Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

മുനി  - Muni

"മുനിയുക" എന്നതിന്‍റെ ധാതുരൂപം.  - "muniyuka" Ennathin‍re Dhathuroopam.

മുനി  - Muni

സന്ന്യാസി, മൗനവ്രതമുള്ള തപസി  - Sannyasi, Mounavrathamulla Thapasi

മുനി  - Muni

ബുദ്ധന്‍  - Budhan‍

മുനി  - Muni

കശ്യപന്‍റെ ഒരു ഭാര്യ (ചിത്രരഥന്‍റെ മാതാവ്)  - Kashyapan‍re Oru Bharya (chithrarathan‍re Mathavu)

മുനി  - Muni

ഭരതമുനി (നാട്യശാസ്ത്രകര്‍ത്താവ്)  - Bharathamuni (nadyashasthrakar‍thavu)

മുനി  - Muni

ഗുളികന്‍  - Gulikan‍

മുനി  - Muni

മക്കിപ്പൂവ്  - Makkippoovu

മുനി  - Muni

മുരള്‍ മരം  - Mural‍ Maram

മുനി  - Muni

അകത്തി  - Akathi

മുനി  - Muni

ഒരു വൃക്ഷം (മാവ്)  - Oru Vruksham (mavu)

മുനി  - Muni

ഏഴ് എന്ന സംഖ്യ  - Ezhu Enna Samkhya

മുനിചതുഷ്ടയം  - Munichathushdayam

അഗസ്ത്യന്‍ പാണിനി ബുദ്ധന്‍ വ്യാസന്‍ ഇവര്‍ നാലുപേരും  - Agasthyan‍ Panini Budhan‍ Vyasan‍ Ivar‍ Naluperum

മുനിച്ചല്‍  - Munichal‍

കോപിക്കല്‍, കോപം  - Kopikkal‍, Kopam

മുനിത്രയം  - Munithrayam

കാത്യായനന്‍ പതഞ്ജലി പാണിനി ഇവര്‍ മൂന്നുപേരും  - Kathyayanan‍ Pathanjjali Panini Ivar‍ Moonnuperum

മുനിധാന്യം  - Munidhanyam

വരിനെല്ല്  - Varinellu

മുനിപ്പെരുമാള്‍  - Munipperumal‍

പരശുരാമന്‍  - Parashuraman‍

മുനിപ്രിയം  - Munipriyam

വരിനെല്ല്  - Varinellu

മുനിപ്രിയം  - Munipriyam

മുരള്‍ മരം  - Mural‍ Maram

മുനിയറ  - Muniyara

മുനിമാരുടെ വാസത്തിനുള്ള ഗുഹ  - Munimarude Vasathinulla Guha

മുനിയുക  - Muniyuka

കോപിക്കുക, കോപിച്ചു മിണ്ടാതെയിരിക്കുക  - Kopikkuka, Kopichu Mindatheyirikkuka

മുനിയുക  - Muniyuka

വെറുക്കുക  - Verukkuka

മുനിവല്ലഭം  - Munivallabham

മുരള്‍മരം  - Mural‍maram

മുനിവൃത്തി  - Munivruthi

തപസ്സ്  - Thapassu

മുനിവൃത്തി  - Munivruthi

മൗനവ്രതം  - Mounavratham

മുനിവ്  - Munivu

കോപം, മുഷിച്ചില്‍  - Kopam, Mushichil‍

മുനിവ്രീഹി  - Munivreehi

വരിനെല്ല്  - Varinellu


Please Try Below Words.

ജീവജ സുദാസന്‍ വ്യയനം ജിഞ്ചിറ ചീറ്1 അപ്രസിദ്ധ ഓലി3 കൃഷ്ണചൂര്‍ണം ഉരസ്സ്, ഉരം പൈ2 ധീരസ്കന്ധം പരിമാര്‍ഗ(ണ)ം പുകവലി ഇത്തവ്വ് ഏകഭാര്യന്‍ മാഗധ1 സവന്‍ കാപാലിക നാസികാ ചൂര്‍ണം ഉച്ഛുനകം റ്റ ഉദ്വിഗ്നത എടയന്‍ ക്ഷ്മാധവന്‍ ദേഷ്ടാവ് ബഹാദൂര്‍ നിര്‍ധാരണം സമാഹിത ആവിലത, -ത്വം വത്സ1 ഊരുമാണം പ്രാഗ്രം ജന്നല്‍ വില്ലങ്കക്കാരന്‍ ഇരിപ്പന്‍ കരിക്കോല്‍ കുറുക്ക് കാമാന്ധ ചിറക്കുക1 ഇട്ടുഴി മുടുകുക ചിട്ട1 അന്താരാഷ്ട്ര ചളവായന്‍ മൃഗചര്‍മജം ഹില്ലം അനവാപ്ത വിജ്ഞാപക അങ്ഘസ്സ്, അം- അഹതം ഖ്യാതവ്യ ഏക്ക്2 പ്രീതിദന്‍ ധൂര്‍വഹം നിര്‍ദേഷ്ടാവ് കിടാരം അടിയമ്മ മന്ദോച്ചം നയചക്ഷുസ്സ് പത്മപാദര്‍ ചരണലഗ്ന സത്യാഗ്രഹം അവരോപിതന്‍ ഭാക്തന്‍ മധുദ്വിട് ജിജ്ഞാസ പുഷ്കലം സിദ്ധേശ്വരന്‍ ഖേടകം1 ഔപധര്‍മ്യം തുംഗമുഖം ദീപാളിത്തം സൃക്ക് ഗ്രന്ഥഭാഷ ഗാര്‍ഗ്യന്‍ ത്യ്രസ്ര ഭോഗവത്ത്1 ഗര്‍ഭവേഷ്ടനം ദിവ്യാംഗന കല്പനാശക്തി നില്‍പ്പ് ഈര്‍2 എയ്യന്‍പുല്ല് തലുനം കല്പിത ആഘൂര്‍ണ നീലരാജി ശുഷ്ണന്‍ സേ്തനം ദന്തിപുരം ആഹന്ത ഹംസാ(ധി)രൂഢ കാമവതി ത്വാദൃക്ക് വഹിയാ വിസ്ഫോടം ആയി3 ദമ്യ അകൃതവേദി ചാലി1 കംഗുണി, -ണിനി ഛന്നപാപ ദിക്പതി അകഥഹം അരിഷഡ്വര്‍ഗം ഉപഘാതി അമൃതകാലം ഗ്രഥിത അഭിധ്യാനം ഗൗണ്‍ ഘനപാഷണ്ഡം മധുവ്രതം മൂത്രാതിസാരം കൗരവ്യന്‍ സാമുദ്രിക2 പാഞ്ചാലന്മാര്‍ ആനായ്യം ചമന്‍2 തുടവള്ളി ചൂട്ടുകുറി പന്തക്കുറ്റി തതന്‍ കഴിക്കര ഹൃല്ലാസം അകാര്യകാരി പ്രത്യായം വാശിതം കൊസ്രാക്കൊള്ളി റാണ ഇരട്ടപ്പന്‍ കായല്‍1 ചാക്ഷുഷജ്ഞാനം ഉത്രം, ഉത്തരം, ഉത്തിരം തൈലസ്ഫടികം ഉഞ്ഛശീലം ചിരിയാല തൊട്ടാലൊട്ടി കപിശം ഉരുക് വൈതനികം തന്ത്രീഭാണ്ഡം കോശാതകി സ്വസ്ഥവൃത്തി ആര2 സുരേജ്യ പകാപ്പദം ശശികാന്തം വംശാവലി ആസിദ്ധ ബല്ലവന്‍ ചക്രച്ചാല് തരമന്ദ്രം ഇകലോന്‍ ഈമ്പി അടിവര ഉക്ഥി വാഴി1 അംബുരോഹി ഗുണശീലന്‍ ചാണം2 ക്ഷീരാബ്ധിജന്‍ അഹികാന്തം കയറ്റുകൊടി വല്ല ഉപ്പൂറ്റി, ഉപ്പുകുറ്റി കുറ്റദണ്ഡം ലായം ധീത3 മോഷകന്‍ അനുഗത ആനാഹം ശ്ച്യേതനം വൃക്ഷകുക്കുടം അതിചരണം ചിദ്ഘനന്‍ ആര്‍4 രാജരാജന്‍ അംബുജന്മാവ് മഞ്ഞ് പൂജനി കരണ്ടകം, കരടം ഉഗ്രത്വം ജഘനചപല കരായിക ദന്തോദ്ഗമം ഭീ ഥേരന്‍ ഭ്രഷ്ട് പിച്ഛില2 ഉപ്പന്‍ ഛാഗമുഖന്‍ എഴുഞായര്‍ ജീവിതകാമന്‍ ഗൂഡപാത്ത് തീരുക ഉദിതി2 കാര്യവശാല്‍ ആഖ്യാനകി തത്ത്വജ്ഞ1 ചക്രപ്പൊരികണ്ണി പരശുധരന്‍ ഇണ തുലാരവി വിപ്രകര്‍ഷ(ക) ശകുനി പാച്ചി2 വീര്യവത്ത് അനാജ്ഞപ്ത ഉഷ്മാഗമം കീറിവെയ്ക്കല്‍ മഴനാഴി ചിത്രകംബളം പകുതിക്കച്ചേരി മുരളുക ഗണീഭൂത മിച്ചം ഛുരണം നെട്ടാണി ഏലാഫലം തെയ്വക്കമ്മിയന്‍ സ്വരലാസിക മുല്ലാ, മുള്ള അപാംനപാത്ത് താം യക്ഷ്മാവ് താമരസി ദുന്ദുമാരം നൊണ്ടി പടനിലം ദലപതി ആജാനി മൈത്ര ശാസകന്‍ ഹ്വാനം കൗണ്ഡ്യ നയം1 ലോകമര്യാദ അതിഥിഗൃഹം ചവികം പ്രണേജനം ഫലപ്രിയം സംശോധകന്‍ അവശ്യപുത്രന്‍ ഫണിപ്രിയം കുടീചകന്‍ നരഭൂവ് ഭവാനുഗ2 നാവടക്കം ഉദ്രസം ആയസി റിപ്പോര്‍ട്ട് അക്രതവ്യ ശ്വേതാതപത്രം മുലക്കണ്ണ് വര്‍ണിത