Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചെത്ത  - Chetha

ജീര്‍ണിച്ച, ദ്രവിച്ച  - Jeer‍nicha, dhravicha

ചെത്ത  - Chetha

അല്‍പം, കുറച്ച്  - Al‍pam, kurachu

ചെത്തം  - Chetham

ചൊര്‍, ഭംഗി  - Chor‍, bhamgi

ചെത്തം  - Chetham

ശബ്ദം എന്നതിന്‍റെ തദ്ഭവം. (പ്ര.) ചെത്തവും ചൂരും (ശബ്ദവും ഗന്ധവും)  - Shabdham ennathin‍re thadhbhavam. (pra.) chethavum choorum (shabdhavum gandhavum)

ചെത്തല  - Chethala

ചെത്തില  - Chethila

ചെത്തല്‍  - Chethal‍

ചെത്തുക എന്ന പ്രവൃത്തി  - Chethuka enna pravruthi

ചെത്തല്‍  - Chethal‍

ജീര്‍ണിച്ചത്, ദ്രവിച്ചത്, ഒന്നിനും കൊള്ളാത്തത്  - Jeer‍nichathu, dhravichathu, onninum kollathathu

ചെത്തല്‍  - Chethal‍

ജീര്‍ണത  - Jeer‍natha

ചെത്തല്‍  - Chethal‍

പല്ലിന്‍റെ പുറത്ത് പറ്റിപ്പിടിക്കുന്ന ഇത്തിള്‍  - Pallin‍re purathu pattippidikkunna ithil‍

ചെത്തല്‍  - Chethal‍

പല്ലിന്‍റെ പുഴുക്കേട്  - Pallin‍re puzhukkedu

ചെത്തല്‍  - Chethal‍

വാടല്‍  - Vadal‍

ചെത്തല്‍  - Chethal‍

വാടിവീണതേങ്ങ  - Vadiveenathenga

ചെത്തല്‍  - Chethal‍

ചെതുമ്പല്‍  - Chethumpal‍

ചെത്തി  - Chethi

ഭുതരൂപം  - Bhutharoopam

ചെത്തി  - Chethi

തെച്ചി  - Thechi

ചെത്തിക്കൊടുവേലി  - Chethikkoduveli

ചുവന്ന പൂവുള്ള കൊടുവേലി  - Chuvanna poovulla koduveli

ചെത്തിയാര്‍  - Chethiyar‍

നായര്‍സ്‌ത്രീകെള പുലയര്‍ സംബോധനചെയ്യുന്ന പദം  - Nayar‍sthreekela pulayar‍ sambodhanacheyyunna padham

ചെത്തില  - Chethila

ജീര്‍ണിച്ച, മോശമായ, ചീത്ത, കൊള്ളരുതാത്ത  - Jeer‍nicha, moshamaya, cheetha, kollaruthatha

ചെത്തു  - Chethu

ഭൂതരൂപം  - Bhootharoopam

ചെത്തുക  - Chethuka

കണ്ടിക്കുക, മുറിക്കുക  - Kandikkuka, murikkuka

ചെത്തുക  - Chethuka

ചീകി സമനിരപ്പാക്കുക, കനം കുറയ്ക്കുക  - Cheeki samanirappakkuka, kanam kuraykkuka

ചെത്തുക  - Chethuka

കൊയ്യുക  - Koyyuka

ചെത്തുകാരന്‍  - Chethukaran‍

തെങ്ങും മറ്റും ചെത്തി കള്ള് എടുക്കുന്നവന്‍  - Thengum mattum chethi kallu edukkunnavan‍

ചെത്തുകാരന്‍  - Chethukaran‍

മുറിക്കുന്നവന്‍  - Murikkunnavan‍

ചെത്തുപാട്  - Chethupadu

ചെത്തിയ അടയാളം  - Chethiya adayalam

ചെത്തുപാട്  - Chethupadu

മുറിച്ച വശം  - Muricha vasham

ചെത്തുപാട്ടം  - Chethupattam

ഒരിനം പാട്ടം  - Orinam pattam

ചെത്തുപാട്ടം  - Chethupattam

വൃക്ഷമുടമയ്ക്കു ചെത്തുകാരന്‍ കൊടുക്കേണ്ട പാട്ടം  - Vrukshamudamaykku chethukaran‍ kodukkenda pattam

ചെത്തുപൂള്  - Chethupoolu

മരം ചെത്തുമ്പോഴുണ്ടാകുന്ന കനം കുറഞ്ഞ കഷണം  - Maram chethumpozhundakunna kanam kuranja kashanam

ചെത്തുളി  - Chethuli

ഒരു ഉപകരണം  - Oru upakaranam

ചെത്തുളി  - Chethuli

ആശാരിമാരുടെ ഒരിനം ഉളി  - asharimarude orinam uli

ചെത്തുവള  - Chethuvala

വശങ്ങള്‍ പട്ടമായി പണിചെയ്ത ഒരിനം വള  - Vashangal‍ pattamayi panicheytha orinam vala

ചെത്തുവഴി  - Chethuvazhi

വെട്ടുവഴി (നടപ്പാത)  - Vettuvazhi (nadappatha)


Please Try Below Words.

അരന്ധന കത്തം2 ഫലഭോഗം കോപ്പതവാരം സൂര്യവാരം കൂസ് കാളവാ കുതര്‍ക്കുക2 പാപഭയം അമുക്കം അജപൗത്രന്‍ ചാരുമതില്‍ കട്ടിക്കാപ്പ് അപാസിത കാളകഞ്ജം അനര്‍ഥ കണ്ടുപിടിത്തം ഉഴലൂര് ചീനവിളക്ക് അവഭാസിത ചുള്ളം അശിശിര പുഷ്പശരന്‍ ക്രീണിക്കുക കൗടുംബിക കാരിയാര്‍ വീഹാരം ഹിസ്റ്റീറിയ നിമന്ത്രണം കീറ്2 ദ്വിപര്‍ണ ചരമക്ഷ്മാഭൃത്ത് അനുമാര്‍ഗണം മീനധ്വജന്‍ അവമത ചാണുരന്‍ അങ്കി1 കൊട്ട2 കൃതാന്തജനകന്‍ കിനാന്‍ കൊളഞ്ഞില്‍ ശില്പിനി അരുഷന്‍ അംബരീഷം എരുവ മെഴുപ്പിക്കുക രചനാത്മക മൃഗകാനനം യശോഭാഗി നിര2 കേപ്പ1 ക്രാഡം കയ്യാണ്ടര്‍ നാഗത്താന്‍കോട്ടം കേതു പ്രതിപുരുഷന്‍ കരുപിടിക്ക തുളയുക സമ്യമി2 ഉഷ്ണീനാഭന്‍ അഭിവ്യാപ്തി ഘ്രാത കുതിരുകൃഷി വാരിക്കുഴി പാരലോക്യം അവതുംഗ അരാളപക്ഷ്മ നാടോടി ഗാഹനം കന്ഥ ഏണീപോതം ആന്തായം സ്വജ കമലജന്‍ അംഗാരകാരന്‍, -കാരി ഉയര്‍ന്ന അംബുകേസരം ഇറ്റിക്കുക ഗന്ധസുഖി ഗൗരീബീജം ഭ്രമരകീടം കാമവികാരം പത്താംതരം ചുട്ടിത്തല1 ഹട്ടവിലാസിനി അവ്യവസ്ഥ ശങ്ക് തനുമധ്യ1 ബാഹുലം ഉലപ്യന്‍ ഉള്‍പ്പുണ്ണ് സാര്‍ഥനാമം ആക്ലേദം ജഡീഭൂത ഇച്ചിര, ഇച്ചിരി, ഇത്തിരി പ്രദാനം മാത്സരികന്‍ പ്രതരം പന്തയം പത്രവല്ലരി സ്വാഭാവ്യം ഒറ്റുകാരന്‍ നിരിന്ധന ചിബി, -ബു(ക) ആശിത ചാത്തിരന്‍2 അനന്‍1 അര്‍ഭ(ക) ഉത്കടം കൗമാരികേയന്‍ ദസ്യുത അസുരാധിപന്‍ ചകിതം സനകന്‍ കുംഭിവദനന്‍ ജട്ടി1, ജെട്ടി വിശ്വഗ്രാസം മുണ്ടുമുറി പാപ്പാനി ദന്തശോധനി തനം, തരം പീച്ചന്‍ ചാരുരൂപ അകൃഷ്യ കസന ശ്രീകാരി ലാകുടികന്‍ അപ്രമാണം ഖഗം ഉന്മിഷിക്കുക ഹുഡുക്കം ഉന്മഥ്യ കഡംബം1 അടിച്ചി യാമിനി പാമകന്‍ കായുക കൊളുത്തിവലി അന്നവസ്ത്രം കോള്‍2 ഛായാതനയന്‍ അഗ്നിദഗ്ധ എട്ടരയോഗം ജനതതി രക്തനാസിക കിരീടി1 കൊരണ്ടം വിദായം ഇയയ്ക്കുക, ഇശ-, എ- ആയിട്ട് വിദാഹി കന്നിക തീര്‍ഥകീര്‍ത്തനന്‍ കര്‍മകീലകന്‍ മനുജാധിപന്‍ കല്മാഷകണ്ഠന്‍ അചഞ്ചല ഭൗത ഗ്രീവി അങ്കോലം പ്രവേശിക്കുക അഭിമാനഭംഗം കൈഡര്യ നദീകാന്തന്‍ ദംഭന്‍ കലുഷിത കുത്തകച്ചരക്ക് താരുണ കുടികിടപ്പ് ഒഴിയുക ഇരുനൂറ് കാല്‍ക്കെട്ട് കൃഷ്ണചന്ദ്രന്‍ നരാധമന്‍ കരീലന്‍ പദ്യവാക്യം അലക1 കകുഭ സാമുഖ്യം കന്ദി ആയതനവാന്‍ ചപ്പ്2 വീട് വകഭേദം പ്രത്യര്‍ഥം ഭേരുണ്ഡന്‍ ഹംസവൃത്തി അജം കൂലി2 തരം3 കരട ചര്‍മപാദുക നിര്‍വികല്‍പജ്ഞാനം അപഗരന്‍ ചടുലേക്ഷണന്‍ കൗഡിന്യന്‍ ഇഷുധി അമൃതനന്ദനം മുഴുപ്പിക്കുക അവ്യാഹൃത ചകോരാക്ഷി പ്രതിദിശ കൂമന്‍ മനോവ്യഥ വിധവാപുത്രന്‍ വൈകൃതം പടക്കളം ജാംബവതി നാവൂരി ഘോടം ലോഹിനി ചേര്‍ലാഭം ഖുര്‍ബാന്‍ ഔത്തരേയന്‍ പതിന്നാങ്ക് ചതുര്‍വര്‍ണം ഉപവേഷ്ടിത ഹോളി കല്പയിതവ്യ ഉരഗഭൂഷണന്‍ ബര്‍ഹിശ്ശുഷ്മാവ് സപ്തജിഹ്വന്‍ കപര്‍ദിനി കാംസ്യം അഘ്ന്യ2 അയസ്കംസം നീരവ തുഷാനലന്‍ കിഴ്ക് കയറാത്ത് അനുഭാവി മൂലഭാഷ കഴുനാക്കപ്പല്‍ രക്താര്‍ബുദം സ്ഥിരീഭവിക്കുക വമഥം, വമം ഗഡുകം ജീവനീയ1 ആറ്റച്ചെമ്പന്‍ ഉക്ഥ്യം വീരതൃണം മനോബലം ദേവാംഗന പേരമ്മ കരട് എള്ളിട പഹ്ലവര്‍ ലസ്ത ഭാവനാശക്തി ഭൃംഗാരകം യുധാ ജലവാണിഭം പീതരോഹിണി ക്ഷുരധാരം കുന്തി3