Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചില  - Chila

"ചിലയ്ക്കുക" എന്നതിന്‍റെ ധാതുരൂപം.  - "chilaykkuka" ennathin‍re dhathuroopam.

ചില  - Chila

ഏതാനും, കുറേ  - Ethanum, kure

ചില  - Chila

ചിലത്  - Chilathu

ചില  - Chila

ചിലപ്പ്  - Chilappu

ചില  - Chila

വില്ല്  - Villu

ചില  - Chila

ധനുരാശി  - Dhanurashi

ചില  - Chila

ധനുമാസം  - Dhanumasam

ചില  - Chila

മൂലം നക്ഷത്രം  - Moolam nakshathram

ചില  - Chila

ശോഭ  - Shobha

ചില  - Chila

കല്ല്, പാറ  - Kallu, para

ചിലങ്ക  - Chilanka

ചലങ്ക  - Chalanka

ചിലടം  - Chiladam

ചിലെടം  - Chiledam

ചിലനുതലാള്‍  - Chilanuthalal‍

സുന്ദരി  - Sundhari

ചിലന്തി  - Chilanthi

ഒരു ക്ഷുദ്രജീവി, എട്ടുകാലി  - Oru kshudhrajeevi, ettukali

ചിലന്തി  - Chilanthi

കുട്ടികളുടെ കാലില്‍ വരുന്ന ഒരുതരം ചൊറി, അജഗല്ലകം  - Kuttikalude kalil‍ varunna orutharam chori, ajagallakam

ചിലന്തി  - Chilanthi

ഒരിനം വസൂരി, കഫദോഷംകൊണ്ടുണ്ടാകുന്നത്  - Orinam vasoori, kaphadhoshamkondundakunnathu

ചിലന്തി  - Chilanthi

വള്ളിയായി പടരുന്ന ഒരു പച്ചമരുന്ന്  - Valliyayi padarunna oru pachamarunnu

ചിലന്തി  - Chilanthi

കുടുക്കിലാക്കാനുള്ള ഉപായം  - Kudukkilakkanulla upayam

ചിലപ്പം  - Chilappam

ചിലപ്പോള്‍  - Chilappol‍

ചിലപ്പതികാരം  - Chilappathikaram

കേരളീയനായ ഇളങ്കോ അടികള്‍ രചിച്ച ഒരു തമിഴ് മഹാകാവ്യം  - Keraleeyanaya ilanko adikal‍ rachicha oru thamizhu mahakavyam

ചിലപ്പന്‍  - Chilappan‍

ചിലയ്ക്കുന്നവന്‍, വെറുതെ ശബ്ദകോലാഹലമുണ്ടാക്കുന്നവന്‍  - Chilaykkunnavan‍, veruthe shabdhakolahalamundakkunnavan‍

ചിലപ്പന്‍  - Chilappan‍

ഒരിനം പക്ഷി, കരിയിലക്കിളി  - Orinam pakshi, kariyilakkili

ചിലപ്പോള്‍  - Chilappol‍

ചിലസമയത്ത്  - Chilasamayathu

ചിലപ്പോള്‍  - Chilappol‍

പക്ഷേ, ഒരുപക്ഷേ  - Pakshe, orupakshe

ചിലപ്പ്  - Chilappu

ഇടറുന്ന ശബ്ദം, പൊട്ടിയ മണിയുടേതുപോലുള്ള ശബ്ദം  - Idarunna shabdham, pottiya maniyudethupolulla shabdham

ചിലമിലിക, -ലീക  - Chilamilika, -leeka

മിന്നാമിനുങ്ങ്  - Minnaminungu

ചിലമിലിക, -ലീക  - Chilamilika, -leeka

ഒരുതരം കണ്ഠാഭരണം  - Orutharam kandabharanam

ചിലമിലിക, -ലീക  - Chilamilika, -leeka

മിന്നല്‍  - Minnal‍

ചിലമിളിക  - Chilamilika

ചിലമിലിക  - Chilamilika

ചിലമ്പം  - Chilampam

ഒരിനം ആയുധാഭ്യാസമുറ, പയറ്റ്  - Orinam ayudhabhyasamura, payattu

ചിലമ്പം  - Chilampam

വീണവായന അഭ്യസിക്കല്‍  - Veenavayana abhyasikkal‍

ചിലമ്പം  - Chilampam

സൂത്രം  - Soothram

ചിലമ്പം  - Chilampam

ഭയപ്പെടുത്തല്‍  - Bhayappeduthal‍

ചിലമ്പന്‍  - Chilampan‍

സുബ്രഹ്മണ്യന്‍  - Subrahmanyan‍

ചിലമ്പന്‍  - Chilampan‍

കുളമ്പിന്‍റെ സമീപത്ത് ചിലമ്പണിഞ്ഞതുപോലെ വരകളുള്ള കാള  - Kulampin‍re sameepathu chilampaninjathupole varakalulla kala

ചിലമ്പല്‍  - Chilampal‍

കിലുക്കം (മണി, ആഭരണം മുതലായവയുടെ)  - Kilukkam (mani, abharanam muthalayavayude)

ചിലമ്പല്‍  - Chilampal‍

പൊട്ടിയ ലോഹആത്രം തട്ടിനോക്കിയാല്‍ പുറപ്പെടുന്നതരം ശബ്ദം, പതറിയ ശബ്ദം  - Pottiya lohaathram thattinokkiyal‍ purappedunnatharam shabdham, pathariya shabdham

ചിലമ്പല്‍  - Chilampal‍

ഒച്ചയടപ്പ്  - Ochayadappu

ചിലമ്പല്‍  - Chilampal‍

അപശ്രുതി (വീണയുടേതെന്നപോലെ)  - Apashruthi (veenayudethennapole)

ചിലമ്പാണ്ടി  - Chilampandi

തമിഴ് ബ്രാഹ്മണരില്‍ ഒരു താണവിഭാഗം  - Thamizhu brahmanaril‍ oru thanavibhagam

ചിലമ്പി  - Chilampi

ആയുധാഭ്യാസം ചെയ്ത ആള്‍  - ayudhabhyasam cheytha al‍

ചിലമ്പി  - Chilampi

പാട്ടുകാരന്‍  - Pattukaran‍

ചിലമ്പിക്കുക  - Chilampikkuka

ചിലമ്പുന്ന ശബ്ദം പുറപ്പെടുവിക്കുക  - Chilampunna shabdham purappeduvikkuka

ചിലമ്പുക  - Chilampuka

ചിലമ്പുന്ന ശബ്ദം പുറപ്പെടുവിക്കുക  - Chilampunna shabdham purappeduvikkuka

ചിലമ്പുക  - Chilampuka

ശബ്ദിക്കുക, അപസ്വരം ഉണ്ടാക്കുക  - Shabdhikkuka, apaswaram undakkuka

ചിലമ്പുക  - Chilampuka

അവ്യക്തമായോ വേഗത്തിലോ സംസാരിക്കുക  - Avyakthamayo vegathilo samsarikkuka

ചിലമ്പുക  - Chilampuka

പ്രതിധ്വനിക്കുക  - Prathidhvanikkuka


Please Try Below Words.

മര്‍ത്യം പത്മബീജം വ്യവസായ അംഗാരവാഹിക ഔവ്രതസ്നാനം അഭിസങ്ക്രുദ്ധ ഉടക്കുക ആണ, ആണെ അമ്പാപ്പാട്ട് ചിത്തയോനി ഉല്‍പാതം ത്രികകുത്ത് വശംവദ കുംഭജന്‍ ഭംഗിമാ(വ്) ചേരി1 അശൃതം പാലീയം ചതുര്‍വിധ വേഷക്കാരന്‍ അര്‍ത്ഥാവൃത്തി അനീഹ ശിഖാമണി അംബുജവാസന്‍ ധൂപവൃക്ഷം അഹീശ്രുവന്‍ ഓരുക, ഓര്‍ക്കുക കണ്ഡൂയനി അഗ്രീവ പൂഞ്ചായല്‍ ശരപ്പാട് ഒച്ച കൊക്കിറുക്കി തരസ്വി പാട്ടക്കുടിശിക തദ്രൂപം ഗുണീഭാവം മേലെഴുത്ത് ചതുര്‍വിത്ത് മാരവ അവശ്യംഭാവി ആരഭണം കണി3 ഏകാശീത ജ്യേഷ്ഠസാമം കാമുകകാന്ത ഓല്‍2 തത്സ്ഥ കുലാകുലതിഥികള്‍ ക്ഷണിക2 പത്മഭാസന്‍ ഇക്ഷുഗന്ധ വ്യാകുലീകരിക്കുക വിധിഗതം കുട്ടാകന്‍ ഓലക്കണ്ണി പലലം ശര്‍മകാരി ചതുര്‍വിധമുക്തികള്‍ പരാര്‍ഥം1 തിരസ് ആകാശക്കപ്പല്‍ മയം1 ഊരുച്ചോറ് ഓട്ടപ്രദക്ഷിണം അന്വീക്ഷാ ഊതുകട്ടി, ഊത്തു- കാര്‍വര്‍ണന്‍ വ്യാളരൂപന്‍ തന ഉടുക്ക ജീനം ശാതം3 ചര്‍മപ്രസേവിക ജന്മജന്മാന്തരം വ്യാഘ്രാടം ഹിരംഗു ഹിതാര്‍ഥി ശരവണഭവന്‍ ഉല്‍ക്കോപം ആടുമാടുകള്‍ അകവൂര്‍ചാത്തന്‍ പലങ്കരം സാനന്ദ മുഖഭാഗ കാവ്യസംഹാരം കര്‍മഫലം അഞ്ജി ഈരാക്കാശ് ചേകവം തല്ലജം1 ബാധിക്കുക ഏറോപ്പ് ചൊള്ളുക1 മഹത്തമ ശില്പകര്‍മം ധൂര്‍ത്തകന്‍ ഗീതഗോവിന്ദം ഓമപ്പൊടി ഫക്കന്‍ മാതൃക്കള്‍ ഉത്തരവാദഭരണം, -വാദിത്വഭരണം ഏഷിക്കുക കാലൊച്ച പൂമുഖം നതമധ്യ2 ജാഗരിക്കുക ചുമന്നുള്ളി യവന2 ഉഗ്രത, ഉഗ്രത്വം ദശാന്തരം ഇഭാരി സ്രഗ്ധര1 പരോത്കര്‍ഷാസഹിഷ്ണുത മഹാരാഷ്ട്രപ്രാസം ഉദാസീനത വര്‍ത്തി ഒഴിച്ച് പരാമൃഷ്ട ചിന2 ജഹത് പീതലം മണ്ണാന്‍ ഉദ്വേജന സൈദ്ധാന്തികന്‍ കൈക്കീറ് ശിവ2 പിക്കം2 പിറചൂടി അനുകൂലി മന്ദഹാസി അശ്മകുന്ദം പത്മിനീഖണ്ഡം ശാത2 കുമ്പയാന്‍ പടയോട്ടം കീര്‍ത്തി നമുന ഉപഭോഗിക്കുക അലര്‍ച്ച1 മാനുഷിദധി പ്രത്യാത്മം രസതന്ത്രം അക്ഷികുലകം ധ്രുവ പരം3 ഏകഭാര്യന്‍ ദ്വ്യക്ഷരം അളവേ അഭ്യമിത്രം കാര്യാര്‍ഥം അസന്തുഷ്ടി കാകഗോലക, -കം ഊര്‍ധ്വശ്വാസം കരയടി സാരജ്ഞ കലധൗതം പഴിദോഷം വിയക്കം അവിജ്ഞേയ ആതുളി അവമര്‍ദപമ്പ് ഉത്രം, ഉത്തരം, ഉത്തിരം കുത്തകക്കാരന്‍ പരിഹൃത പത്മകല്‍പം അധസ്താത്, -ല്‍ ഗര്‍ഭവികാരം ആലാപി ചരിത്രനായകന്‍ കാരവി ഉപതാര സ്രുവ അല്പായുസ്സ് വിഷ്ടികൃത്ത് സന്ദിത ലോല അനമിതംപചന്‍ എണ്ണച്ചാണ ലോമശ ഓറക്കില്‍ അതീവ പുളവ നരിച്ചില്‍ പക്കച്ചോറ് പ്രഗുണ നുറുക്ക് ഊരുകായ് മിഹിരന്‍ നവനദികള്‍ ഔദ്ദാലകി തളിര്‍പ്പ് ഉദ്ദിത കോട്ടാന്‍2 നേട്ടം വ്യാലീന ശ്രമാംബു ഭുവര്‍ലോകം നിഷ്പാദനം വ്യാക്ഷോഭം മുരജം അധരവസ്തി ത്യജിക്കുക ഗസറ്റ് ശോഫം പാലിത്യം കൃതാന്തജനകന്‍ അജാജി സുമുഖ അബുനാന്‍ ചെമ്മാശ്ശന്‍ താത്താ അദ്രവ ഐന്ദവം തഥാകൃത ഇന്ദുഗോപം ദാളിമം ചിത്രത്തൂണ്‍ മിഴറ്റുക പുഷ്പഘാതകം വിഷ്ഫാരിത തന്തുവാദ്യം മുപ്പരപ്പന്‍ ഗോണിക ചിറ്റുള്ളി വടവൃക്ഷം അത്യഗ്നി ഭിക്ഷാംദേഹി കമലലോചനം ഗൃഹാളിക പഞ്ചകരണി ഗുഡശൃംഗം കായസ്ഥ സാവധി പത്തായം ആങ്കുശിക ഗോരക്ഷകന്‍ കലോറി ഉടമ്പറ രാജേന്ദു അദൂഷിത വിരഹി വൈഖരി പല്ലങ്കി, പല്യങ്കം അഞ്ജനാവതി അന്തം1 അലങ്കൃത കാണ്ഡപടം പദദാഹം മാങ്ങ സ്ഥാനവെടി നേരൊത്ത രാമണീയകം വീരകര്‍മം കരണത്താന്‍