Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചികിത  - Chikitha

അറിയപ്പെട്ട, മനസ്സിലാക്കിയ  - Ariyappetta, manassilakkiya

ചികിത  - Chikitha

പ്രകാശിക്കുന്ന  - Prakashikkunna

ചികിതം  - Chikitham

ചിബുകര്‍മങ്ങളില്‍ ഒന്ന്, പല്ലുപുറത്തുകാണിക്കല്‍  - Chibukar‍mangalil‍ onnu, pallupurathukanikkal‍

ചികിതാന  - Chikithana

അറിയുന്ന, മനസ്സിലാക്കുന്ന  - Ariyunna, manassilakkunna

ചികിത്സ  - Chikithsa

രോഗം ശമിപ്പിക്കുന്നതിനുവേണ്ട നടപടികള്‍  - Rogam shamippikkunnathinuvenda nadapadikal‍

ചികിത്സ  - Chikithsa

ആയുര്‍വേദശാസ്ത്രത്തിന്‍റെ ആറുവിഭാഗങ്ങളില്‍ ഒന്ന്  - ayur‍vedhashasthrathin‍re aruvibhagangalil‍ onnu

ചികിത്സകന്‍  - Chikithsakan‍

രോഗങ്ങള്‍ ചികിത്സിച്ചു ഭേദപ്പെടുത്തുന്നവന്‍  - Rogangal‍ chikithsichu bhedhappeduthunnavan‍

ചികിത്സകവ്യഞ്ജനന്‍  - Chikithsakavyanjjanan‍

ചികിത്സകന്‍റെ വേഷംകെട്ടിയവന്‍, വൈദ്യമറിയാതെ ചികിത്സിക്കുന്നവന്‍  - Chikithsakan‍re veshamkettiyavan‍, vaidhyamariyathe chikithsikkunnavan‍

ചികിത്സനം  - Chikithsanam

രോഗപ്രതിവിധി  - Rogaprathividhi

ചികിത്സാക്രമം  - Chikithsakramam

ഔഷധപ്രയോഗവിധി  - oushadhaprayogavidhi

ചികിത്സാക്രമം  - Chikithsakramam

ആയുര്‍വേദത്തിലെ ഒരു ചികിത്സാഗ്രന്ഥത്തിന്‍റെ പേര്  - ayur‍vedhathile oru chikithsagranthathin‍re peru

ചികിത്സാഗൃഹം  - Chikithsagruham

ആശുപത്രി, ആതുരശാല  - ashupathri, athurashala

ചികിത്സാനൂല്‍  - Chikithsanool‍

പദ്യത്തിലെഴുതിയ വൈദ്യശാസ്ത്ര ഗ്രന്ഥം  - Padhyathilezhuthiya vaidhyashasthra grantham

ചികിത്സാപാദചതുഷ്ടയം  - Chikithsapadhachathushdayam

ചികിത്സയുടെ നാലുഘടകങ്ങള്‍ (വൈദ്യന്‍, ഔഷധം, പരിചാരകന്‍, രോഗി എന്നിവ)  - Chikithsayude nalughadakangal‍ (vaidhyan‍, oushadham, paricharakan‍, rogi enniva)

ചികിത്സാലയം  - Chikithsalayam

ചികിത്സാഗൃഹം  - Chikithsagruham

ചികിത്സാസ്ഥാനം  - Chikithsasthanam

ആയുര്‍വേദശാസ്ത്രത്തില്‍ ചികിത്സയെ പ്രതിപാദിക്കുന്ന ഭാഗം  - ayur‍vedhashasthrathil‍ chikithsaye prathipadhikkunna bhagam

ചികിത്സിക്കുക  - Chikithsikkuka

ഔഷധപ്രയോഗം, ശസ്ത്രക്രിയ, വ്യായാമവിധികള്‍, പഥ്യാഹാരം മുതലായവകൊണ്ട് രോഗം മാറ്റുക  - oushadhaprayogam, shasthrakriya, vyayamavidhikal‍, pathyaharam muthalayavakondu rogam mattuka

ചികിത്സ്യന്‍  - Chikithsyan‍

ചികിത്സിക്കപ്പെടേണ്ടവന്‍  - Chikithsikkappedendavan‍


Please Try Below Words.

നീര്‍ ശാലികം മഹാബലി2 വനചന്ദനം തണ്ടാളി മുറടന്‍ പുഷ്പശരന്‍ അധിഭൂവ് ചളുക്ക് പലാലദോഹദം തത്ത്വദര്‍ശി സോമധാര അരക്കന്‍3 ചതുര്‍ഥിക വരിഷം ആഗ്നേയകീടം സംസാരഗുരു വരിവസിത വേദനപ്പെടുക ചീരുക2 ഉരണ്‍ ധര്‍മഹാനി മുന്നിലക്കാരന്‍ തീന്‍ മോടകം എരഞ്ഞി നര്യ ഉപശായി ചൂഴി1 ഗജസ്നാനം ജീവസത്ത വൈഹാര്യ വിഭ്രംശം കുറുന്തടി ഉടയാട ജലഗുല്മം ഏലി വീക്ക് ജലദ1 ഋജുഗതി പിളര്‍ത്തുക നാഭഗന്‍ കൃഷ്ണധാന്യം ആവാപം ചമുക്കാളം സോച്ഛ്വാസം മുമ്മുടി ഉത്ഖനനം പൂപ്പള്ളി ഖലേദാരു ചതുരംഗബലം കാലുക മന്ദഭാഗ്യ അക്ഷവിത്ത് കര്‍മകാരം നീതീകരണം സന്തോഷം ഊരല്‍2 വണ്ടാനം ചൊണങ്ങ് തത്ത്വചിന്തകന്‍ ദൃഷ്ടം അതഥാ നീരാരല്‍ വ്യാതോദം ചവള് മുഴവം ദിക്ക് ത്രാടിത എച്ചോറ്2, ഏര്‍ച്ചോറ് ആനക്കുറ്റി ഗൗഡി ഇളി1 ഇയത്തക ഇസ്തിരി, ഇസ്തരി, ഇസ്ത്രി പച2 അംബാലിക കുടുംബജീവിതം ഏലാ1 വ്യാധിഗ്രസ്ത കൗശിക4 മെല്ലനെ രാജീവനേത്രന്‍ ദ്വിരദാന്തകം വാള്‍നാള്‍ യാനപാത്രം കുറുട്ടുക വ്യാപക ആഹൂത ധര്‍ഷണി മണിരാജം, -വരം എഴുത്താണി ഓമലാള്‍ സംവര്‍ത്തകം അരുന്ധതി ചിതാഗ്നി വ്യാലീഢ ക്ഷുദ്രാന്ത്രം ഉര്‍വീശന്‍, -ശ്വരന്‍ അഭിഷേചിക്കുക ലോകഗതി ബഡുവാ(സ്) മേല്‍പ്പുത്തൂര്‍ഭട്ടതിരി മായാമയന്‍ ചല1 ഭൂപൃഷ്ടം വിരേചിത എട1 അനന്യത പനങ്കണ്ടന്‍ വാടപ്പുറം അയലാന്‍ നീറ താഴെ കാര്‍ത്തസ്വരം ഋക്ഷാംബിക ലസത്ത് കണ്ണറയന്‍ ഊര്‍ധ്വശോധന ജലാംബിക അഭിമായ സൂനു ദേവലോകം ഉപ്തകൃഷ്ടം ദീര്‍ഘനിദ്ര ആവൃത്തം ജഗത്ത് ബഹുതഃ ആശ്വസനം അഗ്നിവിസര്‍പ്പം ഏമാറി കണ്ടടം മുന്നല്‍1 റാന്തല്‍ ലൂഷണം എഴുന്നള്ളിയേടം ദിവ്യപരീക്ഷ വ്യാസിദ്ധ വര്‍ണസങ്കരന്‍ ചോറ്റുപാളയം അടര്‍ക്കളം അപ്രാപ്യ ജീവികാര്യചതുഷ്ടയം ദാന്ത2 അതിരേകം ഇതരഥാ ക്രതുമയ കാരപ്പശ ങം കുട്ടപ്രാച്ചി മേലാപ്പ് പ്രാണനാഥന്‍ ജലശയ്യ ദീപാരാധന ക്രൂശ് വര്‍ണകൃത്രിമം ശിപിവിഷ്ടന്‍ സഭാര്യന്‍ ചതുര്‍ഥസ്ഥാനം മേനിപ്പൊറുതി ചിട്ടിപ്പതിവ് ഊക്കാരന്‍ ദ്വിധാ നിശാടനന്‍ ദൂരദര്‍ശനന്‍ പതിനേഴ് കഴിവ് അല്ലിടം ഏഴാം ഉദ്വര്‍ത്തം പ്രജ്ഞാവാന്‍ ഉപയോഷം ഉദ്യോഗിക്കുക പ്രകരിക അമ്മാണിയുമ്മാണി ചെറുമ പുഷ്പകന്‍ അരിയാന്യര്‍ നികര്‍ത്തനം ലിഷ്ട ആമ്മട്ട് അഗ്നിവര്‍ണ2 പുതപ്പ് ശലംഗന്‍ അനഞ്ജനന്‍ കള്ളക്കൈ ചിരു ലംബ ശ്രാവണീയ സ്ഥിതിഗത ഹിരണ്മയം ചെറി3 കരുനാഗം മുഖവാരം അശ്രി പ്രതിവിധി ഉദവസിതം നട്യം പൂപ്പൊലി ഗാധേയന്‍ ചെയ്തരി പഴമാനം വിരളം ഉണ്ടപ്പാരം അനുകാലം ആംഗ, ആംഗ ശയിത്താന്‍ അധ്യാഹരണം കോമ്പി, കോമ്പിയച്ഛന്‍ ഊര്‍ക്കുക ഭൂകര്‍ണം നിമ്നത ഇയ്യാമ്പാറ്റ വിചിത്രവീര്യന്‍ ഫലിതക്കാരന്‍ പലാശാന്താ കണ്‍കാണം നിര്‍വാച്യ കുന്ഥിത ഇടശ്ലോകം ഉദ്ധൂയ ചാല് സുകുമാരകന്‍ തീപ്പെട്ടിക്കൊള്ളി നാമഗോത്രങ്ങള്‍ തിട്ടുക നിവേഷ്ടിത ജ്യോതിര്‍ലിംഗം ഗോധാപദി ആണ്ട2 ഭുജംഗപ്രയാതം പത്മപാദര്‍ കഴുവോല തോള്‍ പാനീസ് ഉര്‍വീചലനം മേഘവര്‍ണം വെലി ക്ലീബ ഹേതുഹേതുമദ്ഭാവം ശാസ്ത്രക്കളി മഹത്ത് ത്രിണീത അദ്യാപി യതസ് വികാലം ദേവഗതി അത്യാഗ്രഹി കുടമണി കൂടായുസ്സ് കലമം ചതുരംഗശാലി കായക്ലേശം വൃത്താക്ഷം അരച്ചട്ട