Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ത്രിക  - Thrika

മൂന്നുചേര്‍ന്ന, മൂന്നിരട്ടിയുള്ള  - Moonnucher‍nna, moonnirattiyulla

ത്രിക  - Thrika

മൂന്നുഭാഗങ്ങള്‍ ഉള്ളത്  - Moonnubhagangal‍ ullathu

ത്രികം  - Thrikam

മൂന്നുകൂടിയത്  - Moonnukoodiyathu

ത്രികം  - Thrikam

തുടയെല്ലും നട്ടെല്ലും ചേര്‍ന്ന ഭാഗം  - Thudayellum nattellum cher‍nna bhagam

ത്രികം  - Thrikam

മൂന്നുവഴികള്‍ ചേരുന്ന സ്ഥലം  - Moonnuvazhikal‍ cherunna sthalam

ത്രികകുത്ത്  - Thrikakuthu

ത്രികുടപര്‍വതം  - Thrikudapar‍vatham

ത്രികകുത്ത്  - Thrikakuthu

ഏറ്റവും ഉത്കൃഷ്ടമായത്  - Ettavum uthkrushdamayathu

ത്രികണ്ടം  - Thrikandam

ചെറിയ ഞെരിഞ്ഞില്‍  - Cheriya njerinjil‍

ത്രികണ്ടം  - Thrikandam

ചതുരക്കള്ളി  - Chathurakkalli

ത്രികരണങ്ങള്‍  - Thrikaranangal‍

മനസ്സ് വാക്ക് ശരീരം എന്നിവ മൂന്നും  - Manassu vakku shareeram enniva moonnum

ത്രികരണങ്ങള്‍  - Thrikaranangal‍

ധനം വാക്ക് ശരീരം എന്നിവ മൂന്നും  - Dhanam vakku shareeram enniva moonnum

ത്രികര്‍ണിക  - Thrikar‍nika

വെണ്‍കൊടിത്തൂവ  - Ven‍kodithoova

ത്രികര്‍മാവ്  - Thrikar‍mavu

ബ്രാഹ്മണന്‍  - Brahmanan‍

ത്രികര്‍ഷികം  - Thrikar‍shikam

ത്രികാര്‍ഷികം, ചുക്ക് മുത്തങ്ങ അതിവിടയം എന്നീ മൂന്നിന്‍റെയും യോഗം  - Thrikar‍shikam, chukku muthanga athividayam ennee moonnin‍reyum yogam

ത്രികാണ്ഡം  - Thrikandam

അമരകോശം  - Amarakosham

ത്രികായന്‍  - Thrikayan‍

ശ്രീബുദ്ധന്‍  - Shreebudhan‍

ത്രികാര്‍ഷികം  - Thrikar‍shikam

ചുക്ക് മുത്തങ്ങ അതിവിടയം എന്നീ മൂന്നിന്‍റെയും യോഗം  - Chukku muthanga athividayam ennee moonnin‍reyum yogam

ത്രികാലം  - Thrikalam

ഭൂതം ഭാവി വര്‍ത്തമാനം എന്നീ മൂന്നുകാലങ്ങള്‍  - Bhootham bhavi var‍thamanam ennee moonnukalangal‍

ത്രികാലം  - Thrikalam

പൂര്‍വാഹ്ണം, മധ്യാ­ം, സായാ­ം എന്നിവ  - Poor‍vahnam, madhya­m, saya­m enniva

ത്രികാലജ്ഞന്‍  - Thrikalajnjan‍

ഭൂതവര്‍ത്തമാനഭാവികാലങ്ങള്‍ അറിയുന്നവന്‍  - Bhoothavar‍thamanabhavikalangal‍ ariyunnavan‍

ത്രികാലദര്‍ശി  - Thrikaladhar‍shi

ത്രികാലജ്ഞന്‍  - Thrikalajnjan‍

ത്രികുട(ക)ം  - Thrikuda(ka)m

ചുക്ക് മുളക് തിപ്പലി എന്നീമൂന്നിന്‍റെയും യോഗം  - Chukku mulaku thippali enneemoonnin‍reyum yogam

ത്രികൂടലവണം  - Thrikoodalavanam

മരക്കലയുപ്പ്  - Marakkalayuppu

ത്രികോണ  - Thrikona

നരകത്തിന്‍റെ ഒരു വിഭാഗം  - Narakathin‍re oru vibhagam

ത്രികോണം  - Thrikonam

മൂന്നുകോണുള്ള ഒരു സമതലരൂപം  - Moonnukonulla oru samathalaroopam

ത്രികോണം  - Thrikonam

ഉപസ്ഥം  - Upastham

ത്രികോണം  - Thrikonam

ലഗ്നാല്‍ അഞ്ച്, ഒന്‍പത് എന്നീ രാശികളില്‍ ഒന്ന്  - Lagnal‍ anchu, on‍pathu ennee rashikalil‍ onnu

ത്രികോണമത്സരം  - Thrikonamathsaram

മൂന്നുപേരോ മൂന്നുകക്ഷികളോ തമ്മിലുള്ള മത്സരം  - Moonnupero moonnukakshikalo thammilulla mathsaram


Please Try Below Words.

അര്‍ച്ചകന്‍ പുഴു ഗുണജാലം വരണമാല ചതുചതെ ധര്‍മദര്‍ശനം ഉഭയച്ഛന്ന ആട്ടി3 ചെറുക്കുക2 ഭാരയഷ്ടി അനുരഥ്യ സങ്ക്രാന്തി മറുപടി കച്ഛുര1 ഉദ്ഗളനം കകുപ്പ് ഘനരവം മായികന്‍ ചരം1 നിപാതനീയ എന്‍1 നഷ്ടചന്ദ്രന്‍ ആനന്ദയിതാവ് അലുക്കുക1 ആനക്കല്‍പ്പട ഭോജനപ്രിയന്‍ ചങ്ങാതപ്പാട് അബ്ധ്യഗ്നി ഗാണിതികന്‍ ഹീലം മന്തുകോല്‍ പേണാത്തുള പ്രദ്യോതനം അരീണ അര്‍ധമണ്ഡപം ഉപതപ്ത ചൗക്ക് ഗജസ്നാനം ചാകൊലി ബാഹിക ഗോപകന്‍ ശാശ്വതിക ചിരായുസ്സ് അംഗുലി യാത്രക്കാരന്‍ വല്മീകം ജലകേളി കാംസ്യബലം ദിനപ്പൊരുത്തം കരിമ്പ കുത്തിയോട്ടം ചക്ഷുപീഡ വിക്ഷേപം യമലകന്‍ ജന്മപദം പലാശനന്‍ ചിദ്ഗുണന്‍ ഗൗഡഭാഷ പിച്ചള നെടും ആനുവംശിക ചീര്‍പ്പ്2 ചാച്ചല്‍ തപ്തകുണ്ഡം ജാഗ്രത് അമേയാത്മാ(വ്) അഭവ്യ അക്ഷഗ്ലഹം പാഥോദം ധ്വജപ്രതിഷ്ഠ അമിത്രഘാതി കാരണമാനവന്‍ അനിദ്രാണ ഒടികടമാടം ഉപനിബന്ധിക്കുക അനുവാസരം ചവലം പാതകം1 സ്കന്ധതരു പ്രതത ഊറ കാര്‍മ1 പാംശനന്‍, -സനന്‍ കര്‍പ്പൂരത്തിരി വടുകുക ജലാക ഊന്നുവാക്ക് നിഷ്കര്‍ഷണം ചുട്ടിട്ടിക ഫാലഖേല ഉപദീകരിക്കുക വഴന കുത്തിപ്പറയുക ഊറല്‍ മണ്ണ് ബീജസത്ത്വ പ്രതക്ഷണം വത്സീയന്‍ ഗീര് ആയാര്‍, ആയ്യാര്‍, ആയ്യതീര് നിഷേവക കടാക്ഷിക്കുക ലിംഗഹീനന്‍ വ്യംഗ്യോക്തി വമ്രം, വമ്ര വിരജീകരണം ചെങ്കതിര്‍നാള്‍ നിഷ്കാമം അതിക്രമക്കാരന്‍ ആളങ്കം ദര്‍ശനം അതിനീചരതം വട്ടച്ചട്ടം അസേ്താക ഉന്മത്ത് വിശസനം കാമവൃദ്ധി തത്ത്വബോധി ചെകിതം ഭാസ്വരന്‍ ആവാപിക തോഴം1 ച്യുതാത്മാവ് അധുര ആലോല അഭ്യവഹാര്യ കുരണ്ടിക അമ്മുണ്ണുക അണ്ടുക ആബര്‍ഹം മിസ്കിന്‍ ചൊല്ലിയാടുക അവന്തി കളപ്പുറം പ്രതീനാഹം ബലഭദ്ര1 പ്രതതം തൊങ്ങന്‍ പിത്തം കട1 ചൊറിവള്ളി ഗുണന്‍ വല്കപഞ്ചകം ലാസിക ഭൂര്‍ണി ഉദ്ഭിന്ന അപദ്വാരം തൗബ ചക്രച്ചുഴി നിചയിക്കുക അമാനി2 ഗുരുകുലക്ലിഷ്ട ചമ്പാനഗരം അധര്‍ഷിത വികൃഷ്ട ഹരിവാഹനന്‍ ജനപ്രിയ മൂന്ന് ചൊല്‍ക്കണ്ണാള്‍ ക്ഷപന്‍ പാരിഹാരികന്‍ ഭീതിദലോകം ഗോകണ്ടകം ഏന്‍1 ശബളിത കേശമുഷ്ടി കലമറുക്കുക കഥിത കിരസ്താന്മാര്‍ അഹിതുണ്ഡികന്‍ ആഗമിക അഴുവം1 ആശിക്ക് ഗ്രാമവാധ്യാര്‍ അകാതര പീച്ചങ്ങാ മുക്കാല്‍വട്ടം വാഗുര ഗൗനര്‍ദന്‍ പൊളവ തടച്ചില്‍ പെഞ്ചാതി ദാരണി പാത്തുമ്മ രമണം ഉപരുദ്ധ അസൃഗ്ധര ഉള്ളോല ആറ്റുമട്ടല്‍ കര്‍മപ്യപായം അരപ്പൂട്ട് അഷ്ടയോഗിനിമാര്‍ ഋഷഭാക്ഷര്‍ എടക്ക മിത്ര ഫടം ലായനി അഭുജ ക്രയലേഖ്യം സൗകര്യം പാകുക തെറ്റിദ്ധാരണ പ്രഭഞ്ജനന്‍ കല്യമതി തോലനം അനുകൃതി ശിതധാര കുറ്റിച്ചാമരം ഷഡക്ഷരമന്ത്രം പ്രതിയോഗിത വാരുണ്ഡ അഭിഷവണം നക്ഷത്രീയ വൃന്തിക ധ്മാകാരന്‍ കൃപാനിധി തുംബരം ക്ഷമാജന്‍ ഇടക്കാലാശ്വാസം ദീധിതിമാന്‍ കുര്‍വത് ഒറ്റനാക്ക് ഗാന്തു നത്ത(യ്)ക്ക തദാമുഖ2 അഗരു, അഗുരു മാത്സ്യം അഭിവാഹനം ദ്രാമിളന്‍ ജേഴ്സി നാഗചൂഡന്‍ കന്ദര്‍പ്പമനോഹരി പൂഞ്ച് ആത്മാവിഷ്കരണം, -ആവിഷ്കാരം ഉരഗാഭരണന്‍ കന്യാവിസ്രംഭണം നിര്‍ണിക്ത അഭാനാവരണം ദണ്ഡരേചിതം ത്രിമാത്രികം ഗജദന്തന്‍ ഖോലന്‍ വ്രതചര്യന്‍ കരിങ്കണ്ണ് കായ്തുരപ്പന്‍ മറുഭാഷ കൈശോരം ദ്യുതം കള്‍ഫലം ത്രിപൗരുഷി ഒന്നുകില്‍ തഞ്ചുക ഭോക്തും പൂര്‍വകര്‍മം കൃഷ്ണചതുര്‍ദശി കേസരാമ്ലം