Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചുമ  - Chuma

"ചുമക്കുക" എന്നതിന്‍റെ ധാതുരൂപം.  - "chumakkuka" Ennathin‍re Dhathuroopam.

ചുമ  - Chuma

"ചുമയ്ക്കുക" എന്നതിന്‍റെ ധാതുരൂപം.  - "chumaykkuka" Ennathin‍re Dhathuroopam.

ചുമ  - Chuma

ഒരു മര്‍മം, ചുമയന്‍  - Oru Mar‍mam, Chumayan‍

ചുമ  - Chuma

ചുമട്, ഭാരം. ചുമക്കാരന്‍ = ചുമട്ടുകാരന്‍  - Chumadu, Bharam. Chumakkaran‍ = Chumattukaran‍

ചുമക്കുക  - Chumakkuka

ഭാരം വഹിക്കുക  - Bharam Vahikkuka

ചുമക്കുക  - Chumakkuka

ചുമതലപ്പെടുക. "ചുമക്കുന്നവനല്ലേ ചുമടിന്‍റെ ഭാരം" (പഴ.) = ചുമതലപ്പെട്ടവനേ വിഷമം അറിയു  - Chumathalappeduka. "chumakkunnavanalle Chumadin‍re Bharam" (pazha.) = Chumathalappettavane Vishamam Ariyu

ചുമക്കുക  - Chumakkuka

ചെമക്കുക  - Chemakkuka

ചുമക്കൂര്‍ക്ക  - Chumakkoor‍kka

ഒരു പച്ചമരുന്ന്  - Oru Pachamarunnu

ചുമതല  - Chumathala

ഭാരവാഹിത്വം, ഉത്തരവാദിത്വം, കടപ്പാട്, കര്‍ത്തവ്യം  - Bharavahithvam, Utharavadhithvam, Kadappadu, Kar‍thavyam

ചുമത്തല്‍  - Chumathal‍

ചുമത്തുന്ന പ്രവൃത്തി  - Chumathunna Pravruthi

ചുമത്തുക  - Chumathuka

ഭാരം എടുപ്പിക്കുക  - Bharam Eduppikkuka

ചുമത്തുക  - Chumathuka

ചുമതല ഏല്‍പ്പിക്കുക  - Chumathala El‍ppikkuka

ചുമത്തുക  - Chumathuka

അടിച്ചേല്‍പ്പിക്കുക  - Adichel‍ppikkuka

ചുമത്തുക  - Chumathuka

ആരോപിക്കുക (കുറ്റമെന്നപോലെ)  - aropikkuka (kuttamennapole)

ചുമന്നുള്ളി  - Chumannulli

ചെമന്നുള്ളി  - Chemannulli

ചുമപ്പ്  - Chumappu

ചെമപ്പ്  - Chemappu

ചുമപ്പ്  - Chumappu

നാമരൂപം.  - Namaroopam.

ചുമയ്ക്കുക  - Chumaykkuka

സ്വാസകോശത്തില്‍നിന്ന് വായു ശബ്ദത്തോടെ പുറത്തേക്ക് തള്ളുക  - swasakoshathil‍ninnu Vayu Shabdhathode Purathekku Thalluka

ചുമര്  - Chumaru

ചുമര്‍ചിത്രം  - Chumar‍chithram

ചുമല  - Chumala

ചെമല  - Chemala

ചുമല്‍  - Chumal‍

തോള്‍  - Thol‍

ചുമ്മല്‍  - Chummal‍

ചുമക്കല്‍, ചുമടെടുപ്പ്  - Chumakkal‍, Chumadeduppu

ചുമ്മാ  - Chumma

കാരണംകൂടാതെ  - Karanamkoodathe

ചുമ്മാ  - Chumma

നേരമ്പോക്കായിട്ട്  - Nerampokkayittu

ചുമ്മാ  - Chumma

സൗജന്യമായി, വെറുതെ  - Soujanyamayi, Veruthe

ചുമ്മാ  - Chumma

മടിക്കാതെ  - Madikkathe

ചുമ്മുക  - Chummuka

ചുമക്കുക  - Chumakkuka

ചുമ്മ്  - Chummu

"ചുമ്മുക" എന്നതിന്‍റെ ധാതുരൂപം.  - "chummuka" Ennathin‍re Dhathuroopam.


Please Try Below Words.

അദ്യാവധി യഥാര്‍ഥം അഭ്യുദയം ക്ഷത2 ഓല2 ഭങ്ക്തി കിളിഞ്ജകം ലഗഡ തിര്യക് തണ്ടായം വാസനം താഴി പതുപതെ പരന്ധാമം ആലംഭ്യ പ്രസംഗതഃ ചൊവ്വളി പൃഷ്ഠഭൂമി നിരോധനാജ്ഞ ഔപനിഷദ കൊലപ്പാല് ആശ്രമി ഭീമസേനം വെള്ളോല അതികൃശ സിന്ധുകഫം എശങ്കം ശരീരഭേദം കങ്കാലയം ഹരിതുരംഗമന്‍ പ്രചയനം ഉളുന്ത മുസ്സാവ് നിര്‍ഭര എത്തം1 പരാശ്രയ2 പുരസ്ക്രിയ ഊളയ്ക്കുക തീര്‍മാനം ഹാരിണികന്‍ അവമാനിക്കുക ഏറോപ്പ് പാശ്യ ധരാപതി നീര്‍ക്കെട്ട് ഹസ്തിനഖം പ്രസഹിക്കുക മൊഴിമ ചൊക്കന്‍2 കൃപണി ബ്രാഹ്മന്‍ കുടിലം1 കള്ളുകുടിയന്‍ സുധാസിതം മര്‍ദല മനക്കുരുന്ന് അവപതിക്കുക ഉപാസംഗം ക്രിയാകാര ശിക്ഷയിതാവ് മായി2 ഘനോദയം നീലനിര്യാസകം സണ്ഡിശം ഗജമേധം അംഗയഷ്ടി ഉരുക്കം ഗംഗാപുത്രന്‍ ചള്ളുക അക്ഷയലളിത അപരിഹാര്യ അവചാരണം അണയ്ക്കുക3 വൃഷ്യ അവിചാരിത വിതഥ ബലിഭോജനം ചുവണം ആരോപകന്‍ അമ്പലപ്പുറം തസ്ബീഹ് തുടവള്ളി ഒലുമ്പുക തലോദരി അദഭ്രം കാണ്ഡഭഗ്നം ഉലമുക2, ഒലുമ്പുക വൃഷപര്‍വാവ് പാപാത്മാവ് സോമദൈവതം ക്ഷൗരികന്‍ ജൃംഭണം പദസ്ഥ പങ്ക്തികണ്ഠന്‍ അധിമാത്ര വിരാധന്‍ കേറ് മരീചി ഛാദ്യ ചടങ്ങിനാച്ചാത്തം അത്താഴം അനുപരത പൂത2 ഹസ്തപ്രയോഗം ത്വക്പുഷ്പി ശ്മശാനവൈരാഗ്യം കൈല്‍ ദീര്‍ഘപുച്ഛിക കയ്യാള്‍ യോഗചിഹ്നം കരുവേലി ബഹുലീകരിക്കുക വായസാരാതി കുടിത്താപ്പ് ഗുഹാമുഖം ഛിദ്രിക്കുക വെള്ളിക്കാശ് ചിത്തവിക്ഷേപം നിര്‍ദശന കോണ്‍കഴുക്കോല്‍ കാളേജ്, കോ- യജ്ഞബാഹു ചുറപ്പന്‍ വര്‍ധമാനകം ചാന്ദ്രി2 അദ്യുത് കീണ്ടല്‍ അജാനികന്‍ സ്മൃതിശേഷ ആവിദൂര്യം കയം2 വര്‍ച്ചഥം നൃശില ഗര്‍ഭകം സലിലം അനുജ്ഞായകം പാലം ഝല്ലകം കനപ്പ്2 ചിത്തിസ്രുക്ക് ഗര്‍ഭലക്ഷണം ഉപസര്യ ഉച്ചഭ്രാന്ത് അഭിഗമ്യ2 ജിജ്ഞാസിക്കുക ചണ്ഡ1 പാപപരിഹാരം നിരൂപിക്കുക കരേണുഭൂവ് വിശരണ ആധമനം നിലന്തല്ലി പടര്‍ത്തുക രുചി കാഷ്ഠതന്തു വേളാളര്‍ ഭാസ്സ് ഏകാണ്ഡം ഹൈമന അശ്രദ്ധ2 ഒരേടം നിരുപായ രാജവംശ്യന്‍ മറിക തെള്ളല്‍ നെല്ലരി അധീശ്വരന്‍ ദക്ഷിണന്‍ ലൂഷിത മേളകം ആഗത തപ്തം ഗുഹ്യ മ്ലാനം വിജൃംഭണം ശണ്ഡം2 കുലത്ഥിക ദൂരത അളക ക്ഷത1 പദാനുഗന്‍ മുണ്ടച്ചി സാമഗ്രി മേധാവി1 അര്‍ധി ദ്രമിലന്‍ ഗണ്ഡൂഷിക്കുക പൂണ്2 ഹേമമാല ഉദസ്യ2 വെളിയാട വന്ദക ജയില്‍ നടുവന്‍ പ്രഹാസി പുരച്ഛദം ചിമിയം ഉപചരിത വടുവരി അറപ്പുര മുല്‍പ്പെട്ട ചെങ്കണ്ണ് കാതോലിക്കാ2 കഞ്ഞാറ്റി അന്തരാളന്‍ തൈലവല്ലി ഉത്കലികാപ്രായം തൃണാവര്‍ത്തം രോഹിതം വിചികീര്‍ഷ വ്യപോഹം മന്ഥരം വൃത്യര്‍ഥം ഭോഗികന്‍ ആണവമലം ദര്‍ശിക്കുക പരവന്‍ ചമ്പട നുരയുണ്ണി കന്നൂട്ടിക്കയ്യന്‍ വിസ്മയിക്കുക അക്ഷജ വിനേതാ(വ്) ചെരുപ്പടി ചേറ് ജൈത്രാത്സവം ആസ്പര്‍ധ പ്രജ്ഞാനം ചങ്ങാതിക്കുറി ഞെരിപ്പട വാനമ്പാടി അംബുജലോചനന്‍ ഹാസിക അബ്ജസംഭവന്‍ ഉദകാഘാതം ഉറുമാന്‍ അര്‍പ്പണം കാമ്യം ഉപധാ സ്നാനഘട്ടം മൂലി1 അവസാദകം മലിനം ഇറുക്ക്1 ശ്ലോകം പുളിഞ്ചി ഇരുവാച്ചി പുരോഗതി അണ്ണാരക്കൊട്ടന്‍, അണ്ണാ-, അണ്ണാറ- അണച്ചല്‍ ശമ്യ ശ്രണീഭവിക്കുക അബന്ധു മാല്യവൃത്തി ഉത്സൂത്ര