Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

തത  - Thatha

വിസ്താരമുള്ള, പരന്ന  - Vistharamulla, paranna

തത  - Thatha

മറയ്ക്കപ്പെട്ട, മൂടപ്പെട്ട  - Maraykkappetta, moodappetta

തത:പരം  - Thatha:param

അതിനപ്പുറം, അതിനുശേഷം, അതനുസരിച്ച്, അനന്തരം  - Athinappuram, athinushesham, athanusarichu, anantharam

തത:പരം  - Thatha:param

അതുകൂടാതെ, അത്രയുമല്ല, എന്നുതന്നെയല്ല  - Athukoodathe, athrayumalla, ennuthanneyalla

തത:പ്രഭൃതി  - Thatha:prabhruthi

അതുമുതല്‍, അപ്പോള്‍ത്തുടങ്ങി  - Athumuthal‍, appol‍thudangi

തതം  - Thatham

പരപ്പ്, വിസ്താരം  - Parappu, vistharam

തതം  - Thatham

പരന്നത്  - Parannathu

തതം  - Thatham

കാറ്റ്  - Kattu

തതം  - Thatham

സന്താനം  - Santhanam

തതം  - Thatham

വാദ്യങ്ങള്‍ നാലുവിധമുള്ളതില്‍ ഒരിനം  - Vadhyangal‍ naluvidhamullathil‍ orinam

തതം  - Thatham

ഗദായുദ്ധത്തിലെ 14 അടവുകളില്‍ ഒന്ന്  - Gadhayudhathile 14 adavukalil‍ onnu

തതകം  - Thathakam

കാറ്റ്  - Kattu

തതന്‍  - Thathan‍

പിതാവ്  - Pithavu

തതന്‍  - Thathan‍

പുത്രന്‍  - Puthran‍

തതപത്രി  - Thathapathri

"വിസൃതമായ ഇലയുള്ളത്", വാഴ  - "visruthamaya ilayullathu", vazha

തതി  - Thathi

സമൂഹം, കൂട്ടം, നിര, വരി  - Samooham, koottam, nira, vari

തതി  - Thathi

വിസ്താരം  - Vistharam

തത്  - Thathu

(തച്ഛബ്ദം നപും. ഏ.വ.) അത്  - (thachchabdham napum. E. Va.) athu

തത്കാലം  - Thathkalam

അപ്പോള്‍, ഇപ്പോള്‍  - Appol‍, ippol‍

തത്കാലം  - Thathkalam

ഒരു സംഭവം നടക്കുന്ന സമയം, വര്‍ത്തമാനകാലം, ആ കാലം, ആസമയം  - Oru sambhavam nadakkunna samayam, var‍thamanakalam, a kalam, asamayam

തത്കാലധീ  - Thathkaladhee

അതതുസമയത്ത് വേണ്ട ബുദ്ധിയുള്ള  - Athathusamayathu venda budhiyulla

തത്കാലബന്ധു  - Thathkalabandhu

കാര്യസാധ്യത്തിനുവേണ്ടി ബന്ധുവാകുന്ന ആള്‍  - Karyasadhyathinuvendi bandhuvakunna al‍

തത്കാലബന്ധു  - Thathkalabandhu

(ജ്യോ.) 2, 3, 4, 10, 11, 12 എന്നീ ഭാവങ്ങളില്‍ വരുമ്പോള്‍ പരസ്പരം അനുകൂലമാകുന്ന സൂര്യാദിഗ്രഹങ്ങള്‍  - (jyo.) 2, 3, 4, 10, 11, 12 ennee bhavangalil‍ varumpol‍ parasparam anukoolamakunna sooryadhigrahangal‍

തത്കാലശത്രു  - Thathkalashathru

അല്‍പകാലത്തേക്ക് ശത്രു ആകുന്ന ആള്‍  - Al‍pakalathekku shathru akunna al‍

തത്കാലശത്രു  - Thathkalashathru

(ജ്യോ.) 5, 6, 7, 8, 9 എന്നീഭാവങ്ങളില്‍ വരുമ്പോള്‍ പരസ്പരം പ്രതികൂലമാകുന്ന സൂര്യാദിഗ്രഹങ്ങള്‍  - (jyo.) 5, 6, 7, 8, 9 enneebhavangalil‍ varumpol‍ parasparam prathikoolamakunna sooryadhigrahangal‍

തത്കാലീന  - Thathkaleena

ആസമയത്തുള്ള, ആസമയത്തേക്കുള്ള  - asamayathulla, asamayathekkulla

തത്ക്രിയ  - Thathkriya

ശമ്പളംകൂടാതെ വേലചെയ്യുന്ന  - Shampalamkoodathe velacheyyunna

തത്ക്രിയ  - Thathkriya

ആ പ്രവൃത്തി, ആ വ്യക്തിയുടെ പ്രവൃത്തി  - a pravruthi, a vyakthiyude pravruthi

തത്ക്ഷണം  - Thathkshanam

അപ്പോള്‍, ആ നിമിഷത്തില്‍, ഉടന്‍തന്നെ  - Appol‍, a nimishathil‍, udan‍thanne

തത്ക്ഷണം  - Thathkshanam

ആ നിമിഷം, ഞൊടിയിട  - a nimisham, njodiyida

തത്ക്ഷണം  - Thathkshanam

വര്‍ത്തമാനകാലം  - Var‍thamanakalam

തത്ഗുണം  - Thathgunam

ആ ഗുണം  - a gunam

തത്ഗുണം  - Thathgunam

അവന്‍റെ ഗുണം  - Avan‍re gunam

തത്ഗുണം  - Thathgunam

ഒരു അര്‍ത്ഥാലങ്കാരം  - Oru ar‍thalankaram

തത്ഗുണം  - Thathgunam

വിശേഷഗുണം  - Visheshagunam

തത്ത  - Thatha

ഒരിനം പക്ഷി, ശാരിക  - Orinam pakshi, sharika

തത്തത്  - Thathathu

അതത്  - Athathu

തത്തപ്പാകം  - Thathappakam

അരി തിളച്ചുവേകുന്ന പാകത്തില്‍ ഒന്ന്, വെന്തുതുടങ്ങുന്ന സ്ഥിതി  - Ari thilachuvekunna pakathil‍ onnu, venthuthudangunna sthithi

തത്താദൃക്ക്  - Thathadhrukku

അതുപോലെയുള്ളത്  - Athupoleyullathu

തത്താദൃശ  - Thathadhrusha

അതുപോലെയുള്ള, അപ്രകാരമുള്ള  - Athupoleyulla, aprakaramulla

തത്തി  - Thathi

"തത്തുക" എന്നതിന്‍റെ ഭൂതരൂപം  - "thathuka" ennathin‍re bhootharoopam

തത്തി  - Thathi

തവണ, പ്രാവശ്യം  - Thavana, pravashyam

തത്തി  - Thathi

വിഭാഗം  - Vibhagam

തത്തികക്കുട  - Thathikakkuda

ഉത്സവങ്ങള്‍ക്കും മറ്റും മംഗളസൂചകമായി പിടിക്കുന്ന (ഓലകൊണ്ടുണ്ടാക്കിയ) കുട  - Uthsavangal‍kkum mattum mamgalasoochakamayi pidikkunna (olakondundakkiya) kuda

തത്തിക്കുക  - Thathikkuka

തത്തുവാന്‍ കാരണമാകുക  - Thathuvan‍ karanamakuka

തത്തു  - Thathu

"തത്തുക" എന്നതിന്‍റെ ധാതുരൂപം.  - "thathuka" ennathin‍re dhathuroopam.

തത്തുക  - Thathuka

അസ്ഥിരമായ കാല്‍വയ്പ്പുകളോടെ നടക്കുക  - Asthiramaya kal‍vayppukalode nadakkuka

തത്തുക  - Thathuka

അഹങ്കരിക്കുക  - Ahankarikkuka

തത്തുല്യ  - Thathulya

അതിനു തുല്യമായ  - Athinu thulyamaya

തത്ത്വം  - Thathvam

ഉണ്മ, യാഥാര്‍ഥ്യം  - Unma, yathar‍thyam

തത്ത്വം  - Thathvam

അര്‍ത്ഥം, സാരം  - Ar‍tham, saram


Please Try Below Words.

ഋദ്ധ പഞ്ഞിനൂല്‍ കീര്‍ത്തിപുരം ചണ്ഡാല അഭ്യുദിതന്‍ അനുമിക്കുക സ്രവിക്കുക ചിലപ്പം കുട്ടിത്തം പഥ്യാപഥ്യം കാട്ടുകള്ളന്‍ കല്യാണകാരി, -കൃത് ചെമ്മെ, -മ്മേ ദേഹജന്‍ ഛന്ദോഗശ്രുതി വിളംബനം കാലുപിടിക്കല്‍ കൃഷ്ണസഹായന്‍ ചേരലന്‍ പുളി നാകനാഥന്‍ അവലോമ ജന്മശതാബ്ദി വക്രാക്തി ഭൂപൃഷ്ടം അവഭ്രഷ്ട നിഗൂഢം വാതുല ഊരടിപ്പാത ഗുദാം മൃത്കരന്‍ ഗോപിത്തം കിളി2 ധാരണകന്‍ കടവുള്‍ ഭാസ ദദനം അവശാതനം തൊഴി3 കോലകം2 അപരിക്രമ നിഷേധിക്കുക വിക്രമാബ്ദം തുരായി ഗുലിക ക്രൂരകര്‍മാവ് യജുഷ്ക്രിയ അനുകമ്പ്യന്‍ ഓട്ടെ ചങ്ങ2 കൈതമുല വാളുക2 അനന്തിരപ്പറ്റ്, -പാട്ടം ഉച്ഛാസ്ത്ര വരയുവതി ആധാരിക ത്രയോദശി ചട്ടി2 വേച ജടാലത ഞാറുകാലി പൗലസ്ത്യന്‍ സുനാഭം ഉടവ് നെരിക്കുക ജന്മേപി ക്ഷ്വേഡ1 അംഹ്രി ആസിത ഉപേക്ഷക ചകോരിദൃക്ക് എരിമരം തച്ചവേല തോയജം ചക്ഷസ്സ് രടിതം അംബുദം അദ്വിഷേണ്യം അവരോധിക്കുക1 ഒത്തുനോക്കുക കാക ഭവനപതി അടി2 ഇരുത്തി1 ത്യാഗശീലന്‍ ഖിന്നത, -ത്വം മൃദുത, -ത്വം ഗാഹിതാവ് അഭ്യാഹിത നല്‍പ്പ് അഗ്നിവേശന്‍, -വേശ്യന്‍ കന്‍ മാഷം ഇടറല്‍ വജ്രതുല്യം അയത്നേന താമസിക അമ്പണം1 സം രോധ(ന)ം നാലാമിടം ഗിനിപ്പുഴു നടരാജന്‍ ഉദയഗിരിക്കോട്ട കല്ലന്മുള ആശ്രയണം കോശവ്യസനം ഭര്‍ത്തൃ കേഴുക നാഥന്‍ അഘോരി ചിരാത്തം ദണ്ഡപാശകന്‍ ഹിംസിത ത്രിഹിമം വിതുന്നം ഇലിയ പഞ്ചഗുണി തുടവ് അധിജിഹ്വം കമിഴുക1 മോറായി, -ഴി പാദദാരിക സര്‍വാര്‍ഥസിദ്ധന്‍ ചവികം നിര്‍നാശ2 ഛാന്ദോഗ്യോപനിഷത്ത് സാഹസിക അപ്രതിയത്നം ഏകമേള അന്തക കേലകന്‍ ഐന്ദ്രജാലിക ഉപക്ഷയ ഔഘാനം ഗൃഹ്യശാസ്ത്രം നീരജ2 ചേകാരം അവ്യക്തരൂപന്‍ ഋണദാ(താവ്) ധൂമ്രവര്‍ണം സ്തബ്ധരോമാവ് കൊറ്റ്2 മൂഢബുദ്ധി ഏകശേഷം ഘോണികം ഉപവിഷം കിരസ്താന്മാര്‍ ബൃഹന്നേത്രന്‍ ഊരുദണ്ഡം മുരദ്വിട്ട് ഇരട്ടക്കഴു അഭക്ത1 ചെവിട്ടാണി നൈദാഘം കോഷ്ഠാംഗം ദ്വിപദ മുന്നേറ്റം തുണര്‍ച്ച ഏ6 തുന്നുക2 അക്ര്ഋപാലു ഇരുമ്പാണി ഉഗ്രചണ്ഡ അളുങ്കാമ കോഷ്ഠാഗാരികന്‍ അങ്ങേത് ഗോട്ടി ഏധ, ഏധസ്സ് ഫേരവ ചുള്ളിക്കൊഴുവ് കോത4 ആപൂഷം കാലണി അധിധ്രുവം നഗ്നീകരിക്കുക കല്യാംഗന്‍ അജഗവം അണുവ്രതങ്ങള്‍ പട്ടാഭിഷേകം അയ്മ്പൊന്ന്, ഐമ്പൊന്ന് കുഴ1 ഭേദം മാഴ്ച ശരപുഷ്പം കര്‍ണാടി2 കോടാഞ്ചി വിഷുവത്ത് നെല്‍ക്കച്ചി ക്ലമം നിരുത്സുക ഏക്കി ദുശ്ശാസനന്‍ അര്‍ധവൃത്തം ദാളം അമര്‍ത്യ ഹഠകാരം പിച്ചില്‍ പട്ടിപ്പൂട്ട് ഏകാംശുകം തന്തുവാദ്യം വെങ്കലം തോട്ടി1 പിടലി പെരിയപുരാണം സമകാലിക ഏറ്റ്1 ഇടം2 ഉല്ലോപിക തീര്‍ഥചാരി താരഹാരം നാഗകുണ്ഡലന്‍ ജീര്‍ണോദ്ധാരകന്‍ തുവരുപ്പ് ഗദ്യാന(കം) അധികാരപദാര്‍ഥം മൃഡ ഘനഗോലകം വിശേഷാത്ത് ചാര്‍വാകം ഇടുങ്ങുക ഉടയ്ക്കുക അവികല നാന്ദീമുഖം ഇടപ്രഭു കമ്മം ശര്‍വരം ആനപ്പിണ്ടം കേശകാരി മാനനഷ്ടം വനസ്പതി വിവേകിത ദാഹംവയ്പ്പ് തുലാധരം സുദുഷ്കര അങ്ങോട് അട്ടിപ്പേര്‍1 അങ്കക്കിഴി വികക്ഷം ജനവാസം ഭൂദേവന്‍ താലാവചരന്‍ തൂ2 ആപാതദുസ്സഹ ജ്യാമിനി അര്‍ധചന്ദ്ര1 ഉതുക്ക് ആറ്റുകറുവ കന്ദുചാരി ഛായാതരു മാതൃഘാതകന്‍ നിത്യ1 ആകണ തട്യന്‍ ബാലം കാരകകൃത്ത് ബാക്കി