Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ദ്വക  - Dhvaka

രണ്ടുകൂടിയ, ദ്വിവിധമായ  - Randukoodiya, dhvividhamaya

ദ്വന്ദ്വം  - Dhvandhvam

(സ്‌ത്രീപുരുഷന്മാരുടെ) ജോഡി  - (sthreepurushanmarude) jodi

ദ്വന്ദ്വം  - Dhvandhvam

പരസ്പരവിരുദ്ധങ്ങളായ രണ്ടണ്ണം  - Parasparavirudhangalaya randannam

ദ്വന്ദ്വം  - Dhvandhvam

യുദ്ധം  - Yudham

ദ്വന്ദ്വം  - Dhvandhvam

മത്സരം  - Mathsaram

ദ്വന്ദ്വം  - Dhvandhvam

ഉഭയപദാര്‍ഥപ്രധാനമായ ഒരു സമാസം  - Ubhayapadhar‍thapradhanamaya oru samasam

ദ്വന്ദ്വചരം  - Dhvandhvacharam

ഇണയായി സഞ്ചരിക്കുന്നത്, ചക്രവാകം  - Inayayi sancharikkunnathu, chakravakam

ദ്വന്ദ്വഭാവം  - Dhvandhvabhavam

രണ്ടെന്ന അവസ്ഥ  - Randenna avastha

ദ്വന്ദ്വഭാവം  - Dhvandhvabhavam

വൈരുധ്യം, ഭിന്നത, ശത്രുത  - Vairudhyam, bhinnatha, shathrutha

ദ്വന്ദ്വഭൂത  - Dhvandhvabhootha

രണ്ടായിത്തീര്‍ന്ന  - Randayitheer‍nna

ദ്വന്ദ്വയുദ്ധം  - Dhvandhvayudham

രണ്ടുപേര്‍തമ്മില്‍ നേരിട്ടുള്ള യുദ്ധം  - Randuper‍thammil‍ nerittulla yudham

ദ്വന്ദ്വാത്മക  - Dhvandhvathmaka

ദ്വന്ദ്വഭാവം ഉള്‍ക്കൊള്ളുന്ന  - Dhvandhvabhavam ul‍kkollunna

ദ്വന്ദ്വാത്മക  - Dhvandhvathmaka

പരസ്പരവിരുദ്ധങ്ങളായ രണ്ടിനെ ഉള്‍ക്കൊള്ളുന്ന  - Parasparavirudhangalaya randine ul‍kkollunna

ദ്വന്ദ്വാത്മകഭൗതികവാദം  - Dhvandhvathmakabhouthikavadham

ചരിത്രവികാസം ഭൗതികമായ ദ്വന്ദ്വാത്മകതയില്‍ അധിഷ്ഠിതമാണെന്ന ചിന്തയിന്മേല്‍ കെട്ടിപ്പടുത്തിരിക്കുന്ന തത്ത്വശാസ്ത്രം  - Charithravikasam bhouthikamaya dhvandhvathmakathayil‍ adhishdithamanenna chinthayinmel‍ kettippaduthirikkunna thathvashasthram

ദ്വന്ദ്വാത്മകവാദം  - Dhvandhvathmakavadham

യുക്തിയില്‍ അധിഷ്ഠിതമായ വാദപ്രതിവാദത്തിലൂടെ സത്യം കണ്ടെത്തുകയും പരീക്ഷിച്ചറിയുകയും ചെയ്യുന്ന സമ്പ്രദായം  - Yukthiyil‍ adhishdithamaya vadhaprathivadhathiloode sathyam kandethukayum pareekshichariyukayum cheyyunna sampradhayam

ദ്വന്ദ്വി  - Dhvandhvi

ജോഡിയായി ചേരുന്ന  - Jodiyayi cherunna

ദ്വന്ദ്വി  - Dhvandhvi

പരസ്പരം എതിരായുള്ള, അന്യോന്യം ശത്രുതയുള്ള  - Parasparam ethirayulla, anyonyam shathruthayulla

ദ്വന്ദ്വീഭവിക്കുക  - Dhvandhveebhavikkuka

ജോഡിയായി ഒത്തുചേരുക  - Jodiyayi othucheruka

ദ്വന്ദ്വീഭവിക്കുക  - Dhvandhveebhavikkuka

ദ്വന്ദ്വയുദ്ധത്തിലേര്‍പ്പെടുക  - Dhvandhvayudhathiler‍ppeduka

ദ്വന്ദ്വീഭവിക്കുക  - Dhvandhveebhavikkuka

സംശയിക്കുക  - Samshayikkuka

ദ്വന്ദ്വീഭൂത  - Dhvandhveebhootha

സംശയാലുവായ, നിശ്ചയമില്ലാത്ത  - Samshayaluvaya, nishchayamillatha

ദ്വന്ദ്വീഭൂത  - Dhvandhveebhootha

സന്ദിഗ്ധമായ  - Sandhigdhamaya

ദ്വയ  - Dhvaya

ദ്വി (ഇരട്ട) യായ, ഇരു, രണ്ടുതരത്തിലുള്ള  - Dhvi (iratta) yaya, iru, randutharathilulla

ദ്വയം  - Dhvayam

രണ്ട്  - Randu

ദ്വയാര്‍ഥ  - Dhvayar‍tha

രണ്ടര്‍ഥമുള്ള, ദ്വ്യര്‍ഥ  - Randar‍thamulla, dhvyar‍tha

ദ്വയി  - Dhvayi

ജോഡി, ഇരട്ട  - Jodi, iratta

ദ്വാ  - Dhva

(സമാസത്തില്‍ വരുന്ന രൂപഭേദം)  - (samasathil‍ varunna roopabhedham)

ദ്വാചത്വാരിംശ  - Dhvachathvarimsha

നാല്‍പ്പത്തിരണ്ടാമത്തെ  - Nal‍ppathirandamathe

ദ്വാത്രിംശ  - Dhvathrimsha

മുപ്പത്തിരണ്ടടങ്ങിയ  - Muppathirandadangiya

ദ്വാത്രിംശ  - Dhvathrimsha

മുപ്പത്തിരണ്ടാമത്തെ  - Muppathirandamathe

ദ്വാത്രിംശതി  - Dhvathrimshathi

മുപ്പത്തിരണ്ടെണ്ണത്തിന്‍റെ സഞ്ചയം  - Muppathirandennathin‍re sanchayam

ദ്വാദശ  - Dhvadhasha

പന്ത്രണ്ടാമത്തെ  - Panthrandamathe

ദ്വാദശ  - Dhvadhasha

പന്ത്രണ്ടടങ്ങിയ  - Panthrandadangiya

ദ്വാദശ  - Dhvadhasha

പന്ത്രണ്ടുകൂടുതലായ  - Panthrandukooduthalaya

ദ്വാദശക  - Dhvadhashaka

പന്ത്രണ്ടാമത്തെ  - Panthrandamathe

ദ്വാദശക  - Dhvadhashaka

പന്ത്രണ്ടുചേര്‍ന്ന  - Panthranducher‍nna

ദ്വാദശക  - Dhvadhashaka

പന്ത്രണ്ടക്ഷരങ്ങള്‍ അടങ്ങിയ  - Panthrandaksharangal‍ adangiya

ദ്വാദശകം  - Dhvadhashakam

പന്ത്രണ്ട് എന്ന സംഖ്യ  - Panthrandu enna samkhya

ദ്വാദശകം  - Dhvadhashakam

പന്ത്രണ്ടെണ്ണത്തിന്‍റെ സഞ്ചയം  - Panthrandennathin‍re sanchayam

ദ്വാദശകര  - Dhvadhashakara

പന്ത്രണ്ടു കൈയുള്ള  - Panthrandu kaiyulla

ദ്വാദശകര  - Dhvadhashakara

പന്ത്രണ്ടു രശ്മിയുള്ള  - Panthrandu rashmiyulla

ദ്വാദശകരന്‍  - Dhvadhashakaran‍

കാര്‍ത്തികേയന്‍  - Kar‍thikeyan‍

ദ്വാദശകരന്‍  - Dhvadhashakaran‍

ബ്രുഹസ്പതി  - Bruhaspathi

ദ്വാദശകരന്‍  - Dhvadhashakaran‍

വ്യാഴഗ്രഹം  - Vyazhagraham

ദ്വാദശപദ  - Dhvadhashapadha

പന്ത്രണ്ടുവാക്കുകള്‍ ചേര്‍ന്ന  - Panthranduvakkukal‍ cher‍nna

ദ്വാദശപ്രാസം  - Dhvadhashaprasam

ഒരുതരം പ്രാസാലങ്കാരം  - Orutharam prasalankaram

ദ്വാദശമ  - Dhvadhashama

പന്ത്രണ്ടാമത്തെ  - Panthrandamathe

ദ്വാദശമാത്ര  - Dhvadhashamathra

പന്ത്രണ്ടുമാത്രകളടങ്ങിയ വൃത്തം  - Panthrandumathrakaladangiya vrutham

ദ്വാദശമാസിക  - Dhvadhashamasika

പന്ത്രണ്ടു മാസങ്ങള്‍ ചേര്‍ന്ന  - Panthrandu masangal‍ cher‍nna

ദ്വാദശരാത്രം  - Dhvadhasharathram

പന്ത്രണ്ടു രാത്രികളടങ്ങുന്ന കാലയളവ്  - Panthrandu rathrikaladangunna kalayalavu

ദ്വാദശലോചനന്‍  - Dhvadhashalochanan‍

സ്കന്ദന്‍  - Skandhan‍

ദ്വാദശവത്സരി  - Dhvadhashavathsari

പന്ത്രണ്ടുവര്‍ഷങ്ങളടങ്ങിയ കാലയളവ്  - Panthranduvar‍shangaladangiya kalayalavu


Please Try Below Words.

അതിവ്യക്ത ഇടത്തട്ട് ഇയങ്ങുക എസല്‍ ആപൂപികന്‍ സിദ്ധധാതു ചാക്ഷുഷവിദ്യ പുംസ്കേസരം ഹിഡിംബ കാഹളപുഷ്പം വിരാധം പ്രതിബല ഗദായുധന്‍ പുലോമഭിത്ത് പുരമ്പന്‍ ചാതുര്‍ഹോത്രിയം അകാര്‍പ്പണ്യം കര്‍ത്തൃക നിഗീര്‍ണ കുടുകുടം അപ്രദത്ത1 പുരൈവ കലിമ ഗാണപത്യം രസായനം ബിയര്‍ ഐരൂര്‍സ്വരൂപം സമതലം ജലദുര്‍ഗ വെണ്ടയ്ക്കാ ഭ്രാഷ്ട്രകം ഗര്‍ഭിണ്യവേക്ഷനം വണ്ണാന്‍ പുരുഷകേസരി പ്രസ്ഥാപിത ദേവദുന്ദുഭി ദിവസക്രിയ നികാഷം നിശ്ശ്വസനം ഉപശ്ലോകിത അഭൂതാത്മക അകത്തുള്ളാള്‍ അഭിലംഭനം വിതത വിലവാസി കേലികോശന്‍, -കോഷന്‍ അംഗാരവല്ലി തോയന്‍ ബാണിജ്യ സൂചിവത്ത് ദുക്കാണി അവടു1 സഹോക്തി ഇന്ദ്രാനുജന്‍ ശ്വാസം ഗോത്രപതി നിപതിക്കുക മഹിഷി കാലന്‍2 ജയമംഗലന്‍ അഭിജ്ഞാനം ഘടാകാശം പുതുകുക രസഗ്രഹം ആടുക2 ഈളുക പ്രവണം വൈണവം പുകുക ഇരുമ്പറത്താന്‍ ഝകാരം തുറവി ഇന്ദ്രചാപം ഞാറ്റുകാലാ ആകാശകോടാലി അമര്‍ഷ ചപ്പടാച്ചി ആഗമവേദി ആണ്ടു2 കോശപേടകം ചമയല്‍ കച്ഛാന്തരുഹ ചുവട് അഭിപൂജനം വ്യൂഹിനി ഭംഭം ഗ1 അന്തര്‍1 ഗുഹ്യനിഷ്യന്ദം ഏറാള്‍, -ളര്‍ കടാ(യ്) ഭൗതികം സങ്കര ഉദാസം കല്ലോലിനി സൃഷ്ടി ഔര്‍ണേയകം അഞ്ചല്‍1 കായികാഭ്യാസി നിശരണം കച്ചരട് അരദ വേധകന്‍ ചളിക്കുക1 ഓരായ്മ പങ്കജേക്ഷണന്‍ നിയമപര പതഗപതി ആകീര്‍ണം തോപ്പ് അച്ഛിന്ന ലടൂഷകം അലംഭൂഷ്ണു ജ്ഞാപിത പരീക്ഷ്യ കുന്തി3 ജലദ1 കഴുതദിക്ക് വിഗണിത ശ്വന്‍ ലേപി കണ്ടാല സത്യക്കുറി പവിഴക്കുന്നി ജവാന്‍ നെറ്റി നടുവില്‍ ലഘിമാവ് ഇഷ്ടസംഖ്യ മ്രിയമാണ ചിലവു ചുക്കുച്ചെട്ടി നയതന്ത്രപ്രതിനിധി തൊഴിലാളി തര്‍സാരം ശരന്‍ ആനുഷ്ടുഭ് ഭൂജാനി പുലാകി ശോണം അസദ്ഭാവം കരിവാഴ അഗ്രലോഹിത ചുരക്കുക നന്നങ്ങാടി അശ്രദ്ധ2 ഹംസകൂടം അലോലുപന്‍ കുറ്റടി ഗുണവത്ത ഉറ2 ഉജ്ഝിത കരിപ്പന്‍, കരിമ്പന്‍, കരിന്മേല്‍, കരിമ്പല്‍, കരമ്പല്‍, കരും പന്‍ കചാകു ദാലനം ചോമ്പി മഹാംഗം ഗംഗാദത്തന്‍ താഴ്വടം ഏനസ്വത്ത്.-സ്വി നിര്‍ദേശ്യ ഏകരൂപ ചാക്കാണി യദുവംശം ഗുണപാഠം പീതാബ്ധി ഈഡ്യന്‍ പാസ്സ്പോര്‍ട്ട് ചരി2 ഖനിത്രം ആദികൂര്‍മം ഹര്‍ഷിക്കുക കൂറങ്കൈക്കോട്ട് ശൂരത ദിനമനു സുരപര്‍വതം കെഞ്ച്1 കൊത്തിനുറുക്കുക വെറുമ ആറ്റ2 ഋൗഭോഷന്‍ ശ്രാണീസൂത്രം അയല, അയില അവനയിക്കുക പ്രണിവേശിക്കുക ഛായാപൗരുഷം ഏകഗമ്യന്‍ അപാപ പരിശുശ്രൂഷ പത്തൊമ്പത് അനൃതഭാഷണം ലക്ക് ഗൗഡസാരസ്വതന്‍ അഭ്യാത്ത കൈമുതല്‍ യജ്ഞാരി കോട്ടയം ഔഡുംബരം കോശില നുരയുക കൊ കൊ ഭര്‍ത്താവ് ഇന്ദ്രാണി കബൂലിയത് ഈറ്റം ആകരികന്‍ തീന്‍പണ്ടം മുകള്‍ അമിത്രിയ ജല്പാകന്‍ കൈതവന്‍ ആലയം ദ്വാരക അയശ്ശങ്കു ആറെ രജസ്വല1 പൂണാന്‍ കയ്പ1 ഔപാനഹ്യ ദണ്ഡമിളക്കം ദീര്‍ഘവൃത്തം രക്തത്തുടുപ്പ് കാമകേളി അശ്വഘ്നം സുവാചകം ചെമ്പാലി എട്ടങ്ങാടി ഭൂതരക്ഷ ഹലാഹലം വിക്ഷതം ചെറുപുള്ളി ചുനച്ചി ദഭം പ്രക്ഷിപ്തം ദ്വിഭുക്ക് ചെഴും ചൊവ്വാക്കുറ്റം പിണ്ഡമൂല(ക)ം മാറാപ്പ് ലുബ്ധത ദാര്‍വീരസോദ്ഭവം ഉന്നാമം മനസ്സന്നിധാനം തൊണ്ടി2 പ്രമാണം കാനീന കൃത്രിമം കല്ലാട്ടം മത്സ്യാശനം കറുവാത്തൈലം നിരാലംബം നിലവ്2 ജീവസാക്ഷി വര്‍ഷി ഓഷ്ഠകര്‍മം