Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

മുക്കടു(ക്)  - Mukkadu(ku)

എരിവുള്ള മൂന്നു വസ്തുക്കള്‍, ത്രികടു (ചുക്ക്, കുരുമുളക്, തിപ്പലി എന്നിവ)  - Erivulla Moonnu Vasthukkal‍, Thrikadu (chukku, Kurumulaku, Thippali Enniva)

മുക്കണ്ണന്‍  - Mukkannan‍

ശിവന്‍ (ത്രിനേത്രന്‍)  - Shivan‍ (thrinethran‍)

മുക്കണ്ണന്‍  - Mukkannan‍

നാളികേരം  - Nalikeram

മുക്കണ്ണന്‍തിരി  - Mukkannan‍thiri

മുക്കോല്‍ത്തിരി  - Mukkol‍thiri

മുക്കണ്ണി  - Mukkanni

ശ്രീപാര്‍വതി (മുക്കണ്ണന്‍റെ സ്‌ത്രീ)  - Shreepar‍vathi (mukkannan‍re Sthree)

മുക്കണ്ണി  - Mukkanni

നാളികേരം  - Nalikeram

മുക്കരണം  - Mukkaranam

ഒരു കുതിപ്പില്‍ മൂന്നു തവണ കരണം മറിയല്‍  - Oru Kuthippil‍ Moonnu Thavana Karanam Mariyal‍

മുക്കരണം  - Mukkaranam

ത്രികരണങ്ങള്‍  - Thrikaranangal‍

മുക്കരിക്കുക  - Mukkarikkuka

വഴക്കടിക്കുക  - Vazhakkadikkuka

മുക്കല്‍  - Mukkal‍

ദ്രാവകത്തില്‍ മുങ്ങത്തക്കവണ്ണം ആഴ്ത്തല്‍  - Dhravakathil‍ Mungathakkavannam azhthal‍

മുക്കല്‍  - Mukkal‍

ഉദരവായുവിനെ കീഴ്പ്പോട്ടു അമര്‍ത്തല്‍  - Udharavayuvine Keezhppottu Amar‍thal‍

മുക്കഴഞ്ച്  - Mukkazhanchu

മൂന്നു കഴഞ്ച്  - Moonnu Kazhanchu

മുക്കവല  - Mukkavala

മൂന്നുവഴി കൂടിച്ചേരുന്ന സ്ഥലം  - Moonnuvazhi Koodicherunna Sthalam

മുക്കാട്  - Mukkadu

മൂടുപടം  - Moodupadam

മുക്കാട്  - Mukkadu

തിരശ്ശീല  - Thirasheela

മുക്കാട്  - Mukkadu

മുക്കവല  - Mukkavala

മുക്കാണി  - Mukkani

കീഴ്കണക്ക്, 3/80 (മൂന്നു കാണി കൂടിയത്)  - Keezhkanakku, 3/80 (moonnu Kani Koodiyathu)

മുക്കാണി  - Mukkani

നടുക്കു തുളയുള്ള നീണ്ട പലക  - Nadukku Thulayulla Neenda Palaka

മുക്കാണിയന്‍  - Mukkaniyan‍

മുന്‍കുടുമയുള്ള പരദേശബ്രാഹ്മണന്‍  - Mun‍kudumayulla Paradheshabrahmanan‍

മുക്കാലം  - Mukkalam

മൂന്നു നേരം  - Moonnu Neram

മുക്കാലം  - Mukkalam

പ്രഭാതം, മധ്യാ­ം, സായാ­ം എന്നിവ മൂന്നും  - Prabhatham, Madhya­m, Saya­m Enniva Moonnum

മുക്കാലം  - Mukkalam

ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവ മൂന്നും  - Bhootham, Var‍thamanam, Bhavi Enniva Moonnum

മുക്കാലി  - Mukkali

മൂന്നു കമ്പുകളുള്ള പീഠം  - Moonnu Kampukalulla Peedam

മുക്കാലും  - Mukkalum

മിക്കവാറും  - Mikkavarum

മുക്കാല്‍  - Mukkal‍

ഒന്നിനെ നാലായി ഭാഗിച്ചതില്‍ മൂന്നു ഭാഗം (മൂന്നുകാല്‍, 3/4)  - Onnine Nalayi Bhagichathil‍ Moonnu Bhagam (moonnukal‍, 3/4)

മുക്കാല്‍വട്ടം  - Mukkal‍vattam

(ഭഗവതീ)ക്ഷേത്രം  - (bhagavathee)kshethram

മുക്കാല്‍വട്ടം  - Mukkal‍vattam

(ക്ഷേത്രം വകയായിട്ടുള്ള) ചെറിയ ദേശം, ക്ഷേത്രവളപ്പ്, വെളിച്ചപ്പാടിന്‍റെ അധികാരാതിര്‍ത്തി  - (kshethram Vakayayittulla) Cheriya Dhesham, Kshethravalappu, Velichappadin‍re Adhikarathir‍thi

മുക്കാല്‍വണ്ടി  - Mukkal‍vandi

ഒരുതരം വണ്ടി  - Orutharam Vandi

മുക്കിറ  - Mukkira

മുക്ര, മുക്കുറ (കാളയുടെ ശബ്ദം)  - Mukra, Mukkura (kalayude Shabdham)

മുക്കിളിക്കുക  - Mukkilikkuka

നീര്‍ക്കാങ്കുഴിയിടുക (ജലത്തില്‍ മുങ്ങി നീന്തുക)  - Neer‍kkankuzhiyiduka (jalathil‍ Mungi Neenthuka)

മുക്കിളിക്കുക  - Mukkilikkuka

കുമളയ്ക്കുക  - Kumalaykkuka

മുക്കിളിക്കുക  - Mukkilikkuka

പുളിക്കുക  - Pulikkuka

മുക്കുക  - Mukkuka

വായു കീഴ്പ്പോട്ട് അമര്‍ത്തിവിടുക  - Vayu Keezhppottu Amar‍thividuka

മുക്കുക  - Mukkuka

കിണറ്റില്‍ നിന്നും മറ്റും വെള്ളം കോരുക  - Kinattil‍ Ninnum Mattum Vellam Koruka

മുക്കുക  - Mukkuka

സ്വര്‍ണവും മറ്റും പൂശുക  - swar‍navum Mattum Pooshuka

മുക്കുക  - Mukkuka

ചായം തേക്കുക  - Chayam Thekkuka

മുക്കുടം  - Mukkudam

മൂന്നുകുടം. "ചത്തപശുവിനു മുക്കുടം പാല്‍" (പഴ.)  - Moonnukudam. "chathapashuvinu Mukkudam Pal‍" (pazha.)

മുക്കുടി  - Mukkudi

ഒരു ഔഷധയോഗം (മൂന്നു മുഖ്യ ഔഷധങ്ങള്‍ ചേര്‍ന്നത്)  - Oru oushadhayogam (moonnu Mukhya oushadhangal‍ Cher‍nnathu)

മുക്കുടിയന്‍  - Mukkudiyan‍

മുഴുക്കുടിയന്‍ (മദ്യപാനി)  - Muzhukkudiyan‍ (madhyapani)

മുക്കുടുമ  - Mukkuduma

മൂന്നു മുനയുള്ള ശൂലം  - Moonnu Munayulla Shoolam

മുക്കുറ  - Mukkura

കാളയുടെ ശബ്ദം  - Kalayude Shabdham

മുക്കുറ്റി  - Mukkutti

ദശപുഷ്പങ്ങളില്‍ ഒന്ന്, തീണ്ടാനാഴി  - Dhashapushpangalil‍ Onnu, Theendanazhi

മുക്കുറ്റി  - Mukkutti

തൊട്ടാവാടി  - Thottavadi

മുക്കുവന്‍  - Mukkuvan‍

ഒരു ജാതി, മീന്‍പിടിത്തക്കാരന്‍, മുങ്ങുക ശീലമുള്ളവന്‍  - Oru Jathi, Meen‍pidithakkaran‍, Munguka Sheelamullavan‍

മുക്കൂട്ട്  - Mukkoottu

ആവണക്കെണ്ണ എള്ളെണ്ണ നെയ്യ് ഇവ കൂട്ടിയത്  - avanakkenna Ellenna Neyyu Iva Koottiyathu

മുക്കൂറ്  - Mukkooru

മൂന്നു പങ്ക്  - Moonnu Panku


Please Try Below Words.

സൗമേധികന്‍ ചെക്കിടിമിന്നല്‍ സംഹനിക്കുക കലിപ്പിക്കുക അന്വയാഗത ആമപ്പെട്ടി കാലേശ്വരവാദി വളയ്ക്കുക ധമനില തീര്‍ഥകന്‍ അംബുപന്‍ ബലീനം നിഘസം വിദ്വേഷ്ടാവ് പൂവത്തെണ്ണ ലക്കോട് ക്രതുശാല അയന്ത്രിത യോഗചര്യ പ്രത്യുപകാരി പ്രസംഗിക്കുക കോപ്പതവാരം മോന്‍ ചകട്2 കാസര്‍ട്ട് കൊസ്ര ഗോപാനം പാരമിക ചര്‍മതരംഗം മോഷ വൈശാഖം ബാലഖില്യന്മാര്‍ നെല്‍പ്പാടം കനിവ് അപാപവിദ്ധ കോല2 കുറുള്‍ അവദാനം1 കിരാമ്പ്, -മ്പൂവ് വിഭൂതി മലയാംകൊല്ലം ആലേപം, -പനം എഡ്യൂക്കേഷന്‍ പാത്രിയാര്‍ക്കീസ് ഹരിസേനന്‍ ചെരങ്ങ് മഹിഷം അക്ഷുദ്രന്‍ ഇഴുക്കല്‍ ബഹൂലം കര്‍മവശാത്, -ല്‍, -വശേന ത്രിനാഭന്‍ ചാലകം2 യജ്വാവ് സോമവാരം ഉത്തരാധരം ഇഴക്കോല്‍ ഘര്‍മമാത്ര പേലവ അച്ചുപിഴ നവമി കട്ട1 കോടിസൂത്രം ഓജസ്വിത ക്ഷാരണം നെടിയരി അനുഗ്രഹം കലികാലം വിംശം1 നിഷ്ക്രമിക്കുക ആലംബം അപഭീതി പരക്കുംകൂത്ത് അതപ്ത അതിസന്ധ്യ ചടങ്ങിനാച്ചാത്തം നാവാലി കെണ്ടി പടുകിണറ് കൊട്ടക്കുഴി ശ്വാമാംസം അന്ധകൂപം പണായിതം നമ്രാംഗി കാചസൗവര്‍ച്ചലം ആറ്റ2 സങ്കര്‍ഷണന്‍ വജ്രഹാരം പരഹിംസ ഉപോദ്ബലനം കോയിമ്മാള്‍ തേജസ്വിനി അരൂഷന്‍ പാര്‍ഥിവം അറുമ്പാതം പക്ഷിവാഹനന്‍ കൊരടാവ് ഓരോ, ഓരോരോ രഹസി കഫാശയം കെട്ടിപ്പാച്ചല്‍ ജാ­വി അന്ധു കഴുകുക മുഖക്കളി ശോണരത്നം ന്യാസധാരി സജ്ജ2 ഉപസ്നേഹം ഇന്ദുമതി തുകലന്‍ ഭൂരിരസം ബകവ്രതചരന്‍ തട്ടം2 തൈ1 കായക ജൂര്‍ണ ആചാര്യോപസനം ഇറയിലക്കം മനുഷ്യാകൃതി ഉത്തരവാദിത്വം ചര്‍മാഖ്യ അടിമപ്പെടുക ശ്രവിക്കുക ഞോടുക പ്ലുക്ഷി യവശുകം മലമ്പാത മാരീചം ഇരുവോം തമ്മനാര് മാറ്റ് ഗോലാംഗൂലന്‍ ഢേങ്കിക ദ്വാദശാക്ഷര കരുനാടകം ത്യജനീയ പരിശ്രുത ജടിലത ഗൃഹസ്ഥത, -ത്വം വൃക്ഷാങ്ഘ്രി മാംസോദനം ബാഹുലേയന്‍ അപ്രാമാണിക ഇപ്പാപ്പം, (ഉപ്പാപ്പം, അപ്പാപ്പം, പാപ്പം) ചിതയ്ക്കുക തീണ്ടാമതി തപ്തകുംഭം കോര്‍ക്കുക കന്ദര്‍പ്പം വെണ്മുകില്‍ ലിനോടൈപ്പ് അര്‍ത്ഥദന്‍ തന്തുപര്‍വം ഉഷ്ണരശ്മി കാര്യകാരി ത്വരിത2 പരുന്ന അഷ്ഠില പെരുമ്പാട് യാചകന്‍ മുള്ളെല്ല് കാളസാരം സം യുക്തഹസ്തം ഭാസ്സ് അണലിവേഗം ജനോപദ്രവം പുരാവശേഷം കത്തനാര്‍ ഉല്‍പാതം ജന്മഹാനി ഇന്ദ്രദമനന്‍ താരപതനം ഉദിതോദിത അവലോപം മല്ലതുര്യം കൂറ്2 ആകമാനം ചമന്‍1 ഉഷ്ണമണ്ഡലം ഉപക്രമം അനാപൂര്യ ഈശ്വരപ്രണിധാനം പരാഗപുഷ്പം സ്വാദുരസ അനുചര ആശംസിക്കുക മാരക ജരഠത അനുവസിത ഗമനശുദ്ധി കൂട് അയോനിജ1 ഇക്കിളിക്കുക അതിസ്നേഹം പടിഞ്ഞാറ്റെത് ഉത്സവം നിഷംഗി എയ്തിയ കോരുക അഭയമുദ്ര, -മുദ്രിക പച്ചെറുമ്പ് അവവരകം നീതികുശല കേഴ്വി മുത്തമി2 അളിക്കുക3 നിശാദര്‍ശി എടക്കേട്, എടങ്കേട് മണ്ഡലാകാര സുരത്നകം നസ്യം വൃഷോത്സര്‍ഗം കിരാതമൂര്‍ത്തി ഉലയ, ഉലയെ പൃഥക്ത്വച മോഹകാരി അമരനന്ദ വിവോഢാവ് യുവതി തണ്‍കതിര്‍ ത്രസ്നു പാനക്കാരന്‍ അറ്റാദായം കാകവക്ത്രം അറുകൊല പൂര്‍ണം സ്വഭാവതഃ മത്കുണന്‍ പറ്റുകൊരട് ഉദീരണം പ്രഗ്രഹം കാശികം ധന്യവാദം ബലനം ആസ്തംബം ഘടകനിപാതം അന്നം1 മറി2 കാലഗത ആഭാണകം മാര്‍വ് അഭിവാഞ്ഛ ആതിഥേയ ഗോവിന്ദദ്വാദശി മിതം കപ്പപ്പേര ദൃശ്യ കര്‍ത്താസ് രക്തബീജം ചുരുങ്കിടൈ ചീര്‍പ്പ്2 കേശകാരി മദകരി ഘനവാഹനന്‍