Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

നിത്തം  - Nitham

നിലനില്‍പ്പ്  - Nilanil‍ppu

നിത്യ  - Nithya

ദുര്‍ഗ  - Dhur‍ga

നിത്യ  - Nithya

പ്രഥമ തുടങ്ങിയ തിഥികളുടെ ദേവതകളിലോരോരുത്തരും  - Prathama thudangiya thithikalude dhevathakalilororutharum

നിത്യ  - Nithya

കൊഴു  - Kozhu

നിത്യം  - Nithyam

എന്നും, എല്ലാദിവസവും  - Ennum, elladhivasavum

നിത്യം  - Nithyam

എപ്പോഴും, തുടര്‍ച്ചയായി  - Eppozhum, thudar‍chayayi

നിത്യം  - Nithyam

സമുദ്രം  - Samudhram

നിത്യം  - Nithyam

എല്ലാദിവസവും ആചരിക്കേണ്ട കര്‍മം  - Elladhivasavum acharikkenda kar‍mam

നിത്യകര്‍മം  - Nithyakar‍mam

എല്ലാദിവസവും ആചരിക്കേണ്ട അനുഷ്ഠാനങ്ങള്‍  - Elladhivasavum acharikkenda anushdanangal‍

നിത്യകര്‍മം  - Nithyakar‍mam

ദിവസവും മുടങ്ങാതെ ചെയ്യുന്ന മലശോധന പല്ലുതേപ്പ് കുളി ഇവ  - Dhivasavum mudangathe cheyyunna malashodhana pallutheppu kuli iva

നിത്യകല്യാണന്‍  - Nithyakalyanan‍

ഈശ്വരന്‍  - Eeshvaran‍

നിത്യകല്യാണി  - Nithyakalyani

പൂക്കല്‍ ധാരാള മുണ്ടാകാറുള്ള ഒരു സസ്യം  - Pookkal‍ dharala mundakarulla oru sasyam

നിത്യകാലം  - Nithyakalam

എല്ലാക്കാലത്തും, എല്ലാപ്പോഴും  - Ellakkalathum, ellappozhum

നിത്യകൃത്യം  - Nithyakruthyam

നിത്യകര്‍മം  - Nithyakar‍mam

നിത്യഗതി  - Nithyagathi

വായു, വായുദേവന്‍  - Vayu, vayudhevan‍

നിത്യച്ചെലവ്  - Nithyachelavu

ദിവസേനയുള്ള ചെലവ്  - Dhivasenayulla chelavu

നിത്യജ്വരം  - Nithyajvaram

വിട്ടുമാറാത്ത പനി, തുടര്‍ന്നു നില്‍ക്കുന്ന ശരീരതാപവര്‍ധന  - Vittumaratha pani, thudar‍nnu nil‍kkunna shareerathapavar‍dhana

നിത്യത, -ത്വം  - Nithyatha, -thvam

നാശമില്ലായ്മ, ശാശ്വതത്വം  - Nashamillayma, shashvathathvam

നിത്യത, -ത്വം  - Nithyatha, -thvam

കാലക്ഷേപം, നിത്യവൃത്തി കഴിക്കല്‍  - Kalakshepam, nithyavruthi kazhikkal‍

നിത്യത, -ത്വം  - Nithyatha, -thvam

തുടര്‍ച്ച, ഇടതടവില്ലായ്മ, മുടങ്ങാതെയുള്ള ആവര്‍ത്തനം  - Thudar‍cha, idathadavillayma, mudangatheyulla avar‍thanam

നിത്യത, -ത്വം  - Nithyatha, -thvam

ദൈവികത്വം  - Dhaivikathvam

നിത്യത്തൊഴില്‍  - Nithyathozhil‍

തുടര്‍ച്ചയായി ചെയ്യുന്ന തൊഴില്‍. "നിത്യത്തൊഴില്‍ അഭ്യാസം" (പഴ.)  - Thudar‍chayayi cheyyunna thozhil‍. "nithyathozhil‍ abhyasam" (pazha.)

നിത്യദാ  - Nithyadha

എല്ലാപ്പോഴും, എന്നും, സര്‍വദാ  - Ellappozhum, ennum, sar‍vadha

നിത്യദാനം  - Nithyadhanam

എന്നും മുടങ്ങാതെചെയ്യുന്ന ദാനം  - Ennum mudangathecheyyunna dhanam

നിത്യനര്‍ത്തന്‍  - Nithyanar‍than‍

ശിവന്‍  - Shivan‍

നിത്യനിദാനം  - Nithyanidhanam

ദിവസവുമുള്ള പതിവ്  - Dhivasavumulla pathivu

നിത്യനിദാനം  - Nithyanidhanam

നിത്യവൃത്തി  - Nithyavruthi

നിത്യനിദാനം  - Nithyanidhanam

നിത്യദാനം  - Nithyadhanam

നിത്യനിയമം  - Nithyaniyamam

മാറ്റമില്ലാത്ത നിയമം, ശാശ്വതമായ നിയമം  - Mattamillatha niyamam, shashvathamaya niyamam

നിത്യനൈമിത്തികം  - Nithyanaimithikam

ഏതെങ്കിലും കാര്യസിദ്ധിക്കായി നിയമേന അനുഷ്ഠിക്കുന്ന കര്‍മം  - Ethenkilum karyasidhikkayi niyamena anushdikkunna kar‍mam

നിത്യന്‍  - Nithyan‍

ഈശ്വരന്‍  - Eeshvaran‍

നിത്യന്‍  - Nithyan‍

വീട്ടുജോലിക്കാരന്‍  - Veettujolikkaran‍

നിത്യന്‍  - Nithyan‍

എന്നും വരുന്നവന്‍, എന്നും വരുന്ന വിരുന്നുകാരന്‍  - Ennum varunnavan‍, ennum varunna virunnukaran‍

നിത്യപൂജ്യന്‍  - Nithyapoojyan‍

എന്നും പൂജിക്കപ്പെടേണ്ടവന്‍  - Ennum poojikkappedendavan‍

നിത്യപ്രളയം  - Nithyapralayam

ജീവികളുടെ തുടര്‍ച്ചയായ നാശം  - Jeevikalude thudar‍chayaya nasham

നിത്യപ്രളയം  - Nithyapralayam

ഉറക്കം  - Urakkam

നിത്യമുക്ത  - Nithyamuktha

എന്നെന്നേക്കുമായി മുക്തിനേടിയ  - Ennennekkumayi mukthinediya

നിത്യമുക്ത  - Nithyamuktha

ഒരിക്കലും ബന്ധനത്തില്‍പ്പെടാത്ത  - Orikkalum bandhanathil‍ppedatha

നിത്യമുക്തന്‍  - Nithyamukthan‍

ഈശ്വരന്‍  - Eeshvaran‍

നിത്യയൗവന  - Nithyayouvana

ദുര്‍ഗ  - Dhur‍ga

നിത്യയൗവന  - Nithyayouvana

ദ്രൗപതി  - Dhroupathi

നിത്യരക്ഷ്യചതുഷ്ടയം  - Nithyarakshyachathushdayam

എന്നും രക്ഷിക്കപ്പെടേണ്ട നാല് (മാതാവ്, പിതാവ്, ആചാര്യന്‍, അഗ്നി)  - Ennum rakshikkappedenda nalu (mathavu, pithavu, acharyan‍, agni)

നിത്യവിധി  - Nithyavidhi

ശാശ്വതമായ നിയമം  - Shashvathamaya niyamam

നിത്യവും  - Nithyavum

എന്നും, എല്ലാക്കാലത്തും  - Ennum, ellakkalathum

നിത്യവൃത്തി  - Nithyavruthi

കാലക്ഷേപം, ജീവിക്കാനാവശ്യംവേണ്ട പ്രവൃത്തി ധനം മുതലായവ  - Kalakshepam, jeevikkanavashyamvenda pravruthi dhanam muthalayava

നിത്യവ്യയം  - Nithyavyayam

നിത്യച്ചെലവ്  - Nithyachelavu

നിത്യവ്യയം  - Nithyavyayam

തുടര്‍ച്ചയായ ചെലവ്  - Thudar‍chayaya chelavu

നിത്യവ്രതം  - Nithyavratham

എന്നും അനുഷ്ഠിക്കേണ്ട വ്രതം  - Ennum anushdikkenda vratham

നിത്യശ്രാദ്ധം  - Nithyashradham

എല്ലാദിവസവും നടത്തേണ്ട ശ്രാദ്ധം  - Elladhivasavum nadathenda shradham

നിത്യശ്രീ  - Nithyashree

നശിക്കാത്ത ഐശ്വര്യം, ശാശ്വതമായ സൗന്ദര്യം  - Nashikkatha aishvaryam, shashvathamaya soundharyam

നിത്യസമാസം  - Nithyasamasam

ഘടകങ്ങളായി വിഗ്രഹിച്ച് അര്‍ത്ഥം പറയാനാകാത്ത സമാസം  - Ghadakangalayi vigrahichu ar‍tham parayanakatha samasam

നിത്യസാന്നിധ്യം  - Nithyasannidhyam

എപ്പൊഴും ഉള്ള സ്ഥിതി  - Eppozhum ulla sthithi

നിത്യസാന്നിധ്യം  - Nithyasannidhyam

ക്ഷേത്രങ്ങളിലും പുണ്യസ്ഥലങ്ങളിലുമുള്ള സ്ഥിരമായ ഈശ്വരചൈതന്യം  - Kshethrangalilum punyasthalangalilumulla sthiramaya eeshvarachaithanyam

നിത്യസ്രവന്തി  - Nithyasravanthi

എപ്പോഴും ഒഴുകുന്നത്  - Eppozhum ozhukunnathu


Please Try Below Words.

നീലവസ്ത്രന്‍ ദ്വാദശകം തളായ്പ് തൂബര മിഥ്യാഭിധ വത്തേരി ദാസീപുത്രന്‍ പൊതുമ്പ് ഗുരുപാദര്‍ ശ്ലാഘി ഉശന്‍ കമലബീജം അയലൂതി മുരമ്പ് രൂപ2 പിണച്ചല്‍ കണ്വന്‍ മോഹിക്കുക ഓഷകം അംബുധി പണസുന്ദരി ജാലറ കൗലാല കിണര്‍ താലൂരം ത്രിതയ കുട്ടിത്തം ശംബലി ജര്‍ജര സത്യകാമന്‍ പച്ചനോട്ട് ത്രിപര്‍ണിക ചതുഷ്കം കീമ്പിളി1 കെട്ടിഞാലുക കൈപ്പൊരുള്‍ ഉലുത്തുക ഏകധനം മറ ദേവനിര്‍മിത വഹതി രക്തസാക്ഷി പൈക്കുക ഹനാന്‍വെള്ളം വല്ഗുലിക ആച്ഛാദം ഉപദീക്ഷി കീഴാള്‍ ഉഗ്ര1 ഹസ്തതാഡനം സമ്യദ്വരന്‍ ഗീതായനം ചേതോരംഗം ഹാടക കാണ്ഡാലം രാജാധിരാജന്‍ ഇള4 ഏര്‍2 കരണക്കണക്കന്‍ വാസ്തവിക അള്ളാന്‍, അള്ളുവന്‍ വിശ്വാതിശായി കവിഴ്ത്തല്‍ എരണം അംബു സുഗന്ധകം അനിമിത്തലിംഗനാശം കുംഭി2 സപ്താചലങ്ങള്‍ കരാര്‍ നഭസ്ഥലം രദനം ചേറ്റല്‍ ഇല്ലക്കം ലോകസാക്ഷി ശ്രാദ്ധദേവത അവിട്ടം ഫണീന്ദ്രന്‍ പൗഡര്‍ ഉപഹാസം അമ്മാനയാട്ടം വകു ഉദധിഭാരം മിതം വിസാരകം ഊഢമാന1 ഘുണജര്‍ജര മൃദൂകരിക്കുക അളുക്കുക, -ങ്കുക എച്ചില്‍ച്ചോറ് ക്ഷാരത്രയം കെടുതല്‍ ചടങ്ങ് പ്രിയ1 ഇന്ദുരാജി എളിയോന്‍ ഋതുയാ ബാലധിപ്രിയം തലച്ചോറ് തോളായം ഔഖ്യ അഗ്നിശരണം അകത്താര്‍ വിശങ്കട ഐനാങ്ക് അതിവാഹിതം അസമത, -ത്വം പുഷ്യം ഡൈവര്‍ തിങ്കള്‍ചൂഢന്‍ ചകടം കാരണോപാധി വായ്പ്പ അഭേദ ആളാങ്കി മാച്ചുക്ഴി കന്ദളം, -ലം ചോത്ര ആദ്യോതം തത്തിക്കുക കരുകര(ആ) പത്രപുടം ധരിപ്പ് പണം അടിക്കല്ല് ചണ്ഡഭാര്‍ഗവന്‍ ഛായാവേള പത്രപാലി ഇടയന്‍ കായ്ദ ചൈത്രം ചോരന്‍ ഉഴവുകാരന്‍ ഊറ്റ് നീറ്2 ഗോളക ഋണാഗ്രം സ്രുക്ക് പലം കോസടി, കോസറി കൊളുത്തുക അത്യന്തഗത രവിപ്രിയം ഖലന്‍ ചരല്‍ ഘോരഘോരം മാലന്‍ കുണ്ടകം പുംസവനം കാലചക്രം ശല്യം മാരുണ്ഡം അവരോധകഴകം വാരാഴും ജീവനാവാസം പാര്‍ശ്വാസ്ഥി ഉര:ക്ഷതം അവയാതാവ് കറുവാത്തൈലം പാര്‍വത്യകാര്‍ ആലഗര്‍ദം ജീവന്‍ ഹരിദാസന്‍ താമ്രാശ്മം പുരാന്തകന്‍ ശോണാധരി ഗോവസൂരി പുലിച്ചുവടി മിഴറ്റുക കിഴുത്ത് ഘര്‍ഷകന്‍ തരുഖണ്ഡം കോമാന്‍3 ഉപദ്രുതി ചടയുക കൂതറ പൂര്‍2 വിങ്ങാടം ഘൃഷ്ട അത്യുച്ചം ദാക്ഷിണ്യ ദശാദോഷം ദുരവധാരണ ചിതി1 അകിഞ്ചനത്വം വാതില്‍2 തൃപ്പാപ്പൂര്‍സ്വരൂപം രാഷ്ട്രികന്‍ ഒപ്പുസൂചി പ്രഷകന്‍ ഛദാവലി അഹംകേന്ദ്രിതത്വം ഇളവറ്റ അന്തരാരംഭശേഷം പടകൂര്‍പ്പം ഗൗതമന്‍ വ്യോമരത്നം യോഗപട്ടം ശങ്കുല ഇളയാതെ പുഴുക്കുത്ത് തമോഘ്നം സ്ത്രണകേസരം പട്ടാരം ശുണ്ഡിക തൂങ്ങുക ബോര്‍ ജ്ഞാനവാന്‍ ഏണീപോതം ഗുരുവൃത്തി ചടുവാക്ക് മലിനീകരണം പള്ള2 ദാര്‍പ്പണ അരക്ഷിത അളിയന്‍ തട്ടകം ചുരിയല്‍ തിരുമൊഴി കരുണാലയ കേദാരപന്ത് കനകചൂര്‍ണം അന്വാസനം അടിയറുക്കുക അഷ്ടപാദം കൊള്ളത്തലവന്‍ കുരവള രോദനം ഒഡ്യാണം ചായആള്‍ ദിനക്ഷയം ഭാഷിക്കുക ജാനു സ്ഥിരച്ഛായം ലാത്തുക എറോപ്പ കപില2 ആരേചക ദേഹാന്തരം മംഗല്യസൂത്രം പുരവാസേ്താലി അനവധാരിത അപ്രത്ത2 ആകില്‍, ആയില്‍ ശശികല അഗ്ന്യുപസ്ഥാപനം നരഭുക്ക് വിപക്ഷത, -ത്വം ഹിംസാത്മക തലതഃ വജ്രജൂബിലി വിഫലം പര്യാണം ശ്രീചക്രം പ്രതിഷേധിക്കുക