Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

പൊന്ത  - Pontha

ജട, പറ്റിച്ചേര്‍ന്ന മുടി  - Jada, patticher‍nna mudi

പൊന്ത  - Pontha

ദേഹം  - Dheham

പൊന്ത  - Pontha

പൊണ്ണ, കനത്ത, തടിച്ച  - Ponna, kanatha, thadicha

പൊന്തകിട്  - Ponthakidu

പൊന്നുകൊണ്ടുള്ള തകിട്, പൊന്നോല  - Ponnukondulla thakidu, ponnola

പൊന്തണ്ട  - Ponthanda

ഒരുതരം സ്വര്‍ണ വള  - Orutharam swar‍na vala

പൊന്തന്‍  - Ponthan‍

ഒരിനം വാഴ  - Orinam vazha

പൊന്തന്‍  - Ponthan‍

ഒന്നിനും കൊള്ളാത്ത തടിയന്‍  - Onninum kollatha thadiyan‍

പൊന്തല്‍  - Ponthal‍

ഉയര്‍ന്നു നില്‍ക്കല്‍, ഉയരല്‍  - Uyar‍nnu nil‍kkal‍, uyaral‍

പൊന്തി  - Ponthi

പൊന്തന്‍ തടി  - Ponthan‍ thadi

പൊന്തി  - Ponthi

കുറുവടി  - Kuruvadi

പൊന്തി  - Ponthi

ഗദ  - Gadha

പൊന്തി  - Ponthi

ഒരിനം വാള്‍  - Orinam val‍

പൊന്തി  - Ponthi

വലിപ്പം  - Valippam

പൊന്തി  - Ponthi

ശരീരം  - Shareeram

പൊന്തി  - Ponthi

തലപ്പന്തുകളിയിലെ മധ്യസ്ഥന്‍  - Thalappanthukaliyile madhyasthan‍

പൊന്തിക്കുക  - Ponthikkuka

ഉയര്‍ത്തുക, ഉയര്‍ത്തി നിറുത്തുക  - Uyar‍thuka, uyar‍thi niruthuka

പൊന്തിപ്പയറ്റ്  - Ponthippayattu

ഒരുതരം അഭ്യാസം (മരവാള്‍കൊണ്ടുള്ളത്)  - Orutharam abhyasam (maraval‍kondullathu)

പൊന്തിഫിക്കല്‍  - Ponthiphikkal‍

പുരോഹിതനെ സംബന്ധിച്ചത്  - Purohithane sambandhichathu

പൊന്തിവാള്‍  - Ponthival‍

മരംകൊണ്ടുള്ള വാള്‍  - Maramkondulla val‍

പൊന്തിവാള്‍  - Ponthival‍

ഒരുതരം കുന്തം  - Orutharam kuntham

പൊന്തുക  - Ponthuka

ഉയര്‍ന്നു നില്‍ക്കുക  - Uyar‍nnu nil‍kkuka

പൊന്ത്  - Ponthu

പന്ത്  - Panthu

പൊന്ത്  - Ponthu

പൊങ്ങ്  - Pongu

പൊന്നച്ഛന്‍  - Ponnachchan‍

പ്രിയപ്പെട്ട അച്ഛന്‍  - Priyappetta achchan‍

പൊന്നമ്പര്‍  - Ponnampar‍

വിശേഷപ്പെട്ട ഒരുതരം കുന്തുരുക്കം  - Visheshappetta orutharam kunthurukkam

പൊന്നമ്പലം  - Ponnampalam

പൊന്നുകൊണ്ടുള്ള ക്ഷേത്രം  - Ponnukondulla kshethram

പൊന്നമ്പലം  - Ponnampalam

ഒരു പുണ്യസ്ഥലം, പൊന്നമ്പലമേട്  - Oru punyasthalam, ponnampalamedu

പൊന്നരിപ്പ്  - Ponnarippu

മണലില്‍നിന്നു പൊന്‍തരികള്‍ അരിച്ചു വേര്‍തിരിച്ചെടുക്കല്‍  - Manalil‍ninnu pon‍tharikal‍ arichu ver‍thirichedukkal‍

പൊന്നാങ്ങള  - Ponnangala

പ്രിയപ്പെട്ട സഹോദരന്‍  - Priyappetta sahodharan‍

പൊന്നാങ്ങാണി  - Ponnangani

ഒരിനം കൊഴുപ്പ  - Orinam kozhuppa

പൊന്നാട  - Ponnada

പൊന്നു നൂല്‍കൊണ്ടുള്ള വസ്ത്രം  - Ponnu nool‍kondulla vasthram

പൊന്നാട  - Ponnada

കസവു വസ്ത്രം  - Kasavu vasthram

പൊന്നാണി  - Ponnani

പൊന്നിന്‍റെ മാറ്റുനോക്കാനുള്ള ആണി  - Ponnin‍re mattunokkanulla ani

പൊന്നാണിഭം  - Ponnanibham

സ്വര്‍ണനാണയം  - swar‍nananayam

പൊന്നാനി  - Ponnani

(കഥകളി) പാട്ടുകാരില്‍ പ്രധാനി. (പ്ര.) പൊന്നാനിയും ശിങ്കിടിയും  - (kathakali) pattukaril‍ pradhani. (pra.) ponnaniyum shinkidiyum

പൊന്നാനി  - Ponnani

ചമ്രവട്ടത്തിനടുത്തുള്ള ഒരു സ്ഥലം  - Chamravattathinaduthulla oru sthalam

പൊന്നാന്തകര  - Ponnanthakara

പൊന്നാരവീരം  - Ponnaraveeram

പൊന്നാന്തുമ്പി  - Ponnanthumpi

ഭംഗിയുള്ള ഒരിനം തുമ്പി  - Bhamgiyulla orinam thumpi

പൊന്നാര  - Ponnara

അഴകുള്ള  - Azhakulla

പൊന്നാരം  - Ponnaram

പൊന്നുകൊണ്ടുള്ള മാല  - Ponnukondulla mala

പൊന്നാരം  - Ponnaram

മുഖസ്തുതി  - Mukhasthuthi

പൊന്നാരം  - Ponnaram

കൊഞ്ചല്‍  - Konchal‍

പൊന്നാരം  - Ponnaram

സൗന്ദര്യം  - Soundharyam

പൊന്നാരം  - Ponnaram

വാത്സല്യം  - Vathsalyam

പൊന്നാരപ്പൈതല്‍  - Ponnarappaithal‍

അഴകുള്ള കുഞ്ഞ്  - Azhakulla kunju

പൊന്നാരവീരന്‍  - Ponnaraveeran‍

സ്വര്‍ണവര്‍ണത്തിലുള്ള പൂക്കളുണ്ടാകുന്ന ഒരുതരം കുറ്റിച്ചെടി, പൊന്നാവീരം  - swar‍navar‍nathilulla pookkalundakunna orutharam kuttichedi, ponnaveeram

പൊന്നാരിയന്‍  - Ponnariyan‍

ഒരിനം നെല്ല്  - Orinam nellu

പൊന്നാവീരം  - Ponnaveeram

പൊന്നാരവീരം  - Ponnaraveeram

പൊന്നിടുകാരായ്മ  - Ponnidukarayma

ഒരിനം വസ്തു ഉടമ (താന്‍തന്നെ തേടിയവസ്തു)  - Orinam vasthu udama (than‍thanne thediyavasthu)

പൊന്നിറ  - Ponnira

സ്വര്‍ണരൂപത്തില്‍ കൊടുക്കുന്ന വില, നികുതി  - swar‍naroopathil‍ kodukkunna vila, nikuthi

പൊന്നിറത്താള്‍  - Ponnirathal‍

സുന്ദരി  - Sundhari

പൊന്നിറത്താള്‍  - Ponnirathal‍

സീത. പൊന്നിറത്താള്‍കഥ = ഒരു തെക്കന്‍പാട്ട്  - Seetha. Ponnirathal‍katha = oru thekkan‍pattu

പൊന്നീരാളം  - Ponneeralam

പൊന്നിഴകളുള്ള നീരാളപ്പട്ട്  - Ponnizhakalulla neeralappattu


Please Try Below Words.

അക്ഷഭാഗം വാഗ്മിത അഗ്നിവല്ലഭം ആവാലം പണനം അടിമക്കാശ് പ്ലവംഗം ആനച്ചൂര് ഗന്ധഗുണ ഉപസീരം അകുഹന കമഴുക കടല്‍ക്കര അശനിപാതം പഞ്ചാശ ചുമക്കൂര്‍ക്ക ഒഴിപാട്ടക്കച്ചീട്ട് കുരണ്ഡകം മുകാം ദൃഗ്രൂപം ആശരന്‍ ഇരട്ടത്തിരുമുഖം ഉപയോഗം ഗീര്‍ണി1 മഹാമാത്രി ആനന്ദവല്ലി ശിവദ്രുമം ഊള് വാശനം ഏഷണം പീര വസുധ മഴ കുങ്കന്‍ കിലാടുക സാലവാഹനന്‍ ബലഭിത്ത് നിര്‍വിഷയാനന്ദം മേക്കലം കുടുംബാസൂത്രണം ആരിരുള്‍ ശതധാ ജലകര്‍മം യോഗ്യ ജീവനാഥന്‍ പാലനിലം ചൂര്‍ണിത നിഷ്പുരുഷന്‍ ഗഡു2 തലത്രം സ്വജം രാഗാദിഷട്കം മംഗലകാരക വിസ്രംഭണം ജന്മലഗ്നം കാമകോമരം ട്രയിന്‍ അസൂയന്‍ ആലപിതം ജഡീകൃത അടിമപ്പെടുക അപസ്പശ കേറ്റുക വംഗജീവനം നൗക മര്‍ത്യ2 കുതികാല്‍വെട്ടുക സങ്കല്‍പനം സ്തരിമാ അപ്രതരാക്ഷസി നെല്‍ക്കൊറിയന്‍ പ്രക്ഷണം നയനവിഷയം ദൂരാലോകം മൈത്രാവരുണന്‍, -ണി അനിയതപുംസ്ക വിചാരണം കെണിഞ്ചന്‍ മിണ്ടാട്ടം സ്വാദം ചിത്രയോധന്‍ ശീതോത്തമം ത്രിദശദീര്‍ഘിക പരിസരണം ഉപദ്രവി പത്മസരസ്സ് തമയന്‍ കനവാള പതാക വികൂണിതം ചിങ്കളം ബദ്ധദൃഷ്ടി കുംഭിവദനന്‍ നിര്‍ദ്രാഹ ജനിഷ്ണു മോക്ഷമാര്‍ഗചതുഷ്ടയം നിഷ്കാസനീയ പാണിനീയം മാസകാലിക കള്ളസാക്ഷ്യം സിതാപാംഗം ചാറ്റ്2 തനുത്രാണം ഉദകഹതന്‍ ഫലപാകാന്തം അഗ്നികുക്കുടം ബാലതന്ത്രം നിസ്നേഹ കുണുക്കുക കുതിരമ്മക്കാമന്‍ അനുമനനം കവര1 ചേരിക്കലം പഴകുക ചേടത്തി മൂഷകവാഹനന്‍ പ്രസ്നവം കൂപ്പിടുക അംബികേയന്‍ തന്ത്രാഖ്യായിക അഭിപൂജിത ശാലകന്‍ ആകരി സേനാനി ചുഞ്ചുകം അതിവേധം കഫകൂര്‍ച്ചിക അംബഷ്ഠം ഭവത് ചൊറിവാക്ക് ഭദ്രസോമ രൂക്ഷണം മേലാല്‍, മേലില്‍ വിയോജ്യ സുദന്തം യമനി ചേണം കിടാരം കെട്ടിയവന്‍, കെട്ടിയോന്‍, കെട്ട്യോന്‍ സീത്യ വെന്നി കൊല്ലപ്പട്ട് നികൃതന്‍ പ്രത്യുപാഖ്യാനം വാഗീശന്‍ അപ്രസക്തി പിതാമഹി വ്യൂഹം2 അംഗു, അംഗു ഉഗ്രശേഖര പുണ്യസ്ഥലം കഷാകു ചാക്കയ്യന്‍ ചമകം അമൃതവല്ലി സൈരന്ധ്രി വേര്‍വിടുക തൊക്ക്1 കപ്ലിങ്ങാടന്‍ നഭോമണി സവരന്‍ ഉദ്ധത പേ ഫലവൃക്ഷം സന്ധ്യക്ഷരം ഭ്രശിമാവ് ചിത്താനുവര്‍ത്തനം അമ്മാനപ്പാട്ട് കാളീവിലാസം അഭ്യുപാകൃത അക്രയ്യ അഭിഗമ്യ2 ഉദഗ്രന്‍ കടുശര്‍ക്കര തുഷാരധാമാവ് വേദോക്ത കാമ്പറ ഗിരിജാതനയന്‍ ചന്ദ്രാസ്പദ ഉത്കുണം ശേവം1 കിറുക്കന്‍ പാവക്കൂത്ത് ചെക്ക്4 നേര്‍പ്പിക്കുക അസ്മാകം അഞ്ചുതമ്പുരാക്കള്‍ ബാലപാശം കാകജ്വരം ചിത്രഭാനു ഉപസ്പര്‍ശ(ന)ം കാദംബര്യം ഇകടം മിട കുഞ്ജിക വേശ്യാപരന്‍ ദിവ്യവസ്ത്രന്‍ അനാഗന്ധിതം അക്ര്ഋന്തനം എമ്മിളാര്‍ പൊന്നുടമ്പ് ഇടത്തൂട് പ്രസ്വാപം വിലംബിതം ഉച്ചിപ്പൂവന്‍ ഇശമ്പുക ആദിരാജന്‍ യജ്ഞസൂത്രം നിര്‍വൃത്ത ജീര്‍ത്തി നാവേറ് യാദോനാഥന്‍ വിശ്രവണം കമ്മാളന്‍ അമൃതക്ഷാരം ചൂരല്‍ക്കുട്ട ഏണനേത്ര രോഗഗ്രസ്തന്‍ പ്രണിവേശിക്കുക അലാവു മെലിയുക ഗ്രഹപ്പിഴ വാസസ്സ് പാദബന്ധനം ഗാരുഡവിദ്യ കാത് മൂലി1 അപഷ്ഠം കനകാഹ്വയം വരട്ടുകുര ഇല്ലാക്കാല്‍ എഴുണ്ണള്ളുക ചിത്1 കൂപ്പുകൈ ഭന്ദിലന്‍ പ്രവിഷ്ട അഗുല്‍മികന്‍ ചവ്വരി ഉപചരിത ചപേടം അണുങ്കന്‍, അളുങ്ക് ദുര്‍ഗത ഏകരൂപത യൗക്തിക അറുതിങ്ങള്‍പ്പയറ് കവക്കൊമ്പ് സൈ്തണന്‍ ഹിസ്റ്റീറിയ സുപുഷ്പ ഏകയോനി ക്രഥനം ഗിലായു വെല്ലുക വരുണാലയം