Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

നിര്‍ണയം  - Nir‍nayam

തീര്‍ച്ചപ്പെടുത്തല്‍  - Theer‍chappeduthal‍

നിര്‍ണയം  - Nir‍nayam

തെളിവുകള്‍ പരിശോധിച്ചുള്ള വിധി  - Thelivukal‍ parishodhichulla vidhi

നിര്‍ണയം  - Nir‍nayam

ചര്‍ച്ച  - Char‍cha

നിര്‍ണയം  - Nir‍nayam

തീര്‍ച്ചയായി, നിശ്ചയമായി  - Theer‍chayayi, nishchayamayi

നിര്‍ണയനം  - Nir‍nayanam

തീര്‍ച്ചപ്പെടുത്തല്‍, നിര്‍ണയിക്കല്‍  - Theer‍chappeduthal‍, nir‍nayikkal‍

നിര്‍ണയപാദം  - Nir‍nayapadham

വ്യവഹാരത്തിന്‍റെ നാലാമത്തെയും ഒടുവിലത്തേയും ഘട്ടം  - Vyavaharathin‍re nalamatheyum oduvilatheyum ghattam

നിര്‍ണയിക്കുക  - Nir‍nayikkuka

നിശ്ചയിക്കുക  - Nishchayikkuka

നിര്‍ണയിക്കുക  - Nir‍nayikkuka

തെളിവുപ്രകാരം തീരുമാനിക്കുക  - Thelivuprakaram theerumanikkuka

നിര്‍ണയിക്കുക  - Nir‍nayikkuka

കണക്കാക്കുക  - Kanakkakkuka

നിര്‍ണായക  - Nir‍nayaka

നിര്‍ണയിക്കുന്ന  - Nir‍nayikkunna

നിര്‍ണായക  - Nir‍nayaka

നിര്‍ണയിക്കുന്നതിനു പ്രരകമായ  - Nir‍nayikkunnathinu prarakamaya

നിര്‍ണായക  - Nir‍nayaka

തീരുമാനമെടുക്കേണ്ട ഘട്ടത്തിലെത്തിയ  - Theerumanamedukkenda ghattathilethiya

നിര്‍ണിക്ത  - Nir‍niktha

നിര്‍ണേജനം ചെയ്യപ്പെട്ട  - Nir‍nejanam cheyyappetta

നിര്‍ണിക്ത  - Nir‍niktha

പാപപരിഹാരം ചെയ്ത  - Papapariharam cheytha

നിര്‍ണിക്തി  - Nir‍nikthi

കഴുകല്‍, അലക്ക്  - Kazhukal‍, alakku

നിര്‍ണിക്തി  - Nir‍nikthi

പാപപരിഹാരം  - Papapariharam

നിര്‍ണീത  - Nir‍neetha

നിര്‍ണയിക്കപ്പെട്ട  - Nir‍nayikkappetta

നിര്‍ണേജകം, -ജനം  - Nir‍nejakam, -janam

കഴുകല്‍, വൃത്തിയാക്കല്‍  - Kazhukal‍, vruthiyakkal‍

നിര്‍ണേജകം, -ജനം  - Nir‍nejakam, -janam

കുളി  - Kuli

നിര്‍ണേജകം, -ജനം  - Nir‍nejakam, -janam

പാപപരിഹാരം  - Papapariharam

നിര്‍ണേജകന്‍  - Nir‍nejakan‍

വൃത്തിയാക്കുന്നവന്‍  - Vruthiyakkunnavan‍

നിര്‍ണേജകന്‍  - Nir‍nejakan‍

അലക്കുകാരന്‍  - Alakkukaran‍

നിര്‍ണേതാവ്  - Nir‍nethavu

നിര്‍ണയിക്കുന്നവന്‍  - Nir‍nayikkunnavan‍

നിര്‍ണേതാവ്  - Nir‍nethavu

ന്യായാധിപന്‍, ജഡ്ജി  - Nyayadhipan‍, jadji

നിര്‍ണേയ  - Nir‍neya

നിര്‍ണയിക്കത്തക്ക  - Nir‍nayikkathakka

നിര്‍ണോദം  - Nir‍nodham

ഓടിക്കല്‍, പുറത്താക്കല്‍  - Odikkal‍, purathakkal‍


Please Try Below Words.

മന്ദാക്ഷം ആപ്പറേഷന്‍, ഓ- ഉപഭോഗം വിശിഷ്ടന്‍ വികചം സത്ഗതി കുണ്ട്2 ഉവാ, ഉവാവ് ഏറെ, ഏര ഗുണരശന കൈക്കോട്ട്2 ആലക്ഷ്യ1 വഴുതിന ആവൃത ഏണി2 കൃതചൂഡന്‍ അനലന്‍ വരാഹകല്പം നിഷധം കളാചി(ക) അസ്ത്രശാന്തി ഗുരുതമന്‍ ലേഖ കൂര്‍ക്കം പുളി, കൂര്‍ക്കാ- നുണങ്ങുക ഉദ്ഘാടകന്‍ തിലരസം നോക്കിവായിക്കുക ഹാരം വിടു പൂതണക്കപ്പുല്ല് കീരന്‍ മുദ്രിക അപ്പുക ഖജനാ(വ്), ഖജാന ഉപനായകന്‍ പ്രാപ്തവ്യവഹാര അനിര്‍ധാരിത അശ്വികന്‍ നീറുക1 പ്രശംസനം ആദ്യപ്രസൂതി കശപ്പ് പുല്‍പ്പണ്ടം യാതവ്യത ദാസി നക്കുക ഊണി എഴുക് ദ്യോഷത്ത് ഇരിപ്പ്1 ശിഖിധ്വജന്‍ പ്രഹരം കബരി, കവരി പ്രാകൃതപ്രളയം ഭീഷ്മപര്‍വം ചാണപ്പല്ല് ഊറ്റ് മാഷീണം ജഗത്പ്രാണന്‍ അഗം എതം, ഇതം പ്രാഗുദീചി ആമുക്ത ജഗതീചരന്‍ ദുരവസിത ചട1 ചമയല്‍ യവാനി ആന്തരാളികന്‍ പരശ്രീ മാനവര്‍ജിത ഉദ്ധാരണം ആമകുംഭം മുല്ലനിലം ശ്രാത്രം പൃഷത് ശിഥിലം ഗോദാരണം സ്ഫിര അമ്മരം2 കാരഭ ലങ്ഘിത നൊണ്ണന്‍ കോകന്‍ പക്ഷഭാഗം പുപ്ഫുസതാപനം കാലതാമസം ധുത്തുരം ശംബര പൊത്തുവരുത്തം വാമൊഴി ഗിരിസുതന്‍ ഗാഥകന്‍ ഉങ്കിന ഭീതിദലോകം ജനിതാ(വ്) ഒന്‍പത് മനോദണ്ഡം മുതലാളി മാടായി വംശീധരന്‍ ചെങ്കണ്ണന്‍ പ്രതിഹത ശരത്കാലം നോണ്ടല്‍ നേരൊത്ത നികര്‍ഷിക്കുക പാനസം കടക്കോടി ക്ഷുദ്രരസം കുറുകുക2 കരിവാഴ യാദവ മനശ്ശല്യം അര്‍ധചോലകം കുയില്‍1 ഉശി നാക്കുവിട്ട ഗണിതന്‍ പൊതിയല്‍1 അനുസ്വാരം ചരന്‍ ചന്ദ്രപുരം എരിപ്പോട് ജടാധാരി ഏച്ചുകെട്ട് മാറ്റിത്ത(ന)ം ഗ്രാമപ്പഞ്ചായത്ത് ധ്വനികാവ്യം തരണിജ2, -തനയ തീ2 യശോധാമം കുടിയേറ്റം തഥാവിധം അനിയതവൃത്തി തദാ പൈശാപം അകക്കൂത്ത് പരോക്ഷം ചോറ്റുപുര ആക്ഷിപ്തിക ഇമയ്ക്കുക ത്രിചക്ഷുസ്സ് എടമുന ചകിതന്‍ സ്ഥാസ്നു തടുമാറ് പതുപ്പിക്കുക സന്ധിപ്പ് ഗന്തു സുന്നി ജിഘൃക്ഷ കൗസല്യേയന്‍ ഗുദപാകം വൃഹസ്പതി അയുഗു എനി അത്യര്‍ഥം കൃഷ്ണപര്‍ണി അവസാരണം ദണ്ഡനീതി അയസ്കാരന്‍ ഖാദിത ചെലവുതാപ്പ് അപഘര്‍ഷക ചൂഴം വാസഗൃഹം പാദദാരിക പാരാവതകം സഞ്ചയിതാവ് നാഴിക ഉത്കീര്‍ണ അനഞ്ജനന്‍ മനുഷ്യന്‍ ശ്രീരാമന്‍ കോട്ടാരു വാക്യരചന എഴ2 ഘടകന്‍ രിഷ്ടി ആര്‍ത്തവി ദശേരം ദിവസപ്പടി അശ്വത്ഥിക ഗണരാത്രം പരിശമിക്കുക സൂക്തം നെഞ്ചിടുക അശോകബാണന്‍ സന്ധ്യാദേവി ദക്ഷപ്രജാപതി ഗരിമകേന്ദ്രം ഗദ്യാന(കം) ചേതന പുഷ്പകാലം ചേരുമാനക്കാരന്‍ ആവുക മഹാവൃന്ദം അപ­വം ഓക്കാനം ഭിന്നകടം ചെന്തെങ്ങ് രക്ഷിഭടന്‍ കഴുക് കാളാരിമേദം ആശ്രി ഈയാംപാറ്റ മക്കളിക്കുക ജലദര്‍ദുരം ഊയല് പൊരി2 അതിനിദ്ര2 ഖാതയുദ്ധം അജഗരം കര്‍ക്കശച്ഛദം ഒറ്റുക1 സബര്‍ ത്യ്രശീതി വനാന്തം ചെറാക്കത്തി ആസുതീബലന്‍ യമധാനി കുടം2 കൈപ്പാട് അബ്രഹ്മചര്യ ഭൂതിഭൂഷണന്‍ ഏകാഗ്ര പാദശരം ഏതൊക്കെ കാകഘനി ധൂലകം അതിമായ ശുദ്ധാന്ത പുഷ്പമഞ്ജൂഷ കാവല്‍ കക്കന്‍, കക്കം ക്രൗഞ്ചാസ്ത്രം ഇര്‍വാരു, ഇര്‍വാലു, ഈര്‍വാരു, ഉര്‍വാരു വിധ്വസ്ത കാറ്റുവീഴ്ച പാഞ്ചാലിക അഷ്ടതലകം ചാട്ടുക2 അന്നകാമ രുചിര കണ്ടകത്രയം ഉപാനീയ അണ്ണാക്ക് കുരുമ്പ1 ക്രകചഛദം അവ്യാജ ശാരീരം തുപ്പ്1 ചെമ്മുക്കന്‍