Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

നൃ  - Nru

നരന്‍, മനുഷ്യന്‍  - Naran‍, manushyan‍

നൃകേസരി  - Nrukesari

നരസിംഹം  - Narasimham

നൃക്കള്‍  - Nrukkal‍

"നൃ" ശബ്ദത്തോട് ബഹുവചനപ്രത്യയമായ "കള്‍" ചേര്‍ന്ന രൂപം  - "nru" shabdhathodu bahuvachanaprathyayamaya "kal‍" cher‍nna roopam

നൃച്ചി  - Nruchi

ഏറ്റവും ഉയര്‍ന്ന ഭാഗം, ഉച്ചി  - Ettavum uyar‍nna bhagam, uchi

നൃജന്മം  - Nrujanmam

മനുഷ്യജന്മം  - Manushyajanmam

നൃജലം  - Nrujalam

മനുഷ്യന്‍റെ മൂത്രം  - Manushyan‍re moothram

നൃതി  - Nruthi

നര്‍ത്തനം, നൃത്തം  - Nar‍thanam, nrutham

നൃതു  - Nruthu

നര്‍ത്തകന്‍  - Nar‍thakan‍

നൃതു  - Nruthu

ഭൂമി  - Bhoomi

നൃതു  - Nruthu

പുഴു  - Puzhu

നൃത്തപ്രിയം  - Nruthapriyam

മയില്‍  - Mayil‍

നൃത്തപ്രിയന്‍  - Nruthapriyan‍

ശിവന്‍  - Shivan‍

നൃത്തമണ്ഡപം  - Nruthamandapam

നൃത്തംനടത്താന്‍വേണ്ടി ഒരുക്കിയിട്ടുള്ള വേദി  - Nruthamnadathan‍vendi orukkiyittulla vedhi

നൃത്തവേദി  - Nruthavedhi

നൃത്തമണ്ഡപം  - Nruthamandapam

നൃത്തവേദി  - Nruthavedhi

നൃത്തശാസ്ത്രപണ്ഡിതന്‍  - Nruthashasthrapandithan‍

നൃത്തശാസ്ത്രം  - Nruthashasthram

നൃത്തസംബന്ധമായ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന നാട്യശാസ്ത്രവിഭാഗം  - Nruthasambandhamaya karyangal‍ prathipadhikkunna nadyashasthravibhagam

നൃത്തഹസ്തം  - Nruthahastham

നൃത്തത്തില്‍ ഉപയോഗിക്കുന്ന കൈമുദ്ര, കൈകൊണ്ടുള്ള അഭിനയം  - Nruthathil‍ upayogikkunna kaimudhra, kaikondulla abhinayam

നൃത്യം  - Nruthyam

നാട്യത്തിന്‍റെ ഒരു വിഭാഗം  - Nadyathin‍re oru vibhagam

നൃദേവന്‍  - Nrudhevan‍

നരദേവന്‍, രാജാവ്  - Naradhevan‍, rajavu

നൃധര്‍മാവ്  - Nrudhar‍mavu

കുബേരന്‍  - Kuberan‍

നൃപതി  - Nrupathi

രാജാവ്  - Rajavu

നൃപതിലലാമം  - Nrupathilalamam

രാജാക്കന്മാര്‍ക്ക് അലങ്കാരമായവന്‍  - Rajakkanmar‍kku alankaramayavan‍

നൃപതിലലാമം  - Nrupathilalamam

ഒരു വൃത്തം  - Oru vrutham

നൃപന്‍  - Nrupan‍

രാജാവ്  - Rajavu

നൃപവല്ലഭ  - Nrupavallabha

രാജപത്നി  - Rajapathni

നൃപവല്ലഭ  - Nrupavallabha

മഞ്ചെട്ടി എന്ന മരുന്ന്  - Manchetti enna marunnu

നൃപവല്ലഭന്‍  - Nrupavallabhan‍

രാജാവിന്‍റെ തോഴന്‍  - Rajavin‍re thozhan‍

നൃപശു  - Nrupashu

മൂഢന്‍  - Mooddan‍

നൃപസുത  - Nrupasutha

രാജാവിന്‍റെ മകള്‍  - Rajavin‍re makal‍

നൃപസുത  - Nrupasutha

നച്ചെലി  - Nacheli

നൃപാംശം  - Nrupamsham

വിളവില്‍ രാജാവിന് നല്‍കേണ്ടവിഹിതം  - Vilavil‍ rajavinu nal‍kendavihitham

നൃപാധ്വരം  - Nrupadhvaram

രാജസൂയയാഗം  - Rajasooyayagam

നൃപാമയം  - Nrupamayam

ക്ഷയരോഗം  - Kshayarogam

നൃപാലന്‍  - Nrupalan‍

രാജാവ്  - Rajavu

നൃപാലന്‍  - Nrupalan‍

ക്ഷത്രിയന്‍  - Kshathriyan‍

നൃപാലന്‍  - Nrupalan‍

കുബേരന്‍  - Kuberan‍

നൃപാലയം  - Nrupalayam

രാജാവിന്‍റെ വസതി, കൊട്ടാരം  - Rajavin‍re vasathi, kottaram

നൃപാസനം  - Nrupasanam

രാജാവിന് ഇരിക്കാന്‍ യോഗ്യമായ ആസനം, സിംഹാസനം  - Rajavinu irikkan‍ yogyamaya asanam, simhasanam

നൃപാഹ്വയം  - Nrupahvayam

വലിയചെമന്നുള്ളി  - Valiyachemannulli

നൃപേഷ്ടം  - Nrupeshdam

രാജാവിന്‍റെ അഭിമതം  - Rajavin‍re abhimatham

നൃപേഷ്ടം  - Nrupeshdam

വലിയ ചെമന്നുള്ളി  - Valiya chemannulli

നൃപോചിതം  - Nrupochitham

രാജാവിനു യോജിച്ചത്  - Rajavinu yojichathu

നൃപോചിതം  - Nrupochitham

വലിയ ഉഴുന്ന്  - Valiya uzhunnu

നൃമാനം  - Nrumanam

മനുഷ്യന്‍റെ അളവ്  - Manushyan‍re alavu

നൃമേധം  - Nrumedham

നരമേധം, മനുഷ്യനെ ബലികൊടുക്കല്‍  - Naramedham, manushyane balikodukkal‍

നൃയുഗ്മം  - Nruyugmam

മിഥുനം, രാശി  - Mithunam, rashi

നൃവരന്‍  - Nruvaran‍

മനുഷ്യരില്‍ ശ്രഷ്ഠന്‍  - Manushyaril‍ shrashdan‍

നൃവാഹനന്‍  - Nruvahanan‍

നരവാഹനന്‍  - Naravahanan‍

നൃവാഹനന്‍  - Nruvahanan‍

കുബേരന്‍  - Kuberan‍

നൃശംസ  - Nrushamsa

മനുഷ്യരെ ഹിംസിക്കുന്ന  - Manushyare himsikkunna

നൃശംസ  - Nrushamsa

ക്രൂരതയുള്ള  - Kroorathayulla

നൃശംസ  - Nrushamsa

നീചമായ  - Neechamaya

നൃശംസത, -ത്വം  - Nrushamsatha, -thvam

ഹിംസ  - Himsa

നൃശംസത, -ത്വം  - Nrushamsatha, -thvam

ക്രൂരത  - Krooratha


Please Try Below Words.

ഉപാംഗരാഗം ദ്രവ്യലക്ഷണം അല്പധീ നീറ്2 കടിപിടി നൈഷ്ഠുര്യം ചിത്രപ്രശ്നം ഈടിടുക തറിപ്പുടവ കാശ്യപന്‍ കരിമറുത പാരിഹാസികം ആത്മവത്ത കപാലരേഖ ഉച്ഛേഷം വിജനം മാതൃഗ്രാമം മുക്താഗുണം മുറിമരുന്ന് ഗുലുച്ഛം ഉപസ്ഥായകന്‍ നിഷ്കര്‍ഷണം ചുറ്റം പര്യുദാസം അപരു പുഷ്പമാസം നന്ദകന്‍ ഭാവിത2 ഉസ്യത്ത് കൃതഫലം അഗ്നീത്ത് കചഗ്രഹണം നിവേശനം ചിതല്‍ ദീര്‍ഘനിദ്ര ബന്ധ്രം ഉള്‍ച്ചിരി വാദര ചതപ്പ് ചീ2 ക്രിയായജ്ഞം ആക്ഷേപണം പൊറുപ്പ് ചീരണി1 മന്നില അല്പേച്ചു കര്‍ക്കടകവൃത്തം അവഘോഷിക്കുക ഇരാജന്‍1 യോത്രം കാളം2 കലിമലം ശതാബ്ദി സുവര്‍ണകേതകി ഭൂര്‍ണി പതിനെട്ടരക്കവികള്‍ പാഞ്ചരാത്രന്മാര്‍ വാരിയസ്യാര്‍ ഇന്ദ്രാസ്ത്രം കച്ഛകോലി താരജീവനം കപിശ1 ഉള്‍ക്കട്ടി മെത്രാപ്പോലീത്ത വിദാരിണി നിഷ്പാദിത ഇന്ദ്രഭേഷജം കാരുകം സചിത്ര പക്ഷീയ തിക്കുക സന്തതം അദേശ്യ ഹാവിളന്‍ കനിച്ചില്‍, കനിച്ചല്‍ അമൃതേശന്‍ അനുസ്വാനധ്വനി മണ്ട വടമം കൊളപ്പൂവ് ജിഘത്സു പേരന്‍ അസൂയ ചൈതന്യം ആധായ അതിശായി എന്തെല്ലാം ആകൃതിമത്ത് അന്തശ്ചര കച്ചേരിനമ്പി വിത2 വഴ അയോഗു പരിപാലിക്കുക ചൂരപ്പലിശ ജലാര്‍ദ്ര1 പുറച്ചിറ കാചമണി കളക്കമ്പ് കൃഷ്ണവദനം എരിക്കിലക്കാമോദരി പ്രത്യക്ഷ ലത്തി തേരുവയ്ക്കുക ഋഷിജാംഗലം കാളിന്ദീസോദരന്‍ യാവം ലംബ ചക്രവാദം ദന്തകാഷ്ഠം സോമദൈവതം കല്ലുവെട്ടാങ്കുഴി ഉരുക്കൂടുക ചീരുക1 പരശുധരന്‍ ഉപദ്രവിക്കുക കിറി1 മൃദുക്കള്‍ ഹ്യസ് ഉണക്ക ഉടമ്പിറവി ഭാരതം ആലീഢം പരിശുഷ്കം കന്ദബഹുല ജിഹ്മയോധി അള2 രക്തമന്താരം ഗൗരക്ഷ്യ വനച്ഛാഗം മാല്യവാന്‍ ദ്രാം പാദാദികേശം വിശ്വധാരിണി ഊര്‍ധ്വസ്രാതസ്സ് മാനസാന്തരം ബകം പപു1 ആയി1 പ്രവര്‍ത്തന മാരബാണം കുടിയാന്‍കൂറ് ചിക്കണ വ്രജിത പാഴമ ക്ഷുദ്രധാന്യം അംബരചരന്‍ അപാകശാകം കാന്തി ആരാമ പുഷ്പദന്തന്‍ പച്ചകെടുക ചെറുപ്പം പയോദം വീഴ്ചവരുക താപസവ്യഞ്ജനന്‍ വിദ്വാന്‍ ഗ്രന്ഥസൂചി ഉപ്പന്‍ ജയന്തിക അങ്കാനനം അംഗജന്‍ ജതുകൃത്ത് പിടാക ദോഷചതുഷ്ടയം ഋതുലിംഗം നാഗപടത്താലി മിനുങ്ങുക ശത്രു കണ്ണിക്കാ, കന്നിക്കാ ചരവ് അപഹാരി ഉദ്ധൂത അടിയറവ് പുരുഹുതന്‍ ഭക്കിക ഭേരുണ്ഡന്‍ ഗൗണ്ടര്‍ രേഭന്‍ ചുരുക്കുസഞ്ചി ചുല്ലന്‍ പേയു അര്‍മം മത്തവാരണം ജടാധരന്‍ പരാഗമം പ്രരണ, പ്രരണം പരവല്‍ തിരുവിഴാ അജപന്‍2 കുട്ടുക അമ്ലപുരം കോമാടന്‍ കമ്പടികളി ഗന്ധാശ്മ, ഗന്ധാശ്മം ഗുപ്തചരന്‍ അനുശാസിത കിരാതിനി പകിട്ടുക കര്‍വു കൃശതനു ശാസിത അഹിജിഹ്വ വാനീരം കൃപാനിധി മാഠി വേദനപ്പെടുക കുലന്ധരന്‍ ചേറ്റാടി പരിഗൃഹ്യ2 ശബളം ചുറ2 പുരാധിപന്‍ പ്രതിവേഷ്ടനം തനുജ2 ഉപപീഠം കുട്ടമിതം ഉപഗോഹ്യം ഉപസര്‍പ്പകം കടലപ്പരിപ്പ് ആസ്ഥാതാ(വ്) ഘനകാലം ജംഭിക കള്‍4 തുഷാരഗിരി സൃപ്രന്‍ യമകണ്ടകം അവലംബ്യ നിത്യകല്യാണി സീരി ഉമിനീര് ജീവനായകന്‍ ചിത്കാമ്പ്, ചില്‍- തുറുതുറെ രാജധാനി കൊലോട്ടുകോല്‍ സൂക്ഷ്മേക്ഷിക കിട്ടന്‍2 വിടര്‍ത്തുക ധര്‍മലോപം പാപനിവൃത്തി അജാതരിപു ജരിമാ(വ്) സപ്തകൊങ്കണങ്ങള്‍ മര്‍ക്കന്‍ നാന്ദീവാദി ഇടയലേഖനം വര്‍ഷിഷ്ഠ അപ്രമേയാത്മാവ് കീഴുകാല്‍ ആഹ്ലാദി ക്രതുദ്വിട്ട് അടക്കുക2 ആരതി2 ദേവസേനാനി