Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ലോകം  - Lokam

പ്രപഞ്ചം, സകല ചരാചരങ്ങളുടെയും വിഹാരരംഗം  - Prapancham, sakala characharangaludeyum vihararamgam

ലോകം  - Lokam

ഭൂമിയും അതിനുചുറ്റുമുള്ള ദൃശ്യപ്രപഞ്ചവും  - Bhoomiyum athinuchuttumulla dhrushyaprapanchavum

ലോകം  - Lokam

ഭൂമിയും അതിലെ ചരാചരങ്ങളും, ഭൂലോകം  - Bhoomiyum athile characharangalum, bhoolokam

ലോകം  - Lokam

മനുഷ്യരാശി  - Manushyarashi

ലോകം  - Lokam

അവനവന്‍റെ ചുറ്റുമുള്ള മനുഷസമൂഹം, ജനങ്ങള്‍  - Avanavan‍re chuttumulla manushasamooham, janangal‍

ലോകം  - Lokam

സമുദായം  - Samudhayam

ലോകം  - Lokam

നാട്ടുകാര്‍  - Nattukar‍

ലോകകണ്ടകന്‍  - Lokakandakan‍

ലോകോപദ്രവി  - Lokopadhravi

ലോകചക്ഷുസ്സ്  - Lokachakshussu

സൂര്യന്‍  - Sooryan‍

ലോകജ്ഞന്‍  - Lokajnjan‍

ലോകത്തെ മനസ്സിലാക്കിയിട്ടുള്ളവന്‍  - Lokathe manassilakkiyittullavan‍

ലോകത  - Lokatha

ലോകമര്യാദ  - Lokamaryadha

ലോകതത്ത്വം  - Lokathathvam

ലോകത്തിന്‍റെ സത്യാവസ്ഥ, അതിനെക്കുറിച്ചുള്ള അറിവ്  - Lokathin‍re sathyavastha, athinekkurichulla arivu

ലോകതത്ത്വം  - Lokathathvam

ലോകത്തിന്‍റെ സ്ഥിതിഗതികള്‍ക്ക് കാരണഭൂതമായ യാഥാര്‍ഥ്യം  - Lokathin‍re sthithigathikal‍kku karanabhoothamaya yathar‍thyam

ലോകതത്ത്വം  - Lokathathvam

ലോകത്തുനടക്കുന്ന കാര്യങ്ങളില്‍ പ്രതിഫലിച്ച്കാണുന്ന തത്വം  - Lokathunadakkunna karyangalil‍ prathiphalichkanunna thathvam

ലോകത്രയം  - Lokathrayam

മൂന്നുലോകങ്ങളും (ഭൂമി, സ്വര്‍ഗം പാതാളം എന്നിവ)  - Moonnulokangalum (bhoomi, swar‍gam pathalam enniva)

ലോകനം  - Lokanam

നോട്ടം, നിരീക്ഷണം  - Nottam, nireekshanam

ലോകപിതാമഹന്‍  - Lokapithamahan‍

ബ്രഹ്മാവ്  - Brahmavu

ലോകപ്രകൃതി  - Lokaprakruthi

ലോകത്തിന്‍റെ സാമാന്യ സ്വഭാവം  - Lokathin‍re samanya swabhavam

ലോകപ്രകൃതി  - Lokaprakruthi

മനുഷ്യസാധാരണമായ സ്വഭാവം  - Manushyasadharanamaya swabhavam

ലോകപ്രകൃതി  - Lokaprakruthi

സാമാന്യമായ മനുഷ്യാവസ്ഥ  - Samanyamaya manushyavastha

ലോകപ്രവാദം  - Lokapravadham

കിംവദന്തി  - Kimvadhanthi

ലോകപ്രസിദ്ധം  - Lokaprasidham

ലോകത്തിന്‍റെ എല്ലാഭാഗങ്ങളിലും അറിയപ്പെടുന്നത്  - Lokathin‍re ellabhagangalilum ariyappedunnathu

ലോകപ്രസിദ്ധം  - Lokaprasidham

അനേകം ആളുകള്‍ അറിഞ്ഞത്  - Anekam alukal‍ arinjathu

ലോകബന്ധു  - Lokabandhu

സൂര്യന്‍  - Sooryan‍

ലോകമര്യാദ  - Lokamaryadha

നാട്ടുനടപ്പ്  - Nattunadappu

ലോകമാതാവ്  - Lokamathavu

ലോകത്തിനാകെ മാതാവായിട്ടുള്ള ദേവത  - Lokathinake mathavayittulla dhevatha

ലോകര്‍  - Lokar‍

ജനങ്ങള്‍ (പൊതുവെ)  - Janangal‍ (pothuve)

ലോകര്‍  - Lokar‍

ചുറ്റുമുള്ള ആളുകള്‍  - Chuttumulla alukal‍

ലോകവാര്‍ത്ത  - Lokavar‍tha

ലോകത്തിന്‍റെ പല ഭാഗങ്ങളെ സംബന്ധിച്ച വാര്‍ത്ത  - Lokathin‍re pala bhagangale sambandhicha var‍tha

ലോകവാര്‍ത്ത  - Lokavar‍tha

ചുറ്റുമുള്ള ആളുകളെ സംബന്ധിച്ച വാര്‍ത്ത, നാട്ടുവര്‍ത്തമാനം  - Chuttumulla alukale sambandhicha var‍tha, nattuvar‍thamanam

ലോകശില്പി  - Lokashilpi

ഈശ്വരന്‍  - Eeshvaran‍

ലോകസഭ  - Lokasabha

ജനപ്രതിനിധിസഭ  - Janaprathinidhisabha

ലോകസഭ  - Lokasabha

ഇന്ത്യയിലെ പാര്‍ലിമെന്റിന്‍റെ അധോമണ്ഡലം  - Inthyayile par‍limentin‍re adhomandalam

ലോകസാക്ഷി  - Lokasakshi

ഈശ്വരന്‍  - Eeshvaran‍

ലോകസാക്ഷി  - Lokasakshi

സൂര്യന്‍  - Sooryan‍

ലോകസാധാരണം  - Lokasadharanam

ലോകത്തൊട്ടാകെ സാധാരണയായി കാണപ്പെടുന്ന  - Lokathottake sadharanayayi kanappedunna

ലോകസാധാരണം  - Lokasadharanam

ലോകര്‍ക്കിടയില്‍ സാധാരണമായുള്ള  - Lokar‍kkidayil‍ sadharanamayulla

ലോകഹിതം  - Lokahitham

ലോകര്‍ക്കു ഹിതമായിട്ടുള്ളത്  - Lokar‍kku hithamayittullathu

ലോകാചാരം  - Lokacharam

നാട്ടുനടപ്പ്, ദേശാചാരം  - Nattunadappu, dheshacharam

ലോകാതീത  - Lokatheetha

ഭൗതികലോകത്തിന്‍റെ പരിധികള്‍ക്ക് അപ്പുറത്തുള്ള, ദിവ്യമായ  - Bhouthikalokathin‍re paridhikal‍kku appurathulla, dhivyamaya

ലോകാന്തം  - Lokantham

ലോകത്തിന്‍റെ അവസാനം, ലോകനാശം  - Lokathin‍re avasanam, lokanasham

ലോകാന്തരം  - Lokantharam

മറ്റൊരുലോകം  - Mattorulokam

ലോകാന്തരം  - Lokantharam

ഭാവി ജീവിതം  - Bhavi jeevitham

ലോകാപവാദം  - Lokapavadham

ലോകര്‍ക്കിടയിലെ അപവാദം, ദുഷ്കീര്‍ത്തി  - Lokar‍kkidayile apavadham, dhushkeer‍thi

ലോകായതന്‍  - Lokayathan‍

ഭൗതികലോകത്തെ മാത്രം യഥാര്‍ഥമായി കരുതുന്നവന്‍  - Bhouthikalokathe mathram yathar‍thamayi karuthunnavan‍

ലോകായതന്‍  - Lokayathan‍

നിരീശ്വരന്‍  - Nireeshvaran‍

ലോകായതന്‍  - Lokayathan‍

ചാര്‍വാകന്‍. ലോകായദര്‍ശനം = 1. ഭൗതികവാദം  - Char‍vakan‍. Lokayadhar‍shanam = 1. Bhouthikavadham

ലോകായതന്‍  - Lokayathan‍

നാസ്തികവാദം  - Nasthikavadham

ലോകാലോകം  - Lokalokam

ലോകവും അലോകവും  - Lokavum alokavum

ലോകിത  - Lokitha

നിരീക്ഷിക്കപ്പെട്ട  - Nireekshikkappetta


Please Try Below Words.

ജഡഭാവം ഈച്ചാട്ടി, ഈച്ചൂട്ടി കപാലിനി ആഹരണം കൃശാശ്വന്‍ നിഷ്ക്രമ്യ അല്പീയസ്സ് ഉപസമ്പത്തി തൃണപഞ്ചകം ചോക്കന്‍ നിര്യാണം ഒട്ടു1 ഗൃഹാശ്മം യഥാവിധി ദുഷ്പ്രണീത കാവ്യ1 കര്‍പ്പണം ആഗസ്റ്റ് ചേദ്യബ്ദം പതംഗം വിനിര്‍ണിത ഭീമനാദം പൊര്‍ത്തുഗാല്‍ വരവ് ശബ്ദന ശുദ്ധന്‍ കപാലി ഈമാന്‍ കല്ലിടക്കൊറ്റന്‍ അനിത്യത മഹാകാളപുരം കൈദാരകം, കൈദാരികം മൃഷാധ്യായി നാപിത്യം അക്ഷരശ്ലോകം ചരമധരം അധോഗതി കബീര്‍പന്ഥി, കബീര്‍ മാര്‍ഗം മന്ദോദ്യമ കീര്‍ണ കയ്യൂക്ക്, കൈയ്- ഗൗരചണകം അച്ചിരി ദൈവ്യ ഭൂതികര്‍മം സഞ്ചാലക കടത്തുകാരന്‍ കാമകൃത്ത് ദ്രാണാകാകന്‍ ഫലിക്കുക മീട്ടല്‍ ഗോമുഖം അംഗകരണങ്ങള്‍ കളാനുനാദി കാമവല്ലഭം കെട്ടിവരവ് മല്ല് എന്നാല്‍ അദ്രിദ്വിട്ട് ഇതസ്തത: നാവനീത ഔവേണം പാട്ട് ചാതുര്‍വര്‍ണികന്മാര്‍ വഞ്ചി രാജകുമാരന്‍ പരാശരം കൊട്ടന്‍1 ഏഴിപ്പെരുമാള്‍ ഹരിതുരംഗമന്‍ അപ്രജ ഋതുപ്രഭു ഉണില്‍, ഞൊണല്‍ ക്രവ്യാദസസ്യം കൈത്തൊഴില്‍ പശുരജ്ജു ഇരാവുരി നരവരന്‍ കാമപാലന്‍ ഒരോരോ ആശൂലം ജലസ്തംഭ(ന)ം നിര്‍ബാധം ആപോശനം ഉപരിപാണി സാമയോനി സാലഗ്രാമം അണ്ട1 നിപുണ1 മേടിക്കുക അഗ്നിപ്രഭ ഡാകനി കോവ3 തൃഷ കൂര്‍മി ഗോപി1 അപസവ്യ വര്‍ണ്യം മൗഖര്യം ലോഹിതകന്‍ നതമധ്യ2 കാമദര്‍ശന ദിനപ്രണി സിമന്റ് അന്ദോളനം കൂറച്ചാല്‍ കാളകണ്ഠി പിടങ്ങ് അപുത്ര ആലോകം മിലിന്ദ(ക)ം സൂകം ജ്യാഹതി വടിവ് കടുമാനം ഡംബര കളപ്പുര അവിനിഗമം തുളവാരം ആകര്‍ഷണീയ അകുലിക ആയത്താന്‍, ആയിത്താന്‍ പത്നീസഹായന്‍ മാര്‍ജാരകണ്ഠം ഗരീയസ്സ് ചതുരശ്രിക പരജാതി ഏപ്രില്‍ സാമുദ്രികന്‍ മാണ്ഡവി ആസ്ഫോതകം ദക്ഷിണ2 ഉരയ്പ്1 കാളിയ1 കാന ഡീക്ക് അസിക്നി യോനി എല്ലന്‍ കാതലന്‍, -ലാന്‍ ഋഷ്യകം ഏണം3 വിപാശം വിഷഭീരുകം കര്‍മജ്ഞ അഗസ്ത്യനക്ഷത്രം കൊതം1 സുന്ദരാംഗന്‍ ജഗ്ഗദ്ദണ്ഡ വിരുദം2 തോള്‍വസ്ത്രം രേചനം കാരായ്മ തൃഷ്ണകന്‍ അന്തിമഹാകാളന്‍ ഛന്ദസ്സ് നിര്‍വസ്ത്ര ഗോപായിത പീഡകന്‍ അലക്ഷിതാന്തക ആരുഷ്കരം ഇടയ്ക്കിടെ അപരിണീത കാകന്‍ ഇക്ക് തിര5 ശൗര്യം വടകം ബിസകണ്ഠി(ക) ഋശ്യജിഹ്വം രാജാംശം കിളര്‍ത്തുക ജവാധികന്‍ അനലന്‍ ഘൃതപൃഷ്ഠന്‍ ഗിരിസുത വിഡാരകം എതിര്‍കട ജഡധി ഉരുക്കൂടുക കന്യാമറിയം കപടഭക്തി അനന്യഗതി അതിദേശം കല്യാണവതി ചുണ1 പ്രേമത്ത അന്തസ്സജ്ഞ ഉദ്ഭിദ്വിദ്യ മികയ്ക്കുക ടാലം ഭൂസ്വര്‍ഗം ഗുഡ1 പഞ്ചസാക്ഷികം രക്തവര്‍ണകം കുലവാട്ടം ഢാലി ക്വഥം വഴല ഉല്ലോപിക ചുഴിവ് പെറ്റക്കന്ന് സര്‍വതോമുഖം പതത്ത് സുയവസം ഉഗ്രചണ്ഡ മിന്‍ കിണ്ടം കോതുക നര്‍ത്തനന്‍ അര2 ശാമനന്‍ ഷഷ്ടി പുഷ്ടന്‍ ഇടച്ചേരി, ഇടശ്ശേരി, എട- നാണം നൊട്ടി കുടിക്കാരി ഉച്ചൈര്‍ഘുഷ്ട വര്‍ണമാതാ ദീപവര്‍ത്തി യഥോക്ത മഞ്ജരിത വഴിപ്പെടുക തന്മൂലം പ്രസിദ്ധിപത്രം പക്ഷാന്തം ഭുജംഗേശന്‍ ദുരുക്തി ഏകനടന്‍ ചീരാംശുകം കോകിലന്‍ ച്യുതസായകന്‍ ലാഘവം അക്കാള്‍ അക്ഷരാജന്‍ ദ്വാദശവര്‍ഗം ഫക്കിക മാന്തര്‍ തനുഭവ1 കുമ്പസാരം തേറ്1 ഭണ്ഡാരക്കുറ്റി പള്ളികൊള്ളുക ദശ1 ബുധ കുടുമ്പി2 ഉപാകര്‍ണ്യ ഏകല ഉപധാരണം വിദ്ധം ഈരിതേക്ഷണന്‍ കനീയസ്സ്1 ഏകരാശി യാത്രക്കാരന്‍