Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ജൂകം  - Jookam

(ജ്യോ.) തുലാം രാശി  - (jyo.) thulam rashi

ജൂകം  - Jookam

വളര്‍ത്തുപക്ഷി  - Valar‍thupakshi

ജൂട(ക)ം  - Jooda(ka)m

ജട  - Jada

ജൂടിക  - Joodika

ജുടം  - Judam

ജൂടിക  - Joodika

കിരീടം  - Kireedam

ജൂടിക  - Joodika

തലയിലെ അടയാളം  - Thalayile adayalam

ജൂത  - Jootha

പ്രരിപ്പിക്കപ്പെട്ട  - Prarippikkappetta

ജൂതന്‍  - Joothan‍

യഹൂദന്‍  - Yahoodhan‍

ജൂതി  - Joothi

വേഗത  - Vegatha

ജൂതി  - Joothi

തടസ്സമില്ലാത്ത ഒഴുക്ക്  - Thadassamillatha ozhukku

ജൂതി  - Joothi

പ്രരണ  - Prarana

ജൂതി  - Joothi

രോഗാദികളാല്‍ ദു:ഖിക്കുന്ന അവസ്ഥ  - Rogadhikalal‍ dhu:khikkunna avastha

ജൂതി  - Joothi

താത്പര്യം, പ്രവണത  - Thathparyam, pravanatha

ജൂതി  - Joothi

ഒരു ഋഷി  - Oru rushi

ജൂതിക  - Joothika

ഒരിനം കര്‍പ്പൂരം  - Orinam kar‍ppooram

ജൂബിലി  - Joobili

ഏതെങ്കിലും സ്ഥാപനത്തിന്‍റെ തുടക്കമോ ഏതെങ്കിലും വിശിഷ്ടസംഭവമോ കഴിഞ്ഞ് ഇരുപത്തഞ്ചോ അമ്പതോ അറുപതോ എഴുപത്തഞ്ചോ കൊല്ലം കൂടുമ്പോള്‍ നടത്തുന്ന ആഘോഷം. (ജൂബിലി ആദ്യം യഹൂദരുടെ ഇടയിലാണ് ഉടലെടുത്തത്. 49 വര്‍ഷം (7x7) കൂടുമ്പോളാണ് യഥാര്‍ഥത്തില്‍ ജൂബിലി വരിക. അതിന്‍റെ ഏകദേശം പകുതിക്കല്വച്ചാണ് ഇരുപത്തഞ്ചാം വര്‍ഷത്തിന്‍റെ ആഘോഷം രജതജൂബിലിയായി ആരോതുടങ്ങിയത്. 25ന്‍റെ മുമ്മടങ്ങായി 75-ഉം ആഘോഷിക്കപ്പെടാന്‍ തുടങ്ങി)  - Ethenkilum sthapanathin‍re thudakkamo ethenkilum vishishdasambhavamo kazhinju irupathancho ampatho arupatho ezhupathancho kollam koodumpol‍ nadathunna aghosham. (joobili adhyam yahoodharude idayilanu udaleduthathu. 49 var‍sham (7x7) koodumpolanu yathar‍thathil‍ joobili varika. Athin‍re ekadhesham pakuthikkalvachanu irupathancham var‍shathin‍re aghosham rajathajoobiliyayi arothudangiyathu. 25n‍re mummadangayi 75-um aghoshikkappedan‍ thudangi)

ജൂര്‍ണ  - Joor‍na

അഴുകിയ, നശിച്ച  - Azhukiya, nashicha

ജൂര്‍ണ  - Joor‍na

പഴയ  - Pazhaya

ജൂര്‍ണം  - Joor‍nam

കമ്പമ്പുല്ല്  - Kampampullu

ജൂര്‍ണാഖ്യം  - Joor‍nakhyam

ജൂര്‍ണം  - Joor‍nam

ജൂര്‍ണാഹ്വ(യ)ം  - Joor‍nahva(ya)m

ചോളം  - Cholam

ജൂര്‍ണി  - Joor‍ni

തീജ്വാല  - Theejvala

ജൂര്‍ണി  - Joor‍ni

ആഗ്നേയാസ്ത്രം  - agneyasthram

ജൂര്‍ണി  - Joor‍ni

ശരീരം  - Shareeram

ജൂര്‍ണി  - Joor‍ni

സൂര്യന്‍  - Sooryan‍

ജൂര്‍ണി  - Joor‍ni

ബ്രഹ്മാവ്  - Brahmavu

ജൂര്‍ണി  - Joor‍ni

വേഗത  - Vegatha

ജൂര്‍ത്തി  - Joor‍thi

ജ്വരം  - Jvaram

ജൂര്‍ത്തി  - Joor‍thi

ചൂട്  - Choodu

ജൂല്‍  - Jool‍

കുതിരയുടെ ചട്ട  - Kuthirayude chatta

ജൂഷം  - Joosham

ഒരുതരം സൂപ്പ്  - Orutharam sooppu


Please Try Below Words.

സത്യസന്ധ സ്ഫുടം സംസ്കര്‍ത്തവ്യ ആശ്രമാലയന്‍ ത്രിംശത്ത് ആള്‍പ്പിടിയന്‍ സംലക്ഷിത ഉപദേഷ്ടാ(വ്) ഉള്‍ച്ചതി കര്‍ദ്വി ഛച്ഛിക വിലച്ചരക്ക് പഴുത് അക്ലേദം അരുമ്പന്‍ ഇരുന്നൂറ് വിരാധനന്‍ ചര്‍ത്തനം അംഭോധരം നൈയായികം കൃഷിപ്പണി ഘന2 ചൂളിക നത്ത ടാരം ഉഷംഗു, -ംഗന്‍ തഥ്യം കചഗ്രഹണി മാത്സരന്‍ രുചി ചന്ദ്രഭാസം പരിസര്‍പ്പ(ണ)ം നദിക വലത്തിടുക ഏറോപ്പ് ഉളിച്ചല്‍ കൃതകപടം ഉന്മം പൊരുളിക്കുക കുതിരപ്പട്ടാളം അവഗാഹം, -ഹനം ഗോകുലം അവരൂപ റ്റകാരം മദഗന്ധ പമ്പ1 തലയണ പൂയം2 ഖനകം ദിനിസ്സ് അപകര്‍ഷതാമനോഗ്രന്ഥി ധവളപക്ഷം വ്യളീകം ഊറല്‍ മണ്ണ് പോര്‍ട്ടിക്കോ ചിനങ്ങുക1 തനുപത്രം വമിത അഗസ്തി സഭ്യന്‍ ജനകീയ ദര്‍വേശ്, ദര്‍വേഷ് ആതപം ശാലിഹോത്രി വിനപ്പാട് സ്‌ത്രീപ്രസു മാധ്യ ഏ10 കുടമുഴാ മൂടം വേധകം ചേടിപഞ്ചമം ഞെറിയല്‍ എസ്റ്റേറ്റ് ഇരിക്കപ്പൊറുതി ഒകാരം വ്യൂതികാരന്‍ സന്താനം ണ1 ഇടമ്പാട് ഇപ്പടി ചിത്രവൃത്ത പെരളി ആയാസിക്കുക ഈയിവന്‍ കാളകര്‍ണി(ക)1 ഖുശാരത്ത് വ്യാഴാഴ്ച കൂതറ ശീഭ്യന്‍ ചെറ തളിക്കൊട്ട അപരിചയി ആസ്ഫോടനി അലക2 അവസ്രംസനം ഗര്‍ഭപതനം സുധാമയം ശപ്താവ് വേള്‍ക്കുക പദാര്‍ഥം മിഥുനമൂല പുരോഗന്താവ് അവദാഹം കാല്‍ത്താര്‍ പാംസുജാലികന്‍ ആക്ലേദം പുതുകുക ലിഖിത വിത്തുപാട്ടം മദീയ മുന്നൂറ് കുഠാരം നിഷ്കിഞ്ചനത, -ത്വം കോര്‍ക്ക് ദുഷ്പ്രണീത അവമതി കിളിക്കൊഞ്ചല്‍ പ്രാദുര്‍ഭാവം ചലാചലം നൈഷ്ഠിക പിക്കു അനാത്മ്യം അരണ്യപണ്ഡിതന്‍ കാംബവികന്‍ സ്ഥൗരം അരവ ഉപദര്‍ശകന്‍ എണ്ണുക കൊക്കെരി സ്യന്ദന അന്തര്‍ലീന ഗുണം അനൂപവാതകം സന്താപനം മഹാശ്മം ഈറക്കതിര ഈശനം ശുനന്‍ ഗണപര്‍ പിടിക്കച്ച മുക്കാലും ചാകചക്യം മ്ലേച്ഛഭോജനം ചാരന്‍ കാ8 തൈലചൗരിക ദര്‍ഭാഹ്വയം ദ്വൈതി ചതുര്‍മേധന്‍ സുതം കാണിപ്പൊന്ന് നീലാരുണം ഇരുവാല്‍ത്തന്‍ ഓള്‍ ചൊലുത്ത് പൂര്‍ണവിരാമം അന്തര്‍മുദ്ര പൊളുകുക ഇവറ്റ് അന്ധകന്‍ മുതലാളന്‍ ചങ്ങഴിപ്പൂട്ട് വിടങ്കം മന്ദന്‍ ഘാടല ഊര്‍പ്പന്നി അവ്യാക്ഷേപം അബോധവേള പാംസുത്കരം നിര്‍നിരോധ അബ്രൂകൃതം ചിരകൃത പൂതികച പ്രത്യന്ത ഉത്കന്‍ കണ്ണാടിബിംബം ഉത്പീഡനം, ഉല്‍- അഗ്രഗണനീയ, -ഗണ്യ ഭീഷ്മം കൂര്‍2 കാമശരീരം ജനായത്തം ഭുവനം അരുന്തുദ ശരപുങ്ഖ മധുന്മദ വേനിലാന്‍ ദൃകം അടന ചക്രബാന്ധവന്‍ തൊണ്ടി3 മേല്‍പ്പറഞ്ഞ നടത്ത, നടത്തം താട പക്കക്കാരന്‍ ധര്‍മരതന്‍ അവലഗിതം ഉത്തരമന്ത്രി അശനായ കാരിത പ്രതിവേലം കോദണ്ഡധരന്‍, -ധാരി, -പാണി അങ്ങാടിപ്പീടിക നിദാനം തനുസഞ്ചാരിണി പേന്‍ അഗ്നിസ്നാനം ഖള്‍ഗം പാതി2 പതറുക ചന്ദിലന്‍ ഭര്‍ഗന്‍ സാവര്‍ണന്‍ ഗൃഹം മുന്നോക്കം വിജ്ഞപ്ത ധ്രുവതാരം യൂകം ഗൈരിക അകമ്പടിക്കാരന്‍ സം രോധിക്കുക ബണ്‍ ജാനുഫലകം അകോപന പെടരി ആവി1 തെറ്റ തളി1 ആയമ്യ പിരട മേലധികാരം കല്ലിട ഗരളധരം ഗന്ധശസ്യം ഇന്ദ്രവസ്തി കര്‍മാനുഷ്ഠാനം അധ്രുവ യഷ്ടിമധുകം നാന്ദീമുഖം ധര്‍മജന്‍ കുടിമകന്‍ തളര്‍ച്ച പ്രതാപനം ലക്ഷ്യഭേദം ഏലിക്കുക ചുറ്റത്താര്‍ ദസ്ത1 ദഹിപ്പിക്കുക അമാവാസി, -വാസ്യ തൊപ്പാസ്2 ധനഹാരി നിചുളന്‍ ക്ഷുല്ല ബലിഭോക്താവ്