Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചെവി  - Chevi

കേള്‍ക്കുന്നതിനുള്ള അവയവം, കാത്. ചെവി ഇരയ്ക്കുക, ചെവികൊട്ടിയൂതുക = പെട്ടെന്ന് മറ്റുശബ്ദങ്ങള്‍ കേള്‍ക്കാതായി ഒരു മുഴക്കം മാത്രം കേള്‍ക്കുന്നതായി അനുഭവപ്പെടുക. ചെവിയോര്‍ക്കുക = അകലെയുള്ളതൊ അസ്പഷ്ടമോ ആയ ശബ്ദം എന്തെന്നറിയാന്‍ ശ്രദ്ധാപൂര്‍വം ചെവിവട്ടമ്പിടിക്കുക. ചെവികടിയന്‍ = ഏഷണിക്കാരന്‍. ചെവികുളിര്‍ക്കുക = ചെവിക്കു സുഖം അനുഭവപ്പെടുക. ചെവികൂര്‍പ്പിക്കുക = കേള്‍ക്കാനായി ഏകാഗ്രതയോടെ ചെവിവട്ടംപിടിക്കുക. ചെവികൊടുക്കുക = കേള്‍ക്കുക. ചെവിക്കൊള്ളുക = കേള്‍ക്കുക, അംഗീകരിക്കുക. ചെവിതിന്നുക = രഹസ്യം പറയുക  - Kel‍kkunnathinulla Avayavam, Kathu. Chevi Iraykkuka, Chevikottiyoothuka = Pettennu Mattushabdhangal‍ Kel‍kkathayi Oru Muzhakkam Mathram Kel‍kkunnathayi Anubhavappeduka. Cheviyor‍kkuka = Akaleyullatho Aspashdamo aya Shabdham Enthennariyan‍ Shradhapoor‍vam Chevivattampidikkuka. Chevikadiyan‍ = Eshanikkaran‍. Chevikulir‍kkuka = Chevikku Sukham Anubhavappeduka. Chevikoor‍ppikkuka = Kel‍kkanayi Ekagrathayode Chevivattampidikkuka. Chevikodukkuka = Kel‍kkuka. Chevikkolluka = Kel‍kkuka, Amgeekarikkuka. Chevithinnuka = Rahasyam Parayuka

ചെവിക്കട  - Chevikkada

ബാഹ്യകര്‍ണത്തിന്‍റെ മുകള്‍ഭാഗം  - Bahyakar‍nathin‍re Mukal‍bhagam

ചെവിക്കല്ല്  - Chevikkallu

ചെവിയുടെ അകത്തു ശബ്ദവീചിചെന്നു തട്ടുന്ന നേരിയ അവയവം, ശ്രവണ ചര്‍മം  - Cheviyude Akathu Shabdhaveechichennu Thattunna Neriya Avayavam, Shravana Char‍mam

ചെവിക്കാട്ടം  - Chevikkattam

ചെവിക്കായം  - Chevikkayam

ചെവിക്കായം  - Chevikkayam

ചെവിക്കുള്ളില്‍ ഉണ്ടാകുന്ന മെഴുകുപോലെയുള്ള വസ്തു, കര്‍ണമലം  - Chevikkullil‍ Undakunna Mezhukupoleyulla Vasthu, Kar‍namalam

ചെവിക്കുട(ന്ത)  - Chevikkuda(ntha)

ചെവിമടക്ക്  - Chevimadakku

ചെവിക്കുത്ത്  - Chevikkuthu

ചെവിവേദന  - Chevivedhana

ചെവിക്കുന്നി  - Chevikkunni

ബാഹ്യകര്‍ണത്തിന്‍റെ മുകള്‍ഭാഗത്ത് മൊട്ടുപോലെ ഉന്തിനില്‍ക്കുന്ന ഭാഗം  - Bahyakar‍nathin‍re Mukal‍bhagathu Mottupole Unthinil‍kkunna Bhagam

ചെവിക്കുന്നി  - Chevikkunni

ചെവിക്കല്ല്  - Chevikkallu

ചെവിക്കുറ്റി  - Chevikkutti

ചെവിയുടെ ചുവട്, കരണം  - Cheviyude Chuvadu, Karanam

ചെവിക്കുറ്റി  - Chevikkutti

ചെവിക്കല്ല്  - Chevikkallu

ചെവിടന്‍  - Chevidan‍

ചെവികേള്‍ക്കാത്തവന്‍. (സ്‌ത്രീ.) ചെകിടി, ചെവിടി  - Chevikel‍kkathavan‍. (sthree.) Chekidi, Chevidi

ചെവിട്  - Chevidu

ഒരളവ്; (2 ചെവിട് = ഒരുപിടി, 5 ചെവിട് = ഒരാഴക്ക്)  - Oralavu; (2 Chevidu = Orupidi, 5 Chevidu = Orazhakku)

ചെവിട്ടാണി  - Chevittani

ചെവിക്കുറ്റി  - Chevikkutti

ചെവിത്ത  - Chevitha

ശ്രദ്ധ. ചെവിത്തകെടുക = ശ്രദ്ധയില്ലാതാകുക  - Shradha. Chevithakeduka = Shradhayillathakuka

ചെവിത്തട്ട്  - Chevithattu

പുറംചെവിയുടെ കീഴ്ഭാഗത്തുള്ള മാംസളമായ ഭാഗം, ചോണ  - Puramcheviyude Keezhbhagathulla Mamsalamaya Bhagam, Chona

ചെവിത്തോണ്ടി  - Chevithondi

ചെവിക്കായം തോണ്ടിക്കളയാനുള്ള ഉപകരണം  - Chevikkayam Thondikkalayanulla Upakaranam

ചെവിപ്പാമ്പ്  - Chevippampu

പഴുതാരയുടെ വര്‍ഗത്തില്‍പ്പെട്ട ഒരു ഇഴജീവി, തൊട്ടാലൊട്ടി  - Pazhutharayude Var‍gathil‍ppetta Oru Izhajeevi, Thottalotti

ചെവിപ്പീ  - Chevippee

ചെവിക്കായം  - Chevikkayam

ചെവിപ്പൂവ്  - Chevippoovu

സ്‌ത്രീകളുടെ കര്‍ണാഭരണം  - Sthreekalude Kar‍nabharanam

ചെവിയം  - Cheviyam

അത്തിത്തിപ്പലി, അതിന്‍റെ വേര്  - Athithippali, Athin‍re Veru

ചെവിയിലോത്ത്  - Cheviyilothu

മരിക്കാറാകുമ്പോള്‍ ചെവിയില്‍ വേദമന്ത്രാച്ചാരണം ചെയ്യല്‍  - Marikkarakumpol‍ Cheviyil‍ Vedhamanthracharanam Cheyyal‍


Please Try Below Words.

അതിരണി വല്ലിക്കുക ചാരിത്യ്രം ശൈക്ഷ്യം വാസകര്‍ണി എള്ള് ഓറുവാലി മടുക്കുക പുറച്ചിറ അന്യഗ2 വിനതി അവരോഹിണി പുനരപി ദിഗ്വിജയം കുജ മാണവന്‍ നാഗകേതനന്‍ വിചരിതം നവത2 ആജഗര ചക്രക്കണ്ണി പരിശുദ്ധ അനാതങ്കം കര്‍ത്തൃഗുപ്തം തൂര്‍ച്ച അറ്റാഷേ ആനീത യഥാതഥപ്രസ്ഥാനം ഉള്‍ത്താര്‍ അപ്പ് ചടങ്ങിനാച്ചാത്തം കാലീന തൂലപിചു പറ്റുതാഴ് പിണ്ഡാശ(ക)ന്‍ ബാഹുകന്‍ ശാര്‍ക്കം ബാര്‍ളി സ്തുത രോക്കം വിരുന്ന് ബഹുമാര്‍ഗ കൃത്സ്നം എകിറിക്കുക മന്ദുര കടത്തുക പെണ്ണുകെട്ടുക തുറ ദേവദാസി വരാഹകല്പം മാറടിപ്പ് ചൂട്ടക്കുളി അകാലപുരുഷ ഗയം കുടിത അധ്യൂഢ ഋഷികം ആരം1 സൂര്യപടം ദ്രഹം ചിമിട്ട്2 കപ്പ്2 എന്തും ചാതുര്‍ഥാ­ിക അര്‍ണിക കഴുനെറ്റി കന്യകാശുല്‍കം പടച്ചേകം, -ചേവകം മന്ദോച്ചം വിനുത നെറി വിടങ്ങ് കണ്ണറയന്‍ ഉപയന്താ(വ്) വിജനം ആത്മനാ അദഭ്രം ചാതുര്‍വര്‍ണികന്മാര്‍ നാമിത ചന്തിപ്പണം ഉപദേശിക്കുക വിരമ(ണ)ം മുടന്തല്‍ കീഴ്പറ്റ് ഉദ്ധാരകന്‍ സ്വരൂപ ധര്‍മനിഷ്ഠ1 അലമ്പന്തിരണ്ടി അവദാതം മെയ്യാരം കനകാലുക ഇരുപ്പൂ, ഇരുപ്പൂവല്‍ അക്ഷരജ്ഞാനം യോജന2 കഴുമരം ശര്‍വരിക ഇരുന്നല്‍ക്കാരന്‍ ഉത്തേജന, ഉത്തേജനം അഭിലൂത പരിദേവ(ന)ം അനുക്രമണി(ക) കളരി വാര്‍ഷികം പ്രതിദിശ പ്രാദേശിനി ദു:ഖവെള്ളിയാഴ്ച ഉരുക്കെണ്ണ സങ്കല്‍പ്പിക്കുക ചലനാട്ട അയത്നേന അമുക്കുക അദൃഷ്ടകര്‍മാവ് വിത്തുപാട് ആമന്ദ്ര ഏകാര്‍ഥ ഇടമിടര്‍, ഇടമിട, ഇടമിരട് ഉത്തേജിതം പിഴയാളി മുക്കാല്‍വണ്ടി പടച്ചതമ്പുരാന്‍ കീദൃശ അധൂര്യ ദ്വാനവത ചിന3 തര്‍ദനം അഴകിയ വിചിത്രം ദുര്‍ഗത തളിര്‍ക്കുക ഖഡ്ഗധേനു(ക) വാഗതീത ഇളമാന്‍ ചോമ്പല്‍ ചാരണത, ത്വം കവി1 നിരാപത്ത് പൊന്ത് സമര്യാദ പാത്രീണ ഇശക്കി യൗഗികം കൂട്ടാല ചപലം2 ക്ഷുരകര്‍മം ഭഗദൈവതം വിരാട്പുരുഷന്‍ ചറ്റ് കൗടുംബികന്‍ പയിക്കുക പൊങ്ങ് യതാഹാര പൃഷദ്ബലന്‍ ഭൗതിക ഉത്പുളകം, ഉല്‍- തനുഭാശ്ശ് മുറിവൈദ്യന്‍ മഹാമനസ്കത അനുഭൂതി നഗഭൂഷണ നിമജ്ജഥു മന്ഥരം മൃഗാജിനം കിലോ ഗര്‍ത്തശോധനം ബിലകാരി ഉച്ഛോഫം നിര്‍ബന്ധിക്കുക നാഡീയന്ത്രം ഗിരിജാതനയന്‍ മാനശാലി വിലങ്ങുക ഉക്തം കവിക്കുക2 സരസ്സ് പൃഥുബീജകം ത്വക്ക്ഷീരം സഹായത കുണക് ചുക്കാനം1 ചക്ര അമോചനീയ വസ്തുതഃ പുരന്ദര പതിനെണ്ണായിരം ഭംഭം സൗലഭ്യം പിടുക്ക് ഇലിയ ജോനകനാരകം നവശ: അക്രീതദാസ്യം അഷ്ടഭുജ അപസര്‍പ്പ രായം കളക ശോഭിത പാനം തീവ്ര ദീര്‍ഘരസനം പന്തീരായിരം കൗന്തളി പിഞ്ചറ ജീവാവധി ആഭീരം ദേവദത്തന്‍ ശ്ലേഷ്മം മര്‍മാണി അകൃതശോഭ അമ്മുണ്ണുക അന്തതഃ ഉര്‍വീധരാസ്ത്രം കന്ദസൂരണം ആകുലം ആയിരത്തിരി ഘസി ദേഹണ്ണക്കാരന്‍ കപടം ചര്‍മാംഗി പ്രത്യുപാഖ്യാനം ചീള് പ്രതിബല തിരുപ്പുക മൃഗചാരി ഞവറ് അഹല കീഴുടമ അധ്യാരോപിത പ്രത്യായന, പ്രത്യായനം കോരം1 വരാഹമിഹിരന്‍ ചരനക്ഷത്രങ്ങള്‍ വായുമണ്ഡലം ആഖുവിഷഹാ അഹിത ക്ഷണദന്‍ കുറുകുക2 പരശഃ ഉറവാളന്‍ എടുപ്പത് ചിത്രഹസ്തം അപാച്യ കൗറിടം കരട തഴമ്പിക്കുക ബഹുഗന്ധ ഭിക്ഷണം പലങ്കഷം ഇക്ഷുരം ഡിണ്ഡിരം അപരിണാമി ദീപകീടം മംഗല1 കരിക്കാള്‍ പുഴക്കുക ദൗരാത്മ്യം