Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

തര്‍  - Thar‍

അവസരം, തക്കം, സൗകര്യം. ഉദാ: അത്തവ്വില്‍ = ആസമയത്ത്  - Avasaram, thakkam, soukaryam. Udha: athavvil‍ = asamayathu

തര്‍  - Thar‍

നികുതിപ്പണവും മറ്റും അടക്കാനുള്ള തവണ  - Nikuthippanavum mattum adakkanulla thavana

തര്‍  - Thar‍

ഉത്തരം  - Utharam

തര്‍  - Thar‍

തര്‍ക്കം. (പ്ര.) തവ്വടക്കുക = പറഞ്ഞുമടക്കുക  - Thar‍kkam. (pra.) thavvadakkuka = paranjumadakkuka

തര്‍ക്കം  - Thar‍kkam

ന്യായവൈശേഷികദര്‍ശനങ്ങള്‍ക്കു പൊതുവേ പറയുന്ന പേര്  - Nyayavaisheshikadhar‍shanangal‍kku pothuve parayunna peru

തര്‍ക്കം  - Thar‍kkam

യുക്തിപൂര്‍വമായ വിചിന്തനം  - Yukthipoor‍vamaya vichinthanam

തര്‍ക്കം  - Thar‍kkam

സംശയം  - Samshayam

തര്‍ക്കം  - Thar‍kkam

വാഗ്വാദം  - Vagvadham

തര്‍ക്കം  - Thar‍kkam

അഭിപ്രായവ്യത്യാസം  - Abhiprayavyathyasam

തര്‍ക്കം  - Thar‍kkam

ആറ് എന്ന സംഖ്യ  - aru enna samkhya

തര്‍ക്കക  - Thar‍kkaka

(സത്യം) അന്വേഷിക്കുന്ന  - (sathyam) anveshikkunna

തര്‍ക്കകന്‍  - Thar‍kkakan‍

തര്‍ക്കശാസ്ത്രജ്ഞന്‍, താര്‍ക്കികന്‍  - Thar‍kkashasthrajnjan‍, thar‍kkikan‍

തര്‍ക്കകന്‍  - Thar‍kkakan‍

ആവലാതിക്കാരന്‍, നിവേദകന്‍, വാദി  - avalathikkaran‍, nivedhakan‍, vadhi

തര്‍ക്കകന്‍  - Thar‍kkakan‍

അന്വേഷകന്‍  - Anveshakan‍

തര്‍ക്കക്കാരന്‍  - Thar‍kkakkaran‍

വിപരീതം പറയുന്നവന്‍ (വാഗ്വാദത്തില്‍ താത്പര്യമുള്ളവന്‍)  - Vipareetham parayunnavan‍ (vagvadhathil‍ thathparyamullavan‍)

തര്‍ക്കജ്ഞാനം  - Thar‍kkajnjanam

യുക്തിപൂര്‍വകമായ അന്വേഷണംകൊണ്ടു നേടുന്ന ജ്ഞാനം  - Yukthipoor‍vakamaya anveshanamkondu nedunna jnjanam

തര്‍ക്കണം  - Thar‍kkanam

യുക്തിപൂര്‍വം ചിന്തിക്കല്‍  - Yukthipoor‍vam chinthikkal‍

തര്‍ക്കന്‍  - Thar‍kkan‍

ഒരു രാഗം, കൂടിയാട്ടത്തിലെ ഒരുതരം സ്വരാലാപം  - Oru ragam, koodiyattathile orutharam swaralapam

തര്‍ക്കവാദം  - Thar‍kkavadham

എതിര്‍ത്തുകൊണ്ടുള്ള വാദം  - Ethir‍thukondulla vadham

തര്‍ക്കവിതര്‍ക്കം  - Thar‍kkavithar‍kkam

വാദപ്രതിവാദം, വാദവും എതിര്‍വാദവും  - Vadhaprathivadham, vadhavum ethir‍vadhavum

തര്‍ക്കവിത്ത്  - Thar‍kkavithu

തര്‍ക്കശാസ്ത്രം നന്നായി അറിയുന്നവന്‍  - Thar‍kkashasthram nannayi ariyunnavan‍

തര്‍ക്കവിദ്യ  - Thar‍kkavidhya

തര്‍ക്കം  - Thar‍kkam

തര്‍ക്കാഭാസം  - Thar‍kkabhasam

മിഥ്യായുക്തി, മതിയായകാരണങ്ങള്‍ ഉന്നയിക്കാതെ നടത്തുന്ന യുക്തിവാദം  - Mithyayukthi, mathiyayakaranangal‍ unnayikkathe nadathunna yukthivadham

തര്‍ക്കാരി  - Thar‍kkari

മലക്കറി, പച്ചക്കറി  - Malakkari, pachakkari

തര്‍ക്കാവയവപഞ്ചകം  - Thar‍kkavayavapanchakam

തര്‍ക്കശാസ്ത്രത്തിന്‍റെ അഞ്ചുഘടകങ്ങള്‍ (പ്രതിജ്ഞ, ഹേതു, ഉദാഹരണം, ഉപനയനം, നിഗമനം എന്നിവ)  - Thar‍kkashasthrathin‍re anchughadakangal‍ (prathijnja, hethu, udhaharanam, upanayanam, nigamanam enniva)

തര്‍ക്കി  - Thar‍kki

തര്‍ക്കത്തില്‍ സാമര്‍ഥ്യം നേടിയ  - Thar‍kkathil‍ samar‍thyam nediya

തര്‍ക്കി  - Thar‍kki

തര്‍ക്കശാസ്ത്രം പഠിച്ചവന്‍, വാദിക്കുന്നവന്‍  - Thar‍kkashasthram padichavan‍, vadhikkunnavan‍

തര്‍ക്കി, ടര്‍ക്കി  - Thar‍kki, dar‍kki

ഒരിനം പക്ഷി (കോഴിവര്‍ഗത്തില്‍പ്പെട്ടത്, ഇറച്ചിക്കുവേണ്ടിവളര്‍ത്തുന്നു)  - Orinam pakshi (kozhivar‍gathil‍ppettathu, irachikkuvendivalar‍thunnu)

തര്‍ക്കിക്കുക  - Thar‍kkikkuka

വാദിക്കുക, ഒരു കാര്യത്തെ യുക്തികൊണ്ടു പരിശോധിക്കുക  - Vadhikkuka, oru karyathe yukthikondu parishodhikkuka

തര്‍ക്കിക്കുക  - Thar‍kkikkuka

എതിര്‍ത്തു പറയുക  - Ethir‍thu parayuka

തര്‍ക്കിക്കുക  - Thar‍kkikkuka

സന്ദേഹിക്കുക  - Sandhehikkuka

തര്‍ക്കിത  - Thar‍kkitha

തര്‍ക്കിക്കപ്പെട്ട, ഊഹിക്കപ്പെട്ട  - Thar‍kkikkappetta, oohikkappetta

തര്‍ക്കു  - Thar‍kku

നൂല്‍നൂല്‍പ്പ്  - Nool‍nool‍ppu

തര്‍ക്കു  - Thar‍kku

നെയ്ത്ത്  - Neythu

തര്‍ക്കുത്തരം  - Thar‍kkutharam

എതിര്‍ത്തുപറയുന്ന ഉത്തരം, ധിക്കരിച്ചുള്ള മറുപടി  - Ethir‍thuparayunna utharam, dhikkarichulla marupadi

തര്‍ക്യ  - Thar‍kya

തര്‍ക്കിക്കത്തക, ചിന്ത്യമായ, വിവാദാസ്പദമായ  - Thar‍kkikkathaka, chinthyamaya, vivadhaspadhamaya

തര്‍ക്ഷ്യം  - Thar‍kshyam

ചവര്‍ക്കാരം  - Chavar‍kkaram

തര്‍ജ  - Thar‍ja

തര്‍ജനി  - Thar‍jani

തര്‍ജക  - Thar‍jaka

തര്‍ജിക്കുന്ന  - Thar‍jikkunna

തര്‍ജനം  - Thar‍janam

ഭയപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍  - Bhayappeduthal‍, bheeshanippeduthal‍

തര്‍ജനം  - Thar‍janam

കോപം  - Kopam

തര്‍ജനം  - Thar‍janam

നിന്ദ, കുറ്റപ്പെടുത്തല്‍  - Nindha, kuttappeduthal‍

തര്‍ജനാംഗുലി  - Thar‍janamguli

ചൂണ്ടുവിരല്‍  - Choonduviral‍

തര്‍ജനി  - Thar‍jani

ചൂണ്ടുവിരല്‍ (ചൂണ്ടിക്കാണിച്ച് തര്‍ജിക്കുന്നതിനാല്‍)  - Choonduviral‍ (choondikkanichu thar‍jikkunnathinal‍)

തര്‍ജിക്കുക  - Thar‍jikkuka

ഭയപ്പെടുത്തുക, ഭീഷണിപ്പെടുത്തുക  - Bhayappeduthuka, bheeshanippeduthuka

തര്‍ജിക്കുക  - Thar‍jikkuka

കുറ്റപ്പെടുത്തുക, നിന്ദിക്കുക, ശകാരിക്കുക  - Kuttappeduthuka, nindhikkuka, shakarikkuka

തര്‍ജിത  - Thar‍jitha

തര്‍ജനത്തിനു വിധേയമാക്കപ്പെട്ട  - Thar‍janathinu vidheyamakkappetta

തര്‍ജിമ  - Thar‍jima

തര്‍ജമ  - Thar‍jama

തര്‍ജുമ  - Thar‍juma

തര്‍ജമ  - Thar‍jama

തര്‍ണകം  - Thar‍nakam

കന്ന്, പശുക്കുട്ടി  - Kannu, pashukkutti

തര്‍ണകപാലന്‍  - Thar‍nakapalan‍

പശുക്കുട്ടികളെമേയ്ക്കുന്നവന്‍  - Pashukkuttikalemeykkunnavan‍

തര്‍ണകപാലന്‍  - Thar‍nakapalan‍

ശ്രീകൃഷ്ണന്‍  - Shreekrushnan‍


Please Try Below Words.

ഗുണപാഠം ചെമ്മാശ്ശന്‍ പച്ചച്ചിരി ചന്ദ്രശ്രീ മരുങ്ങ് ഉമേശന്‍ എടച്ചില്‍ ആവനേയന്‍ മരുതം ജീവമന്ദിരം ഇനി3 സുധാധര2 ഏജിത ഇറുപ്പ് കൗടകന്‍ ചൂള്‍ നിലവറ കചന്‍ അര്‍ജി നികൃതി1 നിരുപാധികം ദ്വൈവാര്‍ഷിക ആകം ഉപരിസ്ഥ, -ഷ്ഠ സ്ഥാനക്കാരന്‍ ഉത്സേകം അശ്വഭടന്‍ കണ്ടോ2 തോയ്ക്കുക വിദ്വേഷിക്കുക ഉദകശാന്തി ദളനം കിടാവ് കളക്റ്റര്‍ അല്പബുദ്ധി പരേഷ്ട ഉപരസം ഉന്നി അമര്‍ത്യവൈരി ഓട്ടന്‍തുള്ളല്‍ ഗിരിസംഭവം ചൊടിക്കുക അവകുണ്ഠിത കടു1 നിഷ്പതിസൂത ജീവന്യാസം ചയം1 ചാക്യാര്‍ നാമജപം സമാഗമം പെരമ്പ് പിഞ്ഛം താഡ്യ പാരോക്ഷ്യം വിക്രാന്തം ഒരുക്കുപടി, -പിടി ടേരകന്‍ ഇട്ടല്‍ ബഡവം നീതിവാദം പക്ഷാഘാതം ഹവിഷ്മതി ഖര്‍ജൂരം കുച്ചരി പരിഹസനം വിഭ്രംശം ഏന്‍2 ത്രയ്യംബകന്‍ ചില്ലാനം ചോളം2 ഏരാ(വ്) പഴക്കായ് അതീന്ദ്രിയജ്ഞാനം നിഷ്പതനം ദൈവത്യ പേക്കുറുക്കന്‍ കുട്ടിയാതി ജ്ഞാനശക്തി ലോകചരിത്രം കുട്ടിതേവാങ്ക് ഗുണസാഗരന്‍ അതിക്രമ്യ ഛാലം ത്രാസനം ലേഖ്യം കുരുട്ടുഭാഗ്യം ഗൗണ്‍ മുതുവന്‍ രേചകം വിമൂഢഗര്‍ഭം ചുലുകം സാമജം ഭ്രംശം അനൗരസി ചാതുലിംഗം മാര്‍വ് പ്രശാന്ത സ്ഥഗതം പഴുവം അസംവൃത പഞ്ചവര്‍ഷീയ തൈലി തേറ്2 കീഴ്ജാതിക്കാരന്‍ ബര്‍ഹം സന്തമസ ഹരാക്ഷം തണ്ണവന്‍ അതിജീവിക്കുക പ്രതിശാസനം അതിര്‍ത്തി, അത്യ- ചതുരശ്ര അഭിധര്‍മം സകൃത്പ്രജ ഞാലിച്ചം കാലാത്മാവ് വൈരള്യം അല്‍അമീന്‍ വചിക്കുക കര്‍ക്കശച്ഛദം ഉഗ്രപൂതി രിഷ്ട കാമന്ദകി ദിവ്യപൂജ സ്വനിത എലിവാണം ചൈതന്യം കിട്ടപ്പോര് ഗര്‍ഭരക്ഷ ഊര്‍ജസ്വി സംവിഭാഗം വിത്തവാന്‍ പുകയ്ക്കുക കീറപ്പായല്‍ ചിത്തനാശം തങ്കം1 പിംഗല2 അരാജപണ്യന്‍ സജല ക്ഷത്രകര്‍മം മതാനുയായി പ്രഹരിക്കുക സുരാംഗന കര്‍ക്കോവ കാല്‍പ്പലക വഹതി അകൃത്യം പ്രപ്സു ചുണയന്‍ നിരുദ്ധകണ്ഠ കാലാന്തരവിഷം പ്രത്യങ്മുഖ പ്രിയേതര അരുവാള്‍ കൊടിച്ചുറ്റ് ശ്വൈത്യം ഭവിത പ്രിയതമ1 ഉഷ്ണരോഗം അഹംശ്രയസ്സ് ഞെള്ളല്‍ വേധിനി ഊര്‍പ്പട്ടി സൂച്യ ശില്പവേല കമ്പന്‍, കമ്പര്‍ കാതോലിക്കാ1 കാംഗ സചാഭൂ(വ്) യോഷിജ്ജനം ഒഡീസി2 അസ്പര്‍ശ അഭിവീത ഉത്കീര്‍ത്തനം നേത്രി പാത്1 പൃതന രാഷ്ട്രീയന്‍ ഇഴയുക ഞൊണ്ടല്‍ കിണ്ണം ഉപസര്യ രംഗബീജം അധികരണമണ്ഡപം തദ്വത്പ്രസ്ഥാനം ചൂരല്വടി ഘണഘണ ശൗചേയന്‍ പോച്ച രാത്രകം കാന്താരി2 ഏത്താള്‍, -ത്താളന്‍ ഭൂത ഏകവര്‍ണ1 കോനം പ്രലേപം വെറ്റിലച്ചെല്ലം നെടുങ്കണ്‍ കാലി3 ചിവിടം ഇലാക്ക് ഹലിനി കൂട്ടം നിവേശം കുത്സി രജിസ്ട്രഷന്‍ പടര്‍2 ഉടൈയാര്‍ ത്യ്രങ്കടം ഒപ്പവര്‍ നീര്‍ത്തിപ്പലി ഏലായുഗ്മം, ദ്വയം ദയാകുടന്‍ പൂത്ത ആറ്റക്കുരുവി ഉത്സര്‍പ്പിക്കുക കാമന1 അനവച്ഛേദ്യ വധാംഗം അഞ്ചുമൂന്നുകാരാണ്മ ആചാര്യന്‍ ഡാമരന്‍ സ്വീയ അന്നംകാണാപ്പക്ഷി ഹാര്യം ആയാതം പിന്നോക്കം ഛെകാനുപ്രാസം ഇട്ടോടി കുലടി തുപ്പരം തല്‍പകീടം അപണ്യ ശ്ലാഘിതം ഒപ്പാ അനംഗലേഖം പിനയുക അമ്മാളക്കന്‍ ഇരട്ടപ്പരിപ്പുവിത്ത് ധൂമശകടം എയ്ത്തുകാരന്‍ മധ്യമപാണ്ഡവന്‍ ചൊല്ലുവേല യുവരാജന്‍ അശിഷ്ഠന്‍ ചക്രകം ഈളിക്കുക ഏഷിക്കുക അര്‍ത്ഥദോഷം ഉച്ഛ്രയം, ഉച്ഛ്രായം രൈവത(ക)ം അധാര്‍മിക ഗോചര പിണ്ടിവീക്കം പുല്‍ക്കൂട്