Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചുറ്റം  - Chuttam

പരിസരം, ചുറ്റുപാട്  - Parisaram, chuttupadu

ചുറ്റം  - Chuttam

വൃത്താകാരം, വട്ടം  - Vruthakaram, vattam

ചുറ്റം  - Chuttam

സ്നേഹം, ബന്ധുത്വം  - Sneham, bandhuthvam

ചുറ്റം  - Chuttam

രഹസ്യവേഴ്ച. ചുറ്റംചെയ്ക = സൗഹാര്‍ദം സ്ഥാപിക്കുക  - Rahasyavezhcha. Chuttamcheyka = souhar‍dham sthapikkuka

ചുറ്റക്കാരന്‍  - Chuttakkaran‍

സ്നേഹിതന്‍, ബന്ധു  - Snehithan‍, bandhu

ചുറ്റക്കാരന്‍  - Chuttakkaran‍

രഹസ്യക്കാരന്‍  - Rahasyakkaran‍

ചുറ്റക്കാരന്‍  - Chuttakkaran‍

ബന്ധനസ്ഥന്‍  - Bandhanasthan‍

ചുറ്റക്കാരന്‍  - Chuttakkaran‍

പതിവുകാരന്‍, പറ്റുവരവുകാരന്‍  - Pathivukaran‍, pattuvaravukaran‍

ചുറ്റടവ്  - Chuttadavu

ചതിവ്  - Chathivu

ചുറ്റടവ്  - Chuttadavu

ചുറ്റുമതില്‍, ചുറ്റുവേലി  - Chuttumathil‍, chuttuveli

ചുറ്റത്താര്‍  - Chuttathar‍

ബന്ധുക്കള്‍  - Bandhukkal‍

ചുറ്റമ്പലം  - Chuttampalam

ശ്രീകോവിലിനു ചുറ്റുമുള്ള കെട്ട്, നാലമ്പലം  - Shreekovilinu chuttumulla kettu, nalampalam

ചുറ്റല്‍  - Chuttal‍

വട്ടത്തില്‍ തിരിയല്‍  - Vattathil‍ thiriyal‍

ചുറ്റല്‍  - Chuttal‍

വസ്ത്രം ധരിക്കല്‍  - Vasthram dharikkal‍

ചുറ്റല്‍  - Chuttal‍

കയര്‍ മുതലായവകൊണ്ട് വലയംചെയ്യല്‍  - Kayar‍ muthalayavakondu valayamcheyyal‍

ചുറ്റല്‍  - Chuttal‍

വലയം  - Valayam

ചുറ്റല്‍  - Chuttal‍

ചുറ്റിസഞ്ചാരം, അലഞ്ഞുതിരിയല്‍  - Chuttisancharam, alanjuthiriyal‍

ചുറ്റല്‍  - Chuttal‍

വളവ്  - Valavu

ചുറ്റല്‍  - Chuttal‍

വിഷമിച്ച അവസ്ഥ, കറക്കം, ബുദ്ധിമുട്ടല്‍  - Vishamicha avastha, karakkam, budhimuttal‍

ചുറ്റല്‍  - Chuttal‍

വിരോധം  - Virodham

ചുറ്റല്‍  - Chuttal‍

തടവ്  - Thadavu

ചുറ്റഴി  - Chuttazhi

ചുറ്റുമുള്ള അഴി, വശങ്ങളില്‍ ഉറപ്പിച്ചിരിക്കുന്ന അഴി  - Chuttumulla azhi, vashangalil‍ urappichirikkunna azhi

ചുറ്റാഴ്മ  - Chuttazhma

സ്നേഹബന്ധം, സൗഹൃതം  - Snehabandham, souhrutham

ചുറ്റിക്കല്‍  - Chuttikkal‍

ചുറ്റിക്കുന്ന പ്രവൃത്തി  - Chuttikkunna pravruthi

ചുറ്റിക്കാല്‍  - Chuttikkal‍

നാലുവശവും  - Naluvashavum

ചുറ്റിക്കുക  - Chuttikkuka

വട്ടത്തില്‍ കറക്കുക, ചുഴറ്റുക  - Vattathil‍ karakkuka, chuzhattuka

ചുറ്റിക്കുക  - Chuttikkuka

ബുദ്ധിമുട്ടിക്കുക, കഷ്ടപ്പെടുത്തുക  - Budhimuttikkuka, kashdappeduthuka

ചുറ്റിക്കുക  - Chuttikkuka

ചതിക്കുക  - Chathikkuka

ചുറ്റിപ്പ്  - Chuttippu

ചുറ്റിക്കല്‍  - Chuttikkal‍

ചുറ്റിയല്‍  - Chuttiyal‍

ചുറ്റിക  - Chuttika

ചുറ്റിലാമി  - Chuttilami

ചുറ്റിലാമി  - Chuttilami

ചുറ്റിലും  - Chuttilum

ചുറ്റും  - Chuttum

ചുറ്റും  - Chuttum

നാലുപുറത്തും, ചുഴലവും, എല്ലാവശത്തും  - Nalupurathum, chuzhalavum, ellavashathum

ചുറ്റുക  - Chuttuka

ഇരുമ്പുകൊണ്ടുള്ള തലയും നീണ്ടപിടിയുമുള്ള ഒരു ഉപകരണം  - Irumpukondulla thalayum neendapidiyumulla oru upakaranam

ചുറ്റുക  - Chuttuka

വട്ടത്തില്‍ തിരിയുക  - Vattathil‍ thiriyuka

ചുറ്റുക  - Chuttuka

വളഞ്ഞുവലയംചെയ്തു പടരുക  - Valanjuvalayamcheythu padaruka

ചുറ്റുക  - Chuttuka

വലംവയ്ക്കുക  - Valamvaykkuka

ചുറ്റുക  - Chuttuka

അലഞ്ഞുതിരിയുക  - Alanjuthiriyuka

ചുറ്റുക  - Chuttuka

വളഞ്ഞവഴിയേപോകുക, നേര്‍വഴിയിലൂടെ അല്ലാതെ പോകുക  - Valanjavazhiyepokuka, ner‍vazhiyiloode allathe pokuka

ചുറ്റുക  - Chuttuka

ബുദ്ധിമുട്ടുക, കഷ്ടപ്പെടുക  - Budhimuttuka, kashdappeduka

ചുറ്റുകല്ല്  - Chuttukallu

ധാന്യംപൊടിക്കാനുള്ള തിരികല്ല്  - Dhanyampodikkanulla thirikallu

ചുറ്റുതടി  - Chuttuthadi

പാവുചുറ്റുന്ന തടി  - Pavuchuttunna thadi

ചുറ്റുനിര  - Chuttunira

തടികൊണ്ടുണ്ടാക്കിയ ചുവര്  - Thadikondundakkiya chuvaru

ചുറ്റുപാട്  - Chuttupadu

അയല്‍പക്കം, പരിസരം  - Ayal‍pakkam, parisaram

ചുറ്റുപാട്  - Chuttupadu

പരിത:സ്ഥിതി, സാഹചര്യം  - Paritha:sthithi, sahacharyam

ചുറ്റുമണ്ഡപം  - Chuttumandapam

ശ്രീകോവിലിനെ ചുറ്റിയുള്ള മണ്ഡപം  - Shreekoviline chuttiyulla mandapam

ചുറ്റുമതില്‍  - Chuttumathil‍

വളപ്പിനു ചുറ്റുമുള്‍ല മതില്‍  - Valappinu chuttumul‍la mathil‍

ചുറ്റുമുണ്ട്  - Chuttumundu

കുളിക്കുമ്പോള്‍ ഉടുക്കുന്ന വസ്ത്രം  - Kulikkumpol‍ udukkunna vasthram

ചുറ്റുമ്മരക്കുടി  - Chuttummarakkudi

മുറ്റത്തിനു നാലുഭാഗത്തുമുള്ള കെട്ടിടങ്ങള്‍  - Muttathinu nalubhagathumulla kettidangal‍

ചുറ്റുവക  - Chuttuvaka

ഒരിനം ചേമ്പ്  - Orinam chempu

ചുറ്റുവരാന്ത  - Chuttuvarantha

വീട്ടിനുചുറ്റുമുള്ള വരാന്ത  - Veettinuchuttumulla varantha

ചുറ്റുവിളക്ക്  - Chuttuvilakku

നാലമ്പലത്തിനു ചുറ്റുമുള്ള വിളക്ക്  - Nalampalathinu chuttumulla vilakku

ചുറ്റുവിളക്ക്  - Chuttuvilakku

ക്ഷേത്രങ്ങളില്‍ ചുറ്റുവിളക്കുകത്തിക്കുന്ന ഒരു വഴിപാട്  - Kshethrangalil‍ chuttuvilakkukathikkunna oru vazhipadu


Please Try Below Words.

ഇന്ദ്രചാപം ഉര്‍വരി പ്രസ്തവം അഭീവൃത അസ്ത്രകണ്ടകം അവലോകിക്കുക പാങ്കിണര്‍ നിശ്ചേഷ്ട ഗന്ധദ്രു ഭവായന, -നി എതിരുപാട്ടയോല അശ്വാരോഹന്‍ പ്രതീഹാരി അവഹസിതം സ്യാനന്ദുരം വിളഞ്ഞ പ്രതീക ഉദ്യമി വാരീന്ദ്രന്‍ ഇല്ലയാകില്‍ ധ്വനിതം വായുസ്തംഭനം രാജകീയ ആത്മോദ്ധാരണം കടച്ചാപ്പുറം കര്‍മാവ് മുഴി യോജിപ്പ് സൗമ്യ1 പ്രലോഭിപ്പിക്കുക ധൂമാഭ ചോറ്റുകാരന്‍ ഉദ്ഗാഢം മത്തവാരണം പാംഗുല്യം ആവനേയി അജമോജം പൂര്‍ണം ചിരുത2 നിഷേവണം ആര്‍ദ്രകം കൊരണ്ടി തെറുപ്പ് പാര്‍ഷ്ണിഗ്രാഹ(ക)ന്‍ ക്ഷത്ര നണ്‍പന്‍ ഗോളകം അസ്പന്ദ എടവിള, ഇട- പറ്റുകൊടില്‍ താണു1 ചകിത2 കുണ്ടുകുളം ഉദ്ദമം കോദണ്ഡം വക്രഗതി വാങ്മയ താര്‍വനിത ഫാണ്ടകം പ്രഫുല്ലം അനുര്‍വര പരവരി ദിഷ്ടാന്തം കൊട2 കാഷ്ഠാലുകം കച്ചം1 കട്ടിയം ചീനാകം ധര്‍മച്ഛലം വെള്ളിക്കാശ് ചവട് പര്‍പ്പരി ഗൂഥം എളത് പര്‍പ്പം അവകീര്‍ണ ഇദാനീം പതയാലു വിക്ലിന്ന ധനപിശാചി അഭിപുഷ്പം മണ്ഡൂരം കതിര്‍ക്കുക, കതുക്കുക ഉദീര്‍ണന്‍ അസ്ഥിസ്ഥൂണം കോട്ടിയ വര്‍ണകൃത്രിമം ശാല്യം വല്ഗുദര്‍ശന ഔപപാദികന്‍ ദിവാഭീതം ക്ഷീരാബ്ധിജം പിടുങ്ങല്‍ ലാലായിത കീഴ്ജീവനം പീതരോഹിണി ജീവഹാനി ഉദശ്രു വിറുമ1 അസംസക്ത അടപ്പ് ചുടലഭസ്മം അഭിമന്ത്രിക്കുക വിശങ്ക യാത്രികം പരോക്ഷം വിഭാവനം വിശേഷ്യ കോട്ടല്‍ പര്‍പ്പടി വമിക്കുക രസായനവാദം സവിസ്തരം സ്ഥാതാവ് കൂന്താണി ഛലിതകം യഥാര്‍ഥ ശബ്ദന പതി2 പുറയില്ലി ഞാഴല്‍ വട്ടപ്പണം അധ്വഗ1 ശിശിരദ്രവം ശാടി കോണക്കുഴല്‍ പതിയുക ജ്ഞാനസിദ്ധാന്തം യാക്ക ഭക്ഷയിതാ(വ്) ചിങ്ക് വേദിയന്‍ ചൊക്കിളിപ്പട്ടി മിച പുല്‍ക്കുങ്കുമം മാം പാരീരണം വ്യാകീര്‍ണ അക്കി തീയകം അദൃഷ്ട1 ലോകത ചഞ്ചലനയന2 ചന്ദ്രദര്‍ശനം തപോബലം ക്ഷുദ്രദംശിക പര്‍പ്പരീകന്‍ അവധാര്യ അമ്മൂവമ്മ അഭ്യുത്ഥായി പര്‍പ്പടകം2 രൂപാന്തരീകരണം അധിചര്‍മം അമൃതസ്രാവം രോഗി കോശസ്ഥം യജന്തന്‍ ദ്വന്ദ്വി അഗ്രഭോജനം ചക്രവാദം കോമാന്‍2 വേദിജ കര്‍മപാപം സുമന2 പരിക്ലേശിക്കുക ദേശീവരാഡി കരീര, -രി പൂക്കണ്ണി ഹ്ലാദിക ഏകാദശരുദ്രം ഷണ്ഡം ഉലോകം നാഗദ്രു തത്ത്വചിന്തകന്‍ ഊമന്‍പ്രാവ് ഭദ്രാകാര നടവിളക്ക് അഭിഹനനം കൊരമ്പ പൂരയിതാ(വ്) ഗതിഭേദം അന്നബ്രഹ്മം ധാമകേശി പരിശ്ലേഷം വിരാധന്‍ വാണിയം എഴുത്തുപള്ളി അംഗജരസം ദമിക്കുക അബ്ധി വല്ലവി അവസിതം സഹിഷ്ണുത അണുരേവതി അവന്‍ ദിക്കരന്‍ പവം മഹാനന്ദം വിക്രീണനം അഷ്ടക1 വിശ്വസാക്ഷി അര്‍ധചോലകം ഓര്‍മകേട് ഇളിയന്‍ മഞ്ച് പ്രതിവധു വൈതനിക അനാവില ഉഭയാവി ഉകാരം സൂര്യപ്രിയം അലംബലന്‍ പെട്രാളിയം പകലവന്‍ കൈശിക ജളബുദ്ധി, -മതി ഹംസന്‍ പിള്ള പ്രായ ആഹോപുരുഷം കോലം2 എഴുനില്‍ക്കുക ക്ഷത്രി2 അവനിതലം കപ്പാലം അര്‍ധഭ്രമകം ഉപഹസിതം കലിമുനി തീറ്റുക ശിഖരിണി മൂളക്കം താരള പാണി1 അവ്യാഹൃത നാത്തൂന്‍ ഉപവിഷ കൂഴ4 ഉദസ്യ2 കലിവാസം യമളം ചൂടം പൂത്തറ അട്ടില്‍ ചെമ്പലക അഗ്ന്യുദ്വാസനം ഇന്ദുമുഖി ദശനോച്ഛിഷ്ടം എതിരാളി തത്ത്വശാസ്ത്രം വൈമുഖ്യം കോട്4 തനുഭാശ്ശ് അണല്‍ അകര്‍മി ഉടുപ്പാന്‍