Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ലക്കം  - Lakkam

അക്കം, അടയാളം  - Akkam, adayalam

ലക്കം  - Lakkam

ലക്ഷം  - Laksham

ലക്കടി  - Lakkadi

വടി, ഉണങ്ങിയ തടി  - Vadi, unangiya thadi

ലക്കോട്  - Lakkodu

മടക്കിയ എഴുത്ത്, കത്ത്  - Madakkiya ezhuthu, kathu

ലക്കോട്  - Lakkodu

കത്ത് അടക്കംചെയ്യാനുള്ള കൂട്, കവര്‍  - Kathu adakkamcheyyanulla koodu, kavar‍

ലക്ക്  - Lakku

ലാക്ക്, ഉന്നം  - Lakku, unnam

ലക്ചറര്‍  - Lakcharar‍

പ്രഭാഷകന്‍  - Prabhashakan‍

ലക്ചറര്‍  - Lakcharar‍

സര്‍വകലാശാലയിലെയോ കോളേജിലേയോ അധ്യാപകരുടെ പദവികളില്‍ ഒന്ന്  - Sar‍vakalashalayileyo kolejileyo adhyapakarude padhavikalil‍ onnu

ലക്ത  - Laktha

രക്തവര്‍ണമായ, ചെമന്ന  - Rakthavar‍namaya, chemanna

ലക്തകം  - Lakthakam

മുഷിഞ്ഞ കീറത്തുണി  - Mushinja keerathuni

ലക്തകം  - Lakthakam

കോലരക്ക്  - Kolarakku

ലക്തിക  - Lakthika

പല്ലി  - Palli

ലക്ഷം  - Laksham

ഒരു സംഖ്യ, നൂറ് ആയിരം കൂടിയത്  - Oru samkhya, nooru ayiram koodiyathu

ലക്ഷം  - Laksham

അടയാളം  - Adayalam

ലക്ഷം  - Laksham

ലാക്ക്, ഉന്നം  - Lakku, unnam

ലക്ഷം  - Laksham

ഇര  - Ira

ലക്ഷം  - Laksham

പ്രത്യക്ഷഭാവം, പ്രകടനം, കപടനാട്യം  - Prathyakshabhavam, prakadanam, kapadanadyam

ലക്ഷം  - Laksham

ഒരിനം ചെറുനാരങ്ങ  - Orinam cherunaranga

ലക്ഷക  - Lakshaka

സൂചിപ്പിക്കുന്ന, കുറിക്കുന്ന  - Soochippikkunna, kurikkunna

ലക്ഷക  - Lakshaka

പരോക്ഷമായി വെളിപ്പെടുത്തുന്ന  - Parokshamayi velippeduthunna

ലക്ഷകം  - Lakshakam

ശബ്ദത്തിന്‍റെ ഒരു വിഭാഗം, ലക്ഷണാവൃത്തിയോടുകൂടിയത്  - Shabdhathin‍re oru vibhagam, lakshanavruthiyodukoodiyathu

ലക്ഷകം  - Lakshakam

ലക്ഷം  - Laksham

ലക്ഷണ  - Lakshana

സൂചന  - Soochana

ലക്ഷണ  - Lakshana

മൂന്നു ശബ്ദവ്യാപാരങ്ങളില്‍ ഒന്ന്  - Moonnu shabdhavyaparangalil‍ onnu

ലക്ഷണ  - Lakshana

ലാക്ഷണികാര്‍ഥം, പരോക്ഷമായ അര്‍ത്ഥം  - Lakshanikar‍tham, parokshamaya ar‍tham

ലക്ഷണ  - Lakshana

ലക്ഷണയുക്തയായ സ്‌ത്രീ  - Lakshanayukthayaya sthree

ലക്ഷണ  - Lakshana

പാത്ത  - Patha

ലക്ഷണം  - Lakshanam

അടയാളം  - Adayalam

ലക്ഷണം  - Lakshanam

തിരിച്ചറിയാനുള്ള ഉപാധി, പ്രത്യേകത  - Thirichariyanulla upadhi, prathyekatha

ലക്ഷണം  - Lakshanam

രൂപവിശേഷം, എപ്രകാരം കാണപ്പെടുന്നു എന്നത്  - Roopavishesham, eprakaram kanappedunnu ennathu

ലക്ഷണം  - Lakshanam

പ്രത്യേകഗുണം  - Prathyekagunam

ലക്ഷണം  - Lakshanam

ഇനം, തരം  - Inam, tharam

ലക്ഷണം  - Lakshanam

നിര്‍വചനം, സൂക്ഷ്മവിവരണം  - Nir‍vachanam, sookshmavivaranam

ലക്ഷണം  - Lakshanam

പേര് പദവി തുടങ്ങിയവ  - Peru padhavi thudangiyava

ലക്ഷണം  - Lakshanam

പ്രമാണം  - Pramanam

ലക്ഷണം  - Lakshanam

ഭവിഷ്യത്തിനെക്കുറിച്ചുള്ള സൂചന, ശകുനം  - Bhavishyathinekkurichulla soochana, shakunam

ലക്ഷണം  - Lakshanam

രോഗസൂചന  - Rogasoochana

ലക്ഷണം  - Lakshanam

പ്രഭാവം  - Prabhavam

ലക്ഷണന്‍  - Lakshanan‍

ഒരു പുരാണ പുരുഷന്‍  - Oru purana purushan‍

ലക്ഷണി  - Lakshani

അടയാളങ്ങളുള്ള, ലക്ഷണമുള്ള  - Adayalangalulla, lakshanamulla

ലക്ഷണീയ  - Lakshaneeya

നിരീക്ഷിക്കേണ്ടതായ  - Nireekshikkendathaya

ലക്ഷണീയ  - Lakshaneeya

കാണത്തക്കതായ  - Kanathakkathaya

ലക്ഷണ്യ  - Lakshanya

അടയാളമായി വര്‍ത്തിക്കുന്ന  - Adayalamayi var‍thikkunna

ലക്ഷണ്യ  - Lakshanya

ശുഭലക്ഷണങ്ങളോടുകൂടിയ  - Shubhalakshanangalodukoodiya

ലക്ഷനയുക്ത  - Lakshanayuktha

ലക്ഷണങ്ങള്‍ ഉള്ള  - Lakshanangal‍ ulla

ലക്ഷനയുക്ത  - Lakshanayuktha

ലക്ഷണങ്ങള്‍ എല്ലാം തികഞ്ഞ  - Lakshanangal‍ ellam thikanja

ലക്ഷാധിപതി  - Lakshadhipathi

അനേകലക്ഷം രൂപ വിലപിടിക്കുന്ന സമ്പത്തുള്ളവന്‍  - Anekalaksham roopa vilapidikkunna sampathullavan‍

ലക്ഷി  - Lakshi

നല്ല ലക്ഷണങ്ങള്‍ ഉള്ള, ശുഭലക്ഷണങ്ങളോടുകൂടിയ  - Nalla lakshanangal‍ ulla, shubhalakshanangalodukoodiya

ലക്ഷി  - Lakshi

ലക്ഷിക്കുന്ന, നോക്കുന്ന  - Lakshikkunna, nokkunna

ലക്ഷിക്കുക  - Lakshikkuka

നോക്കുക  - Nokkuka


Please Try Below Words.

ഗാന്ധാരഗതി ഗാന്ധാരഗ്രാമം ഗാന്ധാരന്‍ ഗാന്ധാരി1 ഗാന്ധാരി2 ഗാന്ധാരേയന്‍ ഗാന്ധി ഗാന്ധികന്‍ ഗാന്ധികം1 ഗാന്ധികം2 ഗാന്ധികാമ്ലം ഗാന്ധിത്തൊപ്പി ഗാന്ധിസം ഗാംഭീര്യം ഗാമാരശ്മികള്‍ ഗാമി ഗാമീറ്റുകള്‍ ഗായക ഗായകന്‍ ഗായത്രം ഗായത്രി ഗായത്രീബ്രഹ്മചാരി ഗായത്രീവല്ലഭന്‍ ഗായനം ഗായിക ഗാര്‍ഗ ഗാര്‍ഗി ഗാര്‍ഗ്യന്‍ ഗാര്‍ദഭ ഗാര്‍ദഭികം ഗാര്‍ധ്യം ഗാര്‍ധ്ര ഗാര്‍ധ്രം ഗാര്‍ഭ ഗാര്‍ഭിക ഗാര്‍ഹപത്രം ഗാര്‍ഹപത്യ ഗാര്‍ഹപത്യന്‍ ഗാര്‍ഹപത്യന്മാര്‍ ഗാര്‍ഹപത്യം ഗാര്‍ഹപത്യര്‍ ഗാര്‍ഹപത്യാഗ്നി ഗാര്‍ഹമേധം ഗാര്‍ഹസ്ഥ്യ ഗാര്‍ഹസ്ഥ്യം ഗാര്‍ഹിക ഗാരുഡ ഗാരുഡപുരാണം ഗാരുഡം ഗാരുഡമന്ത്രം ഗാരുഡവിദ്യ ഗാരുഡാസ്ത്രം ഗാരുഡി ഗാരുഡികന്‍ ഗാരുത്മത് ഗാരുത്മപത്രിക ഗാരുത്മതം ഗാല്‍വനൈസിങ് ഗാല്‍വാനോമീറ്റര്‍ ഗാലനം1 ഗാലനം2 ഗാലം ഗാലവന്‍ ഗാലറി ഗാലി ഗാലിത ഗാലിനി ഗാലിബ് ഗാലിയം ഗാലോഡ്യം ഗാവണം ഗാസൊലിന്‍ ഗാഹകന്‍ ഗാഹനം ഗാഹം ഗാഹി ഗാഹിത ഗാഹിതാവ് ഗാളകം ഗാളനം ഗാളവം ഗാളികം ഗാളിക്കുക ഗാളിനി ഗാറന്റി ഗിഞ്ചറ ഗിത്താര്‍ ഗിനി ഗിനിക്കോഴി ഗിനിപ്പന്നി ഗിനിപ്പുഴു ഗിന്ദുകം ഗിബണ്‍ ഗിര ഗിരണം ഗിരം ഗിരാപതി ഗിരാമ്പതി ഗിരി ഗിരിക ഗിരികച്ഛപം ഗിരികണ്ടകം ഗിരികന്‍ ഗിരികന്ദരം ഗിരികന്യ ഗിരികാണന്‍ ഗിരികുഹരം ഗിരികൂടം ഗിരിഗന്ധം ഗിരിഗഹ്വരം ഗിരിഗുഡം ഗിരിഗുഹ ഗിരിചര ഗിരിചരന്‍ ഗിരിചരം ഗിരിജ ഗിരിജതു ഗിരിജാതനയന്‍ ഗിരിജാതേജസ്സ് ഗിരിജാപതി ഗിരിജാമലം ഗിരിജ്വരം ഗിരിതടം ഗിരിതനയ ഗിരിദുര്‍ഗം ഗിരിധ്വജം ഗിരിദ്വാരം ഗിരിധരന്‍ ഗിരിധാതു ഗിരിധാരി ഗിരിനന്ദിനി ഗിരിനാഥന്‍ ഗിരിനിതംബം ഗിരിപക്ഷഭിത്ത് ഗിരിപൃഷ്ഠം ഗിരിപ്രപാതം ഗിരിപ്രസ്ഥം ഗിരിപ്രിയ ഗിരിബാന്ധവന്‍ ഗിരിഭിത്ത് ഗിരിഭൂ ഗിരിമകള്‍ ഗിരിമല്ലിക ഗിരിമാനന്‍ ഗിരിമൃത്ത് ഗിരിയകം ഗിരിരാജന്‍ ഗിരിരാട്ട് ഗിരിവര്‍ത്തിക ഗിരിവരതനയ ഗിരിവരന്‍ ഗിരിവ്രജം ഗിരിശന്‍ ഗിരിശയന്‍ ഗിരിശരാസനന്‍ ഗിരിശിഖരം ഗിരിശൃംഗന്‍ ഗിരിശൃംഗം ഗിരിസംഭവം ഗിരിസാനു ഗിരിസാരം ഗിരിസുത ഗിരിസുതന്‍ ഗിരീന്ദ്രന്‍ ഗിരീശന്‍ ഗില്‍റ്റ് ഗില ഗിലഗിലം ഗിലഗ്രാഹം ഗിലനം ഗിലം ഗിലായു ഗിലി ഗിലിത ഗിഷ്ണു ഗിളായു ഗീ ഗീത1 ഗീത2 ഗീതകം ഗീതകപ്രബന്ധം ഗീതഗോവിന്ദം ഗീതജ്ഞ ഗീതപ്രബന്ധ ഗീതപ്രിയ ഗീതപ്രിയന്‍ ഗീതം ഗീതായനം ഗീതി ഗീതിക ഗീതിരൂപകം ഗീത്യംഗം ഗീഥ ഗീയമാന ഗീയര്‍ ഗീര്‍ണ ഗീര്‍ണി1 ഗീര്‍ണി2 ഗീര്‍ദേവത ഗീര്‍ദേവി ഗീര്‍പതി ഗീര്‍വാണ ഗീര്‍വാണന്‍ ഗീര്‍വാണം ഗീര്‍വാണവാണി ഗീര്‍വാണി ഗീരഥന്‍ ഗീര് ഗീഷ്പതി ഗീഷ്പതിസുതന്‍ ഗുഗ്ഗുലം, -ലു ഗുച്ഛകം ഗുജറാത്തി ഗുജറാത്ത് ഗുഞ്ജ ഗുഞ്ജകൃത്ത് ഗുഞ്ജനം ഗുഞ്ജനികേതനം ഗുഞ്ജം ഗുഞ്ജരി ഗുഞ്ജാഗ്രന്ഥി ഗുഞ്ജാഫലം ഗുഞ്ജായമാന ഗുഞ്ജിതം ഗുടി(ക) ഗുട്ട് ഗുഡ1 ഗുഡ2 ഗുഡകം ഗുഡതരു ഗുഡധേനു ഗുഡപാകം ഗുഡഭ ഗുഡം ഗുഡമഞ്ജരി ഗുഡമേരു ഗുഡലം ഗുഡശര്‍ക്കര ഗുഡശൃംഗം ഗുഡഹരിതകി ഗുഡാക ഗുഡാകേശന്‍ ഗുഡിക ഗുഡികാലവണം ഗുഡുചി(ക) ഗുഡുസം ഗുഡേരം ഗുഡോദകം ഗുഡോദനം ഗുഡോദ്ഭവ ഗുണക1 ഗുണക2 ഗുണകം ഗുണകര്‍മം ഗുണകാര