Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ബ്രാക്കര്‍  - Brakkar‍

ദല്ലാള്‍, തരകന്‍, ഇടനിലക്കാരന്‍  - Dhallal‍, tharakan‍, idanilakkaran‍

ബ്രാണ്ടി  - Brandi

ഒരിനം ശീമ മദ്യം, വിദേശമദ്യം  - Orinam sheema madhyam, vidheshamadhyam

ബ്രാഹ്മ  - Brahma

ബ്രഹ്മത്തെ സംബന്ധിച്ച  - Brahmathe sambandhicha

ബ്രാഹ്മ  - Brahma

ബ്രഹ്മാവിനെ സംബന്ധിച്ച  - Brahmavine sambandhicha

ബ്രാഹ്മ  - Brahma

ബ്രാഹ്മണനെ സംബന്ധിച്ച  - Brahmanane sambandhicha

ബ്രാഹ്മ  - Brahma

ദിവ്യമായ  - Dhivyamaya

ബ്രാഹ്മം  - Brahmam

ബ്രാഹ്മതീര്‍ഥം (പെരുവിരല്‍ മുരട്)  - Brahmatheer‍tham (peruviral‍ muradu)

ബ്രാഹ്മം  - Brahmam

രസം  - Rasam

ബ്രാഹ്മം  - Brahmam

അഷ്ടവിവാഹങ്ങളില്‍ ഒന്ന്  - Ashdavivahangalil‍ onnu

ബ്രാഹ്മം  - Brahmam

വേദാധ്യയനം  - Vedhadhyayanam

ബ്രാഹ്മം  - Brahmam

രോഹിണിനക്ഷത്രം  - Rohininakshathram

ബ്രാഹ്മം  - Brahmam

ബ്രാഹ്മ മുഹൂര്‍ത്തം  - Brahma muhoor‍tham

ബ്രാഹ്മം  - Brahmam

രാജധര്‍മം  - Rajadhar‍mam

ബ്രാഹ്മം  - Brahmam

ബ്രഹ്മാവിന്‍റെ ഒരു സംവത്സരം  - Brahmavin‍re oru samvathsaram

ബ്രാഹ്മകല്‍പം  - Brahmakal‍pam

ബ്രഹ്മാവിന്‍റെ ഒരു ദിവസം  - Brahmavin‍re oru dhivasam

ബ്രാഹ്മണം  - Brahmanam

ബ്രാഹ്മണരുടെ സംഘം  - Brahmanarude samgham

ബ്രാഹ്മണകന്‍  - Brahmanakan‍

നാമമാത്ര ബ്രാഹ്മണന്‍  - Namamathra brahmanan‍

ബ്രാഹ്മണചണ്ഡാലന്‍  - Brahmanachandalan‍

ഭ്രഷ്ടബ്രാഹ്മണന്‍  - Bhrashdabrahmanan‍

ബ്രാഹ്മണചണ്ഡാലന്‍  - Brahmanachandalan‍

ബ്രാഹ്മണിയില്‍ ശൂദ്രനു ജനിച്ചവന്‍  - Brahmaniyil‍ shoodhranu janichavan‍

ബ്രാഹ്മണത, -ത്വം  - Brahmanatha, -thvam

ബ്രാഹ്മണഭാവം  - Brahmanabhavam

ബ്രാഹ്മണന്‍  - Brahmanan‍

ചാതുര്‍വര്‍ണ്യപ്രകാരം നാലാമത്തെ ജാതി  - Chathur‍var‍nyaprakaram nalamathe jathi

ബ്രാഹ്മണാച്ഛംസി  - Brahmanachchamsi

പതിനാറു ഋത്വിക്കുകളില്‍ ഒരാള്‍  - Pathinaru ruthvikkukalil‍ oral‍

ബ്രാഹ്മണി  - Brahmani

ബ്രാഹ്മണസ്‌ത്രീ, ബ്രാഹ്മണന്‍റെ പത്നി  - Brahmanasthree, brahmanan‍re pathni

ബ്രാഹ്മണി  - Brahmani

വേട്ടാവളിയന്‍  - Vettavaliyan‍

ബ്രാഹ്മണി  - Brahmani

ഒരുജാതി പല്ലി  - Orujathi palli

ബ്രാഹ്മണി  - Brahmani

ചെറുതേക്ക്  - Cheruthekku

ബ്രാഹ്മണി  - Brahmani

ചോനകപ്പുല്ല്  - Chonakappullu

ബ്രാഹ്മണി  - Brahmani

പിച്ചള  - Pichala

ബ്രാഹ്മണി  - Brahmani

ബ്രഹ്മി  - Brahmi

ബ്രാഹ്മണി  - Brahmani

ബുദ്ധി  - Budhi

ബ്രാഹ്മണി  - Brahmani

അരണ  - Arana

ബ്രാഹ്മണി  - Brahmani

പുഷ്പകന്‍റെ സ്‌ത്രീ  - Pushpakan‍re sthree

ബ്രാഹ്മണി  - Brahmani

ഒരുതരം ഉറുമ്പ്  - Orutharam urumpu

ബ്രാഹ്മണിപ്പാട്ട്  - Brahmanippattu

നായന്മാരുടെ കല്യാണത്തിന് പുഷ്പകജാതിയില്‍പ്പെട്ട സ്‌ത്രീകള്‍ പാടിയിരുന്ന പാട്ട്  - Nayanmarude kalyanathinu pushpakajathiyil‍ppetta sthreekal‍ padiyirunna pattu

ബ്രാഹ്മണ്യം  - Brahmanyam

ബ്രഹ്മണ്യം  - Brahmanyam

ബ്രാഹ്മണ്യന്‍  - Brahmanyan‍

ശനി  - Shani

ബ്രാഹ്മതീര്‍ഥം  - Brahmatheer‍tham

പെരുവിരലിന്‍റെ മുരട്  - Peruviralin‍re muradu

ബ്രാഹ്മദേയ  - Brahmadheya

ബ്രാഹ്മവിധിപ്രകാരം വിവാഹം ചെയ്യപ്പെടേണ്ടവള്‍  - Brahmavidhiprakaram vivaham cheyyappedendaval‍

ബ്രാഹ്മന്‍  - Brahman‍

നാരദന്‍ (ബ്രഹ്മപുത്രന്‍)  - Naradhan‍ (brahmaputhran‍)

ബ്രാഹ്മപുരാണം  - Brahmapuranam

ബ്രാഹ്മം  - Brahmam

ബ്രാഹ്മമുഹൂര്‍ത്തം  - Brahmamuhoor‍tham

രാത്രിയുടെ അന്ത്യയാമം  - Rathriyude anthyayamam

ബ്രാഹ്മി  - Brahmi

ബ്രഹ്മാവിന്‍റെ ശക്തി  - Brahmavin‍re shakthi

ബ്രാഹ്മി  - Brahmi

ദുര്‍ഗ  - Dhur‍ga

ബ്രാഹ്മി  - Brahmi

സപ്തമാതാക്കളില്‍ ഒരുവള്‍  - Sapthamathakkalil‍ oruval‍

ബ്രാഹ്മി  - Brahmi

ബ്രാഹ്മണവിവാഹം നടത്തപ്പെട്ടവള്‍  - Brahmanavivaham nadathappettaval‍

ബ്രാഹ്മി  - Brahmi

ബ്രാഹ്മണന്‍റെ ഭാര്യ  - Brahmanan‍re bharya

ബ്രാഹ്മി  - Brahmi

രോഹിണിനക്ഷത്രം  - Rohininakshathram

ബ്രാഹ്മി  - Brahmi

വാക്ക്  - Vakku

ബ്രാഹ്മി  - Brahmi

ആചാരം  - acharam

ബ്രാഹ്മി  - Brahmi

കഥ  - Katha


Please Try Below Words.

ഗോലാംഗൂലം പതകന്‍ ജൂതിക പുലര്‍ത്തല്‍ വായ്മൊഴി ഏജനം ചേകന്‍ ഐന്ദ്രാസ്ത്രം കലശക്കുടം പാഴി5 നീലാഞ്ജന വനശ്വാവ് അടിക്കിടാവ് യോഗതാരം വയസ്യ1 കൃശശാഖം തൗറാത്ത് എന്നോളം1 തരംഗി തമ്മില്‍ നേത്യാരമ്മന്യന്‍ കൂറ്റ്1 വേധകം കനത്ത താവക, -കീന ഹാലകന്‍, -കം കുകര കമസംഭവന്‍ മുറിയെ പടുകിണറ് നീലഗന്ധി ഘടകൃത്ത് കാഠഹൃദയന്‍ അമിട്ട് വൃഷവാഹനന്‍ കവണം തുറുങ്ക് പിന്നെയോ ഗൂഢോത്പന്നന്‍ കലമതി, കലൈമതി കുടിപ്പക രാജസം സൂചിരോമാ(വ്) മൃഗചര്‍മം കരോമി ചരിക്കുക2 താക്കരി നാഗപദം അദ്രവ്യ കന്ദളീകുസുമം കുന്താലി കുഠാരിണി ചടിത കട2 കര്‍മക്ഷമ അലര്‍ച്ച1 തോയിക്കുക അഭിനിര്യാണം അഗ്നികുമാരന്‍ കൈവശം ആര്യമാന്‍ ധര്‍ണി പഥ്യ1 അഭ്യാഘാത് വസാഢ്യം അര്‍ത്ഥിത്വം അയ്യം കള്ളച്ചിരി ഗോഡുംബം സര്‍പ്പാശനം ഭൗമ2 ഗോദം രസഗന്ധകം മൊത്തം വാസനീയകം ചമ്പ്രാണി2 മുസ്സാവ് ചളിയുക ആരക്കാല്‍ ഈള1 മനോലൗല്യം എല്ലാവറ്റ ധര്‍മിഷ്ഠ1 പീനസ്തനി കചാടുരം കഥാപ്രസംഗം ഊര്‍ധ്വവേണി. പണിപ്പൊന്ന് അഹൃദ്യ കുതുബ ലക്ഷിതോപമ ശ്യാലന്‍ ആഢകി വിബുധം നിടലനയനന്‍ ഉവര്‍കാലി, ഓര്‍ക്കാലി ബേഡ ശണപാത്രം തപുഷി അഞ്ചുമൂന്നുകാരാണ്മ പര്യാവര്‍ത്തം ഉപദ്രവിക്കുക നിഷ്കാമകര്‍മം ഞെരുക്കം1 കോഹളന്‍ ചക്രശ്വരന്‍ അനുഗുണം2 ചന്ദ്രക്ഷയം താലി3 കൃഷ്ണലം പൂര്‍ത്തം അശൂന്യ കര്‍ക്കടകരജ്ജു നാമധാരണം ഗണ്ഡക കടുതിക്തകം മന്നങ്ങാ കര്‍ത്തൃകര്‍ത്താവ് എയ്ത്ത് വിസ്ഫുര്‍ജിതം നിഗൂഢകം ഉണ്ണിയാതിരി, ഉണ്യാ- പടു4 ചെങ്കതിര്‍ പ്രത്യാഖ്യാത മന്താവ് ചിന്മാത്ര ചെള്ള1 കൊള്ളിഉന്തുക നീര്‍ക്കരപ്പന്‍ ഇനിയും കാമവൃത്ത പ്രത്യയം കൊടയാളി കോട1 സ്വാത്മാവ് ചാര്‍മിണം പച്ചോല ജിതാരി പവമാനപഥം അവചായം ചക്രവര്‍ത്തിയോഗം അനിശം അപവ്യപായം രോക്കം ചൊക്കി2 പക്ത്യ അപവാരണം സൃമരം തവിരുക മഹാകച്ഛം ചലം2 സുംഭന്‍ കാപ്പാടം ഖനക മേനോക്ക് തലക്കം കാമി ദ്വിജ2 വിശ്വപതി ഗാര്‍ഹപത്യന്‍ പറുക്കന്‍ ഉഗ്രദര്‍ശന കുടിലകേശി മിഥു അതിവാസം ധരണീസുരന്‍ നാന്ദീകരന്‍ അതിചരവ് ഈര്യ കൊയില്‍2, കോയില്‍ കവ്യാനലന്മാര്‍ മൂത്രകോശം അവാന്തര വിധ്വംസം പരിഭാഷിത പറക്കുക ഗോഷാ മകരലോചന തപ്പാണ്ട ധനാര്‍ച്ചിത അകവല്‍ അച്ചടയാളം അദത്ക അമസൃണ ഏകാഷ്ഠീലം മൊന്ത നശ്യത്ത് തൃണകം നിരന്തരമ്മ് പര2 കോകബന്ധു ചര്‍വ്യ ഇലക്ട്രിസിറ്റി, എ- കാമുക1 ദു:ഖപര്യവസായി ബുക്കനം പുലഭ്യം ഉള്ളുടുപ്പ് കൊളങ്ങര ഓഷ്ഠി മാസപ്പടിക്കാരന്‍ സുധാവാസന്‍ രചിതി വൃക്ഷമാര്‍ജാരന്‍ അല്ലാതെ ലെയിസോണ്‍കമ്മറ്റി പുറവരവ് ധര്‍മാംഗം ഘടനീയ ക്ഷേപ്താ(വ്) ചോഷ്യം അക്ഷേത്രം സത്യാഗ്രഹം ശ്രഷ്ഠാശ്രമം ഹനിക്കുക ഉപസദിക്കുക ചിത്രായസം ചാതുര്‍മാസിക അഭ്രമാംസി ആതുരസന്യാസം കേസരിയോഗം ജര്‍ജര കന്ദോത്ഭവ എരിവാര്‍പ്പന്‍ പ്രതിധ്വനി തൊങ്കുക കാഹല2 രദനം ശിരോലിഖിതം ഒഴുക്കവി പഴമുണ്‍പാല ഇരിക്കപ്പൊറുതി മുനിപ്രിയം ഭൂമിജ2 തലക്കോഴി അടിമപ്പാട് മേധ്യാജിനം കൂര്‍ക്കുടം അസ്ഥൈര്യം ഉത്പത്തി, ഉല്‍- വരാഹം പ്രതിക്ഷണം കളിയോടം പിടിച്ചുപറി ഗുളികോദയം ഗ1 കൊക്കരനാഴി ധൂളിപ്പെണ്ണ് കുബേരാചലം ചെവിക്കട അച്ച്1 അനപായി സ്വര്‍ഗ്യ കന്നന്‍1