Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

പെരു, പെരിയ  - Peru, periya

വലിയ. പെരിയസ്വാമി = അനേകംതവണ ശബരിമല ചവിട്ടിയവന്‍  - Valiya. Periyaswami = anekamthavana shabarimala chavittiyavan‍

പെരു  - Peru

ഒരു ചെടി (പെരുക്)  - Oru chedi (peruku)

പെരും  - Perum

വലിയ, മുഖ്യമായ  - Valiya, mukhyamaya

പെരുംഗ്രാമം  - Perumgramam

അഞ്ഞൂറിലധികം വീടുകളുള്ള ഗ്രാമം  - Anjooriladhikam veedukalulla gramam

പെരുകുക  - Perukuka

പെരുതാകുക, വര്‍ധിക്കുക, വളരെയുണ്ടാകുക  - Peruthakuka, var‍dhikkuka, valareyundakuka

പെരുകുക  - Perukuka

വീര്‍ക്കുക  - Veer‍kkuka

പെരുകുക  - Perukuka

കൂടുക  - Kooduka

പെരുക്  - Peruku

ഒരു ചെടി  - Oru chedi

പെരുക്കം  - Perukkam

വര്‍ധന  - Var‍dhana

പെരുക്കം  - Perukkam

പെരുപ്പം  - Peruppam

പെരുക്കം  - Perukkam

മടങ്ങ്  - Madangu

പെരുക്കല്‍  - Perukkal‍

ഗുണനം  - Gunanam

പെരുക്കല്‍  - Perukkal‍

വര്‍ധിപ്പിക്കല്‍, കൂടുതലാക്കല്‍  - Var‍dhippikkal‍, kooduthalakkal‍

പെരുക്കാലട്ട  - Perukkalatta

ഒരിനം വലിയ അട്ട, വളരെ കാലുകളുള്ളത്  - Orinam valiya atta, valare kalukalullathu

പെരുക്കാല്‍  - Perukkal‍

വലിയകാല്‍  - Valiyakal‍

പെരുക്കാല്‍  - Perukkal‍

മന്തുകാല്‍  - Manthukal‍

പെരുക്കുക  - Perukkuka

അധികമാക്കുക  - Adhikamakkuka

പെരുക്കുക  - Perukkuka

തണുപ്പുകൊണ്ട് അവയവം മരവിക്കുക  - Thanuppukondu avayavam maravikkuka

പെരുക്കുക  - Perukkuka

നെയ്യും മറ്റും ഉറച്ചു കട്ടയാവുക  - Neyyum mattum urachu kattayavuka

പെരുക്കുക  - Perukkuka

ഗുണിക്കുക (ഒരു സംഖ്യയെ മറ്റൊരു സംഖ്യകൊണ്ട്)  - Gunikkuka (oru samkhyaye mattoru samkhyakondu)

പെരുക്കുക  - Perukkuka

തൂത്തുവാരുക  - Thoothuvaruka

പെരുക്കുക  - Perukkuka

ഓടിക്കളയുക  - Odikkalayuka

പെരുക്ക്  - Perukku

വൃദ്ധി  - Vrudhi

പെരുക്ക്  - Perukku

(നദി) കവിഞ്ഞൊഴുകല്‍  - (nadhi) kavinjozhukal‍

പെരുങ്കൊല്ലന്‍  - Perunkollan‍

കൊല്ലന്മാരില്‍ പ്രമാണി  - Kollanmaril‍ pramani

പെരുങ്കോണ്‍  - Perunkon‍

അധികകോണം, സമക്കോണത്തെക്കാള്‍ വലിയ കോണ്‍ (90 ഡിഗ്രിയില്‍ അധികമുള്ളത്)  - Adhikakonam, samakkonathekkal‍ valiya kon‍ (90 digriyil‍ adhikamullathu)

പെരുച്ചാഴി  - Peruchazhi

ഒരു ജന്തു, തുരപ്പന്‍, പന്നിയെലി, ഒരിനം വലിയ എലി  - Oru janthu, thurappan‍, panniyeli, orinam valiya eli

പെരുഞ്ചവരിമാന്‍  - Perunchavariman‍

ഒരു ജാതി ചവരിമാന്‍  - Oru jathi chavariman‍

പെരുഞ്ചീരകം  - Peruncheerakam

ഒരു അങ്ങാടിമരുന്ന്, വലിയ ഒരിനം ജീരകം  - Oru angadimarunnu, valiya orinam jeerakam

പെരുഞ്ചെല്ലൂര്‍  - Perunchelloor‍

ഒരു കഴകം  - Oru kazhakam

പെരുഞ്ചെല്ലൂര്‍  - Perunchelloor‍

ഒരു പ്രസിദ്ധ ക്ഷേത്രം  - Oru prasidha kshethram

പെരുതളം  - Peruthalam

മയില്‍  - Mayil‍

പെരുതേരി  - Perutheri

കല്ലാശാരി, പൂഴിത്തച്ചന്‍  - Kallashari, poozhithachan‍

പെരുത്  - Peruthu

പെരിയത്, വലുത്  - Periyathu, valuthu

പെരുത്ത്  - Peruthu

വളരെ, ധാരാളം  - Valare, dharalam

പെരുനാള്‍  - Perunal‍

പെരുന്നാള്‍  - Perunnal‍

പെരുനാഴി  - Perunazhi

വലിയ നാഴി, ഇടങ്ങഴി  - Valiya nazhi, idangazhi

പെരുനീര്‍  - Peruneer‍

മനുഷ്യന്‍റെ മൂത്രം  - Manushyan‍re moothram

പെരുനീര്‍  - Peruneer‍

കടല്‍  - Kadal‍

പെരുന്തച്ചന്‍  - Perunthachan‍

മൂത്താശാരി  - Moothashari

പെരുന്തട്ടാന്‍  - Perunthattan‍

തട്ടാന്മാരില്‍ പ്രധാനി, വിദഗ്ധനായ തട്ടാന്‍  - Thattanmaril‍ pradhani, vidhagdhanaya thattan‍

പെരുന്തിരു  - Perunthiru

മഹാലക്ഷ്മി  - Mahalakshmi

പെരുന്തുക്കോവിലപ്പന്‍  - Perunthukkovilappan‍

ശിവന്‍ (വൈക്കത്തപ്പന്‍)  - Shivan‍ (vaikkathappan‍)

പെരുന്തുളസി  - Perunthulasi

ഒരു ഔഷധച്ചെടി  - Oru oushadhachedi

പെരുന്തുളസി  - Perunthulasi

രാമതുളസി  - Ramathulasi

പെരുന്തേന്‍  - Perunthen‍

വന്‍തേന്‍ (വലിയ തേനീച്ച ശേഖരിക്കുന്നത്)  - Van‍then‍ (valiya theneecha shekharikkunnathu)

പെരുന്തേരട്ട  - Peruntheratta

ഒരിനം വലിയ അട്ട (വളരെക്കാലുകളുള്ള പെരിക്കാലട്ട)  - Orinam valiya atta (valarekkalukalulla perikkalatta)

പെരുന്നാള്‍  - Perunnal‍

(ക്രിസ്തു, ഇസ്ലാം) ഒരു വിശേഷ ദിവസം, നോമ്പുവീടുന്ന ദിവസം  - (kristhu, islam) oru vishesha dhivasam, nompuveedunna dhivasam

പെരുന്നാള്‍  - Perunnal‍

വളരെ നാള്‍  - Valare nal‍

പെരുപ്പം  - Peruppam

വര്‍ധന, ബഹുത്വം  - Var‍dhana, bahuthvam

പെരുപ്പം  - Peruppam

കനം, ഗര്‍വം  - Kanam, gar‍vam

പെരുപ്പം  - Peruppam

ശ്രഷ്ഠത  - Shrashdatha

പെരുപ്പം  - Peruppam

മേന്മ  - Menma

പെരുപ്പം  - Peruppam

വലിപ്പം, വലിയ അവസ്ഥ  - Valippam, valiya avastha

പെരുപ്പിക്കുക  - Peruppikkuka

അധികമാക്കുക, വര്‍ധിപ്പിക്കുക  - Adhikamakkuka, var‍dhippikkuka


Please Try Below Words.

ഉന്നിക്കുക കൂര്‍ക്ക1, കൂര്‍ക്കന്‍, കൂര്‍ക്കില്‍ ഒട്ടുപാല്‍ ചവട് നൈയായികന്‍ കല്യാണദിനം കുബേരദിക്ക് മഹാമേധ അനേകാന്ത കളാവികലം വൈറസ് ഉപയാചനം കറുപിറന, -നാ ഹോത്രീയന്‍ ചള്ള1 ആക്രന്ദന്‍ അച്ചടിയന്ത്രം ഗ്രഹനില ചുറവുക വീണന്‍ സാധാരണ്യം മാതുലാനി ഉഷാകാലം മല്ലി അഗ്നിപരീക്ഷ ഭാസുര അമൃതാശന്‍ കര്‍ക്കടകി പരിഷ ബിംബിക്കുക ഉച്ചസ്ഥലി വാരന്‍ ഫലഭാക്ക് ഋതീയ വിരമിക്കുക തരമാണന്‍ കടവിറങ്ങുക നിശാതിക്രമം ഘനപാഷണ്ഡം സ്ഥാനമാഹാത്മ്യം ചീര1 കൂടിയാലോചന കോടികേശ്വരം അശനി ധരണി കൂതറ ശ്രമണ2 ആരോമലിക്കുക ശുണ്ഡിമൂഷിക പരാങ്മുഖ കൊട്ടത്തേങ്ങ പണിക്കോല്‍ മധുശിഷ്ടം കരംഭകം അസന്നിവിഷ്ടന്‍ അമ്മയാര്‍ രിശന്‍ പുണ്യം ചിക്കുപായ നിഗഡിത ആണക വയ്യാ കെതപ്പ് വിറക് കൃമികണ്ടകം ഭൂത ഏഴരപ്പൊന്നാന വാരു ജവാധികന്‍ പന്നിയെലി ഗോമൂത്ര അള്ളോടന്‍ വാണിജം അമ്മാമ്മ തന്ത്രകം ഖഗമന്‍ ആങ്കാരം1 ശുദ്ധീകര കൊമ്പിക്കുക കുത്തിപ്പൊക്കുക തമാഖു വൈശ്യ2 കല്യാണി1 ഗോവ് പിശാചം ശരണം അകുലന്‍ ഭവത് അനിഴം, അനുഷം, അനുഴം അപധ്വംസജന്‍ ചിത്രപ്പണി അവിത്യജം പക്കവട നെയ്യ് സ്യോനം കട്ടിക്കാരന്‍ നൗദണ്ഡം പുടവ അംശുവാഹി ശയ കുറുകുക1 പൈ3 കടി4 കീചകനാടകം ഭഞ്ജകന്‍ ഭ്രാഷ്ട്രകം തുണ്ട് നവശ: കര്‍ണാകര്‍ണന്‍ കിസ്സ താര്‍ക്ഷ്യന്‍ പടിമ2 ഉഡുചക്രം മുഖിയാക്കുക പരശു കജം ത്രിവൃത് ആകരോദ്ഗത ദത്തശ്രദ്ധ യഭുക്ക് ഓതി1 ഉപപാപം ഗര്‍ദഭമണി നുരയുക ജലധിജന്‍ ഇറവാളര്‍, ഇരവള്ളര്‍ കഡാരന്‍ മിതാര്‍ഥ ക്ഷാള ഘടജന്‍ അസ്പൃഷ്ടരജസ്സ് സന്ധിക ആധാരാധേയഭാവം ആനയിറണ്ടം ജീവനാശം ഉപക്ഷേത്രം രാഹുകാലം മങ്ക ഇപ്പിപ്പൂട്ടില്‍ കിലിമം അസംസ്കൃത2 മിരിയം2 ലംഭനം കതറുക കൊളുത്തിപ്പിടിക്കുക ബഹുശത്രു ലളിതോക്തി കണ്ണകി സുന്നത്ത് ഗുളുചി വിശ്രീ ദ്വിജ2 തന്ത്രണം ജലവാസം കുണ്ഡലം പുങ്ങം നഗജം കേതുമാന്‍ ധരയിതാവ് കിളിവാക്കെട്ട് അഭിമത2 ധൂമപന്‍ തേങ്ങാക്കണ്ണ് കാളാഗരു, -ഗുരു ഐപയിക മാണിമന്ഥം അസൗമ്യ കപിചൂഡം പാശം കഠിനകോഷ്ഠം മീത്തേ വീടുക നിത്തം ഉയക്കം ഗുരുജനം ബഡവം ഉത്സാദം ഈളുക നടപ്പുകാലം അഭ്രമാതംഗം ചാമീകരം ധിക്കൃത അഗ്നിവാഹം ദഹനസാരഥി താരസ്ഥായി കിമ്പ്രകാരം പീവര1 നൊങ്ങുക ഇദംപ്രഥമ കൊടുവാക്ക് സുരദുന്ദുഭി വധജീവി അധ്വസ്ത പത്ത്1 പരിധൂസരം ഛായവര്‍ധിനി അച്യുതാത്മജന്‍ അപസരണം അപരിക്ഷത തൃണദ്രുമം മാവ്1 മാധുകരീവൃത്തി ക്ഷത2 അധരം അപകളങ്കം കൊടുനീതി പരിഹാരി തണ്ട്1 ഉശീരം, ഉശീരകം ഗ്രാമീണ ചാരുനയന അഭ്യുഷം അഭിദ്രാഹ ചദിരന്‍ പഞ്ഞിലം ചീരിയം കമ്പക്കാരന്‍ ദഗ്ധരാശി ഷട്കം വരഫലം ആലോഹിത അവ്യാകൃതം ദശമീസ്ഥന്‍ പരിവേഷ്ടിത പടുകം മരണപ്പാച്ചില്‍ ധരണിജം യോഗബലം നീര്‍വലിവ് കൂരി കനീനകന്‍ കുപിതന്‍ കാര്‍മണം രണ്ടാമന്‍ തട്യന്‍ ആയാഗം അരച്ചി വിറുമ2 മീനഘാതി യവന3 ഭാര്യാരു ഏണമിഴി ക്ല ഇന്ദ്രശില അദൃഷ്ടചര, -പൂര്‍വ അനുദര സാരസ്യം പരിഗൃഹ്യ1 നെന്മേനിവാക ദുരവബോധ ഭിന്നകടം പ്രജനനന്‍ ഇറക്ക് ബിംബോകം ചോടയം