Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചിത്  - Chithu

ചിത്ത്  - Chithu

ചിത്  - Chithu

ഒരു നിപാതം  - Oru nipatham

ചിത്കാമ്പ്, ചില്‍-  - Chithkampu, chil‍-

ചിത്തിന്‍റെ കാമ്പ്, ഈശ്വരന്‍  - Chithin‍re kampu, eeshvaran‍

ചിത്ക്കാതല്‍, ചില്‍-  - Chithkkathal‍, chil‍-

ചിത്തിന്‍റെ കാതല്‍, ഈശ്വരചൈതന്യം.  - Chithin‍re kathal‍, eeshvarachaithanyam.

ചിത്ഘനം  - Chithghanam

പരബ്രഹ്മം, ജ്ഞാനസ്വരൂപം  - Parabrahmam, jnjanaswaroopam

ചിത്ഘനന്‍, ചില്‍-  - Chithghanan‍, chil‍-

ഈശ്വരന്‍  - Eeshvaran‍

ചിത്ത  - Chitha

കണ്ടറിഞ്ഞ  - Kandarinja

ചിത്ത  - Chitha

ആഗ്രഹിച്ച  - agrahicha

ചിത്തം  - Chitham

മനസ്സ്  - Manassu

ചിത്തം  - Chitham

ബുദ്ധി  - Budhi

ചിത്തകലിത  - Chithakalitha

മുമ്പേ വിചാരിക്കപ്പെട്ട, പ്രതീക്ഷിക്കപ്പെട്ട  - Mumpe vicharikkappetta, pratheekshikkappetta

ചിത്തക്കാമ്പ്  - Chithakkampu

മനസ്സ്, മനസ്സിന്‍റെ കാതലായ ഭാഗം.  - Manassu, manassin‍re kathalaya bhagam.

ചിത്തക്ലേശം  - Chithaklesham

മനോവേദന  - Manovedhana

ചിത്തക്ഷോഭം  - Chithakshobham

മനസ്സിന്‍റെ ഇളക്കം  - Manassin‍re ilakkam

ചിത്തചോരന്‍  - Chithachoran‍

കാമുകന്‍  - Kamukan‍

ചിത്തജ  - Chithaja

ചിത്തത്തില്‍ നിന്നുണ്ടായ  - Chithathil‍ ninnundaya

ചിത്തജന്മാവ്  - Chithajanmavu

ചിത്തജന്‍  - Chithajan‍

ചിത്തജ്ഞ  - Chithajnja

ചിത്തത്തെ അറിയുന്ന  - Chithathe ariyunna

ചിത്തജ്ഞ  - Chithajnja

മനുഷ്യസ്വഭാവം അറിയുന്ന  - Manushyaswabhavam ariyunna

ചിത്തഞ്ചാദി  - Chithanchadhi

ഒരു മന്ത്രം, നെയ്യ് ഹോമിക്കുമ്പോള്‍ ചൊല്ലുന്നത്  - Oru manthram, neyyu homikkumpol‍ chollunnathu

ചിത്തതാര്  - Chithatharu

മനസ്സാകുന്ന പൂവ്  - Manassakunna poovu

ചിത്തത്രയം  - Chithathrayam

ജ്ഞാനേന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി എന്നീ മൂന്നും  - Jnjanendhriyangal‍, manassu, budhi ennee moonnum

ചിത്തനാകം  - Chithanakam

തുജ്നാകം  - Thujnakam

ചിത്തനാകം  - Chithanakam

ഒരു വൃത്തം  - Oru vrutham

ചിത്തനാഥന്‍  - Chithanathan‍

കാമുകന്‍  - Kamukan‍

ചിത്തനാശം  - Chithanasham

മനസ്സിന്‍റെ തകര്‍ച്ച, ബോധക്ഷയം  - Manassin‍re thakar‍cha, bodhakshayam

ചിത്തനിരോധം  - Chithanirodham

മനസ്സംയമനം  - Manassamyamanam

ചിത്തനിര്‍വൃതി  - Chithanir‍vruthi

മനസ്സിന്‍റെ സമ്പൂര്‍ണ സംതൃപ്തി  - Manassin‍re sampoor‍na samthrupthi

ചിത്തപഞ്ചനിലകള്‍  - Chithapanchanilakal‍

മനസ്സിന്‍റെ അഞ്ച് അവസ്ഥകള്‍ (ക്ഷിപ്തം, വിക്ഷിപ്തം, മൂഢം, ഏകാഗ്രം, നിരുദ്ധം)  - Manassin‍re anchu avasthakal‍ (kshiptham, vikshiptham, mooddam, ekagram, nirudham)

ചിത്തപരിണാമം  - Chithaparinamam

മനസ്സിന്‍റെ നാലവസ്ഥകള്‍  - Manassin‍re nalavasthakal‍

ചിത്തഭവന്‍  - Chithabhavan‍

കാമദേവന്‍  - Kamadhevan‍

ചിത്തഭൂവ്  - Chithabhoovu

ചിത്തഭവന്‍  - Chithabhavan‍

ചിത്തഭൂവ്  - Chithabhoovu

അനുരാഗം, സ്നേഹം  - Anuragam, sneham

ചിത്തഭ്രമം  - Chithabhramam

മനസ്സിന്‍റെ കുഴപ്പം  - Manassin‍re kuzhappam

ചിത്തഭ്രമം  - Chithabhramam

ഒരു മനോരോഗം  - Oru manorogam

ചിത്തഭ്രാന്തി  - Chithabhranthi

ചിത്തഭ്രമം  - Chithabhramam

ചിത്തഭ്രാന്ത്  - Chithabhranthu

ചിത്തഭ്രമം  - Chithabhramam

ചിത്തമൃത്  - Chithamruthu

ചിറ്റമൃത്  - Chittamruthu

ചിത്തമോഹം  - Chithamoham

ചിത്തഭ്രമം  - Chithabhramam

ചിത്തയോനി  - Chithayoni

കാമദേവന്‍  - Kamadhevan‍

ചിത്തരംഗ  - Chitharamga

മനസ്സ്  - Manassu

ചിത്തരക്ഷി  - Chitharakshi

ചിത്തചാരി  - Chithachari

ചിത്തരതി  - Chitharathi

മനസ്സിന്‍റെ വേഴ്ച  - Manassin‍re vezhcha

ചിത്തരത്ത  - Chitharatha

ചിറ്റരത്ത  - Chittaratha

ചിത്തരാഗം  - Chitharagam

പ്രേമം  - Premam

ചിത്തരൂപം  - Chitharoopam

ബ്രഹ്മം  - Brahmam

ചിത്തരൂപം  - Chitharoopam

ചേതന  - Chethana

ചിത്തരോഗം  - Chitharogam

മനസ്സിന്‍റെ രോഗം, ഭ്രാന്ത്  - Manassin‍re rogam, bhranthu

ചിത്തലം  - Chithalam

പുള്ളിമാന്‍  - Pulliman‍

ചിത്തവികാരം  - Chithavikaram

മനസ്സിന്‍റെ ഭാവപ്പകര്‍ച്ച, മനസ്സിന്‍റെ മാറ്റം  - Manassin‍re bhavappakar‍cha, manassin‍re mattam

ചിത്തവിക്ഷേപം  - Chithavikshepam

മന:ക്ഷോഭം, മനസ്സുപതറല്‍. ചിത്തവിക്ഷേപങ്ങള്‍ = യോഗത്തിനു പ്രതിബന്ധങ്ങളായ ഒമ്പതുകാര്യങ്ങള്‍  - Mana:kshobham, manassupatharal‍. Chithavikshepangal‍ = yogathinu prathibandhangalaya ompathukaryangal‍

ചിത്തവിപ്ലവം  - Chithaviplavam

ചിത്തഭ്രമം  - Chithabhramam

ചിത്തവിഭ്രമം  - Chithavibhramam

ചിത്തഭ്രമം  - Chithabhramam

ചിത്തവിഭ്രമം  - Chithavibhramam

ഒരുതരം സന്നിപാതജ്വരം. ചിത്തഭ്രവിമജാതം = മൂന്നുവിധം കരുണരസങ്ങളുള്ളവയില്‍ ഒന്ന്  - Orutharam sannipathajvaram. Chithabhravimajatham = moonnuvidham karunarasangalullavayil‍ onnu

ചിത്തവിലോഭനം  - Chithavilobhanam

മനസ്സിനെ മോഹിപ്പിക്കുന്നത്  - Manassine mohippikkunnathu


Please Try Below Words.

അപൂര്‍വപതി വിനയവാന്‍ കിഞ്ച ചുരയ്ക്കുക മറയ്ക്കുക മാധുകരീവൃത്തി മധ്വാസവം ഗണ്ഡമാല ശാതം1 രോഹകന്‍1 അതിബാല പൂങ്കാവ് വൃദ്ധിമത്ത് ചന്ദ്രപ്രാസാദം സ്ഫോടം അളിക്കണ്‍കുരുവി ഉദ്യമിക്കുക വചസ്സ് ഇരപ്പോട് വാചി ഇടകലരുക അമുട്ട് ഘനവരം ചാവുപറമ്പ് അബ്ജഭവന്‍ കണ്ടകാഢ്യം മേരുകദണ്ഡം ഭാഷക്കാരന്‍ ഊഴിക്കുക അഞ്ചുകുളി മൗഖിക തഴുകുക ചുറ്റിക്കല്‍ പഞ്ചകര്‍മങ്ങള്‍ കരിപ്പുരല്‍ ആതന്‍ യക്ഷികഥ പ്രത്യനന്തര തമസ1 ഉഷ്ണകാലം കനകശൈലം താലാവചരന്‍ മഹാജവം നിരാമം അഹംഭാവം പരദാരം ഖാജികം നഖം അപകാരം ഹന്തോക്തി അശിത്രം സംവാഹനം പരിപീതകം കന്യാവിസ്രംഭണം ഉപപാദുക ദ്വാരമുഖം എറിച്ചില്‍ ചര്‍മബന്ധം പരികര്‍ത്തനം എന്‍പിത് തച്ചുബലി ഗതശൈശവ കൂര്‍മിക ഇരട്ടപ്പണി പരുകല്‍ സമാവര്‍ത്തി കൂപ്പ1 ആന്ത്രപ്പെരുപ്പം പുല്‍പ്പിഞ്ഞ ചക്കടപൊക്കട ബന്ധപാരുഷ്യം പിശംഗ(ക)ന്‍ പരു1 സകര്‍മ, സകര്‍മക വ്യവസിത കളമപ്പുഴ പരമ്പരന്‍ താരകിണി പൂര്‍വശിഖ പ്രദേയം ശപഥം പുരുഷത്വം കാകുദം അലസേക്ഷണ ചേയ്1 സ്വാമി1 വാല്‍മീന്‍ കവിള്‍ക്കൊള്ളുക ഉപദര്‍ശകന്‍ ത്രിംശതി ഷഡാതതായികള്‍ മാക്കാന്‍ മ്ലിഷ്ട കൂര്‍ച്ച1 കാവണ്ടം കുലദേശികന്‍ ഹരിമന്ധ(ക)ം ഭസ്മകാരന്‍ പടപ്പാട്ട് ഭുജിക്കുക മനസ്കന്‍ മാനവധര്‍മശാസ്ത്രം അസ്വസ്ഥന്‍ ക്ഷമി സൗഗന്ധികം യാത്രക്കാരന്‍ ഗൃഹധര്‍മം സത്യവേദം അസുസ്ഥ അഴി2, അളി അപത്യകാമ സ്‌ത്രീപ്രസംഗം ചണ്ഡനായിക കിടമുറ ആര്‍ദ്രഭാവം എതിര്‍മൊഴി ആവസിത ആലങ്കാരികന്‍ കാപ്യകരം ബീഭത്സന്‍ അതിചാലകത കോണം2 നിസൃതി വസുന്ധര ബഹുസൂ അര്‍ണം ഹലിപ്രിയം ചാര്‍ത്തിക്കുക ആശംസു സരമ രിക്ഥി അഭിസന്ധകന്‍ കോകിലന്‍ പരിപാണ്ഡു(ര) പര്‍വകാലം ധ്വനിത കാങ്ക്ഷോരു ചതുര്‍ജാതകം പൂര്‍വസന്ധ്യ പാന അട3 വിച്ചക്കളി കെട്ടിമേയുക കൃകണന്‍ ഹരിദ്വര്‍ണ കരിവയ്ക്കുക ഉദാരം1 മാനസജന്മാ(വ്) അം3 ധനുര്‍യാഗം ഭസിതം മഹിഷവാഹനന്‍ ക്രിയാകാണ്ഡം ഗന്ധോത്തമ ആവക്ര അശോഭനം കഞ്ജസംഭവന്‍ ദിവാ അങ്കതത്ത്വം, -തന്ത്രം രുദ്രാവാസം പത്മകര ചതുങ്ങുക പരിതോഷിക്കുക ബൃഹദ്വീജം ആലാബു ദുശ്ചര പാനപ്പാട്ട് സ്കാന്ദം കറ്റുവട്ടി വരടം കാലദമനി പിച്ചച്ചോറ് പാന്‍സുപാരി തേവതാരം ആശ്ലേഷണ വിജ്ഞാപനം കീഴ്ക്കനാംപാട് പരാശരസ്മൃതി മഹീപന്‍ കാളാഞ്ജനം നീതം അഭിഹവം കുന്തി2 ശാക്യസിംഹന്‍ വിദൂരവാക്യം ചില്‍1 തൊപ്പണം സാധകം വിവൃതം കാളപൃഷ്ഠം വീതശോകം രാജരത്നം ആര്‍ത്തിഹാരി സ്വധര്‍മം ഖട്ടി ദക്ഷിണീയ പരിത്രസ്ത കരിമം, കരുമം ശുല്വാരി വിഷ്ഫാരം പിക്കം2 നയനാന്തം ജടാപാഠം ജ്യേഷ്ഠസാമം നഭോവാണി അനാസ്തിക്യം അതഃപരം ഗിത്താര്‍ കര്‍മോദാരം ഗലി1 ശാടം അമരസിംഹന്‍ ഹസ്തസൂചി ഒണ്ണുതല്‍ ഘനപാഠം ആനയച്ച് എന്നുമേ ചേരനാട് തിരുമലി വല്ലപ്പോള്‍ വക്രദംഷ്ട്രം സൗഗമ്യം ഛലബന്ധു കൂചിക തൈലികന്‍ ഏകമേള എമ്പ് അവതതി ഇഹ ഹേമലന്‍ നിന്ദ ഹാസ്യ എള്‍ച്ചോറ് ചക്കുതോക്ക് പരിശീലനം ഭാമി വണിജ്യം പണ്ണുക ഉദകപദം നടപ്പുമേനി ദുദ്രുമം പങ്കജജന്മാവ് നിയമനിഷ്ഠ കലമ്പൊളിയന്‍ അമരതരു മണ്ഡലേശന്‍ ഉരുള്മണി സ്വര്‍ണക ഗെയിം നാഗദ്രു ചിമിട്ടാവ് നരകേസരി കായ്നീര്‍ ജായി പാന്‍