Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചുഴ  - Chuzha

ചുവ  - Chuva

ചുഴപ്പ്  - Chuzhappu

ചുവ, ചുവയ്ക്കല്‍  - Chuva, chuvaykkal‍

ചുഴയുക  - Chuzhayuka

ചുഴിയുക  - Chuzhiyuka

ചുഴര്‍  - Chuzhar‍

"ചുഴറുക" എന്നതിന്‍റെ ധാതുരൂപം.  - "chuzharuka" ennathin‍re dhathuroopam.

ചുഴര്‍ച്ച  - Chuzhar‍cha

പ്രതിജ്ഞ, ആണ  - Prathijnja, ana

ചുഴറുക  - Chuzharuka

ആണയിടുക, സത്യം ചെയ്യുക, പ്രതിജ്ഞചെയ്യുക  - anayiduka, sathyam cheyyuka, prathijnjacheyyuka

ചുഴറ്റല്‍  - Chuzhattal‍

ചുഴറ്റുന്ന പ്രവൃത്തി  - Chuzhattunna pravruthi

ചുഴറ്റി  - Chuzhatti

ഭൂ.രൂ  - Bhoo. Roo

ചുഴറ്റി  - Chuzhatti

വീശാനുള്ള ഉപകരണം  - Veeshanulla upakaranam

ചുഴറ്റി  - Chuzhatti

നൂല്‍നൂല്‍ക്കുന്ന ചക്രത്തിന്‍റെ കൈപ്പിടി  - Nool‍nool‍kkunna chakrathin‍re kaippidi

ചുഴറ്റി  - Chuzhatti

(കയറും മറ്റും) ചുറ്റുന്നതിനുള്ള യന്ത്രം  - (kayarum mattum) chuttunnathinulla yanthram

ചുഴറ്റി  - Chuzhatti

തിരിക്കുന്ന യന്ത്രത്തിന്‍റെ കൈപ്പിടി  - Thirikkunna yanthrathin‍re kaippidi

ചുഴറ്റി  - Chuzhatti

മീന്‍വല  - Meen‍vala

ചുഴറ്റുക  - Chuzhattuka

വട്ടത്തില്‍ കറക്കുക, ചക്രം തിരിക്കുക, കറക്കി വീശുക  - Vattathil‍ karakkuka, chakram thirikkuka, karakki veeshuka

ചുഴല  - Chuzhala

ചുഴലെ  - Chuzhale

ചുഴലം  - Chuzhalam

ചുറ്റും, നാലുവശത്തും  - Chuttum, naluvashathum

ചുഴലം  - Chuzhalam

വട്ടത്തില്‍  - Vattathil‍

ചുഴലം  - Chuzhalam

പരിസരം, സമീപപ്രദേശം  - Parisaram, sameepapradhesham

ചുഴലവും  - Chuzhalavum

ചുറ്റും, എല്ലാവശത്തും  - Chuttum, ellavashathum

ചുഴലവെ  - Chuzhalave

ചുഴലെ  - Chuzhale

ചുഴലവെ  - Chuzhalave

ചൂഴ്ന്നുനില്‍ക്കുമ്പോള്‍  - Choozhnnunil‍kkumpol‍

ചുഴലി  - Chuzhali

ചുഴലുന്നത്  - Chuzhalunnathu

ചുഴലി  - Chuzhali

ചുഴലിക്കാറ്റ്  - Chuzhalikkattu

ചുഴലി  - Chuzhali

നീര്‍ച്ചുഴി  - Neer‍chuzhi

ചുഴലി  - Chuzhali

ഒരു ഞരമ്പുരോഗം, അപസ്മാരം  - Oru njarampurogam, apasmaram

ചുഴലി  - Chuzhali

ഒരിനം മരം  - Orinam maram

ചുഴലിക്കാറ്റ്  - Chuzhalikkattu

ചുറ്റുക്കറങ്ങി വീശുന്ന കാറ്റ്  - Chuttukkarangi veeshunna kattu

ചുഴലിച്ചൂളന്‍  - Chuzhalichoolan‍

ഒരിനം മലമ്പാമ്പ്  - Orinam malampampu

ചുഴലുക  - Chuzhaluka

വട്ടത്തില്‍ കറങ്ങുക, ഉരുളുക, ചുറ്റുക  - Vattathil‍ karanguka, uruluka, chuttuka

ചുഴലുക  - Chuzhaluka

വട്ടത്തില്‍ സ്ഥിതിചെയ്യുക, ചുറ്റിയിരിക്കുക  - Vattathil‍ sthithicheyyuka, chuttiyirikkuka

ചുഴലുക  - Chuzhaluka

ചുറ്റുപാടും കറങ്ങുന്നതായിതോന്നുക, തലചുറ്റുക  - Chuttupadum karangunnathayithonnuka, thalachuttuka

ചുഴലുക  - Chuzhaluka

ചുറ്റിസഞ്ചരിക്കുക, ഉഴലുക  - Chuttisancharikkuka, uzhaluka

ചുഴലുക  - Chuzhaluka

തുരന്നെടുക്കുക  - Thurannedukkuka

ചുഴലുക  - Chuzhaluka

കഷ്ടപ്പെടുക  - Kashdappeduka

ചുഴലെ  - Chuzhale

ചുറ്റും, ചുറ്റിലും, എല്ലാവശത്തും  - Chuttum, chuttilum, ellavashathum

ചുഴല്‍ക്കാറ്റ്  - Chuzhal‍kkattu

ചുഴലിക്കാറ്റ്  - Chuzhalikkattu

ചുഴല്‍ക്കോവണി  - Chuzhal‍kkovani

ചുറ്റുകോവണി  - Chuttukovani

ചുഴല്‍ച്ച  - Chuzhal‍cha

ചുഴലുന്ന പ്രവൃത്തി  - Chuzhalunna pravruthi

ചുഴവ്  - Chuzhavu

ചുഴല്‍ച്ച  - Chuzhal‍cha

ചുഴി  - Chuzhi

"ചുഴിയുക" എന്നതിന്‍റെ ധാതുരൂപം.  - "chuzhiyuka" ennathin‍re dhathuroopam.

ചുഴി  - Chuzhi

ശരീരഭാഗങ്ങളില്‍ കാണുന്ന ചെറിയ കുഴി  - Shareerabhagangalil‍ kanunna cheriya kuzhi

ചുഴി  - Chuzhi

ചെറിയവൃത്തം  - Cheriyavrutham

ചുഴി  - Chuzhi

ചുഴല്‍ച്ച  - Chuzhal‍cha

ചുഴി  - Chuzhi

ഒരു മര്‍മം  - Oru mar‍mam

ചുഴി  - Chuzhi

ചെറിയദ്വാരം  - Cheriyadhvaram

ചുഴി  - Chuzhi

ചുഴിക്കുറ്റി  - Chuzhikkutti

ചുഴികുറ്റി  - Chuzhikutti

ചുഴിക്കുറ്റി  - Chuzhikkutti


Please Try Below Words.

ചീളാന്‍ കീച്ചാന്‍ ധ്വംസി ഉപാരം ഈണ്ടുക അയ്ന്തോളം അഭിലാഷം മറിയുക നിത്യം2 പാറ്റ2 ഊരാണ്മക്കാരന്‍ പെണ്ടി കൊറുക്ക എമ്പുല്ല് ലതാര്‍ക്ക പാചയിതാ(വ്) അതിമോദ ബേബി സ്പൃശ്യ യുഗ്മരാശി പഞ്ജം ചുവടേ ആകാശക്കപ്പല്‍ ആക്രാശനം നിരായന്‍ തൈലിനി കവിള്‍പ്പാട്ട് ഉണ്ടയിടുക അനന്യചിത്ത ആവേധം അവദാരണം കോശവൃദ്ധി ജൂതന്‍ കൈമുക്കുക തിരുപ്പതി അവസേയ ചര്‍മാംബു അനുഭോഗഇറയിലി പിടിമുഴം അതിവികട കഷ്ടപ്പെടുക അഭ്യധിക ബിലശായി വിന്നകന്‍ നര1 രക്ഷാടനം കര്‍മാവ് ആരോമലാള്‍ അഷ്ടവസ്തുക്കള്‍ ബലകര തദപി ചന്ദ്രചൂഡന്‍ ആസിക വിംശി ലഘുത മഴറുക ചോളണ്ഡുകം യവി ധാരാവിഷം ആസാദ്യ2 ലതാജിഹ്വം എഴുന്നൂറ് അസാധക അഭ്യസ്തവിദ്യ1 പ്രതാപരുദ്രീയം ഉറവഞ്ചി ആമോദിക്കുക ചെമ്മാശ്ശന്‍ അവിതര്‍ക്കിത ജനാശനന്‍ തിരസ്കാരം ഥുത്കാരം പരാമൃതന്‍ മുരാമാഞ്ചി അവസ്ഥാനം അഘമാര പരിണേതവ്യ ഗജയുഥം ഈര്‍5 ചൂരല്‍ക്കട്ടില്‍ നൗതാര്യ സുസ്ഥിതി ചാക്രികതൈലം ഇറക്കാരാണ്മ പാറ്2 വിശ്വന്മാര്‍ പിത്തക്കൂറ് ഇക്ഷുഗന്ധ അപകര്‍ഷക തുരം1 ചീനഭരണി വിഭൂഷിത കീഴ്ജീവനം പരേംഗിതജ്ഞാനം അന്തം2 ഭരിപ്പ് കാളല്‍ കാപി1 നിഷ്പദി ബെല്‍ ഛാദ്യ ക്ഷൗണിപ്രാചീരം പത്രദാരകം വസ്തുവൃത്തം അന്തിമ നിര്യൂഹം മനാക്ക് രോദിതം ഓം3 വലമഥനന്‍ വര്‍ജനി സൈനികി വ്യാഴവട്ടം വിശോകം2 തോയനീവി ഗിരികച്ഛപം അനവദ്യ1 പണിക്കുറ്റം ചെള്ളക്കുഴി2 ശുദ്ധഗതിക്കാരന്‍ താരികന്‍ കിളിപ്പെണ്ണ് കാളാമുണ്ടം, -ന്‍ നിര്‍മലത, -ത്വം കൊന്ത്രാണ്ടം വിസര്‍പ്പം അപാര്‍ഥ അപ്രാപ്ത കപിലൈല രഥബന്ധം ആയം1 വിരഹോത്കണ്ഠിത ഖരകിരണന്‍ കാകപക്ഷധരന്‍ ദ്രവ്യനാമമ്മ് കല്ലുവെള്ളി ന്യാദം വിസ്മരണീയ ശില്പകര്‍മം ഈ2 ഉര്‍വീരുഹം ആലാത്ത്, ആലാസ് ചൂളച്ചി ഉപഘാത(ക) മാതംഗം അന്തരാകാശം നീലനിര്യാസകം അമ്ലം1 സരസീരുഹം ഖാദി2 ആറ്റുചാമ്പ പാടകം1 തങ്ങള്‍ കര്‍മശേഷി താള്1 ഇറ2 അക്ക അനര്‍ഥന്‍ കന്ദുകം ഉഷ്ണരശ്മി ജൂബിലി അര്‍ത്ഥൗകസ്സ് വിധിലിഖിതം അസനം2 ആഢകി മുറവിളി യാപിക്കുക അനാദ്യവിദ്യ ഉപവേശിക്കുക ശീല്‍ പക്ഷധരന്‍ കളോക്തി ബര്‍ഹിധ്വജ ചക്രീശ്വരന്‍ എപ്പൊഴുത് അനിക കവറ്2 നിസ്സംഗ കാലുക അന്നന്ന് പ്രസാധനി ഭൂതന്‍ നവഖണ്ഡപതികള്‍ തെണ്ടക്കാരന്‍3 ഹരിപുരം മിളീറ് കരിയക്കോല്‍ അക്കുളം ഉഴുന്ന് ഖലമൂര്‍ത്തി നിര്‍മമത കോണക്കുഴല്‍ പത്മലാഞ്ഛനന്‍ തോണിത്തുലാം അപവര്‍ണ അര്‍ത്തിക പീതഭദ്രകം ബീജം മുദ്രശാല താമസിക്കുക ചിത്താഭോഗം ഗന്ധര്‍വനഗരം ഒട്ടും ചന്ദ്രദിക്ക് കുലത്ഥന്‍ മുനിവൃത്തി ദ്വിജേന്ദ്രന്‍ നീലാശ്മം ഉല്ലങ്ഘ്യ2 ചുറയ്ക്കുക കണിക പാശകരന്‍ ഗഡോത്ഥം ഓട്ടക്കാരന്‍ ചൂടുമുറ പ്രഭേദം രുധിരം ശോഭനം കൊപ്ര ദോഷവിചാരം വിയോജിക്കുക കഞ്ജബാണന്‍ പുണരുക ഖദിക ചെലമ്പ്1 പടുവം കൊലപാതകം അധൃതി കരിന്തിരി കപ്പലാവ്, കപ്പലുമാവ് മീനം വെങ്ങല്‍ സൊമ്മ് മെയ്നില ഭവ്യം ശ്വേതരൂപ്യം ചുളുകം ഒരുപത് കന്നിത്തെളിവ് പത്മബന്ധം കനല്‍ക്കണ്ണ് വാര്‍മുക്ക് ഢാണാവ് പ്രാവൃഷ, പ്രാവൃഷം മേഥിനി ബിംബകം കര്‍മന്യാസം ആമവാതം കക്കിരി ഷണ്ഡം അയഥാതഥം ഉളര്‍1 ദ്വേഷണന്‍ നിഷംഗം കിങ്കണന്‍