Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ദു:ഖം  - Dhu:kham

ക്ലേശം, ദുരിതം, വലിയ പ്രയാസം  - Klesham, dhuritham, valiya prayasam

ദു:ഖം  - Dhu:kham

ചിന്താകുലത, മനസ്സിനെ അസ്വസ്ഥമാക്കുന്ന വിചാരം  - Chinthakulatha, manassine aswasthamakkunna vicharam

ദു:ഖം  - Dhu:kham

ദു:ഖിപ്പിക്കുന്ന കാര്യം  - Dhu:khippikkunna karyam

ദു:ഖകര  - Dhu:khakara

ദു:ഖകാരി, ദു:ഖം ഉണ്ടാക്കുന്ന, വേദനിപ്പിക്കുന്ന  - Dhu:khakari, dhu:kham undakkunna, vedhanippikkunna

ദു:ഖകാരി  - Dhu:khakari

ദു:ഖം ഉണ്ടാക്കുന്ന, വേദനിപ്പിക്കുന്ന  - Dhu:kham undakkunna, vedhanippikkunna

ദു:ഖഗ്രാമം  - Dhu:khagramam

ലൗകികജീവിതം, സംസാരം  - Loukikajeevitham, samsaram

ദു:ഖഘണ്ടാരം  - Dhu:khaghandaram

ഒരു പരമ്പരാഗതരാഗം  - Oru paramparagatharagam

ദു:ഖച്ഛിന്ന  - Dhu:khachchinna

കടുപ്പമുള്ള  - Kaduppamulla

ദു:ഖച്ഛിന്ന  - Dhu:khachchinna

ദു:ഖപരവശമായ  - Dhu:khaparavashamaya

ദു:ഖജാത  - Dhu:khajatha

ദു:ഖം അനുഭവിക്കുന്ന  - Dhu:kham anubhavikkunna

ദു:ഖദഗ്ധ  - Dhu:khadhagdha

ദു:ഖത്തിനിരയായ  - Dhu:khathinirayaya

ദു:ഖപരിത്രാണം  - Dhu:khaparithranam

ദു:ഖത്തില്‍നിന്ന് അഭയം നല്‍കുന്നത്, ദു:ഖത്തില്‍നിന്നുള്ള രക്ഷാസ്ഥാനം  - Dhu:khathil‍ninnu abhayam nal‍kunnathu, dhu:khathil‍ninnulla rakshasthanam

ദു:ഖപര്യവസായി  - Dhu:khaparyavasayi

ദു:ഖത്തില്‍ കലാശിക്കുന്ന  - Dhu:khathil‍ kalashikkunna

ദു:ഖഭാക്ക്  - Dhu:khabhakku

ദു:ഖത്തില്‍ പങ്കുകൊള്ളുന്ന, ദു:ഖം അനുഭവിക്കുന്ന  - Dhu:khathil‍ pankukollunna, dhu:kham anubhavikkunna

ദു:ഖഭാജന  - Dhu:khabhajana

ദു:ഖത്തിനുപാത്രമായ ആള്‍, ദു:ഖം അനുഭവിക്കേണ്ടിവരുന്ന ആള്‍  - Dhu:khathinupathramaya al‍, dhu:kham anubhavikkendivarunna al‍

ദു:ഖലോകം  - Dhu:khalokam

ദു:ഖത്തിന്‍റെ ലോകം, സംസാരം  - Dhu:khathin‍re lokam, samsaram

ദു:ഖവേഗം  - Dhu:khavegam

ഉത്കടമായ ദു:ഖം  - Uthkadamaya dhu:kham

ദു:ഖാകുല  - Dhu:khakula

ദു:ഖത്താല്‍ കലങ്ങിയ, ദു:ഖം നിറഞ്ഞ  - Dhu:khathal‍ kalangiya, dhu:kham niranja

ദു:ഖാതീത  - Dhu:khatheetha

ദു:ഖം ബാധിക്കാത്ത, ദു:ഖത്തില്‍നിന്നു മുക്തമായ  - Dhu:kham badhikkatha, dhu:khathil‍ninnu mukthamaya

ദു:ഖാത്മക  - Dhu:khathmaka

ദു:ഖം ഉള്‍ക്കൊള്ളുന്ന, ദു:ഖമയമായ  - Dhu:kham ul‍kkollunna, dhu:khamayamaya

ദു:ഖാന്തനാടകം  - Dhu:khanthanadakam

ദുരന്തനാടകം  - Dhuranthanadakam

ദു:ഖാന്വിത  - Dhu:khanvitha

ദു:ഖം കലര്‍ന്ന, ദു:ഖത്തോടുകൂടിയുള്ള  - Dhu:kham kalar‍nna, dhu:khathodukoodiyulla

ദു:ഖാര്‍ത്ത  - Dhu:khar‍tha

ദു:ഖംകൊണ്ടു തളര്‍ന്ന, ദു:ഖപരവശയായ  - Dhu:khamkondu thalar‍nna, dhu:khaparavashayaya

ദു:ഖി  - Dhu:khi

ദു:ഖം അനുഭവിക്കുന്ന, വേദനപ്പെടുന്ന  - Dhu:kham anubhavikkunna, vedhanappedunna

ദു:ഖി  - Dhu:khi

ദു:ഖിക്കുന്നവന്‍, അസന്തുഷ്ടന്‍  - Dhu:khikkunnavan‍, asanthushdan‍

ദു:ഖിക്കുക  - Dhu:khikkuka

ദു:ഖം അനുഭവിക്കുക, മനക്ലേശം സഹിക്കുക, വേദനയോ കഷ്ടപ്പാടോ അനുഭവിക്കുക  - Dhu:kham anubhavikkuka, manaklesham sahikkuka, vedhanayo kashdappado anubhavikkuka

ദു:ഖിപ്പിക്കുക  - Dhu:khippikkuka

ദു:ഖം അനുഭവിക്കുക, സങ്കടപ്പെടാന്‍ കാരണം ഉണ്ടാക്കുക, വേദനയ്ക്കോ കഷ്ടപ്പാടിനോ ഇടവരുത്തുക  - Dhu:kham anubhavikkuka, sankadappedan‍ karanam undakkuka, vedhanaykko kashdappadino idavaruthuka

ദു:ഖിപ്പിക്കുക  - Dhu:khippikkuka

പീഡിപ്പിക്കുക  - Peedippikkuka

ദു:ഖോപശമനം  - Dhu:khopashamanam

ദു:ഖം ശമിക്കല്‍, മനക്ലേശം കുറയല്‍, കഷ്ടപ്പാടുകുറയല്‍  - Dhu:kham shamikkal‍, manaklesham kurayal‍, kashdappadukurayal‍

ദു:സ്ഥിതി  - Dhu:sthithi

ദു:ഖകരമായ അവസ്ഥ, ദുരവസ്ഥ  - Dhu:khakaramaya avastha, dhuravastha

ദു:സ്ഥിതി  - Dhu:sthithi

ദു:ഖിച്ചിരിക്കുന്ന അവസ്ഥ  - Dhu:khichirikkunna avastha


Please Try Below Words.

ചാതുര്‍ഭദ്രകം നാഗത്താന്‍ ചെയ്തി, -യിതി ഉപഗമ്യ1 വെമ്പുക ഭൗമകം ശോണിത കര്‍മച്ഛേദം ത്വാം അവാപ്തി ചിരുത2 ചെലവുസാധനക്കാരന്‍ അക്രമം2 ക്ഷുരി2 കുട്ടമിതം ഉച്ഛ്രിത ഹസ്ര ശക്രാണി വ­ിരേതസ്സ് അര്‍ധപണം രാജമുദ്ര ദ്യുഷത്ത് കണിച്ചി ചോരത്തുടിപ്പ് കാമസൂത്രം കലവല്‍ ഗൗധാരം പഞ്ചഗുണങ്ങള്‍ ഇളൊമ്മ സുരവരന്‍ നിസേ്തജന്‍ കാലാകാലങ്ങള്‍ ജൂകം അസഹമാന ബാഹുപാശം വെട്ടുകത്തി ഢങ്കാര സുബലന്‍ തൊപ്പിത്തടി തന്മയം കാരാടന്‍ അഴിഞ്ഞാടുക ചാലനി അഡ്വാക്കേറ്റ് അവചനീയ പറമ്പുക കര്‍മി ആണിക്കൂട്ടം പലാണ്ഡു ചൂളിക ഗന്ധമൈഥുനം പശ്യതോഹരന്‍ ശോണ വാതമണ്ഡലി മൂലതായ് കുണ്ഠക വാനം1 ആഞ്ഞലി ചൈല സുഭഗങ്കരണം നിരാഭ ത്രിയാമകം അയതി മത്സ്യോദരീയന്‍ പനസിക പ്രവാകന്‍ ഏവ1 തര്‍ക്കിക്കുക കൊട്ടിച്ചേതം അക്രാധാലു ഉതിരപ്പൂവന്‍ വിട്ട വിശാലാക്ഷി ഉപശമനം ദുക്കാന്‍ ദ്രവ്യലക്ഷണം വിസര്‍ജിക്കുക മാധ്യമ ആമയാവി ചേഷ്ടിക്കുക തൊഴുത്ത് ആപൂരിത സ്വാധ്യായീ നായനാര്‍ തുകര്‍ത്ത് ഔശനസം അധരപുടം വ്യാസം പാല്‍മുതക്ക് ഓറിയന്റല്‍ ലോഹിത2 ധ്യാനിക ഒരേ പകിഴം വന്‍പത്തം പതംഗമം സഞ്ചരണം ദീര്‍ഘചതുരശ്രം നങ്ങ വചനം ചിന്തിതം മേലെ വൃന്തിക പ്രഹി അഹിനുര പിത്രാര്‍ജിത ചക്രഗോപ്താ(വ്) ശ്രീദയിതന്‍ ദംഷ്ട്രായുധം മാന്തം ദോരിക അസത്ത നിര്‍നിരോധ കരിമുടി തമ്പേര്‍, തമ്പോര്‍ യാമക്കോഴി പുനര്‍ഭവം സംഗമനന്‍ പത്മി2 കാലക്രയം ഉത്തരദിക്പാലന്‍ തൊഴി3 കരുണിക ആരക്തം ചാപഗുണം അതിവിടം, -വിഷാ, -വിഷം പൂഞ്ച് യാതും ഹാരിണം ഹന്ത കളിക്കുക കരിമ്പന്‍2 ഉരു1, ഉരുപം, ഉരുവം, ഉരുവ് ഉരോ കറങ്ങല്‍ സ്വഹസ്തം വിജ്ഞാപക രാജസം അതിമാത്ര ഇക്ഷുധന്വാവ് ചതുര്‍വിംശ ഞരങ്ങല്‍ ചമ്പട നഭോംബു ഡെസ്ക്ക് ലോകത അണയുക1 ഗ്രസ്തം പ്രനര്‍ത്തിത അതിമിത ആഹ്ലാദിത വടക്കെ വനവാസം പ്രാവര്‍ത്തികം കോന്തി2 ചൂട മിഷം ദാസീകരിക്കുക തീക്കല്ല് അവപതിക്കുക ചല്ലിക്കോഴി കപാടസന്ധി ചിണുക്കം ശിവ2 ഗോവൈദ്യന്‍ ക്ഷീരവികൃതി നാട്യോക്തി പ്രതിനിധാനം അംഗയഷ്ടി ഉപഹസിതം പൊറുതി കുലടന്‍ തപിഷ്ണു കണ്ടി6 ഹേമകം തെറുക്കുക2 നിഷേധക നിമിത്തി മത്തം കാംബവികന്‍ കമലാഗ്രജ പൊലി1 ക്രവ്യാദന്‍ നീള്‍മിഴി നാരം അംബുജേക്ഷണ ആജ്ഞാവാഹി ശകൃത്ത് കോള്‍2 ചന്ദ്രാനന അഷ്ടഗ്രാസി അന്വയവാചി സ്തുയമാന ആരകച്ചാര്‍ അകല്യാണ കുറുന്തെരുവ് ഫുല്ലരീകം ഋഭുക്ഷാ(വ്), -ക്ഷി. തോമരിക ക്രതവ്യ ദ്രാവണം ചണ്ണപ്പൂട്ട് കാളാമുഖലിംഗം ത്രിവാരം തട്ടല്‍ ഓച്ചാനം ചിരിയാല നാശക ഈഴക്കമുക് തമിര്‍ക്കുക അടുത്ത ശമ്പളം ബ്രഹ്മാവര്‍ത്തം അയോനിഭവ ഗൃഹീഭവിക്കുക ഭവാന്തരം ഇള4 കാണുകം ദിവ്യലത അഭീരുണം ഓജസംഖ്യ വേദക്കാരന്‍ ഉത്തരനാഭി അഭാനം വൃത്യനുപ്രാസം വേള അഡ്ഡനം അദൂരവര്‍ത്തി വിഷ്ടരന്‍ സുഖാപ്ലവ പൗര്‍വാ­ിക തര്‍ക്കാഭാസം തലതഃ ചരിത്രാനുഗ്രഹം വരാണന്‍ തര തൊട്ടില്‍ പദസ്ഥാനം രോഷണം പ്രാപ്തപ്രസവ കൃപന്‍ ഇന്ദ്രധനുസ്സ് കുണ്ടകുത്തി ഗവേഷണം യന്തു കമ്മ് പുളച്ചല്‍, -ച്ചില്‍ ത്രിംശത്പത്രം പ്രസ്ഥാനത്രയം ജിജ്ഞാസിക്കുക തഥാരൂപ കോയ്ക്കല്‍ അഗന്‍ രേവന്തന്‍ തൊഴി2