Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

നവാംഗി  - Navamgi

പുതുമതോന്നുന്ന അംഗങ്ങളുള്ളവള്‍, സുന്ദരി  - Puthumathonnunna amgangalullaval‍, sundhari

നവാംബു  - Navambu

പുതുവെള്ളം, ആദ്യമായിപൊഴിയുന്ന മഴവെള്ളം  - Puthuvellam, adhyamayipozhiyunna mazhavellam

നവാംബു  - Navambu

ശുദ്ധ ജലം  - Shudha jalam

നവാംശകം  - Navamshakam

ഒരു രാശിയെ ഒന്‍പതായി ഭാഗിച്ചത്  - Oru rashiye on‍pathayi bhagichathu

നവാക്ഷരി  - Navakshari

ഒന്‍പത് അക്ഷരങ്ങളുള്ള മന്ത്രം  - On‍pathu aksharangalulla manthram

നവാഗത  - Navagatha

പുതുതായിവന്നെത്തിയ  - Puthuthayivannethiya

നവാന്നം  - Navannam

പുത്തരി  - Puthari

നവാന്നം  - Navannam

പുതിയ ഭക്ഷ്യ പദാര്‍ഥം  - Puthiya bhakshya padhar‍tham

നവാന്നം  - Navannam

ചോറൂണ്  - Choroonu

നവാന്നം  - Navannam

പുത്തരിയൂണ്  - Puthariyoonu

നവാബ്  - Navabu

മുഹമ്മദീയരാജാവ്  - Muhammadheeyarajavu

നവാലി  - Navali

മടക്കുകത്തി  - Madakkukathi

നവാലി  - Navali

ക്ഷൗരക്കത്തി  - Kshourakkathi

നവാശീതി  - Navasheethi

എണ്‍പത്തൊന്‍പത്  - En‍pathon‍pathu


Please Try Below Words.

കപാലാസ്ഥി ഗാണ്ഡീവപാണി കുനത്ത കാഷ്ഠകുദ്ദാലം അന്തര്‍മണലി ചിപ്പം2 ഒപ്പം കോട്ടും പുറം വിദ്വേഷം അഗുണി പൊറുക്കുക വരിപ്പണം വാധുക്യം പ്രമൃത വിഡ്ഢിത്തം ബ്രഹ്മവേദം രോഗശാന്തി സുശക്യ ഈനാഞ്ചക്കി ഖര അക്ഷരമുഷ്ടിക അരുണോപലം മനോഹാരി1 കാളിയജിത്ത് ഉപജോഷം1 പിണ്ഡാരി ശൈലോദ എമ്മിളാര്‍ കാകോലുകിക തത്ത്വജ്ഞ2 തോട്ടവിള വ്രതതി കേനതി ധീരലളിതന്‍ ഏമാന്‍, എമ്മാന്‍ അത്താഴച്ചക്ക ഉദ്ഭിദം പ്രതിപഥം ത്രിദശഗോപം ഉത്തരേതര ചാത്തിരനമ്പൂതിരി കോശ്മൂലന്‍ അഗ്രാംശു മുകയ്ക്കുക കാന്തല്‍ കുടവന്‍2 ഗണികന്‍ വട്ടുവം ഈറ്റപ്പുല പരിയുക അവ്രണശുക്ലം മകുടം ആനുമാനിക ധ്വന്യാലോകം കൊത്തന്‍ മര്‍ത്യ1 വസുധാധരം സതൃഷ്ണം കസേരുക ചേക്ക്3 ആട്ടാല1 നവദ്വാരങ്ങള്‍ കൃതാന്ത ചാപലം ശ്വൈത്യം അലച്ചില്‍ തുലാധാരം മേലാട ഭണ്ഡാഗാരം മരിക ചണ്ഡനായിക അമര്‍ത്തുക ഘടപര്യസനം ജവീയസ് കിടാമാറി ആത്മജ്ഞാനി തയ്ക്കാവ് സൗരഭം പൊന്‍വില്ലന്‍ കുമതി വര്‍ത്തുളം ക്ഷാരോദധി ഗന്ധജലം ഐതാണിക്കെട്ട് ഏടലര്‍ പൗര്‍വ ആന്തരഗുണം താരാമണ്ഡലം കീഴാണ്ട് ആയമ്പാടി എന്‍പിത് അപ്രതിഗൃഹ്യന്‍ ശൗക്ല്യം അഗസേ്ത്യാദയം കൈച്ചങ്ങല നിര്‍വേശിക്കുക ഭ്രംശനം ചൂളക്കുഴല്‍ ശ്രീജന്‍ അദ്വയം വിതന്തു പ്രഥമതഃ പഞ്ജി പൈസ വിനീതി സെപ്തമ്പര്‍ ചെലുത്തല്‍ ശതധൃതി ഗൃഹനീഡം വിളിമ്പ് കട്ടായം2 ആഖ്യാതം പരിശ്രമം കൊരുക്ക് വൈശ്വാനര ഛന്ദന സാരംഗി വിവൃതോച്ചാരണം അനിവാര്യ സൃത കാര്‍ത്സ്ന്യേന മമ അമ്മാത്തന്‍ ചതുപ്പുനിലം ചെടി4 കഴല1 ത്വാദൃക്ക് പഞ്ചത, -ത്വം അച്ചുതൊണ്ട് ഗുണനപ്പട്ടിക മുറി2 ഉല്ലങ്ഘിക്കുക ചവറന്‍ കാവതി, -വുതി ന്യൂനചിഹ്നം ചൊക്കിളി2 മുഖപാകം വജ്രനിര്‍ഘോഷം അഭ്യവപതിക്കുക ഉമ്പ, ഉമ്പാ ദ്വൈതം കാലിടുക ദുഷ്ട് ഇപ്പിപ്പൂട്ടില്‍ ക്ഷ്വേളിതം1 ഉശാനി, ഹുസേനി ക്വാണം ചേല2 മുഴുമിക്കുക തൊണ്ട്2 ആശ്മ കാഹളപുഷ്പം ജന്മഭ്രഷ്ടന്‍ കാര്‍വലയം മണപ്പുര ഭീരുത, -ത്വം ഇവരം ആവന്തിക വിള്ള് ഗ്രന്ഥിബന്ധനം കൊസറുക പാര്‍ശ്വാസ്ഥി ഉജ്ജാസകം മെഴുത്ത പ്രലവം കീശ2 ഉപശാഖ കൗഞ്ജര വ­ിച്ചമത ആനര്‍ഥക്യം ക്ഷപാകരം ചെപ്പക്കുറ്റി പ്രഭദ്രം അനുപലബ്ധി ജാ നവോഢ മേലനം കൃതപ്രതിജ്ഞ ആമത്താഴ് കിളിക്കൊഞ്ചല്‍ നന്ദസുതന്‍ വീതം2 ചില1 ചെന്താരടി അബ്ബാ1, അബ്ബ ഹാസ്പത്രി ധനസ്ഥാനം പ്രതിപാദ്യം കേട് വ്യപദേഷ്ടാവ് ബ്രഹ്മിഷ്ഠ1 അമൃതകരന്‍ സ്വേദനി ആറ്3 കോകി പുരുഷദ്വേഷിണി സഹായത ദ്രുതവിളംബിതം നികത്തുക ഇന്ദ്രകര്‍മാ(വ്) അസ്പൃഷ്ടരജസ്സ് ഏകചര വ്യോമധൂമം അവരാഹകം നിത്യകല്യാണി ദക്ഷത മറുമെയ്, -മൈ മേല്‍പ്പട്ടക്കാരന്‍ കിഴുക്കട, -കട അന്നാള്‍ ഉപധാവനം അലാഹം ഏഴുലകം അമരാദ്രി അടുത്ത ഉന്മുഖര ഭൃശം തരസം ഭിക്ഷിത വിമലം നൈരര്‍ഥ്യം വിലോകനീയ ദാരബലിഭുക്ക് ഞറുങ്ങുക2 ചൂഷ്യം സൂര്യവല്ലഭ അധിരോഹം അപമാര്‍ഗം1 എണ്ണം മേല്‍ച്ചുങ്കം ജയവൈജയന്തി ഭുരണ്യുക്കള്‍ താമ്രധാതു ഉടയന്‍, ഉടയവന്‍, ഉടയോന്‍ എഞ്ചുക അപസ്പശ ഖലീനം തിരപ്പുറപ്പാട് അശോകന്‍ നിരുദക തുണിയുക കച്ചില2 അമ്ലീകരണം ഇഴിവ് പുണ്യവാന്‍ ചട്ടമ്പിത്തരം പലായക ഘസ്മര അലറ് ആരബ്ധി ബോള്‍2 മതി1 പിരിയാണി1 പോരിടുക അകീര്‍ത്തന