Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

നാല  - Nala

താമരത്തണ്ട്  - Thamarathandu

നാല  - Nala

ചീരത്തണ്ട്  - Cheerathandu

നാലകം  - Nalakam

നാലുകെട്ടായി പണികഴിച്ച കൊട്ടാരം  - Nalukettayi panikazhicha kottaram

നാലമ്പലം  - Nalampalam

ശ്രീകോവിലിനെ ചുറ്റിയുള്ള കെട്ടിടം, ചുറ്റമ്പലം  - Shreekoviline chuttiyulla kettidam, chuttampalam

നാലാംപാട്  - Nalampadu

പ്രധാന അവകാശി കഴിഞ്ഞുള്ള പരമ്പരയില്‍ നാലാമത്തെ ആള്‍  - Pradhana avakashi kazhinjulla paramparayil‍ nalamathe al‍

നാലാംവേദം  - Nalamvedham

അഥര്‍വവേദം  - Athar‍vavedham

നാലാംവേദം  - Nalamvedham

ഇസ്ലാംമതം, ഖുറാന്‍  - Islammatham, khuran‍

നാലാങ്കുളി  - Nalankuli

വിവാഹം കഴിഞ്ഞു നാലാം ദിവസത്തെ കുളി  - Vivaham kazhinju nalam dhivasathe kuli

നാലാനനന്‍  - Nalananan‍

ബ്രഹ്മാവ്, നാന്മുഖന്‍  - Brahmavu, nanmukhan‍

നാലാന്നാള്‍  - Nalannal‍

നാലാമത്തെ ദിവസം (കഴിഞ്ഞതോ വരാന്‍പോകുന്നതോ)  - Nalamathe dhivasam (kazhinjatho varan‍pokunnatho)

നാലാമന്‍  - Nalaman‍

നാലാമത്തെ ആള്‍  - Nalamathe al‍

നാലാമിടം  - Nalamidam

(ജ്യോ.) നാലാം രാശി  - (jyo.) nalam rashi

നാലാമിടം  - Nalamidam

വീട്  - Veedu

നാലാമിടം  - Nalamidam

പരദേവത  - Paradhevatha

നാലാമ്മുറ  - Nalammura

നാലാംപാട്  - Nalampadu

നാലാമ്മുറ  - Nalammura

നാലാമത്തെ തവണ  - Nalamathe thavana

നാലായിരം  - Nalayiram

നാല് ആയിരം കൂടിയത്  - Nalu ayiram koodiyathu

നാലാള്‍  - Nalal‍

പലര്‍, നാലാള്‍ പറഞ്ഞാല്‍ നാടു വഴങ്ങണം (പഴ.)  - Palar‍, nalal‍ paranjal‍ nadu vazhanganam (pazha.)

നാലികം  - Nalikam

താമര  - Thamara

നാലികം  - Nalikam

പോത്ത്  - Pothu

നാലികം  - Nalikam

ഒരു സുഷിരവാദ്യം  - Oru sushiravadhyam

നാലുകെട്ട്  - Nalukettu

കേരളീയ ശില്‍പമാതൃകയിലുള്ള ഒരുതരം വീട് (നാലുവശവും പുരകളും നടുവില്‍ മുറ്റവും ഉള്ളത്)  - Keraleeya shil‍pamathrukayilulla orutharam veedu (naluvashavum purakalum naduvil‍ muttavum ullathu)

നാലുദിക്ക്  - Naludhikku

കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് എന്നീ ദിക്കുകള്‍  - Kizhakku, padinjaru, thekku, vadakku ennee dhikkukal‍

നാലുപാടും  - Nalupadum

നാലുവശത്തും  - Naluvashathum

നാലുപാടും  - Nalupadum

എല്ലായിടത്തും  - Ellayidathum

നാലുഭയം  - Nalubhayam

തെങ്ങ്, കമുക്, പ്ലാവ്, കുരുമുളകുകൊടി എന്നിവ നാലും  - Thengu, kamuku, plavu, kurumulakukodi enniva nalum

നാലുമണിപ്പൂവ്  - Nalumanippoovu

ഒരു ചെടി, അന്തിമലരി  - Oru chedi, anthimalari

നാലുമുക്ക്  - Nalumukku

നാലുവഴികള്‍ സന്ധിക്കുന്ന സ്ഥലം  - Naluvazhikal‍ sandhikkunna sthalam

നാലുവര്‍ണം  - Naluvar‍nam

നാലുജാതി  - Nalujathi

നാലുവേദം  - Naluvedham

ഋക് യജുസ്സ് സാമം അഥര്‍വം എന്നീ വേദങ്ങള്‍  - Ruku yajussu samam athar‍vam ennee vedhangal‍

നാലൊന്ന്  - Nalonnu

നാലായി പകുത്തതില്‍ ഒരു പങ്ക്  - Nalayi pakuthathil‍ oru panku

നാലൊന്ന്  - Nalonnu

നാല് ഒന്നു ചേര്‍ന്നത്  - Nalu onnu cher‍nnathu

നാല്  - Nalu

സമ്പത്ത്  - Sampathu

നാല്  - Nalu

അല്‍പമായ സമ്പത്ത്  - Al‍pamaya sampathu

നാല്  - Nalu

കുറച്ചു സംസാരിക്കുക. "നാലുപേര്‍ കൂടിയാല്‍ ദേവസഭ" (പഴ.)  - Kurachu samsarikkuka. "naluper‍ koodiyal‍ dhevasabha" (pazha.)

നാല്‍  - Nal‍

നാല് എന്നതിന്‍റെ വിശേഷണരൂപം.  - Nalu ennathin‍re visheshanaroopam.

നാല്‍ക്കവല  - Nal‍kkavala

നാലുവഴികള്‍ ചേരുന്ന സ്ഥലം  - Naluvazhikal‍ cherunna sthalam

നാല്‍ക്കാലി  - Nal‍kkali

നാലുകാലുള്ള ജീവി  - Nalukalulla jeevi

നാല്‍ക്കാലി  - Nal‍kkali

നാലുകാലുള്ള പീഠം  - Nalukalulla peedam

നാല്‍ക്കാലി  - Nal‍kkali

ചമത്കാരമില്ലാത്ത ശ്ലോകം  - Chamathkaramillatha shlokam

നാല്‍ക്കൊമ്പന്‍  - Nal‍kkompan‍

ഐരാവതം (നാലുകൊമ്പുള്ളതുകൊണ്ട്)  - Airavatham (nalukompullathukondu)

നാല്‍പ്പത്  - Nal‍ppathu

നാലു പത്തുകൂടിയ സംഖ്യ  - Nalu pathukoodiya samkhya

നാല്‍പ്പാമരം  - Nal‍ppamaram

പാലുള്ള നാലുമരങ്ങള്‍ (അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നിവ)  - Palulla nalumarangal‍ (athi, ithi, arayal‍, peral‍ enniva)

നാല്‍വര്‍  - Nal‍var‍

നാലുപേര്‍  - Naluper‍


Please Try Below Words.

പുഷ്പ വ്യാനന്‍ നീലവര്‍ണന്‍ കാളല്‍ ഗന്താ(വ്) മൈക്ക കാര്‍ത്താര്‍ഥം സ്വദേശം പ്ലാവം സ്യമന്തകം കദളീവനം, കദളി- പളപളപ്പ് പടിമേട ഗ്രഹയജ്ഞം ഉപചരണം ചഞ്ചുഭൃത്ത് ശിലാസാരം മുദിത2 ഫയല്‍മാന്‍ വന്യചീരം ജനം ബാപ്പാ, ബാപ്പു കനകാധ്യക്ഷന്‍ ആപ്രപദം കൊല്ലാപ്പത്തല്‍ സിദ്ധാന്തശിരോമണി കച്ച്1 കണ്ണുരുട്ട് കത്തല്‍ വിയലിടം ജിതാമിത്രന്‍ നിവസിത ഇന്ദിരാമന്ദിരം ബാഹാബലം അതിവാസനം പരിശ്രയം ഥ1 നിഘാതി2 ജാനപദന്‍ സൗമനസ്യം ചട്ടുക കന്ദാര്‍ഹം കൂഞ്ഞ, കൂഞ്ഞ് പിഞ്ഛം അഞ്ജിക്കുക എക്കരു അയജ്വാ(വ്) കന്തു ഗിഷ്ണു നിശ്ശേഷം പുത്തേള്‍ ഈറ്റപ്പെരുവാഴ ദേശീയ കറപ്പ്, കറുപ്പ മറ്റം വിബോധം നിഷ്പന്ന കമണ്ഡലു അറനാടന്‍ ജീവാധാരം ഊക്കം വീരശൂരന്‍ കറുവാപ്പട്ട തിരസ്കൃതി ഭേഷജം1 സാരണം ഷഡ്ഗുണം കൂര്‍മകം അധിരോപണം ചേറ്റുകത്തി അഷ്ടാദശതീര്‍ഥങ്ങള്‍ ബലീവര്‍ദം കലമാന്‍ ആവലിത പയോദസുഹൃത്ത് ഉഡുപം ഭാഗവത ഏകശൃംഗന്‍ കാര്യദര്‍ശനം പശു സ്തനന്ധയന്‍ മുണ്ടകം തടപടല്‍ പേശ്വാ അബ്ജശേഖരന്‍ ഫെബ്രുവരി ഉക്തി ദന്തകീലം വടമൊഴി ഗരുഡക്കൈ കുലഭവ ഇഭപോട കിട്ട, കിട്ടെ ഘൃതകുംഭം തീര്‍ഥന്‍ ഭോജ്യ2 പങ്കക്രീഡനകം സ്ഥാവര വിച്യുത കോളെരി ക്ഷുഭൃത്ത് രാജകുലം ഉതിര്‍ക്കുക അകത്തെ, -ത്തേ അഗ്നിസംഗ്രഹം ഐ3 കോശകാരം തളിക്കുക കക്ഷിരാഷ്ട്രീയം ഗുണാഢ്യ കുരടന്‍ യജ്ഞാംഗം ശിവാനി നീരാന എലങ്ങം വര്‍ഷണി ഉന്നിദ്ര വാതക്കൂറ് എരുത്തില്‍ വൈദൂഷി മന്ദോച്ചം നിര്‍ധാര്യ നെരിപ്പോട് പാദശുശ്രൂഷ ദോലിത ഭൂമിദേവി നൈജ സ്ഥാപനം വിലേശയ പുരൈവ ഹന(ന)ം ദിനകരം തെള്ളി ഗോധൂളിലഗ്നം ഭൂര്‍ജം ആശ്വാസം ആഹോപുരുഷ പൊറ പാര്‍ ചങ്ങനാഴി അതിഗവ സുവിത്ത് ഒളി3 സമീരണനന്ദനന്‍ ദുരവഗാഹ ഹൃല്ലാസം ആപാതുക അക്ഷിശ്രവസ്സ് വിചിന്വകന്‍ കൊവേന്ത ചതുരശ്രി മഹാമതി1 ആഷാഢഭൂതി ഊര്‍ണനാഭം ഞൊടിപ്പ് കോശവേശ്മ നിരുത്പാത ബ്രഹ്മമേഖല ഉപനാഹം കീരിഞാറ കൂടായു കണ്ണാടിപ്പലക കന്നിഞായര്‍, -ഞായിര്‍ അവിനയം1 സാമ്പരായിക ഊണി കുലദൂഷണം ഇടമാടമ്പ് നൃപവല്ലഭ മൗലവി ആകാശമണ്ഡലം ത്രാപുഷം കൊടുക്കല്‍ പരിചില്‍1 ചോരപ്പ് ചന്ദിലന്‍ ആനയച്ച് കാമ്പൂറ്റം എറിവില്ല് കാണുകം അഭിഷംഗജ്വരം കുത്താമ്പാള പ്രണാശം ഉപകുര്‍വാണന്‍ അപച്യുത വ്യോമചാരി പ്രതിഭടന്‍ മോഹന2 കല്‍ബ് ചതുരംശുകം ചിക്ക്3 ശംഖ് സിത2 ഏകരീതി നിരത്യയ ചിറവായ് അവതുംഗ അടിവാരം അഭിഷവം ബൃഹതി ആല്‍ബാ അധികരണ്യം തര്‍ക്യ വനചരം ഹസ്തപ്രാപ്യ താമ്ര1 ആന്‍5 വധം കടവിരിക്കുക വി2 നിറകതിര്‍ മൈയന്‍ ജജന്‍ എണ്‍മണി അമുക്തി ദേഹല വൃക്ഷമൃഗം ചിമുക്ക് അവനിമണ്ഡലം ഷഡംഗജ്ഞന്‍ കേശടന്‍ ആന്തരാളികന്‍ ഓട്ട്4 ദാന്ത1 നച്ച്2 ഖാല്‍ അസന്നിധാനം കര്‍മോദ്യുക്ത വിള്ളുക പുരുഷായുസ്സ് ആഹൂത ഗൗരീശങ്കരം ബലിഭോക്താവ് വലിത്രയം ഭേദാഭേദം അനാദരം കോളാള്‍ അവരൂഢ ഔദക ചീവാട് മിഥ്യാദൃഷ്ടി ഘനവേണി അപര്യായ നിത്യപൂജ്യന്‍ ഊട1 ഏലാ1 കൊലപ്പെടുക പുരയിടം മുഖനിരീക്ഷകന്‍ ചാപ്പല്‍ ഉളുക്കുക1 വേദാധ്യായി കെണി മേഘജം പല്ലി2