Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

തെകട്ടുക  - Thekattuka

തികട്ടുക  - Thikattuka

തെക്കത്  - Thekkathu

തെക്കുവശത്തുള്ള കെട്ടിടം  - Thekkuvashathulla kettidam

തെക്കത്  - Thekkathu

പഴയ തറവാടുകളില്‍ തെക്കുവശത്തു പരദേവതയെ കുടിയിരുത്തുന്ന പുര, തെക്കിനി  - Pazhaya tharavadukalil‍ thekkuvashathu paradhevathaye kudiyiruthunna pura, thekkini

തെക്കന്‍പാട്ട്  - Thekkan‍pattu

കേരളത്തിന്‍റെ തെക്കേഅറ്റത്ത് പ്രചരിച്ചിരുന്ന കഥാത്മകങ്ങളായ നാടന്‍ പാട്ടുകള്‍  - Keralathin‍re thekkeattathu pracharichirunna kathathmakangalaya nadan‍ pattukal‍

തെക്കല്‍  - Thekkal‍

നാമരൂപം.  - Namaroopam.

തെക്കിനി, -നേത്  - Thekkini, -nethu

നാലുകെട്ടോടുകൂടിയ കെട്ടിടത്തിലെ തെക്കേക്കെട്ട്  - Nalukettodukoodiya kettidathile thekkekkettu

തെക്കു  - Thekku

"തെക്കുക" എന്നതിന്‍റെ ധാതുരൂപം.  - "thekkuka" ennathin‍re dhathuroopam.

തെക്കുംഭാഗക്കാര്‍  - Thekkumbhagakkar‍

കേരളത്തിലെ ക്രിസ്ത്യാനികളില്‍ ഒരു വിഭാഗം  - Keralathile kristhyanikalil‍ oru vibhagam

തെക്കുക  - Thekkuka

ഛര്‍ദിക്കുക  - Char‍dhikkuka

തെക്കുകിഴക്ക്  - Thekkukizhakku

തെക്കിനും കിഴക്കിനും ഇടയ്ക്കുള്ള കോണ്‍, അഗ്നികോണ്‍  - Thekkinum kizhakkinum idaykkulla kon‍, agnikon‍

തെക്കുപടിഞ്ഞാറ്  - Thekkupadinjaru

തെക്കിനും പടിഞ്ഞാറിനും ഇടയ്ക്കുള്ള കോണ്‍, നൈര്യത്രികോണ്‍  - Thekkinum padinjarinum idaykkulla kon‍, nairyathrikon‍

തെക്കേ  - Thekke

തെക്കുഭാഗത്തുള്ള, തെക്കുവശത്തെ (വീട്)  - Thekkubhagathulla, thekkuvashathe (veedu)

തെങ്കൊല്ലം  - Thenkollam

തെക്കന്‍കൊല്ലം  - Thekkan‍kollam

തെങ്ങ്  - Thengu

ഒരു ഒറ്റത്തടിവൃക്ഷം  - Oru ottathadivruksham

തെച്ചുകുളിക്കുക  - Thechukulikkuka

ശരീരത്തില്‍ മുഴുവന്‍ എണ്ണപുരട്ടി കുളിക്കുക  - Shareerathil‍ muzhuvan‍ ennapuratti kulikkuka

തെണുക്കുക  - Thenukkuka

തിണര്‍ക്കുക  - Thinar‍kkuka

തെണ്ടക്കാരന്‍  - Thendakkaran‍

കരംപിരിവുകാരന്‍  - Karampirivukaran‍

തെണ്ടക്കാരന്‍  - Thendakkaran‍

ഭിക്ഷക്കാരന്‍  - Bhikshakkaran‍

തെണ്ടക്കാരന്‍  - Thendakkaran‍

ദേഹണ്ഡക്കാരന്‍  - Dhehandakkaran‍

തെണ്ടന്‍  - Thendan‍

പിശാച്  - Pishachu

തെണ്ടന്‍  - Thendan‍

ദണ്ഡനമസ്കാരം. (പ്ര.) തെണ്ടനിടുക = ദണ്ഡനമസ്കാരം ചെയ്യുക  - Dhandanamaskaram. (pra.) thendaniduka = dhandanamaskaram cheyyuka

തെണ്ടല്‍  - Thendal‍

നാമരൂപം.  - Namaroopam.

തെണ്ടല്‍  - Thendal‍

ഓന്ത്  - Onthu

തെണ്ടി  - Thendi

ഭൂതരൂപം  - Bhootharoopam

തെണ്ടി  - Thendi

തെണ്ടുന്നവന്‍, യാചകന്‍, അലഞ്ഞുതിരിയുന്നവന്‍  - Thendunnavan‍, yachakan‍, alanjuthiriyunnavan‍

തെണ്ടിക  - Thendika

കുറുകെ വയ്ക്കുന്ന ഉത്തരം  - Kuruke vaykkunna utharam

തെണ്ടിക  - Thendika

കുറുകെയുള്ള പലക  - Kurukeyulla palaka

തെണ്ടിക  - Thendika

അറുക്കുവാനുള്ള തടിക്കു താങ്ങായിവയ്ക്കുന്ന തടി  - Arukkuvanulla thadikku thangayivaykkunna thadi

തെണ്ടിക്കുക  - Thendikkuka

തെണ്ടാന്‍ ഇടവരുത്തുക  - Thendan‍ idavaruthuka

തെണ്ടിത്തീനി  - Thenditheeni

യാചിച്ച് ഉപജീവനം നടത്തുന്നവന്‍  - Yachichu upajeevanam nadathunnavan‍

തെണ്ടുക  - Thenduka

ഭിക്ഷചോദിക്കുക  - Bhikshachodhikkuka

തെണ്ടുക  - Thenduka

യാചകനായി വീടുതോറും കയറിയിറങ്ങിനടക്കുക  - Yachakanayi veeduthorum kayariyiranginadakkuka

തെണ്ടുക  - Thenduka

അലഞ്ഞുനടക്കുക, തെണ്ടിത്തിന്നുക  - Alanjunadakkuka, thendithinnuka

തെണ്ടുക  - Thenduka

തണ്ടുക, വസൂലാക്കുക  - Thanduka, vasoolakkuka

തെണ്ട്  - Thendu

നീളം അളക്കാനുള്ള ഒരു തോത്, ദണ്ഡ്  - Neelam alakkanulla oru thothu, dhandu

തെണ്ട്  - Thendu

വളരെവലിയ സംഖ്യ  - Valarevaliya samkhya

തെണ്മ  - Thenma

തെളിവ്  - Thelivu

തെണ്മ  - Thenma

സാമര്‍ഥ്യം  - Samar‍thyam

തെണ്‍  - Then‍

തെളിവുള്ള  - Thelivulla

തെന്തനം  - Thenthanam

തുള്ളിയാടല്‍  - Thulliyadal‍

തെന്തനം  - Thenthanam

ലക്ഷ്യമില്ലായ്മ  - Lakshyamillayma

തെന്തനം  - Thenthanam

അലഞ്ഞുതിരിയല്‍  - Alanjuthiriyal‍

തെന്നംതെറി  - Thennamtheri

ധിക്കാരം, കൊള്ളരുതായ്മ  - Dhikkaram, kollaruthayma

തെന്നല്‍  - Thennal‍

ഇളങ്കാറ്റ്, തെക്കന്‍കാറ്റ്  - Ilankattu, thekkan‍kattu

തെന്നല്‍  - Thennal‍

നാമരൂപം.  - Namaroopam.

തെന്നുക  - Thennuka

മിനുസമുള്ള ഒരു പ്രതലത്തില്‍ വഴുതിപ്പോകുക  - Minusamulla oru prathalathil‍ vazhuthippokuka

തെന്‍  - Then‍

തെക്കുള്ള  - Thekkulla

തെന്‍  - Then‍

"തെന്നുക" എന്നതിന്‍റെ ധാതുരൂപം.  - "thennuka" ennathin‍re dhathuroopam.

തെന്‍പടിഞ്ഞാറ്  - Then‍padinjaru

തെക്കുപടിഞ്ഞാറ്  - Thekkupadinjaru

തെന്‍പാണ്ടി  - Then‍pandi

തെക്കന്‍ പാണ്ഡ്യദേശം, തമിഴ്നാടിന്‍റെ തെക്കന്‍പ്രദേശം  - Thekkan‍ pandyadhesham, thamizhnadin‍re thekkan‍pradhesham

തെപ്പം  - Theppam

പോങ്ങുതടി  - Ponguthadi


Please Try Below Words.

സുമുഖി സുമേധസ്സ് സുമേരു സുംനം സുയവസം സുയോധനന്‍ സുര്‍ക്കി, -ഖി സുര്‍മ സുര സുരകാരു സുരകാര്‍മുകം സുരക്ത സുരക്തകം സുരക്ഷിത സുരഗണന്‍ സുരഗിരി സുരഗീര് സുരഗുരു സുരഗ്രാമണി സുരംഗ സുരംഗം സുരജ്യേഷ്ഠന്‍ സുരഞ്ജനം സുരത സുരതഗൃഹം സുരതപ്രസംഗം സുരതം സുരതരു സുരതി സുരതോന്മാദം സുരതോഷകം സുരത്നകം സുരത്രാതാ(വ്) സുരദാരു സുരദീര്‍ഘിക സുരദുന്ദുഭി സുരദ്രുമം സുരദ്വിട്ട് സുരദ്വീപം സുരധൂപം സുരന്‍ സുരനദി സുരനിലയം സുരപതി സുരപഥം സുരപദം സുരപന്‍ സുരപര്‍വതം സുരപുന്നാഗം സുരപുരി സുരപ്രിയ സുരപ്രിയന്‍ സുരഭി1 സുരഭി2 സുരഭിക സുരഭിത സുരഭിബാണന്‍ സുരഭിമാം സുരഭിമാസം സുരഭില സുരമന്ദിരം സുരമ്യ സുരയുവതി സുരര്‍ഷി സുരല സുരലതിക സുരലാസിക സുരലോകം സുരവരന്‍ സുരവര്‍ത്മാവ് സുരവാഹിനി സുരവിദ്വിട്ട് സുരവിലാസിനി സുരശാഖി സുരശ്രഷ്ഠന്‍ സുരസ1 സുരസ2 സുരസദനം സുരസം സുരസരിത്ത് സുരസ്ഥാനം സുരാകരം സുരാംഗന സുരാധ്യക്ഷന്‍ സുരാപഗ സുരാപന്‍ സുരാപാണം സുരാപായി സുരാബീജം സുരാമണ്ഡം സുരാര്‍ഹം സുരാരി സുരാലയം സുരാസന്ധാനം സുരാഷ്ട്രജം സുരാസു സുരി സുരുംഗഗ്രാഹി സുരുംഗം സുരുചി സുരൂപ1 സുരൂപ2 സുരൂപി സുരേജ്യ സുരേജ്യന്‍ സുരേന്ദ്രജിത്ത് സുരേന്ദ്രന്‍ സുരേഭം സുരേശന്‍ സുരോത്തമന്‍ സുരോത്തരം സുരോദം സുല്‍ത്താന്‍ സുലക്ഷണ സുലഭ സുലളിത സുലോചന സുലോചനം സുലോഹകം സുവക്ത്രന്‍ സുവചനം സുവചസ്സ് സുവദന സുവനന്‍ സുവംശം സുവര്‍ച്ച(ക)ം സുവര്‍ണ1 സുവര്‍ണ2 സുവര്‍ണകം സുവര്‍ണകാരന്‍ സുവര്‍ണകേതകി സുവര്‍ണഗൈരികം സുവര്‍ണജൂബിലി സുവര്‍ണഭൂമി സുവര്‍ണാക്ഷന്‍ സുവര്‍ണാവസരം സുവസന്തം സുവഹ1 സുവഹ2 സുവാചകം സുവാസം സുവാസിനി സുവിത്ത് സുവിദന്‍ സുവിദല്ലം സുവിദിത സുവിദിത്രം സുവിനീത1 സുവിനീത2 സുവിശേഷകന്‍ സുവിശേഷം സുവിഹിത സുവൃത്ത സുവേഷ്ടകം സുവ്രത1 സുവ്രത2 സുശക്യ സുശാകം സുശാരദന്‍ സുശിക്ഷിത സുശിഖ സുശിഖം സുശീതം സുശീതലം സുശീല1 സുശീല2 സുശ്രീ സുശ്രീക സുശ്രുത സുശ്രുതം സുഷമ1 സുഷമ2 സുഷവം സുഷി സുഷിര1 സുഷിര2 സുഷിരം സുഷിമം സുഷുപ്ത സുഷുപ്തി സുഷുപ്സ സുഷുമ്ന സുഷുമ്നം സുഷേണന്‍ സുഷേണം സുഷ്ഠു സുഷ്മം സുസംസ്കൃതം സുസഹ സുസാധം സുസിതം സുസിദ്ധി സുസ്ഥ സുസ്ഥിതി സുസ്ഥിര സുസ്നാത സുസ്നിഗ്ധ സുഹിത1 സുഹിത2 സുഹൃത്ത് സുഹൃദയ സുഹൃദ്ഭേദം സുഹൃദ്രാഷ്ട്രം സുഹൃദ്വാക്യം സുഹൃല്ലാഭം സൂ സൂകം സൂകരന്‍ സൂകരപ്രസവം സൂകരം സൂകരമുഖം സൂക്ത1 സൂക്ത2 സൂക്തദര്‍ശി സൂക്തം സൂക്തവാക്ക് സൂക്തി സൂക്ഷം സൂക്ഷിക്കുക സൂക്ഷ്മ സൂക്ഷ്മദര്‍ശനം സൂക്ഷ്മദര്‍ശിനി സൂക്ഷ്മദേഹം സൂക്ഷ്മന്‍ സൂക്ഷ്മപത്രം സൂക്ഷ്മബുദ്ധി സൂക്ഷ്മം സൂക്ഷ്മശര്‍ക്കര സൂക്ഷ്മശരീരം സൂക്ഷ്മേക്ഷിക സൂചക സൂചകന്‍ സൂചകം സൂചനം സൂചം സൂചി സൂചിക സൂചികന്‍ സൂചികാധരന്‍ സൂചികാമുഖം സൂചികാവ്യൂഹം സൂചിക്കാണം സൂചിക്കുഴ സൂചിക്കൈ സൂചിത സൂചിപത്രകം സൂചിപ്പണി സൂചിപ്പിക്കുക സൂചിവത്ത് സൂചിവാന്‍ സൂചിമുഖം സൂചിരോമാ(വ്) സൂചീവക്ത്രം സൂചീവാപനകര്‍മം സൂച്യ