Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

പ്രകട  - Prakada

വ്യക്തമായ, പരസ്യമായ  - Vyakthamaya, parasyamaya

പ്രകടം  - Prakadam

വ്യക്തമായി, പരസ്യമായി  - Vyakthamayi, parasyamayi

പ്രകടനം  - Prakadanam

പരസ്യമാക്കല്‍, മറനീക്കിക്കാണിക്കല്‍  - Parasyamakkal‍, maraneekkikkanikkal‍

പ്രകടിത  - Prakaditha

പ്രകടമാക്കിച്ചെയ്യപ്പെട്ട  - Prakadamakkicheyyappetta

പ്രകടിപ്പിക്കുക  - Prakadippikkuka

പ്രത്യക്ഷമാക്കുക, കാണിക്കുക  - Prathyakshamakkuka, kanikkuka

പ്രകടീകരിക്കുക  - Prakadeekarikkuka

വ്യക്തമാക്കുക  - Vyakthamakkuka

പ്രകഥനം  - Prakathanam

വിളംബരം  - Vilambaram

പ്രകഥനം  - Prakathanam

ആഖ്യാനം  - akhyanam

പ്രകമ്പനം  - Prakampanam

വിറയല്‍, ഇളക്കം  - Virayal‍, ilakkam

പ്രകമ്പനം  - Prakampanam

ശക്തമായ ഇളക്കം  - Shakthamaya ilakkam

പ്രകമ്പനന്‍  - Prakampanan‍

കാറ്റ് (ഇളകുന്നത്, പിടിച്ചുകുലുക്കുന്നത്)  - Kattu (ilakunnathu, pidichukulukkunnathu)

പ്രകര  - Prakara

അധികം ചെയ്യുന്ന  - Adhikam cheyyunna

പ്രകരം  - Prakaram

കൂട്ടം  - Koottam

പ്രകരം  - Prakaram

സഹായം  - Sahayam

പ്രകരം  - Prakaram

ചെണ്ട്  - Chendu

പ്രകരം  - Prakaram

വശീകരണം  - Vasheekaranam

പ്രകരം  - Prakaram

അഭ്യാസം  - Abhyasam

പ്രകരം  - Prakaram

ബഹുമാനം  - Bahumanam

പ്രകരണം  - Prakaranam

സന്ദര്‍ഭം  - Sandhar‍bham

പ്രകരണം  - Prakaranam

അധ്യായം  - Adhyayam

പ്രകരണം  - Prakaranam

ദശരൂപകങ്ങളില്‍ ഒന്ന്  - Dhasharoopakangalil‍ onnu

പ്രകരണം  - Prakaranam

അധികമായ പ്രവൃത്തി  - Adhikamaya pravruthi

പ്രകരണിക  - Prakaranika

പ്രകരണത്തിനു തുല്യമായ ഉപരൂപകം  - Prakaranathinu thulyamaya uparoopakam

പ്രകരി  - Prakari

പ്രകരിക  - Prakarika

പ്രകരി  - Prakari

നാല്‍ക്കവല  - Nal‍kkavala

പ്രകരി  - Prakari

തുറന്ന സ്ഥലം  - Thuranna sthalam

പ്രകരി  - Prakari

നടന്‍റെ വേഷം  - Nadan‍re vesham

പ്രകരി  - Prakari

ഗീതവിശേഷം  - Geethavishesham

പ്രകരിക  - Prakarika

നാടകത്തിലെ അര്‍ത്ഥോപക്ഷേപകങ്ങളില്‍ ഒന്ന്  - Nadakathile ar‍thopakshepakangalil‍ onnu

പ്രകര്‍ഷം  - Prakar‍sham

സമൃദ്ധി, ശ്രഷ്ഠത  - Samrudhi, shrashdatha

പ്രകര്‍ഷം  - Prakar‍sham

ദൈര്‍ഘ്യം  - Dhair‍ghyam

പ്രകര്‍ഷം  - Prakar‍sham

സാര്‍വത്രികത  - Sar‍vathrikatha

പ്രകര്‍ഷണം  - Prakar‍shanam

ആകര്‍ഷണം  - akar‍shanam

പ്രകര്‍ഷണം  - Prakar‍shanam

മേന്മ  - Menma

പ്രകര്‍ഷണം  - Prakar‍shanam

കാലതാമസം  - Kalathamasam

പ്രകര്‍ഷണം  - Prakar‍shanam

മല്ലയുദ്ധത്തില്‍ ഒരടവ്  - Mallayudhathil‍ oradavu

പ്രകര്‍ഷിതം  - Prakar‍shitham

വലിച്ചെടുക്കപ്പെട്ടത്  - Valichedukkappettathu

പ്രകര്‍ഷിതം  - Prakar‍shitham

ലാഭം  - Labham

പ്രകല  - Prakala

വളരെ ചെറിയ പങ്ക്  - Valare cheriya panku

പ്രകല്പിത  - Prakalpitha

തിട്ടപ്പെടുത്തിയ  - Thittappeduthiya

പ്രകല്പിത  - Prakalpitha

കല്‍പിക്കപ്പെട്ട  - Kal‍pikkappetta

പ്രകാണ്ഡം  - Prakandam

തായ്ത്തടി  - Thaythadi

പ്രകാണ്ഡം  - Prakandam

(സമാസത്തില്‍ അന്ത്യപദമായി) പ്രശസ്തമായത്  - (samasathil‍ anthyapadhamayi) prashasthamayathu

പ്രകാണ്ഡം  - Prakandam

ഭുജത്തിന്‍റെ മുകള്‍വശം  - Bhujathin‍re mukal‍vasham

പ്രകാമ  - Prakama

വളരെ സ്നേഹമുള്ള  - Valare snehamulla

പ്രകാമം  - Prakamam

ഏറ്റവും  - Ettavum

പ്രകാമം  - Prakamam

മനസ്സോടെ  - Manassode

പ്രകാമം  - Prakamam

സന്തോഷപൂര്‍വം  - Santhoshapoor‍vam

പ്രകാരം  - Prakaram

ശരിയായി  - Shariyayi

പ്രകാരം  - Prakaram

അനുസരിച്ച്  - Anusarichu

പ്രകാരം  - Prakaram

സാദൃശ്യം  - Sadhrushyam

പ്രകാരം  - Prakaram

രീതി  - Reethi

പ്രകാരം  - Prakaram

പ്രകൃതി  - Prakruthi

പ്രകാരം  - Prakaram

നിരക്ക്  - Nirakku


Please Try Below Words.

കാണാ1 കാണാ2, -ണായ് കാണാ3 കാണാക്കോണ് കാണാക്കോല്‍ കാണാച്ചെലവ് കാണാദം കാണാധാരം കാണാപ്പാഠം കാണാരി കാണാവകാശം കാണി1 കാണി2 കാണി3 കാണി4 കാണി5 കാണി6 കാണി7 കാണി8 കാണി9 കാണിക്ക കാണിക്കടന്‍ കാണിക്കാരന്‍ കാണിക്കുക കാണിപ്പറ്റ് കാണിപ്പൊന്ന് കാണിയാളന്‍ കാണീര്‍ കാണുക കാണുകം കാണേയന്‍ കാണേലി കാണ്ടക കാണ്ടാമൃഗം കാണ്ഡകാരന്‍ കാണ്ഡഗോചരം കാണ്ഡചതുഷ്ടയം കാണ്ഡച്ഛേദനം കാണ്ഡദാരു കാണ്ഡന്‍ കാണ്ഡപടം കാണ്ഡപാതം കാണ്ഡപൃഷ്ടന്‍ കാണ്ഡപൃഷ്ടം കാണ്ഡബീജം കാണ്ഡഭഗ്നം കാണ്ഡം കാണ്ഡര്‍ഷി കാണ്ഡവത് കാണ്ഡവീണ കാണ്ഡസന്ധി കാണ്ഡാലം കാണ്ഡിക കാണ്ഡീരന്‍ കാണ്ഡൂല്യം കാണ്വ കാണ്വശാഖ, ശ്രുതി കാതന്‍ കാതന്ത്രം കാതം കാതര കാതരത, -ത്വം കാതരം കാതരമിഴി കാതരാക്ഷി കാതര്യം കാതല്‍1 കാതല്‍2 കാതലന്‍, -ലാന്‍ കാതറകുതറ കാതാ(ളു)മ്മിഴി കാതി1 കാതില്‍പ്പൂ(വ്) കാതില കാതിലോല കാത് കാതുകുത്ത് കാതോലിക്കാ1 കാതോലിക്കാ2 കാത്തിരി കാത്ത് കാത്യന്‍1 കാത്യന്‍2 കാത്യായനന്‍ കാത്യായനം കാത്യായനി കാഥികന്‍ കാദംബകം കാദംബം കാദംബരം കാദംബരി കാദംബര്യം കാദംബിനി കാദള കാദറ്, -ര്‍ കാദാചിത്ക കാദി, കാതിയാര്‍ കാദീശന്‍ കാദ്രവ കാദ്രവം കാദ്രവേയന്‍ കാന്‍വാസ് കാന്‍സര്‍ കാന കനക കാനകക്കൈത കാനകനാറി കാനകപ്പച്ച കാനക്കമുക് കാനക്കുറിഞ്ഞി കാനജലം കാനത്ത് കാനനചന്ദ്രിക കാനനം1 കാനനം2 കാനനമല്ലിക കാനനാരി കാനപ്പാട് കാനപ്പാല കാനം1 കാനം2 കാനല്‍1 കാനം2 കാനല്‍1 കാനല്‍2 കാനല്‍ജലം കാനല്‍പരിപ്പാട് കാനാ(വ്) കാനിഷ്ഠിക കാനീന കാനീനന്‍ കാനീനം കാനൂന്‍, കാനൂനാ കാനൂല്‍ കാനേഷുമാരി കാനോത്ത് കാനോന്‍ കാനോന കാനോനിക കാന്ത1 കാന്ത2 കാന്തകാരി, -ന്താരി കാന്തക്കമ്പി കാന്തക്കല്ല് കാന്തക്ഷേത്രം കാന്തത, -ത്വം കാന്തധ്രുവം കാന്തന്‍ കാന്തനാവകം കാന്തപക്ഷി, -പ്പക്ഷി കാന്തം കാന്തമാപകം കാന്തല്‍ കാന്തലൗഹം കാന്തസിന്ധൂരം കാന്തസൂചി കാന്തളുര്‍ശാല കാന്താങ്ഘ്രിദോഹദം കാന്തായസം കാന്തായിതം കാന്താരകം കാന്താരം കാന്താരി1 കാന്താരി2 കാന്താരിയമ്മന്‍ കാന്താസക്തി1 കാന്താസക്തി2 കാന്താഹ്വ കാന്തി കാന്തികര കാന്തിതൃതീയ കാന്തിദ കാന്തിദം കാന്തിദായകം കാന്തിഭൃത്ത് കാന്തിമത് കാന്തിമാന്‍ കാന്തുക1 കാന്തുക2 കാന്ദം കാന്ദവം കാന്ദവികന്‍ കാന്ദിശിക കാന്ദിശീകന്‍ കാന്യകുബ്ജം കാന്യജ കാപടികന്‍ കാപട്യം കാപണം കാപഥം കാപാല കാപാലകുഷ്ഠം കാപാലന്‍ കാപാലം കാപാലി1 കാപാലി2 കാപാലിക കാപാലികത്വം കാപാലികന്‍ കാപാലികം കാപി1 കാപി2 കാപിക കാപിനാരായണി കാപില കാപിലന്‍ കാപിലം കാപിശായനം കാപുരുഷന്‍ കാപേയ കാപോത കാപോതം കാപ്പ1 കാപ്പ2 കാപ്പക്കുഴല്‍ കാപ്പട കാപ്പണം കാപ്പരി കാപ്പറ കാപ്പാടം കാപ്പാത്തുക കാപ്പി1 കാപ്പി2, കോ- കാപ്പിയന്‍ കാപ്പിയം കാപ്പിരി കാപ്പിറൈറ്റ്, കോ- കാപ്പ് കാപ്പുക്കാട് കാപ്പൂട്ട് കാപ്പൂവ് കാപ്പൊലി കാപ്യകര കാപ്യകരം കാഫര്‍, കാഫ്റ് കാഫലം1 കാഫലം2 കാഫിര്‍, കാഫര്‍ കാബ കാബിനറ്റ് കാബേജ് കാംബല കാംബലികം കാംബവികന്‍ കാംബോജം കാംബോജി കാംഭോജം കാമ്മ്ശി കാംസികം കാംസിയ കാംസ്യകാരന്‍ കാംസ്യബലം കാംസ്യം കാമ1 കാമ2, കോമ