Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

തക്ക  - Thakka

ഒരു കര്‍ണാഭരണം  - Oru kar‍nabharanam

തക്ക  - Thakka

തക്കയുടെ ആകൃതിയിലുള്ള വസ്തു  - Thakkayude akruthiyilulla vasthu

തക്കം  - Thakkam

അവസരം, സൗകര്യം  - Avasaram, soukaryam

തക്കവന്‍  - Thakkavan‍

യോജിച്ചവന്‍  - Yojichavan‍

തക്കവന്‍  - Thakkavan‍

കൂടെയുള്ളവന്‍, ബന്ധു  - Koodeyullavan‍, bandhu

തക്കാരി  - Thakkari

മൂഞ്ഞവൃക്ഷം  - Moonjavruksham

തക്കാരി  - Thakkari

ഒരു ഔഷധച്ചെടി. തക്കാരിവഴുതിന = കത്തിരിച്ചെടി  - Oru oushadhachedi. Thakkarivazhuthina = kathirichedi

തക്കാളി  - Thakkali

ഒരുതരം ചെടി, അതിന്‍റെ കായ്  - Orutharam chedi, athin‍re kayu

തക്കാവി  - Thakkavi

ഒരിനം കാര്‍ഷികവായ്പ  - Orinam kar‍shikavaypa

തക്കിടി  - Thakkidi

തുലാക്കോല്‍  - Thulakkol‍

തക്കിടി  - Thakkidi

കള്ളത്തൂക്കം  - Kallathookkam

തക്കിടി  - Thakkidi

വഞ്ചന, തട്ടിപ്പ്  - Vanchana, thattippu

തക്കോല(ക)ം  - Thakkola(ka)m

ഒരു അങ്ങാടിമരുന്ന്  - Oru angadimarunnu

തക്കോലപ്പുട്ടില്‍  - Thakkolapputtil‍

തക്കോലം  - Thakkolam

തക്ക്ഷീര  - Thakksheera

കൂവനൂറ്  - Koovanooru

തക്യാവ്  - Thakyavu

തയ്ക്കാവ്  - Thaykkavu

തക്രം  - Thakram

മോര്  - Moru

തക്രധാര  - Thakradhara

ഒരു ചികിത്സാക്രമം (മോരുകൊണ്ടുള്ള ധാര)  - Oru chikithsakramam (morukondulla dhara)

തക്രസാരം  - Thakrasaram

വെണ്ണ  - Venna

തക്രാടം  - Thakradam

കടകോല്‍, മത്ത്  - Kadakol‍, mathu

തക്ലി  - Thakli

ഒരു കൈകൊണ്ട് നൂല്‍നൂല്‍ക്കാനുള്ള ഒരുപകരണം  - Oru kaikondu nool‍nool‍kkanulla orupakaranam

തക്ലീഫ്  - Thakleephu

ക്ലേശം, പ്രയാസം  - Klesham, prayasam

തക്ഷകന്‍  - Thakshakan‍

ദേവകളുടെ ശില്‍പി  - Dhevakalude shil‍pi

തക്ഷകന്‍  - Thakshakan‍

ആശാരി, തച്ചന്‍  - ashari, thachan‍

തക്ഷകന്‍  - Thakshakan‍

സൂത്രധാരകന്‍  - Soothradharakan‍

തക്ഷകന്‍  - Thakshakan‍

അഷ്ടനാഗങ്ങളില്‍ ഒന്ന്  - Ashdanagangalil‍ onnu

തക്ഷകന്‍  - Thakshakan‍

ഒരു ഗാന്ധാര രാജാവ്  - Oru gandhara rajavu

തക്ഷകന്‍  - Thakshakan‍

ഇക്ഷാകുവിന്‍റെ വംശത്തില്‍ പിറന്ന ഒരു രാജാവ്  - Ikshakuvin‍re vamshathil‍ piranna oru rajavu

തക്ഷകര്‍മം  - Thakshakar‍mam

ആശാരിപ്പണി  - asharippani

തക്ഷണം  - Thakshanam

ശില്‍പവിദ്യ  - Shil‍pavidhya

തക്ഷണം  - Thakshanam

വെട്ടിച്ചുരുക്കല്‍  - Vettichurukkal‍

തക്ഷണം  - Thakshanam

ഒരിനം ഹരണക്രിയ  - Orinam haranakriya

തക്ഷണി  - Thakshani

ഉളി  - Uli

തക്ഷണി  - Thakshani

ഉളിപ്പല്ല്  - Ulippallu

തക്ഷന്‍  - Thakshan‍

തച്ചന്‍  - Thachan‍

തക്ഷന്‍  - Thakshan‍

വിശ്വകര്‍മാവ്  - Vishvakar‍mavu

തക്ഷശില  - Thakshashila

പഞ്ചാബിലെ പുരാതന നഗരം  - Panchabile purathana nagaram


Please Try Below Words.

അജിനയോനി വേന്തന്‍ ഗാത്രസമ്പ്ലവം ലീലാവതി മൂടുക നായക എക്കച്ചക്കം ടെലഗ്രാം മുദ്ഗരം ഘനവൃഷ്ടി അവരുഗ്ണ ഇന്നേവരെ മാതൃപാരമ്പര്യം ശേഷ1 അധികാരപ്രേമത്ത നിചുളം സമ്യോ ജിത അനാമയന്‍ കശ്യപനന്ദനന്‍ കൂതികിലിക്കി അനപചയ നാട്ടിപ്പണി പ്രയത്നിക്കുക വൃഥാടനം കഥം കാശ്മല്യം ആര്യമാ(വ്) രാമോപാഖ്യാനം ആലിംഗിതം ജീവഗൃഹം മുമ്പില്‍ ആദിബുദ്ധന്‍ ആപീന വില്വമംഗലത്തുസ്വാമിയാര്‍ ആംഗലം ചൂടി2 കറക്കുക2 ചുറ്റുതടി ആര്‍ത്തിഹരന്‍ ചതുര്‍ദശവായുക്കല്‍ ജലൂക നീരാണി ക്ഷീണപുണ്യ കിഴുമാട് പ്രായശ്ചിത്തം ഇണപെറുക ജനബോധ്യം കുടിവീരന്‍ സൂനം കന്നല്‍4 പരിഭ്രാന്തി കരബദരം സൈദ്ധാന്തിക ദേശിനി ഉന്നമിക്കുക ജാതിമാന്‍ പടയ്പ്പ് അധമമേളം വര്‍വരി സ്പര്‍ധിക്കുക കാകനി1 കുറുപടി1 ഹിരണ്യന്‍ രഘുനാഥന്‍ കര്‍ണാകര്‍ണന്‍ ദുന്ദുമാരന്‍ തുണ്ഡന്‍ അപ്രതിപത്തി തപ്തമുദ്രാധാരണം ആലാനം കൊട്ടത്തേങ്ങ ചുടുകൊള്ളി അപാംനാഥന്‍ ഭദ്രിക ഖഡ്ഗി ദൃഢമുഷ്ടി1 അകൃച്ഛ്രം രാജസ്ഥാനം വാ1 വാത്സകം സുദൃഢ2 സുരവാഹിനി പ്രതിഹാരകന്‍ വാതാടുക വെള്ളക്കാറ്റ് കാര്‍മന്‍ ചാന്ദ്രി2 കര്‍മോദാരം അക്ര്ഋപാലു ഞരമ്പിളക്കം ആവലിത വരവ് പ്രതിഷ്ടംഭം പണാംഗന രുദ്രതേജസ്സ് വിര2 മാക്കാച്ചി അവഗുണം ചക്ഷുഷ്യ കേപ്പ2, കേപ്പാ നാന്ദീവാദി അഭ്യാവര്‍ത്തി ഗോപ്യചതുഷ്ടയം ഖാണ്ഡം കൈവെള്ള പുന്നക്ഷത്രം നികക്കുക ഇഭ്യ2 പെഗ് ചതുര2 ജഗലം, -ളം അഞ്ചുപുല ലഘുഭക്ഷണം ഭൂപ്രദക്ഷിണം ഉദ്ദേശ്യം കൈക്കോടാലി നദീപുഷ്ടി വിഷുഫലം പൃശ്നിശൃംഗന്‍ ശൗവനം കാകോലുകിക മിഷ്ടം പേരക്കിടാവ് അനുപമ2 കിട്ടി2 വഞ്ചിക്കുക ഉള3 അപ്രഭു ജായിസ് ദിക്പതി പല്‍പ്പ് ദ്രാണ വീരാസനം അത്തി3 യാമക്കോഴി നൃശംസ്യ പുടവമുറി രത്നപ്രഭ പതനം കാണ്വ കറ്റുവിദ്യ താന്ത്രിക പൈക്കം1 ഗുണിക്കുക സാദൃശ്യം ലേഡം ജലകിരാടം എവിടത്ത് ചകരിപ്പോള മേക്കാമോതിരം ഉപകനിഷ്ഠിക വിരിയെ ജാതന്‍ ഒപ്പുനിരപ്പ് പതുത്ത ധാതു ക്ഷിതിരുഹം ചന്ദനക്കുടം ദീക്ഷിതാവ് ഉപധ വേഷ്ടം ഗ്രഥനം ഭൃതകന്‍ തൊണ്ട്1 നാദസ്വരം തത്ഭാവം അധികര്‍മം മന്ത്രവാദ ജീവനാളം പ്രയാഗം പാരിപന്ഥികന്‍ വീതരാഗ എറിക്കുക സൃദരം ഇരിങ്ങാലക്കുട ഗുഹ്യകര്‍ പാളത്താറ് ചുട്ടി2 രക്താകാരം അപ്രത്ത1 മണ്ട്2 അഷ്ടപദി ജഗദണ്ഡം അടര്‍ക്കുക, അടര്‍ത്തുക തിണ്ടാടുക ആപാദക കാതര്യം ചന്ദ്രരത്നം ഉദന്യ1 നൃപന്‍ ഭാരവാഹം ആക്ഷ്വേളിക വ്യാളേന്ദ്രന്‍ ഉച്ഛിഖന്‍ ശൈവലം ഗരളി പരിഗൃഹ്യ1 ഉദ്വപനം ജരാനരകള്‍ പ്രസാരണി തൂക്കക്കട്ടി അപത്യവിക്രയി ഗോണ്ഡി മാന്തല്‍ കുപ്പപ്പാട്ട് നെല്ലിപ്പലക പ്രതന കൊടുമ ഗൂഢാര്‍ഥം അഖേദിത്വം ദ്യുനം വ്യംശുക അഭ്യര്‍ണം2 ഗ്രാമീയ നെയ്യല്‍ പുഴുക്കുത്ത് കാണ്ഡചതുഷ്ടയം കുമാരഗുരു ഘര്‍മഗു പഹ്ലവര്‍ പ്രവര്‍ത്തകന്‍ ഊര്‍ധ്വശായി ഖളം ക്ഷാരകര്‍ദമം മാലേയ ശതപര്‍വ അസംഭൂതി കാലീന തവസ്യം വട്ടത്തൊപ്പിക്കാര്‍ എടാങ്കുടുക്ക് ആഘൂര്‍ണനം ഗമി2 ഡിംഗരം ആജ്ഞാധി പൊതുക്കുക1 വാതാനുകൂലനം വിസ്ഫുരണം മാനിഫെസ്റ്റോ കിളിഞ്ചില്‍ നിഖര്‍വന്‍ അക്ഷരവീഴ്ച വധസ്ഥലി വിഷയേച്ഛാ ക്ഷുദ്രകാരു ജലബില്വം ഉത്തമകാരിണി ക്ഷരം അക്കിരപ്പൊന്‍ ഊളാച്ചി ഫലാസ്ഥി ആകരഗ്രന്ഥം പഞ്ചവടി സാരജ്ഞ