Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

നിക  - Nika

"നികക്കുക" എന്നതിന്‍റെ ധാതുരൂപം.  - "nikakkuka" Ennathin‍re Dhathuroopam.

നികക്കുക  - Nikakkuka

വെള്ളത്തിനുമുകളിലൂടെ തുഴഞ്ഞു സഞ്ചരിക്കുക  - Vellathinumukaliloode Thuzhanju Sancharikkuka

നികടം  - Nikadam

സമീപം, അടുത്തുള്ള ഇടം (പ്ര.) നികടഭുവി, നികടേ = സമീപത്ത്  - Sameepam, Aduthulla Idam (pra.) Nikadabhuvi, Nikade = Sameepathu

നികടം  - Nikadam

അടുക്കലായി  - Adukkalayi

നികത്തുക  - Nikathuka

കുറവു പരിഹരിക്കുക  - Kuravu Pariharikkuka

നികത്ത്  - Nikathu

നികത്തല്‍  - Nikathal‍

നികത്ത്  - Nikathu

വയല്‍ കായല്‍ ചതുപ്പു മുതലായവ നികത്തിയുണ്ടാക്കിയ പറമ്പ്  - Vayal‍ Kayal‍ Chathuppu Muthalayava Nikathiyundakkiya Parampu

നികപ്പ്  - Nikappu

നിറയ്ക്കല്‍, നിരത്തല്‍  - Niraykkal‍, Nirathal‍

നികപ്പ്  - Nikappu

വരവും ചെലവും സമമാക്കി കണക്കൊപ്പിക്കല്‍  - Varavum Chelavum Samamakki Kanakkoppikkal‍

നികരം  - Nikaram

കൂട്ടം  - Koottam

നികരം  - Nikaram

കൂമ്പാരം  - Koomparam

നികരം  - Nikaram

കെട്ട്  - Kettu

നികരം  - Nikaram

സാരം  - Saram

നികരം  - Nikaram

തക്ക സമ്മാനം  - Thakka Sammanam

നികരം  - Nikaram

കുബേരന്‍റെ നിധികളില്‍ ഒന്ന്  - Kuberan‍re Nidhikalil‍ Onnu

നികരുക  - Nikaruka

കുഴിതൂര്‍ന്നു നിരപ്പാക്കുക  - Kuzhithoor‍nnu Nirappakkuka

നികരുക  - Nikaruka

പൊങ്ങിവരിക  - Pongivarika

നികരുക  - Nikaruka

തുല്യമാകുക  - Thulyamakuka

നികര്‍  - Nikar‍

"നികരുക" എന്നതിന്‍റെ ധാതുരൂപം.  - "nikaruka" Ennathin‍re Dhathuroopam.

നികര്‍  - Nikar‍

തുല്യത  - Thulyatha

നികര്‍  - Nikar‍

ശോഭ  - Shobha

നികര്‍  - Nikar‍

യുദ്ധം  - Yudham

നികര്‍ത്തനം  - Nikar‍thanam

കീറല്‍, മുറിക്കല്‍  - Keeral‍, Murikkal‍

നികര്‍ഷണം  - Nikar‍shanam

കൃഷിക്കുപയോഗിക്കാത്ത ഭൂമി  - Krushikkupayogikkatha Bhoomi

നികര്‍ഷണം  - Nikar‍shanam

വീടു പണിയാനായി തിരിച്ചുകെട്ടിയ വളപ്പ്  - Veedu Paniyanayi Thirichukettiya Valappu

നികര്‍ഷണം  - Nikar‍shanam

പട്ടണത്തിലുള്ള കളിസ്ഥലം  - Pattanathilulla Kalisthalam

നികര്‍ഷണം  - Nikar‍shanam

മുറ്റം  - Muttam

നികര്‍ഷണം  - Nikar‍shanam

ഉഴവ്  - Uzhavu

നികര്‍ഷണം  - Nikar‍shanam

മെയ്പ്പയറ്റില്‍ എതിരാളിയെ പിന്നിലേക്കുതള്ളല്‍  - Meyppayattil‍ Ethiraliye Pinnilekkuthallal‍

നികര്‍ഷിക്കുക  - Nikar‍shikkuka

വലിച്ചു താഴെയാക്കുക, കീഴ്പ്പോട്ടു ബലമായി വലിക്കുക  - Valichu Thazheyakkuka, Keezhppottu Balamayi Valikkuka

നികര്‍ഷിക്കുക  - Nikar‍shikkuka

നീക്കുക  - Neekkuka

നികര്‍ഷിക്കുക  - Nikar‍shikkuka

കുറയ്ക്കുക  - Kuraykkuka

നികല്പം  - Nikalpam

പത്തുലക്ഷം കോടിചേര്‍ന്ന സംഖ്യ  - Pathulaksham Kodicher‍nna Samkhya

നികളം, നിഗളം  - Nikalam, Nigalam

അഹങ്കാരം, വമ്പനെന്ന ഭാവം, ഞെളിയല്‍  - Ahankaram, Vampanenna Bhavam, Njeliyal‍

നികളിക്കുക  - Nikalikkuka

അഹങ്കരിക്കുക, വമ്പനെന്നു ഭാവിക്കുക, ഞെളിയുക  - Ahankarikkuka, Vampanennu Bhavikkuka, Njeliyuka

നികളുക  - Nikaluka

നികളിക്കുക  - Nikalikkuka

നികളുക  - Nikaluka

നികഴുക  - Nikazhuka

നികള്‍വ്  - Nikal‍vu

നികളല്‍  - Nikalal‍

നികഴുക  - Nikazhuka

സംഭവിക്കുക, ഉണ്ടാകുക  - Sambhavikkuka, Undakuka

നികഴുക  - Nikazhuka

നിറവേറ്റുക, നടക്കുക, കഴിയുക  - Niravettuka, Nadakkuka, Kazhiyuka

നികഴുക  - Nikazhuka

ശോഭിക്കുക  - Shobhikkuka

നികഴ്കാലം  - Nikazhkalam

വര്‍ത്തമാനകാലം  - Var‍thamanakalam

നികഴ്ചി  - Nikazhchi

സംഭവം  - Sambhavam

നികഴ്ചി  - Nikazhchi

പരിപാടി  - Paripadi

നികഴ്ത്തുക  - Nikazhthuka

നടത്തുക, സംഭവിപ്പിക്കുക  - Nadathuka, Sambhavippikkuka

നികഴ്ത്തുക  - Nikazhthuka

ചെലുത്തുക  - Cheluthuka

നികഴ്ത്തുക  - Nikazhthuka

അറിയിക്കുക  - Ariyikkuka

നികഷം  - Nikasham

ഉരകല്ല്  - Urakallu

നികഷഗ്രാവം  - Nikashagravam

ഉരകല്ല്  - Urakallu

നികഷണം  - Nikashanam

ഉരച്ചുകളയല്‍  - Urachukalayal‍

നികഷണം  - Nikashanam

ഉരകല്ല്  - Urakallu

നികഷപാഷാണം  - Nikashapashanam

ഉരകല്ല്  - Urakallu


Please Try Below Words.

മഹാനസി ഉഷ്ട്രി1 കിങ്കര്‍ത്തവ്യത തമിഴ്മുനി ജീവധനം സുഖവൃത്തി അസ്നിഗ്ധ വായുവാഹം കുറിയിടം സൂത്രഭിത്ത് മുള്ളങ്കി ആപാതുക കൈവശം പാദനിപീഡനം അദൃഷ്ട1 വെള്ളമ്പട അന്വാചിത ചിത്തനാശം വിവ്വോകം ദൗര്‍ഭിക്ഷം ദിനകരം ബ്രഹ്മപുത്രര്‍ കുദൃഷ്ടി ഓച, ഓശ തായം2 അഭിഷേണനം അഭ്രനാഗം ശ്രീസഖന്‍ ഇത്തന ആയിത്താന്‍ ഉശാനി, ഹുസേനി ഉന്മണി രൗധിര ഉള്‍പ്പെടുക വളരെ അപഘ്നത്ത് ഏകരാജന്‍ പേവഴി ഗര്‍ഗവിദ്യ മന്തി ഗവാലുകം കാപാലി1 കടല ഉല്ലേഖനീയ കൃന്തനം ചുഴികുറ്റി ഇക്കാലം തേപ്പ് പൂര്‍ത്തം ഗ്രവേയകന്ദം പ്രമിക്കുക അനുതരിക്കുക ഇക്ഷുകാണ്ഡം അശാസനം വണ്ടിണ്ട ചുവട്ടുകളി അസ്തമയപര്‍വതം കഠിനി(ക) വിരജസ്ക1 ഋഷിഗിരി കൊച്ചിക്ക കൊക്കുക (ശബ്ദാനു.) കാമലോല മൊഴിയുക ഘടയിതാ(വ്) വാത്സല്ലിക്കുക ധൃഷ്ട1 ആവാഹനി കാക്കല്‍2 ദേശവത്കരിക്കുക അവിഷയ മാലി2 മുണ്ഡിതശീര്‍ഷന്‍ തളപ്പ് കാകു പൂര്‍വഭാഗം ഗൗരക്ഷ്യം അസപത്ന വിക്രമാബ്ദം വിക്രമിക്കുക സകലവും ഉത്സുക ചാകചിക്യം ആസ്2 തുമ്പി തുലയ്ക്കുക അജിസം അസംഖ്യ, -ഖ്യാത മന്ദവാരം രൗഹിണം യമക ഉത്തരാരണി ചക്രക്കഴ മനോരഞ്ജനം ഋണവത്ത് അഭിസംശ്രയം ദൃഢമുഷ്ടി2 ദ്യുതപൂര്‍ണിമ കിങ്കിരാതം ആകുലീഭൂത മിരട്ടുക അമാത്ര ഇരമ്പല്‍ മത്സ്യണ്ഡിക ഏകോത്ഭവം പേണി2 ആവേഷ്ടകം ധാത്രി അഭിപൂരണം വിചിന്വാനന്‍ ഖാര്‍വാടകം ഉച്ചരതം കുറുപ്പടി കടുങ്കൃഷി മൗഖിക അതന്ത്ര വര്‍ണപ്പകിട്ട് വേളം കരിന്താടി ഉപച്ഛായ ഗോപ്യചതുഷ്ടയം പുകിക്കുക ഉരിയാട്ട് ചീറുക ആഹാരം ഇന്ദുവാരം, ഇന്ദുവാസരം മൂപ്പന്‍ ഉന്തളക്കണ്ണന്‍ ഉത്കലം അവേധ്യ പൊന്നുലകം കൂമ്പ്2 സോമപാനം കണ്ണായം പരാതീതന്‍ പെസഹ അങ്ങാടിനിലവാരം തന്തുപര്‍വം നേര്‍മിക്കുക വിലോഭം ഒന്നേന്ന് ചപ്പിളി ബദ്ധമൂല പോഴത്തം ദിവാന്ധകി ഹാനി ബോറടിക്കുക ഉദകവിച്ഛേദം അംബരവാണി അകലവേ കറ്റുകുളമ്പ് പക്വ കില്ല1 ചാരുമതില്‍ ജനയിഷ്ണു താറ്1 വിഷ്ടപേശന്‍ കീഴാകുക അപസ്ഖലം ജീവിതാഹൂതി ചരല്‍വാര്‍പ്പന്‍ ചൊള്ളുക1 പാഥേയം ആലീഢാസനം മനോരമ2 ബുദ്ധിമാന്‍ കാല്‍ത്തളിര്‍ ഉപത്യ അക്ഷിജ ഉപാദൃത തളക്കാണം ആന്ത്രവീക്കം മേല്‍ഗതി ആട്ടാല2 പങ്കഗ്രാഹം മനോഹത കാസിയ രസഗന്ധകം അവരജം തമ്പിരാട്ടി മഥിത പുരു2 ശിഞ്ജി സമ്യത അച്യുത1 പേഷി മുഴുവാള്‍ പ്രവാളം കാവ്1 ലക്ഷ്മി അരണ്യശ്വാവ് നിര്‍വാണ ധുരി അക്ഷപടം ഏകവിധ വര്‍ഷ്മാവ് വിക്ലിഷ്ടം ചക്ഷണം ഓയാതെ സന്ധിബന്ധം അമരകോശം ശാകടം ദ്വാരപിണ്ഡി മിത ജാവം ചിരപരിചിത ശ്വഭീരു അനുവാചകന്‍ ഇടച്ചില്‍ അനുഷംഗം ഉച്ഛീര്‍ഷക ദാനധര്‍മം കാഷ്ഠ1 കീ1 ചീയ്ക്കുക ക്രയവിക്രയം കഷായിത ചാപ്പാട്ട്, ശാ- ക്രീഡാഗൃഹം കോകന്‍ സ്തംഭിക്കുക ജന്തുഹിംസ പൂഞ്ചുരിക പ്രത്യവായം മണികണ്ഠന്‍ ഹേരുകന്‍ അഭേദ ചട്ടിക്കുക ഗൃഹ്യം സാനുമാന്‍ മുറുകെ ഫലോനന്‍ കപുച്ഛലം പ്രേമം എലിച്ചെള്ള് അശ്രുമുഖ ആഘോഷണ, ആഘോഷണം ഉണ്മലം യയി2 ഇളങ്കോവില്‍ ലോഹിതാശ്വന്‍ ചെഞ്ചുടര്‍ വിപ്രതിപത്തി ഉറപ്പിക്കുക ദ്വൈധീകൃത എലങ്ങം അഴുക്കുക മാലവാര്‍കുഴലി നദി2 ചഞ്ചലാപാംഗം നെഞ്ഞ് ഗ്രഥിതം ഉമ്മരപ്പൂങ്കാവ് പുണല്‍ പലലന്‍