Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചി  - Chi

ഛീ  - Chee

ചി  - Chi

അല്‍പം  - Al‍pam

ചിക  - Chika

"ചികയുക" എന്നതിന്‍റെ ധാതുരൂപം.  - "chikayuka" ennathin‍re dhathuroopam.

ചികട  - Chikada

ചികിട  - Chikida

ചികപ്പ്  - Chikappu

ചെമള്‍  - Chemal‍

ചികയുക  - Chikayuka

തിരയുക  - Thirayuka

ചികള  - Chikala

ചെകിള  - Chekila

ചികിടക്കരപ്പന്‍  - Chikidakkarappan‍

കുട്ടികള്‍ക്കുണ്ടാകുന്ന ഒരിനം വിസര്‍പ്പം  - Kuttikal‍kkundakunna orinam visar‍ppam

ചികിത  - Chikitha

അറിയപ്പെട്ട, മനസ്സിലാക്കിയ  - Ariyappetta, manassilakkiya

ചികിത  - Chikitha

പ്രകാശിക്കുന്ന  - Prakashikkunna

ചികിതം  - Chikitham

ചിബുകര്‍മങ്ങളില്‍ ഒന്ന്, പല്ലുപുറത്തുകാണിക്കല്‍  - Chibukar‍mangalil‍ onnu, pallupurathukanikkal‍

ചികിതാന  - Chikithana

അറിയുന്ന, മനസ്സിലാക്കുന്ന  - Ariyunna, manassilakkunna

ചികിത്സ  - Chikithsa

രോഗം ശമിപ്പിക്കുന്നതിനുവേണ്ട നടപടികള്‍  - Rogam shamippikkunnathinuvenda nadapadikal‍

ചികിത്സ  - Chikithsa

ആയുര്‍വേദശാസ്ത്രത്തിന്‍റെ ആറുവിഭാഗങ്ങളില്‍ ഒന്ന്  - ayur‍vedhashasthrathin‍re aruvibhagangalil‍ onnu

ചികിത്സകന്‍  - Chikithsakan‍

രോഗങ്ങള്‍ ചികിത്സിച്ചു ഭേദപ്പെടുത്തുന്നവന്‍  - Rogangal‍ chikithsichu bhedhappeduthunnavan‍

ചികിത്സകവ്യഞ്ജനന്‍  - Chikithsakavyanjjanan‍

ചികിത്സകന്‍റെ വേഷംകെട്ടിയവന്‍, വൈദ്യമറിയാതെ ചികിത്സിക്കുന്നവന്‍  - Chikithsakan‍re veshamkettiyavan‍, vaidhyamariyathe chikithsikkunnavan‍

ചികിത്സനം  - Chikithsanam

രോഗപ്രതിവിധി  - Rogaprathividhi

ചികിത്സാക്രമം  - Chikithsakramam

ഔഷധപ്രയോഗവിധി  - oushadhaprayogavidhi

ചികിത്സാക്രമം  - Chikithsakramam

ആയുര്‍വേദത്തിലെ ഒരു ചികിത്സാഗ്രന്ഥത്തിന്‍റെ പേര്  - ayur‍vedhathile oru chikithsagranthathin‍re peru

ചികിത്സാഗൃഹം  - Chikithsagruham

ആശുപത്രി, ആതുരശാല  - ashupathri, athurashala

ചികിത്സാനൂല്‍  - Chikithsanool‍

പദ്യത്തിലെഴുതിയ വൈദ്യശാസ്ത്ര ഗ്രന്ഥം  - Padhyathilezhuthiya vaidhyashasthra grantham

ചികിത്സാപാദചതുഷ്ടയം  - Chikithsapadhachathushdayam

ചികിത്സയുടെ നാലുഘടകങ്ങള്‍ (വൈദ്യന്‍, ഔഷധം, പരിചാരകന്‍, രോഗി എന്നിവ)  - Chikithsayude nalughadakangal‍ (vaidhyan‍, oushadham, paricharakan‍, rogi enniva)

ചികിത്സാലയം  - Chikithsalayam

ചികിത്സാഗൃഹം  - Chikithsagruham

ചികിത്സാസ്ഥാനം  - Chikithsasthanam

ആയുര്‍വേദശാസ്ത്രത്തില്‍ ചികിത്സയെ പ്രതിപാദിക്കുന്ന ഭാഗം  - ayur‍vedhashasthrathil‍ chikithsaye prathipadhikkunna bhagam

ചികിത്സിക്കുക  - Chikithsikkuka

ഔഷധപ്രയോഗം, ശസ്ത്രക്രിയ, വ്യായാമവിധികള്‍, പഥ്യാഹാരം മുതലായവകൊണ്ട് രോഗം മാറ്റുക  - oushadhaprayogam, shasthrakriya, vyayamavidhikal‍, pathyaharam muthalayavakondu rogam mattuka

ചികിത്സ്യന്‍  - Chikithsyan‍

ചികിത്സിക്കപ്പെടേണ്ടവന്‍  - Chikithsikkappedendavan‍

ചികിന  - Chikina

പതിഞ്ഞമൂക്കുള്ള  - Pathinjamookkulla

ചികിലം  - Chikilam

ചെളി  - Cheli

ചികീര്‍ഷ  - Chikeer‍sha

ചെയ്യാനുള്ള ആഗ്രഹം  - Cheyyanulla agraham

ചികീര്‍ഷക  - Chikeer‍shaka

ചെയ്യാന്‍ ആഗ്രഹിക്കുന്ന  - Cheyyan‍ agrahikkunna

ചികീര്‍ഷിതം  - Chikeer‍shitham

ആഗ്രഹം, ചെയ്യാന്‍ ആഗ്രഹിച്ചകാര്യം  - agraham, cheyyan‍ agrahichakaryam

ചികീര്‍ഷു  - Chikeer‍shu

ചെയ്യാന്‍ ആഗ്രഹിക്കുന്ന  - Cheyyan‍ agrahikkunna

ചികുര  - Chikura

അനങ്ങുന്ന, ചലിക്കുന്ന  - Anangunna, chalikkunna

ചികുര  - Chikura

ആലോചിക്കാതെ പ്രവര്‍ത്തിക്കുന്ന  - alochikkathe pravar‍thikkunna

ചികുരം  - Chikuram

തലമുടി  - Thalamudi

ചികുരം  - Chikuram

ചാമരത്തിലെ രോമം  - Chamarathile romam

ചികുരം  - Chikuram

പര്‍വതം  - Par‍vatham

ചികുരം  - Chikuram

പാമ്പ്  - Pampu

ചികുരം  - Chikuram

വളര്‍ത്തുന്ന കീരി  - Valar‍thunna keeri

ചികുരകലാപം  - Chikurakalapam

ചികുരഭാരം  - Chikurabharam

ചികുരനികുരം  - Chikuranikuram

ഇടതിങ്ങിയ തലമുടി  - Idathingiya thalamudi

ചികുരന്‍  - Chikuran‍

ദുരാഗ്രഹം നിമിത്തം ചഞ്ചലനായവന്‍, ചപലന്‍  - Dhuragraham nimitham chanchalanayavan‍, chapalan‍

ചികുരന്‍  - Chikuran‍

ഒരു നാഗം  - Oru nagam

ചികുരപാശം  - Chikurapasham

നീളമുള്ളതും ഇടതൂര്‍ന്നതുമായ തലമുടി  - Neelamullathum idathoor‍nnathumaya thalamudi

ചികുരഭരം  - Chikurabharam

ചികുരഭാരം  - Chikurabharam

ചികുരഭാരം  - Chikurabharam

ഇടതൂര്‍ന്ന മുടി  - Idathoor‍nna mudi

ചികുരോച്ചയം  - Chikurochayam

ചികുരനികുരം  - Chikuranikuram

ചിക്ക  - Chikka

ചെറിയ, പ്രായമാകാത്ത  - Cheriya, prayamakatha

ചിക്ക  - Chikka

പതിഞ്ഞ മൂക്കുള്ള  - Pathinja mookkulla

ചിക്ക  - Chikka

എലി  - Eli


Please Try Below Words.

ഒരുക്കുപടി, -പിടി ചന്ദ്രജന്‍ മോഷ അനുകൂലശത്രു സംവേദിത ടങ്കം വക്കീല്‍നാമ കീഴ അനുബന്ധന്‍ വിസ ഉപധികന്‍ വീതരാഗ മുഖമണ്ഡന(ക)ം കുരംഗനാഭി ഉപകര്‍ണ്യ നിന്ദകന്‍ ആസന സൈറന്‍ കാകസ്നാനം വിജനനം വലഭി വര്‍ഷ ദാനസാധനം ഏകമേള നിര്‍മമ ദുരാചാരി നിഷ്കൃത വതക്കം അതിയാന്‍ ശൗചം കാലയോഗം കാനകപ്പച്ച ഉക്ഥ്യസ്ഥാലി അപജയം ആട്ടബലി ഹിംസകം മരംകൊത്തി ആപൂപ്യം അന്തകാത്മജന്‍ വിദ്രുതം കേണി അനുരഥ്യ വ്യതിഹാരം കാമ2, കോമ അലോഹ്യം അക്കിത്രാണം ഒഴിവുകഴിവ് തുംബിക ചാരുസാരം ചിത്രപടം ഡിന്നര്‍ ത്രികോണമത്സരം വ്യപോഢ ഹരബീജം ഹല്ലീശം, -ഷം ഭൂഭൃത്ത് ചൊല്‍പെറുക കുമ്മായം അക്കൗണ്ടന്റ് ഇന്ദുമുഖി ഞാണിന്മേല്‍ക്കളി എഴുത്തുകുത്ത് ആധര്‍ഷണം വണ്ടുക പദവി നഗ്ന2 സോപസര്‍ഗ ഹീനജ വിളിരുക ഉപവസ്താ(വ്) മാടരാജാവ് തണ്ടലര്‍മകള്‍ നിശാന്തം2 കാരവല്ലി ഘാസസ്ഥാനം ധ്വനിവിജ്ഞാനം പരിപ്ലുഷ്ട ഔരഭ്രന്‍ ചാന്ത്2 ഗുരുപ്പട്ടം വിജ്ഞാപക ചകടം പദചാരക ഗോദാനം അയ്ഹോളെ ചിപ്പന്‍ വികലാംഗ പൂച്ചൊല്ല് എന്നിട്ടും പരിവേഷ്ടിക്കുക വെളിറ് സിംഹദ്വാരം ഉഴവുക കുധ്രം ചെറുകുക അക്കിരപ്പൊന്‍ സുഗ്രീവം ഉപോദ്ഘാതം, ഉപോല്‍- പുരമ്പ് കിടുകിട, -കിടെ ആച്ഛാദിക്കുക നാസി1 നിലമകന്‍ അരണ3 നിസര്‍ഗജ കുറുക്കിലം ചരിത്രനാടകം വയസ്യ1 അണി4 കന്യാകുമാരി പ്രത്യയം രമണീയ സൗശിഷ്ട്യം ഇനി2 ഋക്ഷിക1 വര്‍ഷുക തീറ് ഉപരാഗം അധിരൂഢ ജ്ഞാപ്യ അന്വയിക്കുക ഗോഭൃത്ത് ശുഷിരം പ്രഷ്ട1 ഉഖം ഇന്ദ്രാണിക നടുനില അശ്വകുശല, -കോവിദ സന്ധാനി ഗ്ലാസ് വാരുണീസേവ പുരസ്ക്രിയ സാല്വ റസ്ക് ശുക്ലഗു അനാഥപിണ്ഡികന്‍, -പിണ്ഡകന്‍ ഇനന്‍ പശ്ചാത് ആഗതപതിക ഝല്ലകി ഉദ്യമം തിരുനാള്‍ നൗകര്‍മം തുമ്പുകേട് ആഡംബരാഘാതന്‍ അണി1 ഉത്തരാരണി ത്വരിതം മൗഘ്യം മരണവായു വര്‍ഷധരന്‍ അവികാരി ഖാദിക ചക്രസംജ്ഞം അനുകാരം കവളി(ക) അഗ്നിഷ്ഠ ശ്വേതകം വാരിയം ഗാന്ത്രി കാലടി മായൂര അചൈതന്യം ഉഷ്ണമണ്ഡലം കീഴ്വാരം പ്രഗദ്ഭ1 കുടുംബി1 ചമ്പകാംഗി വസുമതി ഇടപെട്ട അയശ്ചൂര്‍ണം അസാരം ആയുക്ത ചിഹ്നകാരി അക്ഷരകാലം വിഷധരന്‍ ആനക്കാശ് പ്രപദിക്കുക മേല്‍വിചാരം മുന്‍ഭാഗം മഹിള ദമി സമീകം നിതംഭഭു കുംഭാണ്ഡം നികഴുക തദാകാര അസമ്മിത ശാസ്ത്രാക്ത ഇഷിക അപഹാരകന്‍ മുക്രി കോഴിക്കോട് കോവ3 വികല്മഷ അതിരോമശം ഭദ്രമുഖന്‍ താരഹാരം പര്‍ണാസം ലോചനം തോപ്പാളി തിമിംഗലം പടുതമന്‍ ചാത്തുക രജോമൂര്‍ത്തി ദര്‍ശനപ്രതിഭൂ ചൂറ്റിലാമി മന്ദഗന്‍ ഹംസകാന്ത വ്യോമസേന തേ1 ഉദ്യോഗിക്കുക വേദാന്തവേദ്യന്‍ ആര്‍ക്കി അകൃതക ചിന്തകന്‍ ഹാ ഊരാങ്കുടുക്ക് പാല്യമാന നഖച്ഛേദ്യ വൈനാശികം ജ്ഞാനനിഷ്ഠന്‍ പാഞ്ചാലികം ധ്വജപാതം അഗ്നിസ്നാനം അദ്രാഹം മറുപിറപ്പ് തോട്ടുവായ് ഉഷ2 സേകം തൈലപര്‍ണികം പതത്രിരാജന്‍ പലണ്ഡു ദാപയിതാവ് ചതുര്‍ദശം ദൂരത ആരവാരം2 തത്ത്വദൃഷ്ടി ഛിന്നം മുഷിക്കുക അമധുര അകയ്ക്കുക ശ്രീവേല കെട്ടുമിന്ന് സ്രദ്ധ ഉറപ്പൊടി നരദേവന്‍ മറുകുക പ്രസൃത്വര അതിക്രമണം നിറപ്പൊലിമ കോലെഴുത്ത്1 ഉല്‍ക്കോപം തീക്ഷ്ണാംശു ഉച്ചിക്കുരുടന്‍