Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ദൂതകന്‍  - Dhoothakan‍

ദൂതന്‍  - Dhoothan‍

ദൂതകര്‍മം  - Dhoothakar‍mam

ദൂതന്‍ചെയ്യുന്ന പ്രവൃത്തി, ദൂതന്‍റെ കര്‍ത്തവ്യം, ദൂത്, ദൗത്യം  - Dhoothan‍cheyyunna pravruthi, dhoothan‍re kar‍thavyam, dhoothu, dhouthyam

ദൂതന്‍  - Dhoothan‍

പ്രതിപുരുഷന്‍, പ്രതിനിധി  - Prathipurushan‍, prathinidhi

ദൂതി  - Dhoothi

ദൂതുപറയുന്നവള്‍  - Dhoothuparayunnaval‍

ദൂതി  - Dhoothi

പഞ്ചവര്‍ണക്കിളി  - Panchavar‍nakkili

ദൂത്  - Dhoothu

ദൂതന്‍റെ കര്‍ത്തവ്യം, ദൂതന്‍ ചെയ്യുന്ന പ്രവൃത്തി, ദൂതകര്‍മം  - Dhoothan‍re kar‍thavyam, dhoothan‍ cheyyunna pravruthi, dhoothakar‍mam

ദൂത്  - Dhoothu

ദൂതന്‍കൊണ്ടുപോകുന്ന സന്ദേശം, ദൗത്യം  - Dhoothan‍kondupokunna sandhesham, dhouthyam

ദൂത്യം  - Dhoothyam

ദൂതന്‍റെ അവസ്ഥ, ദൂതഭാവം  - Dhoothan‍re avastha, dhoothabhavam

ദൂത്യം  - Dhoothyam

ദൂതകര്‍മം, ദൂതന്‍റെ പ്രവൃത്തി  - Dhoothakar‍mam, dhoothan‍re pravruthi

ദൂത്യം  - Dhoothyam

ദൂതന്‍കൊണ്ടുപോകുന്ന സന്ദേശം, ദൗത്യം  - Dhoothan‍kondupokunna sandhesham, dhouthyam

ദൂന  - Dhoona

വേദനയുള്ള  - Vedhanayulla

ദൂരം  - Dhooram

അകലം, സ്ഥലസംബന്ധമായ അകല്‍ച്ച  - Akalam, sthalasambandhamaya akal‍cha

ദൂരം  - Dhooram

അകലെ, അകലെനിന്ന്, അകലത്തേക്ക്  - Akale, akaleninnu, akalathekku

ദൂരഗ  - Dhooraga

അകലെപോകുന്ന, അകന്നുപോകുന്ന  - Akalepokunna, akannupokunna

ദൂരഗ  - Dhooraga

വളരെ അകന്നിരിക്കുന്ന  - Valare akannirikkunna

ദൂരഗത  - Dhooragatha

അകന്നുപോയ, വളരെ ദൂരെയായ  - Akannupoya, valare dhooreyaya

ദൂരഗത  - Dhooragatha

വളരെ വര്‍ദ്ധിച്ച  - Valare var‍dhicha

ദൂരഗാമി  - Dhooragami

അകലെ പോകുന്ന, അകന്നുപോകുന്ന  - Akale pokunna, akannupokunna

ദൂരത  - Dhooratha

അകന്നിരിക്കുന്ന അവസ്ഥ, അകല്‍ച്ച, ദൂരം, അകലം  - Akannirikkunna avastha, akal‍cha, dhooram, akalam

ദൂരത:  - Dhooratha:

അകലെനിന്ന്  - Akaleninnu

ദൂരത:  - Dhooratha:

ദൂരത്തേക്ക്  - Dhoorathekku

ദൂരത:  - Dhooratha:

അകന്ന്, ദൂരെ, ദൂരത്ത്  - Akannu, dhoore, dhoorathu

ദൂരദര്‍ശകം  - Dhooradhar‍shakam

ദൂരദര്‍ശിനി  - Dhooradhar‍shini

ദൂരദര്‍ശനന്‍  - Dhooradhar‍shanan‍

ദീര്‍ഘദര്‍ശി, കഴുകന്‍  - Dheer‍ghadhar‍shi, kazhukan‍

ദൂരദര്‍ശന്‍  - Dhooradhar‍shan‍

ദൂരദര്‍ശനം, ദൂരക്കാഴ്ചകള്‍ കണ്‍മുമ്പില്‍ കാണിച്ചുതരുന്ന ഉപകരണം  - Dhooradhar‍shanam, dhoorakkazhchakal‍ kan‍mumpil‍ kanichutharunna upakaranam

ദൂരദര്‍ശന്‍  - Dhooradhar‍shan‍

അപ്രകാരം കാണിക്കുന്നതിനുള്ള ഭാരതീയ സ്ഥാപനം  - Aprakaram kanikkunnathinulla bharatheeya sthapanam

ദൂരദര്‍ശി  - Dhooradhar‍shi

ദീര്‍ഘദര്‍ശി, ബുദ്ധിമാന്‍, വിദ്വാന്‍  - Dheer‍ghadhar‍shi, budhiman‍, vidhvan‍

ദൂരദര്‍ശി  - Dhooradhar‍shi

കഴുകന്‍  - Kazhukan‍

ദൂരദൃക്ക്  - Dhooradhrukku

ദൂരദര്‍ശിനി  - Dhooradhar‍shini

ദൂരദൃഷ്ടി  - Dhooradhrushdi

ദീര്‍ഘദൃഷ്ടി, ദൂരക്കാഴ്ചയ്ക്കുള്ള കഴിവ്, മുന്‍കൂട്ടിക്കാണാനുള്ള കഴിവ്, ശീലം  - Dheer‍ghadhrushdi, dhoorakkazhchaykkulla kazhivu, mun‍koottikkananulla kazhivu, sheelam

ദൂരദൃഷ്ടി  - Dhooradhrushdi

ദൂരദര്‍ശിനി  - Dhooradhar‍shini

ദൂരപഥം  - Dhoorapatham

നീണ്ടവഴി  - Neendavazhi

ദൂരപാര  - Dhoorapara

മറുകര വിദൂരത്തായ  - Marukara vidhoorathaya

ദൂരപാര  - Dhoorapara

പ്രാപിക്കുവാന്‍ പ്രയാസമുള്ള  - Prapikkuvan‍ prayasamulla

ദൂരപാരം  - Dhooraparam

വീതിയേറിയ നദി  - Veethiyeriya nadhi

ദൂരബന്ധു  - Dhoorabandhu

അകന്ന ബന്ധു  - Akanna bandhu

ദൂരഭാക്ക്  - Dhoorabhakku

ദൂരമുള്ള, വളരെ അകന്ന  - Dhooramulla, valare akanna

ദൂരഭാവം  - Dhoorabhavam

അകല്‍ച്ച  - Akal‍cha

ദൂരവര്‍ത്തി  - Dhooravar‍thi

അകലെ സ്ഥിതിചെയ്യുന്ന, അകലെയുള്ള, അകല്‍ച്ചയുള്ള  - Akale sthithicheyyunna, akaleyulla, akal‍chayulla

ദൂരവെ  - Dhoorave

അകലെ, ദൂരെ  - Akale, dhoore

ദൂരവേധി  - Dhooravedhi

ആഴത്തില്‍ തുളച്ചുകയറുന്ന  - azhathil‍ thulachukayarunna

ദൂരശ്രവണം  - Dhoorashravanam

അകലെനിന്നു കേള്‍ക്കല്‍, അകലെയുള്ളത് കേള്‍ക്കല്‍  - Akaleninnu kel‍kkal‍, akaleyullathu kel‍kkal‍

ദൂരശ്രവസ്സ്  - Dhoorashravassu

അകലെ അറിയപ്പെടുന്ന, വലിയ പ്രശസ്ഥിയുള്ള  - Akale ariyappedunna, valiya prashasthiyulla

ദൂരസ്ഥ  - Dhoorastha

അകലെ സ്ഥിതിചെയ്യുന്ന, അകലെയുള്ള  - Akale sthithicheyyunna, akaleyulla

ദൂരസ്ഥിത  - Dhoorasthitha

അകലെ സ്ഥിതിചെയ്യുന്ന, അകലെയുള്ള  - Akale sthithicheyyunna, akaleyulla

ദൂരാഗത  - Dhooragatha

ദൂരെനിന്നു വന്നെത്തിയ  - Dhooreninnu vannethiya

ദൂരാത്  - Dhoorathu

അകലെനിന്ന്, ഏറെമുമ്പുള്ള കാലം മുതല്‍  - Akaleninnu, eremumpulla kalam muthal‍

ദൂരാലോകം  - Dhooralokam

ദൂരക്കാഴ്ച  - Dhoorakkazhcha


Please Try Below Words.

ഭാണികം തൊട്ടം അഭ്യേഷണം പീതലം കൂര്‍പ്പിക്കുക ശ്യാമ2 അഭിലാപം ഉദ്ബോധനം മുദ്രാലയം അസ്തപ്രജ്ഞ സര്‍വതാപനന്‍ പാരാന്ധത ആഹതനാദം ശാരദ2 ഡെല്‍റ്റ അഭിജിത്ത്2 ദ്രൗണം അവിശേഷ ചര്‍ക്ക ആടുതൊടാപ്പച്ച ഗുപ്തകാശി മല്ലാക്ഷി വര്‍ണിക്കുക ത്രിവര്‍ഗം ഘുമഘുമ അടുക്കുത്തരം തലപ്പാവ് അപന്ഥാവ് ത്രാതാവ് ചന്ദ്രവദന അവരാജിത പണ്ടാരക്കോലം അകര്‍മം കരുവകരം സങ്കീര്‍ണന്‍ അജാനി, -ജാനികന്‍, -ജാനേയ കീഴ്ത്തളി ധൂര്‍ഗത ചുഴല്‍ച്ച ചാരുമെത്ത ശിരോധരം നയതന്ത്രം വേലാതടം മഹാതപസ്സ് കാന്ദിശീകന്‍ കൃഷിപ്പണി തദനന്തരം ചക്രാനിലന്‍ കാഞ്ചികൊണ്ടാന്‍പൂജ ഉത്തരാപര സമര്‍ഥം തത്പുരുഷം പീതസ്ഫടികം ജാതകപത്രം നിശാടനന്‍ ഒതയ്ക്കുക ശോഷി അധരാനുകമ്പ കോര്‍വ ശിങ്കിടി നിസ്സത്ത്വ പൂക്കൊട്ട ധവളം അസംവൃത ഹ്ലാദിനി കോപം കീശാധികാരി അകത്തടി ചേറ് ഇരട്ടപ്പന്‍ അശ്മകം ഉത്തരാസംഗം വൃഷകം കര്‍മപദ്ധതി കാവചിക ഉല്ലാപിക ഗുലുമാല്‍ ധര്‍മജന്‍ പ്രക്രിയാസര്‍വസ്വം ഇരുവാല്‍ത്തന്‍ ആന്ത്രാദം രംഗചരന്‍ കിരാതകം മായിക1 കേകയന്‍ രജനീചരന്‍ ചിത്താകര്‍ഷി ലപ്പം, -ബ്ബം ചരതം1 ഓരാന്‍ അബഹു വീശത്തൂക്കം കാടുകരിച്ചാന്‍ മഴ അടിയൊഴുക്ക് കുമ്മി തവിക്കുക2 നര്‍ദ എശങ്കം ആത്മകഥ ഇടവഴി അവനിഭൃത്ത് അഷ്ടാപദി ഊര്‍ധ്വദൃഷ്ടി താവിഷി ദിത സൂക്ഷ്മശര്‍ക്കര ജങ്ഘ ഗാനം ഉറതൈര് ദ്വൃഷ്ടം ഇവരം കര്‍മവൈകല്യം നാഗരം എത്തുകുത്ത്2 അശ്വസ്തനന്‍ കുംഭാണ്ഡം സപ്താശ്രങ്ങള്‍ ദിവാദീപം ആടുകാല്‍ ഗൃഹാളിക അവിഭക്ത അളര്‍ക്കം പടവര്‍ധനം അഭ്യാവര്‍ത്തി അത്തം മൃഗവാഹനന്‍ ഗോപാലധാനി ഔപനിഷദ കൗമാരഭൃത്യം സന്ദീപനം അഗ്നികം ഗുരുക്കള്‍ വെണ്മാടം നക്തദിന്ദിവം അനുഷ്ണവല്ലിക തോളായം ശുക്ഷി ചാല്‍1 പഴുതേ ധൃഷ്ടന്‍ വിദ്യാര്‍ഥി കോമുണ്ട് അങ്കപടി പിശി ചീക്ക്1 ചതുക്കുക പുണ്ഡരീകന്‍ ചമന്‍1 കൂടെ എണ്ണച്ചായല്‍ ഗന്ധവാഹനന്‍ കോളെരി ഭക്കിക ഉദരപാത്ത് കരിമം, കരുമം ഉപ്ത നാലായിരം നീക്കിയിരിപ്പ് അകക്കോയ്മ മുകു ഉപച്യവം ആത്മസംഭവ, -സമുദ്ഭവ ഔപപാദികന്‍ ഞരങ്ങല്‍ ഗോത്ര സ്തുതി പിചിണ്ഡം അരുഷിക, -സിക കാവിമണ്ണ് കാര്‍വണ്ട് മുന്‍പട ആചാന്ത പുഷ്പവാടി പ്രതിന്യാസം സിപ്ര പുറപ്പൊതുവാള്‍ ഭാതം ഗോളവ്യൂഹം ശ്വേതരഞ്ജനം കപോതീരുക് അലകടല്‍ അസ്വാരസ്യം വര്‍ണതൂലി അറപ്പക്ഷി അകൃതാഭാഗ്യമം നായക എതിരൊലി ക്ഷീരധേനു ജഗച്ചക്ഷുസ്സ് വിളി വിഷധ്വംസി പാരാപതം എരപ്പപ്പ ശാന്തിക്കാരന്‍ ന്രസ്ഥി അഭാഗി കാമലോല ക്ഷണമാത്രം അഥര്‍വന്‍ കായിതം വേയുക നിര്‍ഘടം വരണ്ഡം നെടുമംഗലം ഉദ്വേജിപ്പിക്കുക ത്രിശുക്ലന്‍ കൈമതില്‍ ഗോക്ഷുര(ക)ം ശിശിരാന്തം പ്രതിവചനം ഗഡു2 ചല്ലടം2 പിച്ചടം ഉദ്ദംശം ശിഖരിണി അതിഗുണ നിഷ്ടനം വാരിവാസന്‍ വിസവര്‍ത്മാ കല്യാണപ്പൊരുത്തം ദേവയാനി ദേഹണ്ണക്കാരന്‍ കാളീയകന്‍ അസ്തം2 ചര്‍മതരംഗം ഓദനി ഋതുദാനം കഴകക്കാരന്‍ കുത്തിവാരുക ശ്രൗതം പത്രപിശാചിക വെടി2 ത്രിസ്ഥലി ഭരിമാ(വ്) കഫാശയം മായോന്‍ കദാത്ത് കീകടി പുനരുദ്ധരിക്കുക ഉരപ്പുര തീക്ഷ്ണധാരം ചിദ്ഗുണന്‍ എളിയ ആഴാന്തല്‍ സുകുമാര2 കഷ്യം ഇരങ്ങുക നാക്കടിക്കുക ഉറിതൂക്കി അലങ്കരണം നിശാഹസം ഗൃഹവീരന്‍ താന്തോന്നിത്തം ആതുരത ചീനപ്പടക്കം