Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

പുല്ല  - Pulla

വെളുപ്പ്  - Veluppu

പുല്ലം  - Pullam

ശകാരം  - Shakaram

പുല്ലം  - Pullam

കാള  - Kala

പുല്ലം  - Pullam

(ജ്യോ.) ഇടവം രാശി  - (jyo.) idavam rashi

പുല്ലം  - Pullam

പുഷ്പം  - Pushpam

പുല്ലങ്കടി  - Pullankadi

ഒരിനം നേത്രരോഗം  - Orinam nethrarogam

പുല്ലച്ചന്‍  - Pullachan‍

നീചന്‍, നിസ്സാരന്‍  - Neechan‍, nissaran‍

പുല്ലച്ചന്‍  - Pullachan‍

ഒരു താണജാതി  - Oru thanajathi

പുല്ലട്ടം  - Pullattam

മേല്‍പ്പുരയ്ക്കുതാഴെ ഉണക്കപ്പുല്ലു ശേഖരിക്കുന്ന സ്ഥലം  - Mel‍ppuraykkuthazhe unakkappullu shekharikkunna sthalam

പുല്ലന്‍  - Pullan‍

തുച്ഛന്‍, ചപ്പന്‍, നിസ്സാരന്‍, കൊള്ളരുതാത്തവന്‍  - Thuchchan‍, chappan‍, nissaran‍, kollaruthathavan‍

പുല്ലന്‍  - Pullan‍

ഒരിനം മത്സ്യം  - Orinam mathsyam

പുല്ലന്‍  - Pullan‍

പുല്ലങ്കടി  - Pullankadi

പുല്ലന്‍  - Pullan‍

ഒരുതരം വിഷപ്പാമ്പ്  - Orutharam vishappampu

പുല്ലാക്ക്  - Pullakku

ഒരു ആഭരണം (മൂക്കില്‍ രണ്ടുദ്വാരത്തിനും മധ്യേ തൊടുത്തിടുന്നത്)  - Oru abharanam (mookkil‍ randudhvarathinum madhye thoduthidunnathu)

പുല്ലാങ്കുഴല്‍  - Pullankuzhal‍

ഒരു വാദ്യം, ഓടക്കുഴല്‍  - Oru vadhyam, odakkuzhal‍

പുല്ലാഞ്ഞി  - Pullanji

ഒരു കാട്ടുവള്ളിച്ചെടി  - Oru kattuvallichedi

പുല്ലാഞ്ഞിമൂര്‍ഖന്‍  - Pullanjimoor‍khan‍

ഒരിനം വിഷപ്പാമ്പ് (പുല്ലാഞ്ഞിക്കാടുകളില്‍ കാണുന്നത്)  - Orinam vishappampu (pullanjikkadukalil‍ kanunnathu)

പുല്ല്  - Pullu

നിസ്സാരവസ്തു  - Nissaravasthu

പുല്‍കുക  - Pul‍kuka

ആലിംഗനം ചെയ്യുക (കെട്ടിപ്പിടിക്കുക)  - alimganam cheyyuka (kettippidikkuka)

പുല്‍കുക  - Pul‍kuka

സംഗംചെയ്യുക  - Samgamcheyyuka

പുല്‍ക്കുങ്കുമം  - Pul‍kkunkumam

ഒരു വൃക്ഷം, തൃണകുങ്കുമം  - Oru vruksham, thrunakunkumam

പുല്‍ക്കൂട്  - Pul‍kkoodu

തൊഴുത്ത്, പുല്ലുവട്ടി  - Thozhuthu, pulluvatti

പുല്‍ക്കെട്ട്  - Pul‍kkettu

കെട്ടിയ പുല്ല്  - Kettiya pullu

പുല്‍ക്കൊടി  - Pul‍kkodi

ഒറ്റപ്പുല്ല്  - Ottappullu

പുല്‍ച്ചെറ്റ  - Pul‍chetta

പര്‍ണശാല  - Par‍nashala

പുല്‍ത്തകിടി  - Pul‍thakidi

പുല്ല് ഇടതൂര്‍ന്നു നില്‍ക്കുന്ന സ്ഥലം  - Pullu idathoor‍nnu nil‍kkunna sthalam

പുല്‍ത്തൈലം  - Pul‍thailam

ഒരുതരം തൈലം (ഇഞ്ചിപ്പുല്ലില്‍ നിന്നെടുക്കുന്നത്)  - Orutharam thailam (inchippullil‍ ninnedukkunnathu)

പുല്‍പ്പണ്ടം  - Pul‍ppandam

പശുവിന്‍റെയും മറ്റും ആമാശയം  - Pashuvin‍reyum mattum amashayam

പുല്‍പ്പണ്ടം  - Pul‍ppandam

കന്നുകാലി  - Kannukali

പുല്‍പ്പായ  - Pul‍ppaya

പുല്ലുകൊണ്ടു നിര്‍മിച്ച പായ്  - Pullukondu nir‍micha payu

പുല്‍പ്പിഞ്ഞ  - Pul‍ppinja

കുറ്റക്കാരെ നാടുകടത്തുന്നിടം  - Kuttakkare nadukadathunnidam

പുല്‍പ്പുറം  - Pul‍ppuram

പുല്‍ത്തകിടി  - Pul‍thakidi

പുല്‍പ്പുറം  - Pul‍ppuram

മേച്ചില്‍സ്ഥലം  - Mechil‍sthalam

പുല്‍പ്പോത്ത്  - Pul‍ppothu

ഒരു ജാതി പക്ഷി  - Oru jathi pakshi

പുല്‍പ്പോത്ത്  - Pul‍ppothu

ഒരു ചെറിയ പ്രാണി, പച്ചപ്പശു, ഒരിനം വിട്ടില്‍  - Oru cheriya prani, pachappashu, orinam vittil‍

പുല്‍പ്പ്  - Pul‍ppu

പുളിനം  - Pulinam

പുല്‍പ്പ്  - Pul‍ppu

ആറ്റിലെ തുരുത്ത്  - attile thuruthu


Please Try Below Words.

രക്തപുച്ഛിക കൊടിക്കയറ് പാര്‍ഘടം ഉച്ഛുന ഗണ്ഡീരന്‍ നെയ്യാടുക കുംഭിവക്ത്രന്‍ എട്ടുത്തൊക ഉരുക്ക് ചാണക്യനീതി അവരഹസ മാഡ്ഢൂകന്‍ ലക്കം അലങ്ക്രിയ ചെറുപയറ് അംബരായണം ഏത്തന്‍ ഗുളുചി ചാര്‍ത്ത്1 ആക്സിജന്‍, ഓക്സിജന്‍ സംസ്മൃത കോഡ് ബട്ടണ്‍ തത്വം ഗാഥ തുഞ്ചന്‍ ഉദങ്മുഖ കാളിന്ദം വിഭ്രാന്തി അനുവൃത്തി ഐന്താര്‍ എള്ള് ചന്ദ്രാഖ്യം വര1 ഹസ്തപ്രാപ്ത ഒന്നരപ്പുല നിര്‍ദര കുത്തിരുമ്പ് കൈതപ്പൂ(വ്) ഭാരവാഹിനി കൊമയ്ക്കുക1 കടപ്പുറം വിള്ള് ഭൃംഗകം നെയ്യല്‍ ആരസ്യം ഗൗലക്ഷണികന്‍ ഏനേ2 ഭര്‍ജിക്കുക ഊക്ക്2 ഗോവീര്യം ആശ്വയൂജം തരസ്വിനി കുബ്ജിക ലേഖകം ഗിരിശയന്‍ ഗര്‍ഭവിദ്രധി ദിവ്യസംവത്സരം ഭരതവര്‍ഷം വിസരണം വിചിന്വാനന്‍ വൃന്തിക ഇകല്‍ക്കളം ഖഞ്ജനകം ആഘോഷിത അബ്ദുല്ല കല്പനം സത്ത്വം ആരാന്‍, ആരാനും ഭൗതികവാദം അനുതാപന കോടികാഷ്ഠ കൗലടേയന്‍ താങ്ങ് ലഗ്നകമുക്തന്‍ ഔപച്ഛന്ദസിക കെപ്പര1 നാഗരാജന്‍ ഉഷ്ണാഗമം പാതംഗി ഏള2 ഖണ്ഡഗതി അസല്‍ വരിമം തഹശീല്‍ദാര്‍ ദുരാചാരന്‍ ത്രിവര്‍ഗം നിയോജ്യ വാജപേയന്‍ ചക്കയരക്ക് ചന്ദ്രലവണം സംസക്തി ഇറയാന്‍ അങ്ങുന്ന്2 സിത1 പാല2 എഴുലുക നിശാത്യയം ഉദ്വാന്ത ക്ഷീബ പാണ്യ വിക്രയം ഗോഹത്യ പുലവുക മേഘപഥം തരം2 വിചിതി കൈയിണക്ക മേല്‍പ്രകാരം ചിരജാത ചണ്ണി നര്‍ത്തനഗൃഹം ഛിദം കൊത്ത2 വാധുക്യം തോല്‍ക്കൊല്ലന്‍ അനോവാഹ്യ ഖഡ്ഗമുദ്ര തവക്ക1 വിധ്വംസം ശുണ്ഡാരന്‍ ചാവുറ്റവന്‍ പര്യാപ്തം കടുഫലം മട്ടി അടിച്ചിപ്പാര, അടിച്ചാര തവണ കര്‍ണാട(ക)ം കാലിത കുലപിഴുകി ഗംഗാഭൃത്ത് ഉപലോഹം പ്രഗ്രഹം വ്യജനം വെളുത്തപക്ഷം ആസാദ്യ1 ഉക്ഷാലന്‍ ഝാലി പത്തായക്കാരന്‍ ചുരക്കണ്ടി നാരീതരംഗകന്‍ ഉലയ്പ് കൊള്ളിവീഴ്ച വിസിനി ബലിച്ഛാഗം വിപിനചരന്‍ ഗോവത്സം അകത്തുള്ളാള്‍ ചേതോദര്‍പ്പണം ഗഡുര, -ല കൊഴുന്ത് കുപ്ലവം ഗിരിഗഹ്വരം ചടകാമുഖം തോപ്പാളി ഊട്ടുപുര മറുതലിക്കുക ഊശാന്താടി ബാലാതപം ഉമയാള്‍ താറുമാറ് അയാതപൂര്‍വ വിശ്വാസനം ഉഭയവേതനന്‍ സമന്വയിക്കുക ഘുരണം പുഷ്പലിക്ഷം നുറുങ്ങുക ചീനക്കാണം കോളണി, കോളനി അസ്തമയം നിര്‍ജനം ഗാര്‍ഗി കരബകം ആലേഖ്യം മയക്കം നെല്ലിപ്പലക ചോദ്യസര്‍വനാമം ഏവറവ് ഉഗ്രകാണ്ഡം പക്തവ്യ അഭ്യവഹാരം ചെത്തല്‍2 ഊഴം പൊറുക്കുക ജനനമരണചക്രം ഘോരത്വം ജിതക്രാധന്‍ അഭീരുപത്രി, -പര്‍ണി അര്‍ധസമവൃത്തം ഞാറ് പ്രസിദ്ധപ്പെടുത്തുക യമലോകം ഗര്‍വാടന്‍ ഉദ്വേഗം മഹാക്ഷീര ആമത്താഴ് ഇന്ദ്രാനുജന്‍ തപസന്‍ കനപ്പ്3 ദു:ഖാകുല ജഗതീഭുക്ക് ചലാന്‍ വിഖ്യാപനം ചെമ്മിഴുകുക വിവൃതോകാരം വിപ്രലബ്ധ1 നീങ്ങല്‍ ഭാഗം ദേശവാഴി വിഗുണത വികാരി2 ദുര്‍നിമിത്തം ജാപനം ആകര്‍ഷിക്കുക വ്യതിയുത ചെമ്മുക്കന്‍ കലോറി ഉപരതി ശാരദി കാലേ ഊവിക്കോല്‍ ധാരാടം പോല്‍ പ്രമഥാലയം പന്നഗം പിഴിയര്‍ ഉപസര്‍പ്പിണി വ്യക്തരൂപന്‍ ഞണുഞണുപ്പ് താമരം1 ചൂതം2 ആക്ഷിപ്തിക ഗ്രന്ഥശാല വറുത്തല്‍ കുന്നി2 കൃഷ്ണസര്‍പ്പം ഉളിന്തന്‍ കുറിയോല കടിഞ്ഞൂല്‍ ചുമ1 കര്‍ക്കശ2 കരകേതനം മിഷ്ട കുരരി സുഖസാധ്യ ചാതുര്‍ദശ മേല്‍പ്പഞ്ചായം പരപ്രത്യയം വൃക്ത ശിശിര അര്‍ധമാണവകം തൂബരി ചന്ദ്രവായവ്യം കറിശ്ലോകം വഴിയമ്പലം