Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

തക  - Thaka

സദ്ഗുണം  - Sadhgunam

തക  - Thaka

പെരുമ  - Peruma

തക  - Thaka

അഴക്  - Azhaku

തക  - Thaka

പ്രേമം  - Premam

തകടം  - Thakadam

തരക്കേട്  - Tharakkedu

തകടം  - Thakadam

താളം തെറ്റുക  - Thalam thettuka

തകടം  - Thakadam

അപകടത്തിലാകുക  - Apakadathilakuka

തകടി  - Thakadi

നിരന്ന ഭൂമി  - Niranna bhoomi

തകട്  - Thakadu

ഒരു താളം  - Oru thalam

തകപ്പന്‍, തകു-  - Thakappan‍, thaku-

അച്ഛന്‍  - Achchan‍

തകയ്പ്പ്  - Thakayppu

കെട്ടിടം  - Kettidam

തകരം  - Thakaram

വെളുത്തീയം  - Velutheeyam

തകരാറ്  - Thakararu

കുഴപ്പം, വിഷമം  - Kuzhappam, vishamam

തകരാറ്  - Thakararu

വഴക്ക്  - Vazhakku

തകരാറ്  - Thakararu

തെറ്റ്  - Thettu

തകരാറ്  - Thakararu

പരാജയം  - Parajayam

തകരുക  - Thakaruka

പലകഷണങ്ങളായി നുറുങ്ങിച്ചിതറുക  - Palakashanangalayi nurungichitharuka

തകരുക  - Thakaruka

സുസ്ഥിതി നഷ്ടപ്പെടുക, നശിക്കുക, ക്ഷയിക്കുക  - Susthithi nashdappeduka, nashikkuka, kshayikkuka

തകര്‍  - Thakar‍

"തകരുക" എന്നതിന്‍റെ ധാതുരൂപം.  - "thakaruka" ennathin‍re dhathuroopam.

തകര്‍ക്കുക  - Thakar‍kkuka

പൊടിപൊടിക്കുക  - Podipodikkuka

തകര്‍ക്കുക  - Thakar‍kkuka

അഹങ്കരിക്കുക  - Ahankarikkuka

തകര്‍ക്കുക  - Thakar‍kkuka

നശിപ്പിക്കുക  - Nashippikkuka

തകര്‍ച്ച  - Thakar‍cha

ഉടവ്  - Udavu

തകര്‍ച്ച  - Thakar‍cha

നാശം  - Nasham

തകര്‍പ്പന്‍  - Thakar‍ppan‍

ഉഗ്രമായ, ഉജ്ജ്വലമായ, ശക്തമായ. ഉദാ: തകര്‍പ്പന്‍ വിജയം  - Ugramaya, ujjvalamaya, shakthamaya. Udha: thakar‍ppan‍ vijayam

തകര്‍പ്പന്‍  - Thakar‍ppan‍

തകര്‍ക്കുന്നവന്‍  - Thakar‍kkunnavan‍

തകര്‍പ്പ്  - Thakar‍ppu

അടിച്ചുടയ്ക്കല്‍, നശിപ്പിക്കല്‍  - Adichudaykkal‍, nashippikkal‍

തകര്‍പ്പ്  - Thakar‍ppu

തിമിര്‍പ്പ്, ബഹളം  - Thimir‍ppu, bahalam

തകഴി  - Thakazhi

പൊടിയരി (അരിമാവിലെ തരി)  - Podiyari (arimavile thari)

തകഴി  - Thakazhi

താലം, പിഞ്ഞാണം  - Thalam, pinjanam

തകഴി  - Thakazhi

ഒരിനം ചെറിയ വിളക്ക്  - Orinam cheriya vilakku

തകഴി  - Thakazhi

ഒരു സ്ഥലനാമം. തകഴിവഴി = കഥകളിയിലെ ഒരു ശൈലി  - Oru sthalanamam. Thakazhivazhi = kathakaliyile oru shaili

തകവല്‍  - Thakaval‍

വാര്‍ത്ത  - Var‍tha

തകവല്‍  - Thakaval‍

ദൃഷ്ടാന്തം  - Dhrushdantham

തകില്‍  - Thakil‍

ഒരു ചര്‍മവാദ്യം, നാദസ്വരത്തിന് പശ്ചാത്തലമായി സാധാരണ ഉപയോഗം  - Oru char‍mavadhyam, nadhaswarathinu pashchathalamayi sadharana upayogam

തകുക  - Thakuka

ഉള്ളതായിരിക്കുക, ഉണ്ടായിരിക്കുക  - Ullathayirikkuka, undayirikkuka

തകുക  - Thakuka

ചേരുക  - Cheruka

തകുതി  - Thakuthi

ചേര്‍ച്ച, പൊരുത്തം  - Cher‍cha, porutham

തകൃതി  - Thakruthi

തകര്‍പ്പ്, ബഹളം  - Thakar‍ppu, bahalam

തകൃതി  - Thakruthi

ആധിക്യം  - adhikyam

തകൃതി  - Thakruthi

ദ്രുതഗതി, തിടുക്കം  - Dhruthagathi, thidukkam

തകൃതി  - Thakruthi

ആഡംബരം, മോടി  - adambaram, modi

തകൃതി  - Thakruthi

സമ്പൂര്‍ണത  - Sampoor‍natha

തകൃതി  - Thakruthi

പൊങ്ങച്ചം  - Pongacham

തക്ക  - Thakka

ഒരു കര്‍ണാഭരണം  - Oru kar‍nabharanam

തക്ക  - Thakka

തക്കയുടെ ആകൃതിയിലുള്ള വസ്തു  - Thakkayude akruthiyilulla vasthu

തക്കം  - Thakkam

അവസരം, സൗകര്യം  - Avasaram, soukaryam


Please Try Below Words.

ആത്മഭൂത ആത്മംഭരി ആത്മമിത്രം ആത്മയാജി ആത്മയോനി ആത്മരക്ഷ ആത്മലാഭം ആത്മവഞ്ചന ആത്മവത്ത ആത്മവത്ത് ആത്മവിക്രയി ആത്മവിത്ത് ആത്മവിദ്യ ആത്മവിശ്വാസം ആത്മവിസ്മൃതി ആത്മവീരന്‍ ആത്മവീര്യം ആത്മവൃത്തം, -വൃത്താന്തം ആത്മവൃത്തി ആത്മശല്യ ആത്മശാന്തി ആത്മശുദ്ധി ആത്മശ്ലാഘ ആത്മസത്ത്വം ആത്മസംഭവ, -സമുദ്ഭവ ആത്മസംഭാവന ആത്മസംഭാവിത ആത്മസംയമനം ആത്മസംയമം ആത്മസംയമവിദ്യ ആത്മസമര്‍പ്പണം ആത്മസാക്ഷാത്കരണം ആത്മസാത്കരിക്കുക ആത്മസ്ഥാനം ആത്മഹത്യ ആത്മാ ആത്മാധാതാ(വ്) ആത്മാധീന ആത്മാധീനന്‍ ആത്മാനുഭൂതി ആത്മാഭിമാനം ആത്മാമിഷം ആത്മാര്‍ഥം ആത്മാര്‍ഥത ആത്മാര്‍പ്പണം ആത്മാരാധന ആത്മാരാമന്‍ ആത്മാവജ്ഞ ആത്മാവബോധം ആത്മാവമാനം ആത്മാവിഷ്കരണം, -ആവിഷ്കാരം ആത്മാവ് ആത്മീകരിക്കുക ആത്മീഭാവം ആത്മീയ ആത്മീയന്‍ ആത്മേശ്വര1 ആത്മേശ്വര2 ആത്മോദയന്‍ ആത്മോദ്ധാരണം ആത്മോപജീവി ആത്മോപദേശം ആത്മ്യ അത്യന്തിക ആത്യന്തികപ്രളയം ആത്യയിക ആത്രയന്‍ ആത്രയം ആത്രയി ആത്രയിക ആഥര്‍വണന്‍ അഥര്‍വണം ആദത്ത ആദം, ആദാം ആദംശം ആദര്‍ശനം ആദര്‍ശം ആദര്‍ശവാദി ആദരണം ആദരണീയ ആദരം, ആദരവ് ആദരാല്‍ ആദരിക്കുക ആദരേണ ആദഹനം ആദാതാ(വ്) ആദാനം1 ആദാനം2 ആദാനാദ്ദാനി ആദാപനം ആദായ ആദായചരന്‍ ആദായം ആദായി ആദി1 ആദി2 ആദികര്‍ത്താവ് ആദികവി ആദികാരണം ആദികാവ്യം ആദികുറമകള്‍ ആദികൂര്‍മം ആദികൃത്ത് ആദികേശവന്‍ ആദിഗുരു ആദിതാളം ആദിതേയന്‍ ആദിത്യന്‍ ആദിത്യപുത്രന്‍ ആദിത്യഭക്ത ആദിത്യം ആദിത്യവല്ലി ആദിത്യവിഷം ആദിത്യശയനം ആദിത്യഹൃദയം ആദിദേവന്‍ ആദിദൈത്യന്‍ ആദിനവം ആദിനാഥന്‍, -നായകന്‍ ആദിപത്രം ആദിപുരാന്‍ ആദിപുരുഷന്‍, -പൂരുഷന്‍ ആദിപ്രാസം ആദിബുദ്ധന്‍ ആദിബ്രാഹ്മണര്‍ ആദിഭവ ആദിഭൂതന്‍ ആദിമ ആദിയോഗാചാര്യന്‍ ആദിരസം ആദിരാജന്‍ ആദിരാജാ, ആലി-, ആഴി- ആദിലഘു ആദിവരാഹം ആദിവാസികള്‍ ആദിവിദ്വാന്‍ ആദിവൈദ്യന്‍ ആദിശക്തി ആദിശേഷന്‍ ആദിശ്യ ആദിശ്ശന്‍ ആദിഷ്ട ആദിഷ്ടസന്ധി ആദിഷ്ടി ആദീനവം, ആദി- ആദീപനം ആദീപ്ത ആദ്യത ആദ്യത്യ ആദേയ ആദേവകന്‍ ആദേവനം ആദേശനം ആദേശം ആദേശി ആദേശിക്കുക ആദേഷ്ടാ(വ്) ആദൗ ആദ്യ1 ആദ്യ2 ആദ്യ3 ആദ്യക്ഷരം ആദ്യന്‍ ആദ്യന്തം1 ആദ്യന്തം2 ആദ്യപൂമാന്‍ ആദ്യഫലപ്പെരുന്നാള്‍ ആദ്യം1 ആദ്യം2 ആദ്യമാഷകം ആദ്യര്‍ത്തു ആദ്യവസാനം ആദ്യാശ്രമം ആദ്യുനന്‍ ആദ്യോതം ആദ്യോപാന്തം ആദ്രിസാര ആധമനം ആധമര്‍ണികന്‍ ആധമര്‍ണികം ആധമര്‍ണ്യം ആധര്‍ഷണം ആധര്‍ഷം ആധര്‍ഷിത ആധവനം ആധാതാ(വ്) ആധാനം ആധാനിക ആധായ ആധായക ആധാരകന്‍ ആധാരചക്രം ആധാരണം ആധാരം ആധാരമെഴുത്ത് ആധാരശില ആധാരാധേയഭാവം ആധാരിക ആധാരികാഭാസം ആധാര്യ ആധി ആധികരണികന്‍ ആധികരണ്യം ആധികാരികം ആധിക്യം ആധിജ്ഞ ആധിത്യം ആധിദൈവികം ആധിപത്യം ആധിഭോഗം ആധിഭൗതികം ആധിരഥി ആധിരാജ്യം ആധിലേഖ്യം ആധിവാഹകന്‍ ആധിവേദനികം ആധിസേ്തനന്‍ ആധീകരണം ആധീകരിക്കുക ആധീനം ആധുത ആധുനിക ആധുനികീകരിക്കുക ആധൂത ആധൂതം ആധുനനം ആധ്യത ആധൃഷ്ട ആധേയ ആധേയം ആധോരണന്‍ ആധൗത ആധ്മാത ആധ്മാതം ആധ്മാനം ആധ്മാപനം ആധ്യ, ആധ്യാനം ആധ്യാത്മിക ആധ്യാപകന്‍ ആധ്യായിക ആധ്യാസിക ആധ്വനിക ആധ്വര്യവ ആധ്വര്യവം ആധ്രം ആന്‍1 ആന്‍2 ആന്‍3 ആന്‍4 ആന്‍5 ആന1 ആന2 ആനകദുന്ദുഭി ആനകം ആനകളി