Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ജ്യാ(വ്)  - Jya(vu)

ഭൂമി  - Bhoomi

ജ്യാ(വ്)  - Jya(vu)

ഞാണ്‍  - Njan‍

ജ്യാകര്‍ഷണം  - Jyakar‍shanam

ഞാണ്‍വലി  - Njan‍vali

ജ്യാഘോഷം  - Jyaghosham

ഞാണൊലി (ഞാണ്‍ വലിച്ചുവിടുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം)  - Njanoli (njan‍ valichuvidumpol‍ undakunna shabdham)

ജ്യാനാഥന്‍  - Jyanathan‍

രാജാവ് (ഭൂമിയുടെ നാഥന്‍)  - Rajavu (bhoomiyude nathan‍)

ജ്യാനാദം  - Jyanadham

ജ്യാഘോഷം  - Jyaghosham

ജ്യാനി  - Jyani

വാര്‍ധക്യം  - Var‍dhakyam

ജ്യാനി  - Jyani

ബലക്ഷയം  - Balakshayam

ജ്യാനി  - Jyani

ഇല്ലായ്മ, നഷ്ടം  - Illayma, nashdam

ജ്യാനി  - Jyani

ഉപേക്ഷിക്കല്‍  - Upekshikkal‍

ജ്യാനി  - Jyani

വേദനിപ്പിക്കല്‍  - Vedhanippikkal‍

ജ്യാമിനി  - Jyamini

ക്ഷേത്രഗണിതം  - Kshethraganitham

ജ്യായസ്സ്  - Jyayassu

മൂപ്പുള്ളത്, കൂടുതല്‍ പ്രായമുള്ളത്, ശ്രഷ്ഠതരമായത്, മേല്‍ത്തരമായത്  - Mooppullathu, kooduthal‍ prayamullathu, shrashdatharamayathu, mel‍tharamayathu

ജ്യായാന്‍  - Jyayan‍

ജ്യേഷ്ഠന്‍  - Jyeshdan‍

ജ്യാരോപം  - Jyaropam

ഞാണേറ്റല്‍ (ഞാണ്‍ വലിച്ചു വില്ലികുലയ്ക്കല്‍)  - Njanettal‍ (njan‍ valichu villikulaykkal‍)

ജ്യാര്‍ധം  - Jyar‍dham

ജ്യായുടെ പകുതി  - Jyayude pakuthi

ജ്യേഷ്ഠ  - Jyeshda

ഏറ്റവും മഹത്വമുള്ളത്, ശ്രഷ്ഠമായ  - Ettavum mahathvamullathu, shrashdamaya

ജ്യേഷ്ഠ  - Jyeshda

വലിയ  - Valiya

ജ്യേഷ്ഠ  - Jyeshda

ഏറ്റവും അധികം പ്രായമുള്ള  - Ettavum adhikam prayamulla

ജ്യേഷ്ഠ  - Jyeshda

മൂത്ത (മുമ്പുജനിച്ച)  - Mootha (mumpujanicha)

ജ്യേഷ്ഠ  - Jyeshda

മൂത്തസഹോദരി  - Moothasahodhari

ജ്യേഷ്ഠ  - Jyeshda

ഭാര്യമാരില്‍ ഭര്‍ത്താവിന് അധികം ഇഷ്ടപ്പെട്ടവള്‍  - Bharyamaril‍ bhar‍thavinu adhikam ishdappettaval‍

ജ്യേഷ്ഠ  - Jyeshda

ഭാര്യമാരില്‍ മൂത്തവള്‍  - Bharyamaril‍ moothaval‍

ജ്യേഷ്ഠ  - Jyeshda

ചേട്ട  - Chetta

ജ്യേഷ്ഠം  - Jyeshdam

ഒരുചന്ദ്രമാസം  - Oruchandhramasam

ജ്യേഷ്ഠം  - Jyeshdam

വെളുത്തീയം  - Velutheeyam

ജ്യേഷ്ഠം  - Jyeshdam

ഏറ്റവും ശ്രഷ്ഠമായത്  - Ettavum shrashdamayathu

ജ്യേഷ്ഠം  - Jyeshdam

ജീവന്‍  - Jeevan‍

ജ്യേഷ്ഠത  - Jyeshdatha

ജ്യേഷ്ഠന്‍റെ ഭാവം  - Jyeshdan‍re bhavam

ജ്യേഷ്ഠത  - Jyeshdatha

മുന്‍ഗണന  - Mun‍ganana

ജ്യേഷ്ഠത  - Jyeshdatha

ശ്രഷ്ഠത  - Shrashdatha

ജ്യേഷ്ഠത്തി  - Jyeshdathi

മൂത്തസഹോദരി  - Moothasahodhari

ജ്യേഷ്ഠത്തി  - Jyeshdathi

ജ്യേഷ്ഠന്‍റെ ഭാര്യ  - Jyeshdan‍re bharya

ജ്യേഷ്ഠത്തി  - Jyeshdathi

ഭാര്യയുടെ ജ്യേഷ്ഠത്തി  - Bharyayude jyeshdathi

ജ്യേഷ്ഠന്‍  - Jyeshdan‍

മൂത്തസഹോദരന്‍  - Moothasahodharan‍

ജ്യേഷ്ഠന്‍  - Jyeshdan‍

മൂത്തസഹോദരിയുടെ ഭര്‍ത്താവ്  - Moothasahodhariyude bhar‍thavu

ജ്യേഷ്ഠന്‍  - Jyeshdan‍

ഭാര്യയുടെ മൂത്തസഹോദരിയുടെ ഭര്‍ത്താവ്  - Bharyayude moothasahodhariyude bhar‍thavu

ജ്യേഷ്ഠന്‍  - Jyeshdan‍

ഭര്‍ത്താവിന്‍റെ ജ്യേഷ്ഠസഹോദരന്‍  - Bhar‍thavin‍re jyeshdasahodharan‍

ജ്യേഷ്ഠന്‍  - Jyeshdan‍

ഏറ്റവും ശ്രഷ്ഠന്‍  - Ettavum shrashdan‍

ജ്യേഷ്ഠന്‍  - Jyeshdan‍

പ്രായംകൊണ്ടു മൂത്തവന്‍  - Prayamkondu moothavan‍

ജ്യേഷ്ഠന്‍  - Jyeshdan‍

വൃദ്ധന്‍  - Vrudhan‍

ജ്യേഷ്ഠന്‍  - Jyeshdan‍

ശിവന്‍  - Shivan‍

ജ്യേഷ്ഠന്‍  - Jyeshdan‍

പരമാത്മാവ്  - Paramathmavu

ജ്യേഷ്ഠപാദന്‍  - Jyeshdapadhan‍

പൂജ്യനായ ജ്യേഷ്ഠന്‍  - Poojyanaya jyeshdan‍

ജ്യേഷ്ഠപുത്രന്‍  - Jyeshdaputhran‍

മൂത്തപുത്രന്‍  - Moothaputhran‍

ജ്യേഷ്ഠവര്‍ണന്‍  - Jyeshdavar‍nan‍

ബ്രാഹ്മണന്‍  - Brahmanan‍

ജ്യേഷ്ഠസാമം  - Jyeshdasamam

ഏറ്റവും ഉത്കൃഷ്ടമായ സാമം  - Ettavum uthkrushdamaya samam

ജ്യേഷ്ഠാംബു  - Jyeshdambu

കഞ്ഞിയുടെയോ കാടിയുടെയോ പാട  - Kanjiyudeyo kadiyudeyo pada

ജ്യേഷ്ഠാംശം  - Jyeshdamsham

മൂജ്സഹോദരനുകിട്ടേണ്ടപങ്ക്  - Moojsahodharanukittendapanku

ജ്യേഷ്ഠാംശം  - Jyeshdamsham

വലിയ പങ്ക്  - Valiya panku

ജ്യേഷ്ഠാദേവി  - Jyeshdadhevi

നിര്‍ഭാഗ്യദേവത, ചേട്ട, മൂധേവി  - Nir‍bhagyadhevatha, chetta, moodhevi

ജ്യേഷ്ഠാമൂലം  - Jyeshdamoolam

ഒരു ചന്ദ്രമാസം  - Oru chandhramasam


Please Try Below Words.

കരുമ്പടം അപവ്യയനം അരമ2 അളി1 ഗുഹാമുഖം ബ്രഹ്മഘാതകന്‍ കിണുക്കുക മാവ്1 അതിമര്‍ത്യ കുപ്രസിദ്ധി അവരാജിത കുഠി കയ്പ2 കൂളുക കാഞ്ചുകി ശ്ലേഷ്മാതം ദിവ്യം2 അനാമ1 ഗൃധ്രാണ ഏണാങ്കശേഖരന്‍ ഗൃഹീതം ഹുഡുക്കം അഷ്ടമാനം അഷ്ടതയം വായ്ക്കത്തി ഉത്തരേശന്‍ ഉദ്ദീപം കൈക്കോടാലി നീറ്റുഭസ്മം പ്രാലേയം പവ്വം അനല്‍പ കുഡ്ത്ത ന്യൂസ് ചോക്ക നിര്‍ണയം1 വിത്തേറ്റി ഈരുള്ളി പിച്ച്2 ബന്ധിക്കുക ജലാര്‍ബുദം അര്‍ശസന്‍ പുതുക്കുക അയാചിത തിരിയോള്‍ ചാവീരന്‍ മുടിയന്‍1 നിത്യകൃത്യം ഞെള്ളുക ആട്ടുപ്പാട്ടം കടുകി ആഷാഢന്‍ അഹിജിഹ്വ ആനായ്യം കാപ്പി1 പരതമ പലിഘം ശിക്ഷകന്‍ ഉപാശ്രയിക്കുക നിത്യം1 സ്വേദജങ്ങള്‍ പണ്യാജീവകം ഗവ്യാദ്ധി ദൃക്ശക്തി കോമം അന്നവസ്ത്രം ഘട ദേശികന്‍ വരയ്ക്കുക പാണ്ഡുരം2 പലവായ് സംലയനം ദിവ്യത, -ത്വം ആകാശച്ചെടി ആമപ്പലക കുമ്പിടുത്തുക വിത്തപതി മീണ്ട അക്കുളം രാത്രം ഊരുസ്തംഭ ആമര്‍ശം സ്വയം റൗക്ക പുളി അളികം ലോഹിത2 വേദോദയന്‍ ഉപഹസിതം നെഞ്ചൂറ്റം യമധാനി ഊന പുരുഷവാക്ക് ചളുമ്പന്‍ വിസര്‍പ്പം ലേഹ്യ സ്ഥൂലപാദന്‍ അടിപെടുക സന്നിധാപനം മൃഗജലം ഇലൈച്ചിക്കുക അരയാപ്പ് പക്ഷവാഹനന്‍ (നം) അകഴ് ഒഡീസി1 കശാപ്പുശാല ഉര്‍വീധരാസ്ത്രം ബ്രാഹ്മണചണ്ഡാലന്‍ ശാര്‍ധം ആള്‍പ്പിടിയന്‍ വിലങ്ങന്‍ പാണ്ടിവാദ്യം അധമഗ്രഹം ഇരുളാന്‍, ഇറവുള്ളാളന്‍, ഇറളന്‍, എറിവെള്ളാടന്‍, ഉള്ളാടന്‍ വിജ്ഞാനമയകോശം ഈശാവാസ്യം ക്രയണം വഴുതല്‍ അധീതി1 ഗൃഹാംബു ചതുരനീക ചിതമ്പുക മഹസ്സ് ഭേത്താവ് സുധാഭിത്തി പ്രിയംഗു യമുനാഭിത്ത് ആഗ്നേയോപചാരം ഉദരവ്യാധി അക്കദമി കേകസി ജാഗരക ഗന്ധാളി ക്രതുശാല ആകര്‍ഷിക്കുക ഗിരിപക്ഷഭിത്ത് മാച്ചുക്ഴി ആലോഡനം ഗോദ2 പുഷ്പകന്‍ അപ്രതിബന്ധ ഘനവൃഷ്ടി മിന്നാടം കോമളം പ്ലുതി ഉരുളരം പ്രഥമാശ്രമം മേ2 കാവിമണ്ണ് ചിന്തിതി തര്‍ക്കണം ചുട്ട2 ദേഹപ്രകൃതി എകറുക ഉഠാണി നിയമാനുസാരം ചന്ത്രക്കാരന്‍ നിവാസനം പൈകാമ്പര്‍ തഴ3 മഹാ നൈഷധം പരിമാണ(ക)ം അന്ത്യഗമനം പിറുക്ക് ചപേടനം ചമ്പാന്‍ മനുവര്‍ കൊതിത്തരം ഹസിത ആരല്‍ കാത്യന്‍1 കാക്കപ്പാതി ഛത്രപൂജാമന്ത്രം ഉദ്ധവം കൂവീട് അഞ്ചിതള്‍പ്പൂ ഉന്മഥ്യാവധാനം സാക്ഷരത, -ത്വം കൈവയ്ക്കുക തോയദം ഉഴമ പുന്‍ സര്‍പ്പഭുക്ക് ഉത്തരം3 ബിരിയാണി ആയ്യമ്മ ഊടുപാവുകള്‍ വാനീരം നെല്ലറ ബന്ധുരാംഗന്‍ സുരലോകം സത്ഫലം കാക്കച്ചുവട് പ്രാപ്തവ്യവഹാര തനുത്യാഗം പ്രത്യഭാവം ഋക്ഷപതി ദീപനം2 വിഗ്രഹം വരയന്‍ വിശേഷോക്തി അങ്കാളമ്മ(ന്‍) പൊള്ള പ്രശംസനീയ അപപ്രഥ കമരുക നയനജലം സന്ധി ജടില2 അരണ3 കൂവ2, കൂവ്വ ദാനം സഹായം താരള്യം വേണ്ടി മതിപ്പ് സഞ്ജന്‍ അന്നപ്രളയം കാതില രോഗി നിഴലി രുദ്രസാവര്‍ണി തഓഭൂത കണ്ണന്‍2 അധികര്‍ണന്‍ സന്ദര്‍ഭം പകുതി1, പാതി ചിതാനുപ്രവേശം ശ്ലാഘനീയ മത്സരിക്കുക ശാലകന്‍ ചതുശ്ശൃതിഋഷഭം തൂയം2 പൂജയിതാവ് വിശിഞ്ജാന ഈര്‍ഷ്യാലു വിഹാപിതം ഭാണകന്‍ ആമപിത്തം ക്രീഡിക്കുക പിരിയാണി1 ചിന്ന് കൃശാംഗി ചുള്ളിക്കാട്2 ശ്ലിഷ ഘടിക കമ്പിത്തപാല്‍ സേതുസ്നാനം സഹസ്രി ആപ്പീസ്, ഓ- വിദര്‍ഭജ മാഷാശി ജര്‍ണം ഇണയാളി