Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ത്രകണ്ടകം  - Thrakandakam

ഒരു ഔഷധയോഗം  - Oru oushadhayogam

ത്രകാലിക  - Thrakalika

മൂന്നുകാലങ്ങളെയും സംബന്ധിച്ച, എല്ലായ്പ്പോഴുമുള്ള  - Moonnukalangaleyum Sambandhicha, Ellayppozhumulla

ത്രകാല്യം  - Thrakalyam

ത്രികാലങ്ങളെയും സംബന്ധിച്ചത്  - Thrikalangaleyum Sambandhichathu

ത്രഗുണിക  - Thragunika

മൂന്നു ഗുണമുള്ള  - Moonnu Gunamulla

ത്രഗുണിക  - Thragunika

സത്ത്വ-രജസ്-തമോഗുണങ്ങളെ സംബന്ധിച്ച  - Sathva-rajas-thamogunangale Sambandhicha

ത്രഗുണ്യം  - Thragunyam

സത്ത്വം രജസ്സ് തമസ്സ് എന്നീ മൂന്നുഗുണങ്ങളോടുകൂടിയ അവസ്ഥ  - Sathvam Rajassu Thamassu Ennee Moonnugunangalodukoodiya Avastha

ത്രഗുണ്യം  - Thragunyam

മൂന്നിരട്ടിയായ അവസ്ഥ  - Moonnirattiyaya Avastha

ത്രഗുണ്യം  - Thragunyam

മൂന്നു നൂലുകളോടുകൂടിയത്  - Moonnu Noolukalodukoodiyathu

ത്രടി  - Thradi

ചിറ്റേലം  - Chittelam

ത്രണേത്രം  - Thranethram

ത്രിനേത്രനെ സംബന്ധിച്ച  - Thrinethrane Sambandhicha

ത്രണേത്രം  - Thranethram

ശിവന്‍റെ വില്ല്  - Shivan‍re Villu

ത്രത  - Thratha

ത്രതായുഗം  - Thrathayugam

ത്രത  - Thratha

മൂന്നു ചേര്‍ന്നുള്ളത്  - Moonnu Cher‍nnullathu

ത്രത  - Thratha

ത്രതാഗ്നി  - Thrathagni

ത്രതം  - Thratham

മൂന്നുകൂടിയത്  - Moonnukoodiyathu

ത്രതായുഗം  - Thrathayugam

നാലു യുഗങ്ങളില്‍ രണ്ടാമത്തേത്  - Nalu Yugangalil‍ Randamathethu

ത്രദശിക  - Thradhashika

ത്രിദശന്മാരെ (ദേവന്മാരെ) സംബന്ധിച്ച, ദിവ്യമായ  - Thridhashanmare (dhevanmare) Sambandhicha, Dhivyamaya

ത്രധ  - Thradha

മൂന്നിരട്ടിയായ  - Moonnirattiyaya

ത്രധാ  - Thradha

മൂന്നുപ്രകാരത്തില്‍  - Moonnuprakarathil‍

ത്രപ  - Thrapa

നാണം  - Nanam

ത്രപ  - Thrapa

ചാരിത്രശുദ്ധിയില്ലാത്ത സ്‌ത്രീ  - Charithrashudhiyillatha Sthree

ത്രപാരണ്ഡ  - Thraparanda

കുലട, വ്യഭിചാരിണി  - Kulada, Vyabhicharini

ത്രപാവതി  - Thrapavathi

ലജ്ജയുള്ളവള്‍, സ്‌ത്രീ  - Lajjayullaval‍, Sthree

ത്രപാവാന്‍  - Thrapavan‍

ലജ്ജയുള്ളവന്‍  - Lajjayullavan‍

ത്രപിക്കുക  - Thrapikkuka

ലജ്ജിക്കുക  - Lajjikkuka

ത്രപിത  - Thrapitha

നാണമുള്ള, അടക്കമുള്ള  - Nanamulla, Adakkamulla

ത്രപിഷ്ഠ  - Thrapishda

ഏറ്റവും തൃപ്തനായ  - Ettavum Thrupthanaya

ത്രപു(ക)ം  - Thrapu(ka)m

വെളുത്തീയം  - Velutheeyam

ത്രപു(ക)ം  - Thrapu(ka)m

തകരം  - Thakaram

ത്രപു(ക)ം  - Thrapu(ka)m

ഒരു നരകം  - Oru Narakam

ത്രപുകര്‍ക്കടി  - Thrapukar‍kkadi

കക്കരി  - Kakkari

ത്രപുടി  - Thrapudi

ചിറ്റേലം  - Chittelam

ത്രപുബന്ധകം  - Thrapubandhakam

കാരീയം  - Kareeyam

ത്രപുലം  - Thrapulam

വെളുത്തീയം  - Velutheeyam

ത്രപുഷം  - Thrapusham

വെളുത്തീയം  - Velutheeyam

ത്രപുഷം  - Thrapusham

പച്ചനിറമുള്ള കക്കരിക്കായ്  - Pachaniramulla Kakkarikkayu

ത്രപുഷി  - Thrapushi

കാട്ടുവെള്ളരി  - Kattuvellari

ത്രപുസ  - Thrapusa

കാട്ടുവെള്ളരി  - Kattuvellari

ത്രമാതുരന്‍  - Thramathuran‍

ലക്ഷ്മണന്‍  - Lakshmanan‍

ത്രമാസിക  - Thramasika

മൂന്നുമാസം പ്രായമുള്ള  - Moonnumasam Prayamulla

ത്രമാസിക  - Thramasika

മുമ്മൂന്നുമാസം കൂടുമ്പോഴുള്ള  - Mummoonnumasam Koodumpozhulla

ത്രമാസ്യം  - Thramasyam

മൂന്നുമാസം  - Moonnumasam

ത്രമിശ്രകം  - Thramishrakam

മൂന്നുപദാര്‍ഥങ്ങളുടെ യോഗം  - Moonnupadhar‍thangalude Yogam

ത്രയ  - Thraya

ത്രിഗുണമായ, മൂന്നുവിധമുള്ള  - Thrigunamaya, Moonnuvidhamulla

ത്രയം  - Thrayam

മൂന്ന് ഉള്‍പ്പെട്ടത്  - Moonnu Ul‍ppettathu

ത്രയംബകം  - Thrayambakam

ത്യ്രംബകനെ സംബന്ധിച്ചത്  - Thyrambakane Sambandhichathu

ത്രയംബകം  - Thrayambakam

ശിവന്‍റെ വില്ല്  - Shivan‍re Villu

ത്രയവര്‍ണികള്‍  - Thrayavar‍nikal‍

ത്രിമൂര്‍ത്തികള്‍  - Thrimoor‍thikal‍

ത്രയവര്‍ണികള്‍  - Thrayavar‍nikal‍

ഒരു വര്‍ഗത്തില്‍പ്പെട്ട മൂന്നുപേര്‍  - Oru Var‍gathil‍ppetta Moonnuper‍

ത്രയശ്ചത്വാരിംശത്  - Thrayashchathvarimshathu

നാല്‍പ്പത്തിമൂന്ന്  - Nal‍ppathimoonnu

ത്രയസ്ത്രിംശത്ത്  - Thrayasthrimshathu

മുപ്പത്തിമൂന്ന്  - Muppathimoonnu

ത്രയി  - Thrayi

ഋക് യജുസ് സാമം എന്നീവേദങ്ങള്‍ മൂന്നും ചേര്‍ന്നത്  - Ruku Yajusu Samam Enneevedhangal‍ Moonnum Cher‍nnathu

ത്രയി  - Thrayi

മൂന്നുവസ്തുക്കളുടെ സമൂഹം  - Moonnuvasthukkalude Samooham


Please Try Below Words.

ഉഷസി അഷ്ടമരുത്തുക്കള്‍ ഹംസലോഹകം ഷഡക്ഷരമന്ത്രം വെശ ധേനുകന്‍ രത്നമുഖ്യം ഘടപര്യസനം മൗലിക ചൂരപ്പലിശ വീരാഖ്യം ചമ്പം സൃഷ്ടി അനാനാസ് ആര്‍ഹതന്‍ ജവാധികം കസേര വിന്യസനം ദീര്‍ഘതിമിഷ ചവുക്കാളം ഹയാരൂഢന്‍ ഇളയിട, ഇളയെടത്തുസ്വരൂപം, എളയെടത്തു- മാറ്റാള്‍ ഞാണ്‍തഴമ്പ് നാഗന്‍ പരിഷത്ത് ആംഗാരം കദംബകം കഴിഞ്ഞ ശ്വാപദം ചീവരം കാഷം അമ്മീറാ ചട്ടബുദ്ധി ഹേമകാരകന്‍ അസുര്യ കരണം1 ദ്രവം ചണ്ഡമാരുതന്‍ കണയെണ്ണ ഗാരുഡപുരാണം ആസാദിത ഉഭയചര പതറുക ഒത വെണ്ണിലാവ് ശിരം താത്തുക അരങ്ങിടുക കൊണ്ടിയാരം നീരജ2 ഹകാരം വിനാശം വീത് അഗ്രശാല താവുരി നിശുംഭമഥനി അടയമൃത് ദിനരാത്രം ലോകമാതാവ് കേന്ദ്രീകരണം കോട്ടി2 പൊതികം കളാദന്‍ ജീവിതേശന്‍ സമന്വിത ദശായാം ഏഴില്ലക്കാര്‍ മിത്രീകരണം വിരാമസ്വനം മേലാട അടവേ സമുത്ഥിത ഉരുതി ഗതക്ലമ അനിലക്ഷേത്രം അക്ഷിജ പൊഴില്‍ ത്രിശൂലം കന്ദന്‍പെരുമാള്‍ അതികൃശ കിഴിശ്ശീല ബ്രഹ്മാവര്‍ത്തം ഉദകമാര്‍ഗം തുറമുഖം അനുപാതം മണ്ഡനന്‍ അലസാംഗം ഈര2 പ്രത്യാദിഷ്ട ഗണഹോമം നോറ് മനശ്ശുദ്ധി അഷ്ടദിക്കുകള്‍ തോട്ടുപുളി മാടത്ത വാരസുന്ദരി അംബുജനാഭന്‍ ചാഞ്ചല്യം അശ്വദമകന്‍ ഇന്ദ്രസേന ശിര വേണ്ടുവോളം കൂടപ്പിറവി ഗന്ധോപലം യാതൃ ഉറള്‍, ഉറല്‍ ജാതകദോഷം ചല്ലിക്കോഴി ജുഷ്ടം ഭവദ് ആപത്തി ചര്‍ക്കരിക മരിക്കുക തുറം1 ക്ഷതവൃത്തി ചുരുള്‍ച്ച മടവാള്‍ കാപാലി2 പാനികന്‍ പത1 അതിസരം പന്താനം ഉളച്ചില്‍ അനുഹാര്യ കച്ചാര്‍ത്ത് തര്‍ക്കജ്ഞാനം ആബോധന അരി5 നഡിനി കേട്ടു വാര്‍ധ്രം അഭിവഹിക്കുക ചെമ്പിക്കുക അടുക്കുക അടര്‍ക്കളം ഉപാംഗം വഞ്ച്യ ഉഭയേദ്യു: ചറാളുക അതത്, അതാത് ആകാശവചനം അപപ്രഥ ശഠിത മോറല്‍ അഴകം ഭാഗ്യവാന്‍ അവിനയകൂത്ത് പ്രബന്ധം ഉള്‍2 ഗാഡി കോട്ടം2 ഉദീച്യവൃത്തി ശിമി വാരണം വസ്തുഗന്ധ നൃതി ദണ്ഡകം നടുമധ്യം സംഘാടം കുത്തിക്കവരുക കാളല്‍ ഒണ്ടുക അഡ്ഡനം സദ്ഗുണ കണ്ടഫല ആദായി അനങ്ങ് ചന്ദ്രസ്ഫുടം ചിത്രപ്പണി അഡ്മിനിസ്ട്രറ്റീവ് കോടതി അദൃഷ്ടകര്‍മാവ് യക്ഷിണി അമരക്കാരന്‍ പന്നഖം ജുഗുപ്സിക്കുക ദ്വീപിശത്രു ഉദ്യോതമാന കന്ദായം പരിമണ്ഡലം നാടാന്‍ യാതികന്‍ ധൃതദീധിതി വിലക്ഷണ പ്രവസനം ഉടയക്കാരന്‍ കരുകരുക്കുക അന്വേഷിക്കുക ഉദാസദം പര്‍ശു അപ്രാണന്‍ ഗാത്രബന്ധം അഭിക്രാശകന്‍ അധികപ്രസംഗി പൊയ്ക്കുതിര അനിരൂപിത ശശിലേഖ വഴിയായം കാണത്തുക കമ്പനി, കമ്പിനി അഭിശംസിക്കുക സമകോണം കൊടുങ്കൈ അഴിന്തി, അഴുന്തി സവേശ ആഷാഢഭൂതി കൊങ്കി ഊര്‍മിമാല ചക്കടാവണ്ടി ഖലമൂര്‍ത്തി താത്പര്യം ഇട്ടിക്കോമ്പിയച്ചന്‍ ദമ്പതി വിലോഡിത തിഥി ആഞ്ഞലി ഇടന്തുക അക്രാന്ത സമാപന്ന തേറ്റാങ്കൊട്ട മത്സ്യവേധനം പുഷ്ടികാന്തന്‍ നിര്‍ദേശിക പങ്കജം ഖണ്ഡികം ദുശ്ശീലം ശിബിരഥം അരവിന്ദനയനന്‍ കറ്റത്തലമണി അഗ്രഗണനീയ, -ഗണ്യ അരഗ്വധം ആറ്റുകറുവ വൈമല്യം പ്രവാണി ചെകിടിമണ്ണ് അഖാദനീയ, -ഖാദ്യ ആജാനേയ അഞ്ചലോട്ടക്കാരന്‍ കുനഖം നനപ്പ് ത്രിജ്ഗത്ത് വാതസ്കന്ധം തകഴി3 ഉള്ളിട്ട കായല്‍3 വൃക്ഷചരം പ്രാഗ്രൂപം കിരീടം തലോത്തി ചികീര്‍ഷ പരാനന്ദം ഭീതി മായ്ക്കുക ഉഗ്രഗ്രഹം യവദീപം