Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

മുക്കടു(ക്)  - Mukkadu(ku)

എരിവുള്ള മൂന്നു വസ്തുക്കള്‍, ത്രികടു (ചുക്ക്, കുരുമുളക്, തിപ്പലി എന്നിവ)  - Erivulla moonnu vasthukkal‍, thrikadu (chukku, kurumulaku, thippali enniva)

മുക്കണ്ണന്‍  - Mukkannan‍

ശിവന്‍ (ത്രിനേത്രന്‍)  - Shivan‍ (thrinethran‍)

മുക്കണ്ണന്‍  - Mukkannan‍

നാളികേരം  - Nalikeram

മുക്കണ്ണന്‍തിരി  - Mukkannan‍thiri

മുക്കോല്‍ത്തിരി  - Mukkol‍thiri

മുക്കണ്ണി  - Mukkanni

ശ്രീപാര്‍വതി (മുക്കണ്ണന്‍റെ സ്‌ത്രീ)  - Shreepar‍vathi (mukkannan‍re sthree)

മുക്കണ്ണി  - Mukkanni

നാളികേരം  - Nalikeram

മുക്കരണം  - Mukkaranam

ഒരു കുതിപ്പില്‍ മൂന്നു തവണ കരണം മറിയല്‍  - Oru kuthippil‍ moonnu thavana karanam mariyal‍

മുക്കരണം  - Mukkaranam

ത്രികരണങ്ങള്‍  - Thrikaranangal‍

മുക്കരിക്കുക  - Mukkarikkuka

വഴക്കടിക്കുക  - Vazhakkadikkuka

മുക്കല്‍  - Mukkal‍

ദ്രാവകത്തില്‍ മുങ്ങത്തക്കവണ്ണം ആഴ്ത്തല്‍  - Dhravakathil‍ mungathakkavannam azhthal‍

മുക്കല്‍  - Mukkal‍

ഉദരവായുവിനെ കീഴ്പ്പോട്ടു അമര്‍ത്തല്‍  - Udharavayuvine keezhppottu amar‍thal‍

മുക്കഴഞ്ച്  - Mukkazhanchu

മൂന്നു കഴഞ്ച്  - Moonnu kazhanchu

മുക്കവല  - Mukkavala

മൂന്നുവഴി കൂടിച്ചേരുന്ന സ്ഥലം  - Moonnuvazhi koodicherunna sthalam

മുക്കാട്  - Mukkadu

മൂടുപടം  - Moodupadam

മുക്കാട്  - Mukkadu

തിരശ്ശീല  - Thirasheela

മുക്കാട്  - Mukkadu

മുക്കവല  - Mukkavala

മുക്കാണി  - Mukkani

കീഴ്കണക്ക്, 3/80 (മൂന്നു കാണി കൂടിയത്)  - Keezhkanakku, 3/80 (moonnu kani koodiyathu)

മുക്കാണി  - Mukkani

നടുക്കു തുളയുള്ള നീണ്ട പലക  - Nadukku thulayulla neenda palaka

മുക്കാണിയന്‍  - Mukkaniyan‍

മുന്‍കുടുമയുള്ള പരദേശബ്രാഹ്മണന്‍  - Mun‍kudumayulla paradheshabrahmanan‍

മുക്കാലം  - Mukkalam

മൂന്നു നേരം  - Moonnu neram

മുക്കാലം  - Mukkalam

പ്രഭാതം, മധ്യാ­ം, സായാ­ം എന്നിവ മൂന്നും  - Prabhatham, madhya­m, saya­m enniva moonnum

മുക്കാലം  - Mukkalam

ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവ മൂന്നും  - Bhootham, var‍thamanam, bhavi enniva moonnum

മുക്കാലി  - Mukkali

മൂന്നു കമ്പുകളുള്ള പീഠം  - Moonnu kampukalulla peedam

മുക്കാലും  - Mukkalum

മിക്കവാറും  - Mikkavarum

മുക്കാല്‍  - Mukkal‍

ഒന്നിനെ നാലായി ഭാഗിച്ചതില്‍ മൂന്നു ഭാഗം (മൂന്നുകാല്‍, 3/4)  - Onnine nalayi bhagichathil‍ moonnu bhagam (moonnukal‍, 3/4)

മുക്കാല്‍വട്ടം  - Mukkal‍vattam

(ഭഗവതീ)ക്ഷേത്രം  - (bhagavathee)kshethram

മുക്കാല്‍വട്ടം  - Mukkal‍vattam

(ക്ഷേത്രം വകയായിട്ടുള്ള) ചെറിയ ദേശം, ക്ഷേത്രവളപ്പ്, വെളിച്ചപ്പാടിന്‍റെ അധികാരാതിര്‍ത്തി  - (kshethram vakayayittulla) cheriya dhesham, kshethravalappu, velichappadin‍re adhikarathir‍thi

മുക്കാല്‍വണ്ടി  - Mukkal‍vandi

ഒരുതരം വണ്ടി  - Orutharam vandi

മുക്കിറ  - Mukkira

മുക്ര, മുക്കുറ (കാളയുടെ ശബ്ദം)  - Mukra, mukkura (kalayude shabdham)

മുക്കിളിക്കുക  - Mukkilikkuka

നീര്‍ക്കാങ്കുഴിയിടുക (ജലത്തില്‍ മുങ്ങി നീന്തുക)  - Neer‍kkankuzhiyiduka (jalathil‍ mungi neenthuka)

മുക്കിളിക്കുക  - Mukkilikkuka

കുമളയ്ക്കുക  - Kumalaykkuka

മുക്കിളിക്കുക  - Mukkilikkuka

പുളിക്കുക  - Pulikkuka

മുക്കുക  - Mukkuka

വായു കീഴ്പ്പോട്ട് അമര്‍ത്തിവിടുക  - Vayu keezhppottu amar‍thividuka

മുക്കുക  - Mukkuka

കിണറ്റില്‍ നിന്നും മറ്റും വെള്ളം കോരുക  - Kinattil‍ ninnum mattum vellam koruka

മുക്കുക  - Mukkuka

സ്വര്‍ണവും മറ്റും പൂശുക  - swar‍navum mattum pooshuka

മുക്കുക  - Mukkuka

ചായം തേക്കുക  - Chayam thekkuka

മുക്കുടം  - Mukkudam

മൂന്നുകുടം. "ചത്തപശുവിനു മുക്കുടം പാല്‍" (പഴ.)  - Moonnukudam. "chathapashuvinu mukkudam pal‍" (pazha.)

മുക്കുടി  - Mukkudi

ഒരു ഔഷധയോഗം (മൂന്നു മുഖ്യ ഔഷധങ്ങള്‍ ചേര്‍ന്നത്)  - Oru oushadhayogam (moonnu mukhya oushadhangal‍ cher‍nnathu)

മുക്കുടിയന്‍  - Mukkudiyan‍

മുഴുക്കുടിയന്‍ (മദ്യപാനി)  - Muzhukkudiyan‍ (madhyapani)

മുക്കുടുമ  - Mukkuduma

മൂന്നു മുനയുള്ള ശൂലം  - Moonnu munayulla shoolam

മുക്കുറ  - Mukkura

കാളയുടെ ശബ്ദം  - Kalayude shabdham

മുക്കുറ്റി  - Mukkutti

ദശപുഷ്പങ്ങളില്‍ ഒന്ന്, തീണ്ടാനാഴി  - Dhashapushpangalil‍ onnu, theendanazhi

മുക്കുറ്റി  - Mukkutti

തൊട്ടാവാടി  - Thottavadi

മുക്കുവന്‍  - Mukkuvan‍

ഒരു ജാതി, മീന്‍പിടിത്തക്കാരന്‍, മുങ്ങുക ശീലമുള്ളവന്‍  - Oru jathi, meen‍pidithakkaran‍, munguka sheelamullavan‍

മുക്കൂട്ട്  - Mukkoottu

ആവണക്കെണ്ണ എള്ളെണ്ണ നെയ്യ് ഇവ കൂട്ടിയത്  - avanakkenna ellenna neyyu iva koottiyathu

മുക്കൂറ്  - Mukkooru

മൂന്നു പങ്ക്  - Moonnu panku


Please Try Below Words.

തൂത താലവാദ്യം അപധ്വംസജന്‍ ജഡ അന്തര്‍ധാര വ്യധ കന്യാഹരണം ഡിംഗരന്‍ ഹനു, -നൂ മൃഗശിര(സ്സ്) ചിതാപ്രവേശം പ്രൗഢി കണ്ണാടിപ്പലക ദലപം കൊളുത്തുവാതം ഉപഹൃതി വിഹതി കോട്ടം4 കുടിപതി നീവി കഥമപി ദുര്‍വാര ശൃംഗകം യോഗീശ്വരന്‍ ഹേമിക്കുക അതിതാരം മായവന്‍ നത്തുക അസാമ്പ്രതം മഹോദരം ഡമരുകം കോശചഞ്ചു ഝാങ്കൃതം രല്ലകം ഹസ്തിനാപുരം നിവേശിക്കുക ഉപമാവാചകം ഉപ്പിലി1, ഉപ്പിളി അളവുകോല്‍ പിഷാരകന്‍ അധൂത പുഷ്പാഭിഷേകം അങ്ങാടിപ്പിള്ളേര്‍ ഗോവിട്ട എപ്പൊഴുതും എഴുത്തച്ചന്‍ അരികേ ചാണാരക്കാശ് ഗരുത്മത്ത് കുരാലി കര്‍ദമജം നസ്ത വേദാദിവര്‍ണന്‍ പ്രലോല തികയ്ക്കുക ദ്വിഗുണീഭവിക്കുക കിരീയം3 പാരിമിത്യം ബലിപുഷ്ടം അമരാവതി മിഥ്യാദൃഷ്ടി അമിതാധികാരസിദ്ധാന്തം ജ്ഞാനദം കപിലമതം അനാഥമന്ദിരം, -ശാല തുന്ദിക കരുമ്പൊന്‍ നെടുമാനം ആദ്യപ്രസൂതി ബന്ധുകന്‍ ജാഠര ഹതശേഷ കമ്മ്യൂണിസം ചീര്‍ണപര്‍ണം യഥാ അരമതി ദ്വൈധീഭാവം അപ്രതീഘാത ശാപ്പാട്ടുരാമന്‍ കൈത്തണല്‍ നാളീകം നാരദീയ വിജേതാവ് വാരുണ്ഡന്‍ സൂചകന്‍ നന1 ചര്‍വ്യ ഗജപുടം മൊങ്ങ ഭര്‍ത്തൃസാത്കൃത അധോഗതി തുടല്‍ പൂങ്കൊടി വിനയിക്കുക തൃഷ്ണാരി യമരഥം അഖാതം അനാദരിക്കുക മുരജബന്ധം ആഭാസുര, -സ്വര രജിസ്ട്രാര്‍ ചണ്ഡവത് കൊമരന്‍ പരിമിതി ഫലോത്പ്രക്ഷ കൈ1 കഡാര കോയിലാള്‍ ആശ്വാസിത ചേണി കൃതദംശ(ന) കമലാലയ ഗൗഡം പ്രണമനം മഹിഷ്മാന്‍ ബഹുലഗ്രീവം നരവാഹനന്‍ നിര്യാതം ചെയ്യകൂറ മധുവിധു ക്ഷതം കീഴരമ കന്ദുളം ആനയിക്കുക നടിക്കുക കൈക്കീഴ് അധികര്‍മികന്‍ പരദേശി അറവേ മുത്തായിപ്പ് മാസപ്പടി ത്രഗുണിക വാചസാമ്പതി ന്യാസി കേകയന്‍ എളയ ഇന്ദ്രാവസാനം ബാലധിപ്രിയം കര്‍മസാക്ഷി നീരോമ അഭിജാത തണ്ഡുലോദ(ക)ം ഹവ്യവാഹ(ന)ന്‍ പിലിറ്റുക നന്ദിവര്‍ധനന്‍ സുസ്നാത പലഗണ്ഡന്‍ മഗ്ന ഗോപുത്രന്‍ ഇധ്മകം സ്വേച്ഛാ ഋതുലിംഗം ഘണ്ട2 പ്രതിദ്വന്ദ്വന്‍ ഉണ്ണിമാങ്ങ എടഞ്ചാടി ഒളം ദ്യോതനം ധീരശാന്തന്‍ മോചിക്കുക കിട്ട, കിട്ടെ കള്ളച്ചുഴി ശ്രവണേന്ദ്രിയം ക്ഷ്വിണ്ണ കങ്കണം2 ദീര്‍ഘനമസ്കാരം ദ്വിപാദ മുഷ്ക്ക് നെടുത് ചെടുചെടെ ശപഥപത്രം കൃസരി ഹ്രസ്വഗാത്രന്‍ ബില്ലവര്‍ ജവേന മാച്ചുവള്ളി ശുചിത്വം പക്ഷധര ആഭാസനം കസാല ഭൂഭര്‍ത്താവ് കണവന്‍ ദൃഢോക്തി സ്വൈരത ഗന്ധര്‍വി വ­ിലോഹം വൃന്ദാര പമ്പരവിഡ്ഢി സംഹനനം വീക്ഷ പരക്കുംകൂത്ത് അംഭോജാസനന്‍ കിഴുകാനെല്ലി പഞ്ഞപ്പുല്ല് അഷ്ടാദശഭുജ തല്ലീന ചിത്സ്വരൂപി അനുശാസിതാവ് പൈമ്പ തിര്യഗക്ഷരം ചിലര്‍ പരവതാനി വദിക്കുക രേവതി ഉദ്ഘോഷിക്കുക, ഉല്‍- പ്രാണസ്നേഹിതന്‍ അനതിവിളംബിത വായുകോണം താരാഭം കരിമാനം വൈഷയിക ഐസ് കോശില കൈട പരശ്വധം മലയായ്മ കോ2 ഏകാദശപിണ്ഡം കിഴുത്ത് ഉച്ഛോഫം യഥാചാരം നിഗാരക അണ്ടര്‍കോന്‍ ഗൗപികന്‍ ചീപ്പം പ്രകുഞ്ചകം കോല്‍പ്പന്തുകളി നിചയിക്കുക സുപ്രലാപം പിഞ്ജല2 മൗല ശകലിത വതി കോച്ചില്‍ ഏതം2 ഭുജഗി ശത്രു ശിഖാവലം കൃഷ്ണചൂര്‍ണം പട്ടാംബരം ഏമല്‍ ഇറുക്കുക1 തമസ്കരണം നിശിത വട്ടെഴുത്ത് പരിപിഷ്ടകം തോറ്റം കരാഹത അംബുജബാന്ധവന്‍ ഭൂതരക്ഷ പുഷ്പാഞ്ജനം വൈനിമേയം പൗരേയ രാത്രിഹാസം അസത്ത്