Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

പൂജക  - Poojaka

പൂജിക്കുന്ന  - Poojikkunna

പൂജകന്‍  - Poojakan‍

പൂജിക്കുന്നവന്‍  - Poojikkunnavan‍

പൂജകന്‍  - Poojakan‍

പുരോഹിതന്‍, ശാന്തിക്കാരന്‍  - Purohithan‍, shanthikkaran‍

പൂജകാണിക്ക  - Poojakanikka

പഴയകാലത്തെ ഒരു നികുതി  - Pazhayakalathe oru nikuthi

പൂജനം  - Poojanam

പൂജിക്കല്‍  - Poojikkal‍

പൂജനി  - Poojani

പെണ്‍കുരുവി  - Pen‍kuruvi

പൂജനീയ  - Poojaneeya

പൂജിക്കത്തക്ക  - Poojikkathakka

പൂജയിതവ്യ  - Poojayithavya

പൂജനീയ  - Poojaneeya

പൂജയിതാവ്  - Poojayithavu

പൂജിക്കുന്നവന്‍  - Poojikkunnavan‍

പൂജവെപ്പ്, -വയ്പ്പ്  - Poojaveppu, -vayppu

നവരാത്രി ആരംഭ ദിവസമോ ദുര്‍ഗാഷ്ടമിദിവസമോ പൂജയ്ക്കായി ഗ്രന്ഥങ്ങളും പടങ്ങളും ആയുധങ്ങളും മറ്റും വയ്ക്കല്‍  - Navarathri arambha dhivasamo dhur‍gashdamidhivasamo poojaykkayi granthangalum padangalum ayudhangalum mattum vaykkal‍

പൂജാകാരി  - Poojakari

പൂജനടത്തുന്ന പുരോഹിതന്‍, പിടാരകന്‍  - Poojanadathunna purohithan‍, pidarakan‍

പൂജാപാത്രം  - Poojapathram

പൂജയ്ക്കുള്ള പാത്രം  - Poojaykkulla pathram

പൂജാപാത്രം  - Poojapathram

ബഹുമാനത്തിനര്‍ഹനായ വ്യക്തി, ആരാധ്യന്‍  - Bahumanathinar‍hanaya vyakthi, aradhyan‍

പൂജാരി  - Poojari

പൂജനടത്തുന്ന പുരോഹിതന്‍, പിടാരകന്‍  - Poojanadathunna purohithan‍, pidarakan‍

പൂജാര്‍ഹ  - Poojar‍ha

പൂജിക്കത്തക്ക  - Poojikkathakka

പൂജിക്കുക  - Poojikkuka

ആരാധിക്കുക, വന്ദിക്കുക  - aradhikkuka, vandhikkuka

പൂജിക്കുക  - Poojikkuka

ബഹുമാനിക്കുക  - Bahumanikkuka

പൂജിക്കുക  - Poojikkuka

അടിക്കുക (പൂജിച്ചുവിടുക)  - Adikkuka (poojichuviduka)

പൂജിത  - Poojitha

പൂജിക്കപ്പെട്ട  - Poojikkappetta

പൂജിതന്‍  - Poojithan‍

പൂജിക്കപ്പെട്ടവന്‍, ബഹുമാനിക്കപ്പെട്ടവന്‍  - Poojikkappettavan‍, bahumanikkappettavan‍

പൂജിലന്‍  - Poojilan‍

പൂജനീയന്‍  - Poojaneeyan‍

പൂജിലന്‍  - Poojilan‍

ദേവന്‍  - Dhevan‍

പൂജ്യ  - Poojya

പൂജിക്കപ്പെടത്തക്ക  - Poojikkappedathakka

പൂജ്യം  - Poojyam

പൂജിക്കത്തക്കത്  - Poojikkathakkathu

പൂജ്യം  - Poojyam

വൃഥാ പറയുന്ന ബഹുമാനവാക്ക്. പൂജ്യമാവുക = നിഷ്ഫലമാവുക  - Vrutha parayunna bahumanavakku. Poojyamavuka = nishphalamavuka

പൂജ്യത  - Poojyatha

പൂജ്യന്‍റെ അവസ്ഥ, ആദരണീയത, ആരാധന അര്‍ഹിക്കുന്ന സ്ഥിതി  - Poojyan‍re avastha, adharaneeyatha, aradhana ar‍hikkunna sthithi

പൂജ്യത്വം  - Poojyathvam

പൂജ്യത  - Poojyatha

പൂജ്യന്‍  - Poojyan‍

പൂജിക്കപ്പെടുവാന്‍ യോഗ്യന്‍  - Poojikkappeduvan‍ yogyan‍

പൂജ്യന്‍  - Poojyan‍

ഗുരു  - Guru

പൂജ്യന്‍  - Poojyan‍

ബ്രുഹസ്പതി  - Bruhaspathi

പൂജ്യന്‍  - Poojyan‍

ശ്വശുരന്‍  - Shvashuran‍


Please Try Below Words.

അപാംസാരം കൃഷിപ്പഞ്ച വിതുമ്പല്‍ ഏഷാ പരവന്‍ ഛദാവലി കയമ്പം കുടിവറ്റുക മിരട്ട് മുരച് കമാന്‍, കമാനം ഝിംഗിനി മാസക്കുളി അക്കല്‍ക്കറുവ മുട്ട് ശാത്രവം കീഴ്ജാതി താവ്2 കലായനന്‍ മൃഗം അവിയുക്ത ടട്ടരി ചക്രീവാന്‍ ദിഗ്വസന2 അപരൂപ സന്നിധാനം നിലാ(വ്) ഉരയ്പ്2 വാസ്തുവിദ്യ ഊഷകാദിഗണം മാലുധാനന്‍ ധവിത്രം ഉരപ്പുര വിചികിത്സ മദാന്ധ വ്യംശകന്‍ കുലാംഗന കൃതാങ്ക മുകരി അങ്ങാടിപ്പീടിക ദദനം സകുല്യന്‍ അവമാനം കോപി2 ചിരപ്രസൂത പണ്യഫലത്വം ലക്ഷണന്‍ ഋഭു1 പിറുക്ക് പശുനാഥന്‍ ചീകീട് ഉദ്ദണ്ഡ അതിഗന്ധിക അങ്കലാപ്പ് കാലാസ്ത്രം സ്തവകം കാര്‍മിക്യം ഏമാന്‍, എമ്മാന്‍ കടല്‍പ്പുറം അങ്കക്കോഴി വിവേചിക്കുക വൃത്താനുസാര അശ്വരക്ഷകന്‍ ഏടോലപ്പെട്ടി പടിയുക2 സിദ്ധി ഭിദുരം സ്വസ്തിമതി ഖാദുക ഉടവാള്‍ അല്പചേഷ്ടിത സ്ഫോടനി കൊള്ളത്തലവന്‍ വിസര്‍ജിക്കുക ദൃതി അഗുണ സസ്യകം ചതുര്‍ഥഭാക്ക് ഉമി1 ചെറ്റത്തം ജന്മരമ്യം ചൈതേയം മഹാലിംഗന്‍ ബ്രാച്ച് ബുര്‍ച്ച് നിരുത്പാത വസൂരിക്കല കാശീശന്‍ എകിറ്2 ഗ്രഷ്മി അന്ത്രരസം ഏകന്‍ സൗദാമിനി കുംഭി1 പഞ്ചജനി ആങ്ക് മുരണ്‍ അവിദ്യമാന ദീപ്താതപം അപന്യസ്തം ബുദ്ധിമുട്ടുക കോന്തളം മുതല്‍പിടി സ്ഥാനവെടി ആയി1 തൈലം ചാതുരക്ഷം2 കരടിക്കുരങ്ങ് ഉളിങ്കോട്ട് അപക്ഷേപണം അസഹം ജനനചതുഷ്ടയം ചെത്തുളി ചാവറക്കാര്‍ എട്ടാം തപ്പിതം തലങ്ങനെ ആലവാലം2 ചാരുമുറി എട്ടുകാലി, -കാലന്‍ ഖാനാഷുമാരി വലരിപു കാര്‍വടികന്‍ പൂര്‍വപര്‍വതം ഉള്ളാപ്പ് ആസേചനക പേസ്റ്റ് മുഗ്ധ2 പശി വലീകം തനിഷ്ഠ പങ്കജസുത ആജ്ഞാചക്രം എവുറോപ്പ ദിവ്യനാരി ചവലം നിഗൂഢകം രക്തപ1 സമാവൃത കറുപ്പ സര്‍വഗന്‍ ഉപപുഷ്പിക അമ്ലീകരണം ചേങ്കല വാല്‍2 അന്തരേണ അടിയായ്മ, -ണ്മ നിചോളിത കവല1 ആത്മീയ കരുവലം ഇടശ്ശുദ്ധം താലുകര്‍ണിക പരാലയം വൈറസ് നടുവ് പുരാതന2 ഇങ്ങേയവര്‍ എളത്തം പൃഥ കാല്വരി ആര്യവാള്‍ നൂലിടുക വഹന്തം അവഗാഹ്യ1 കണ്ഡം സുപ്തപ്രഹാരം കാര്‍കുഴല്‍ കാകഗോലക, -കം വിഷയജ്ഞാനം അയല്‍3 ധൃഷ്ടദ്യുമ്നന്‍ പരിച്ഛേദക പാലികം അംബുജസംഭവ പാരീണ ചല2 കളമടി പേപ്പട്ടി വൈഡാലവ്രതികന്‍ ഫല്ഗു1 ആറ്റക്കുരുവി അമനി നട്ടാണി സമാകുല കാക്കൊട്ട കഴി1 അഭിവ്യക്ത മേലൊറ്റി കന്നിരാശി വംശശലാക കമ്മിസ്സാര്‍ ശസ്ത2 വീകം2 ചണ്ഡധാമാവ് ഇന്ദ്രജ്യന്‍ നഗ്ന2 ഉണ്മിഴി ഇഷ്ടസിദ്ധി അഞ്ഞൂറ്റുവര്‍ ജലമജ്ജനം സ്രഗ്ധര2 ചൊരകുത്ത് ബര്‍ഹിഷ്ക അഭിനീത പരാവിദ്ധന്‍ തീരുക സഹസ്രമൗലി വ്യധ്യ തികക്കുക1 ആട്ടാല2 ആനന്ദപ്രഭവം പരാതീതന്‍ കൃതകപടം എത്തുകുത്ത്1 അധമ ധര്‍മാധികരണന്‍ കാളകണ്ഠം മംഗലപാത്രം സദ്രു അരിശസ്സ് പ്രതിവേശി ചകലാസ്സ് അഭിജിത്ത്1 സാഹസിക്യം കൃഷേളിമം കേശഗ്രഹം വിദ്വിട്ട് അന്തഃപുരം കാവാലി2 ഗര്‍വക്കെട്ട് കോടീരന്‍ സര്‍2 കൂടുക പ്രമുദിത ചൊക്കന്‍2 ദന്തവൈദ്യന്‍ ദ്രവജം ജന്തുകംബു വിമ്മി നോബല്‍സമ്മാനം മണിബന്ധം താപതി പാനീസ് ആലേഖ്യകാരന്‍ പത്രപുടം പരേതഭൂമി നിനയുക ഉള്‍ക്കുരുന്ന് ഇരുട്ടുക ചുറ്റും ചേട്ടാപോതി കഷി കൂസല്‍ ചര്‍മാംഗി