Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചെമക്കുക  - Chemakkuka

ചെമന്ന നിറമാകുക  - Chemanna niramakuka

ചെമന്ന  - Chemanna

ചെമപ്പുനിറമുള്ള  - Chemappuniramulla

ചെമപ്പ്  - Chemappu

ചുവപ്പ്  - Chuvappu

ചെമല  - Chemala

ചെമപ്പുനിറം  - Chemappuniram

ചെമല്  - Chemalu

ചുമല്  - Chumalu

ചെമ്പ  - Chempa

ചുവന്ന, ചെമ്പുനിറമുള്ള  - Chuvanna, chempuniramulla

ചെമ്പകം  - Chempakam

ചമ്പകം  - Champakam

ചെമ്പകനാട്  - Chempakanadu

ചെമ്പകശ്ശേരി  - Chempakasheri

ചെമ്പകബാണന്‍  - Chempakabanan‍

"ചെമ്പകപുഷ്പം ബാണമായിട്ടുള്ളവന്‍" കാമദേവന്‍  - "chempakapushpam banamayittullavan‍" kamadhevan‍

ചെമ്പകമന്നന്‍  - Chempakamannan‍

ചെമ്പകശ്ശേരിനാടു ഭരിച്ചിരുന്ന രാജാവ്  - Chempakasherinadu bharichirunna rajavu

ചെമ്പകശ്ശേരി  - Chempakasheri

ഒരു ചെറിയ രാജ്യം, ഇന്നത്തെ അമ്പലപ്പുഴ  - Oru cheriya rajyam, innathe ampalappuzha

ചെമ്പഞ്ഞി  - Chempanji

അരക്ക്, ആലക്തരസം  - Arakku, alaktharasam

ചെമ്പഞ്ഞി  - Chempanji

ചെമന്ന നിറമുള്ള പഞ്ഞി  - Chemanna niramulla panji

ചെമ്പഞ്ഞിച്ചാറ്  - Chempanjicharu

ലക്ഷാരസം  - Laksharasam

ചെമ്പട  - Chempada

ചമ്പട  - Champada

ചെമ്പടവന്‍  - Chempadavan‍

മീന്‍പിടിക്കുന്നതു തൊഴിലായുള്ള ഒരു ജാതി, ആ ജാതിയില്‍പ്പെട്ടവന്‍  - Meen‍pidikkunnathu thozhilayulla oru jathi, a jathiyil‍ppettavan‍

ചെമ്പടുപ്പ്  - Chempaduppu

വലിയ ചെമ്പു വയ്ക്കത്തക്കവിധം ഉണ്ടാക്കിയ അടുപ്പ്  - Valiya chempu vaykkathakkavidham undakkiya aduppu

ചെമ്പട്ട  - Chempatta

ചുമന്ന, ചെമ്പിച്ച  - Chumanna, chempicha

ചെമ്പട്ട്  - Chempattu

ചുവന്ന പട്ട്  - Chuvanna pattu

ചെമ്പതിറ്റടി  - Chempathittadi

ചെമന്ന പൂവുള്ള നാലുമണിച്ചെടി  - Chemanna poovulla nalumanichedi

ചെമ്പനീര്‍  - Chempaneer‍

ചുവന്ന പൂവുണ്ടാകുന്ന പനിനീര്‍ച്ചെടി, റോസ്  - Chuvanna poovundakunna panineer‍chedi, rosu

ചെമ്പന്തല  - Chempanthala

ചെമ്പുനിറം ഉള്ള തലമുടി  - Chempuniram ulla thalamudi

ചെമ്പന്‍  - Chempan‍

ചെമ്പിന്‍റെ നിറമുള്ള, ചെമന്ന ചെമ്പിച്ച  - Chempin‍re niramulla, chemanna chempicha

ചെമ്പന്‍  - Chempan‍

ചെമ്പുകൊണ്ടു നിര്‍മിച്ച  - Chempukondu nir‍micha

ചെമ്പന്‍  - Chempan‍

ചെമ്പു നിറം ഉള്ളവന്‍, ചെമന്ന രോമം ഉള്ളവന്‍  - Chempu niram ullavan‍, chemanna romam ullavan‍

ചെമ്പന്‍  - Chempan‍

മഞ്ഞനിറമുള്ള ഒരുതരം മണ്ണ്  - Manjaniramulla orutharam mannu

ചെമ്പന്‍  - Chempan‍

ഒരിനം നെല്ല്  - Orinam nellu

ചെമ്പന്‍ പറ  - Chempan‍ para

ചെമ്പുകൊണ്ടുണ്ടാക്കിയ ഒരിനം വലിയ അളവുപാത്രം  - Chempukondundakkiya orinam valiya alavupathram

ചെമ്പന്‍പാടി  - Chempan‍padi

ചെമ്പിച്ച തവിട്ടുനിറമുള്ള ഒരു പക്ഷി (വാനമ്പാടിവര്‍ഗത്തില്‍പ്പെട്ടത്)  - Chempicha thavittuniramulla oru pakshi (vanampadivar‍gathil‍ppettathu)

ചെമ്പയറ്  - Chempayaru

ഒരിനം ചുവന്ന നിറമുള്ള പയറ്  - Orinam chuvanna niramulla payaru

ചെമ്പരത്തി  - Chemparathi

ചെമന്ന പൂക്കളുണ്ടാകുന്ന ഒരിനം കുറ്റിച്ചെടി  - Chemanna pookkalundakunna orinam kuttichedi

ചെമ്പരുത്തി  - Chemparuthi

ഒരിനം നല്ല പരുത്തി  - Orinam nalla paruthi

ചെമ്പരുത്തി  - Chemparuthi

ശ്വാസകോശം  - Shvasakosham

ചെമ്പരുന്ത്  - Chemparunthu

ഒരിനം ചെമന്ന പരുന്ത്, ഗരുഢന്‍, കൃഷ്ണപ്പരുന്ത്  - Orinam chemanna parunthu, garuddan‍, krushnapparunthu

ചെമ്പറ  - Chempara

ചെമന്ന, ചെമ്പിന്‍റെ നിറമുള്ള  - Chemanna, chempin‍re niramulla

ചെമ്പറ  - Chempara

ഒരുതരം ചര്‍മ വാദ്യം  - Orutharam char‍ma vadhyam

ചെമ്പറം  - Chemparam

ചെമപ്പുനിറം  - Chemappuniram

ചെമ്പറം  - Chemparam

പഴുത്തുചുവന്നകായ്  - Pazhuthuchuvannakayu

ചെമ്പറവള്ളി  - Chemparavalli

ഒരിനം വള്ളി. ചെത്തും ചെത്തും ചെമ്പറവള്ളി, പിന്നേം ചെത്തും ചെമ്പറവള്ളി = തലമുടി (കടം.)  - Orinam valli. Chethum chethum chemparavalli, pinnem chethum chemparavalli = thalamudi (kadam.)

ചെമ്പലക  - Chempalaka

മച്ചില്‍ തറയ്ക്കുന്ന കനം കുറഞ്ഞ പലക, തട്ടുപലക  - Machil‍ tharaykkunna kanam kuranja palaka, thattupalaka

ചെമ്പഴുക്ക  - Chempazhukka

പഴുത്തുചുവന്ന പാക്ക്  - Pazhuthuchuvanna pakku

ചെമ്പഴുപ്പ്  - Chempazhuppu

കരിമ്പിനെ ബാധിക്കുന്ന ഒരു രോഗം  - Karimpine badhikkunna oru rogam

ചെമ്പവിഴം  - Chempavizham

നല്ല പവിഴം  - Nalla pavizham

ചെമ്പാച്ചോറ്റി  - Chempachotti

ചെമന്ന പാച്ചോറ്റി  - Chemanna pachotti

ചെമ്പാണി  - Chempani

ചെമ്പുകൊണ്ടുണ്ടാക്കിയ ആണി  - Chempukondundakkiya ani

ചെമ്പാതി  - Chempathi

നേര്‍പകുതി  - Ner‍pakuthi

ചെമ്പാമ്പ്  - Chempampu

ചെമന്ന നിറമുള്ള പാമ്പ്, രക്തമണ്ഡലി  - Chemanna niramulla pampu, rakthamandali

ചെമ്പാമ്പ്  - Chempampu

(ജ്യോ.) കേതു  - (jyo.) kethu

ചെമ്പാരി, -ലി  - Chempari, -li

ചെമന്ന നിറമുള്ള  - Chemanna niramulla

ചെമ്പാരിപ്പടം  - Chemparippadam

ചെമപ്പുവസ്ത്രം  - Chemappuvasthram

ചെമ്പാരിപ്പടം  - Chemparippadam

ആനപ്പുറത്തുവിരിക്കുന്ന കട്ടിയുള്ള തുണി  - anappurathuvirikkunna kattiyulla thuni

ചെമ്പാരിയുപ്പ്  - Chempariyuppu

ചെമന്ന നിറമുള്ള ഉപ്പ്  - Chemanna niramulla uppu

ചെമ്പാലി  - Chempali

ചെമ്പാരി  - Chempari


Please Try Below Words.

തുനിയുക1 അപിജ ഇളമിക്കുക പൂജാര്‍ഹ ചരലോകം ഉതിര്‍ വേണ്‍1 ഘാതചന്ദ്രന്‍ ഭദ്രാകരണം അപഹൃത കിലകിഞ്ചിതം ചൂഴി1 കട്ടണം കളിത്തൊട്ടില്‍ ചുര7 മുതലിയാര്‍ ദക്ഷിണാര്‍ധം ആര്‍വാക് അപദേശം ദിഷ്ടാന്തം ഉടെ, ഉടയ ക്ഷുല്ല ബല1 തേവാരി യാഥാസ്ഥിതിക തൊലി1 അണ്ണന്‍1 കൂന ലംഗലം ശീഭ്യം മുടങ്ങല്‍1 ഗലനം അസ്വാധീനത തദാനീന്തന വിഷഘടിക വിരിഞ്ചന്‍ നന്ദം അപ്പൊഴുത് കറ്റക്കിടാവ് പീച്ചിക്കാ, -ങ്ങാ ചതുരം1 കിശോരിക ആജന്മവൈരം സുവര്‍ണഭൂമി മാണി കാലജ്ഞ ക്ഷാരകര്‍ദമം വാത്തി1 പദഗ ഹൃച്ഛയന്‍ അരണ2 അരിയം സഠം ദൈവാധീനം എരുമമൂട്ട സാ പാറയാന്‍ കാണ്വശാഖ, ശ്രുതി ധനുഷ്മാന്‍ പഞ്ചകലശം ദുരുപദേശം മനോഹാരി1 മൂട്ടുമുറി ഭപഞ്ജരം രക്താംഗന്‍ ചെങ്കദളി കള്ളപ്പുള്ളി സീറത്ത്, സീറാ അദൃഷ്ടചര, -പൂര്‍വ വെച്ചിങ്ങ ആസന്ദി ദയിത1 വിസൂരിത ദിഗ്ബന്ധനം കരിഹസ്തം അവക്ലിന്ന ആരുഷ്കരം വനസ്ഥന്‍ ജന്മി1 പിഷ്ടികം ആകിന ചീ3 മരിക സലീലം കൈത്തൊഴില്‍ സുചേലകം കൃമികോശം, -കോഷം ഭസ്മം അനുഗന്‍ പരിപൂത ത്രിണേത്രകി നിവാപനം കാലപൂര്‍വ മൃദുത, -ത്വം വരതനു ബഹാദൂര്‍ അഭിഹനനം പ്രശ്രുത ഗുണോത്കൃഷ്ടത ഛാദ്യ പ്രതിവാരം പാലിത്യം കേസരാമ്ലം മുഴുത്ത പക്ഷക്ഷയം ഉപാശ്രയിക്കുക ചളചള സാവിക ബ്രഹ്മപ്രാപ്തി അഭിസന്ധകന്‍ കൂന്നു ഇമയ്ക്കുക ജന്മാന്തരപാപം മിതപ്പെടുത്തുക യോധം ഞെട്ടല്‍ ചേലേകം ജൈവവാതകം കുംഭജം മതിയന്‍ രൗമകം ഗര്‍വിഷ്ഠ ഉപജുഷ്ട ഉപക്രാശിക്കുക വേദഘോഷം പാവ്2 വ്യപവര്‍ത്തിക്കുക മാര്‍ഗസ്ഥ വന്ദിത ഹംസനാദിനി നീതം ഭാട്ടം അങ്കപരിവര്‍ത്തനം ലുഞ്ചിത ഓലപിടിത്തം അമൃതഗു കൃമിണ ഓരുപ്പ് ഓതിന്മാത് പെറ്റക്കന്ന് പത്തീത് കൃതലക്ഷണ സോപ്പ് നിശ്ശസ്ത്ര കപടഭക്തി കരിവേങ്ങ അലഭ്യ കന്നാല ഊളന്‍പാക്ക് ചിത്രതാളം പനിക്കതിര്‍ ഫണം ചുടുവട്ടം വനപ്രദിനി മൈനാലന്‍, -ളന്‍ നീലനിര്യാസകം വേദവിധി ധര്‍മകാര്യം പ്രതപനം ഏലകം ധര്‍മാതിക്രമം മുക്താഫലം മുരടന്‍ പൊരിക്കുക സോമജന്‍ കൊഞ്ചം നിയന്ത്രണാതീത നിത്യസ്വരൂപന്‍ ഭൂത്തമം അമരതരു തരണം2 പേത്തണ്ണീര്‍ ദര്‍വീലേപം ഉന്മനസ്സ് ചിലുകന്‍ നിധനന്‍ പോക്കറ്റ പിഞ്ചറ പ2 അനുഗീതം ഇഷ്ടദൈവതം ഒഴിച്ചില്‍ സാഹചര്യം കൈലം2 ക്ഷയിക്കുക ഗോളകം കുതനു അംഗാരി അര്‍വം അണ്ണാര്‍ വെക്കാളിക്കുക ഉച്ഛ്വസനം ശബ്ദനം അതിയാന്‍ പകര്‍ത്തല്‍ ജമ്പതികള്‍ കടാഹ(ക)ം ഗോത്രം അപയശസ്സ് ഉദ്ധര്‍ഷിണി കോട്ട്4 ഉപസംഹരിക്കുക കോഴ്പ്പാമ്പ് ചരണയുഗളം ക്രമനമ്പര്‍ ഉപഗുപ്തന്‍ ഉപയുക്തി അംബുജബന്ധു ജന്മോദ്ദേശ്യം നിരൂഢി മൃതകം യുഗാന്തം എറി2 കാര്യാര്‍ഥം നെടുക്കം ദ്വേഷ്യന്‍ ചെയ് ഇളി2, എളി അസന്ദിഗ്ധ കിംശാരു കുട്ടനം ഓന്താന്‍ അന്‍പുക അമ്മോച്ചന്‍, അമ്മോശന്‍ അക്ഷരലക്ഷം കലശപ്പാന താണ്ഡവം ദയറാ രദ്ധാവ് ചതുരസുന്ദര പ്രതിസര്‍ഗം പശ്ചിമ2 ഉയിര്‍2 മടുമലര്‍ കവിത ദിവ്യയുഗം അമര്‍ഷ അടയമൃത് സൗതി ആസിദ്ധ പോരുക, -രിക അപിധാനശില നവചന്ദ്രന്‍ എന്നാന്‍ ചാണക്കല്ല് അശ്വദംഷ്ട്ര ഇടമിടര്‍, ഇടമിട, ഇടമിരട് കണ്ഡൂയിതാവ് അഭഞ്ജന കുടുത് അവക്രയം യോധകന്‍ നിഷ്കാശം, -സം സ്ഥകരം അക്ഷാവപനം