Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

വിഭാകരന്‍  - Vibhakaran‍

സൂര്യന്‍  - Sooryan‍

വിഭാകരന്‍  - Vibhakaran‍

ചന്ദ്രന്‍  - Chandhran‍

വിഭാകരന്‍  - Vibhakaran‍

അഗ്നി  - Agni

വിഭാഗം  - Vibhagam

പങ്ക്, പങ്കുവയ്പ്പ്  - Panku, pankuvayppu

വിഭാഗം  - Vibhagam

വകുപ്പ്, പ്രകരണം  - Vakuppu, prakaranam

വിഭാഗം  - Vibhagam

പ്രദേശം  - Pradhesham

വിഭാഗം  - Vibhagam

ഭിന്ന സംഖ്യയുടെ അംശം  - Bhinna samkhyayude amsham

വിഭാഗതഃ  - Vibhagatha

പങ്കുപങ്കായിട്ട്, വീതപ്രകാരം  - Pankupankayittu, veethaprakaram

വിഭാഗി  - Vibhagi

ഓഹരിക്കാരന്‍ (സ്‌ത്രീ.) വിഭാഗിനി  - Oharikkaran‍ (sthree.) vibhagini

വിഭാജകന്‍  - Vibhajakan‍

വിഭജിക്കുന്നവന്‍ (സ്‌ത്രീ.) വിഭാജിക  - Vibhajikkunnavan‍ (sthree.) vibhajika

വിഭാജനം  - Vibhajanam

വിഭജിക്കല്‍, ഹരണക്രിയ  - Vibhajikkal‍, haranakriya

വിഭാജികാ  - Vibhajika

വിഭജിക്കുന്നവള്‍  - Vibhajikkunnaval‍

വിഭാജികാ  - Vibhajika

വൃത്തനിര്‍മാണോപകരണം  - Vruthanir‍manopakaranam

വിഭാജ്യ  - Vibhajya

വിഭജിക്കത്തക്ക, പിരിക്കാവുന്ന x അവിഭാജ്യ  - Vibhajikkathakka, pirikkavunna x avibhajya

വിഭാണ്ഡകന്‍  - Vibhandakan‍

കശ്യപന്‍റെ പുത്രനും ഋശ്യശൃംഗന്‍റെ പിതാവുമായ മുനി  - Kashyapan‍re puthranum rushyashrumgan‍re pithavumaya muni

വിഭാണ്ഡി  - Vibhandi

ചടച്ചി  - Chadachi

വിഭാതം  - Vibhatham

പ്രഭാതം  - Prabhatham

വിഭാനം  - Vibhanam

ശോഭ, പ്രകാശം  - Shobha, prakasham

വിഭാര്യന്‍  - Vibharyan‍

ഭാര്യ മരിച്ചവന്‍, ഭാര്യ വിട്ടുപോയവന്‍  - Bharya marichavan‍, bharya vittupoyavan‍

വിഭാവക  - Vibhavaka

തെളിവായി കാണിക്കുന്ന  - Thelivayi kanikkunna

വിഭാവക  - Vibhavaka

വ്യവഹരിക്കുന്ന  - Vyavaharikkunna

വിഭാവക  - Vibhavaka

പ്രകാശിപ്പിക്കുന്ന  - Prakashippikkunna

വിഭാവക  - Vibhavaka

വിചാരണ ചെയ്യുന്ന  - Vicharana cheyyunna

വിഭാവകം  - Vibhavakam

ഭേദകവിശേഷണങ്ങളില്‍ ഒന്ന്, സ്വഭാവത്തെ വര്‍ണിക്കുന്നത്. ഉദാഃ വളഞ്ഞ (വടി)  - Bhedhakavisheshanangalil‍ onnu, swabhavathe var‍nikkunnathu. Udhaa valanja (vadi)

വിഭാവന  - Vibhavana

ശോധനചെയ്തു നിശ്ചയിക്കല്‍  - Shodhanacheythu nishchayikkal‍

വിഭാവന  - Vibhavana

തിരിച്ചറിവ്  - Thiricharivu

വിഭാവന  - Vibhavana

സങ്കല്‍പം, ഒരു അലങ്കാരം  - Sankal‍pam, oru alankaram

വിഭാവനം  - Vibhavanam

തിരിച്ചറിവ് (ശോധനചെയ്തു തിരിച്ചറിയല്‍)  - Thiricharivu (shodhanacheythu thirichariyal‍)

വിഭാവനം  - Vibhavanam

പരിശോധന  - Parishodhana

വിഭാവനം  - Vibhavanam

സങ്കല്പം  - Sankalpam

വിഭാവനം  - Vibhavanam

വ്യവഹാരം  - Vyavaharam

വിഭാവനീയ  - Vibhavaneeya

വിഭാവനം ചെയ്യത്തക്ക  - Vibhavanam cheyyathakka

വിഭാവന്‍  - Vibhavan‍

സ്നേഹിതന്‍, പരിചയക്കാരന്‍  - Snehithan‍, parichayakkaran‍

വിഭാവരി  - Vibhavari

രാത്രി  - Rathri

വിഭാവരി  - Vibhavari

മഞ്ഞള്‍  - Manjal‍

വിഭാവരി  - Vibhavari

മേദ  - Medha

വിഭാവരി  - Vibhavari

സോമന്‍റെ രാജധാനി  - Soman‍re rajadhani

വിഭാവരി  - Vibhavari

കുലട, വായാടിപ്പെണ്ണ്  - Kulada, vayadippennu

വിഭാവസു  - Vibhavasu

സൂര്യന്‍  - Sooryan‍

വിഭാവസു  - Vibhavasu

അഗ്നി  - Agni

വിഭാവസു  - Vibhavasu

ചന്ദ്രന്‍  - Chandhran‍

വിഭാവസു  - Vibhavasu

കൊടുവേലി  - Koduveli

വിഭാവസു  - Vibhavasu

എരിക്ക്  - Erikku

വിഭാവസു  - Vibhavasu

കര്‍പ്പൂരം  - Kar‍ppooram

വിഭാവസു  - Vibhavasu

വസുക്കളുടെ പുത്രന്‍  - Vasukkalude puthran‍

വിഭാവിത  - Vibhavitha

വിഭാവനംചെയ്യപ്പെട്ട  - Vibhavanamcheyyappetta

വിഭാവ്യ  - Vibhavya

വിഭാവനീയ  - Vibhavaneeya

വിഭാഷ  - Vibhasha

വിഭാഷിതം, (വ്യാക.) വികല്പം, വികല്പവിധി  - Vibhashitham, (vyaka.) vikalpam, vikalpavidhi

വിഭാഷണം  - Vibhashanam

ദുര്‍ഭാഷണം, ശകാരം  - Dhur‍bhashanam, shakaram

വിഭാഷിക്കുക  - Vibhashikkuka

നിന്ദിച്ചുപറയുക  - Nindhichuparayuka

വിഭാസ  - Vibhasa

ശോഭ, വെളിച്ചം  - Shobha, velicham

വിഭാസിത  - Vibhasitha

പ്രകാശിപ്പിക്കപ്പെട്ട  - Prakashippikkappetta


Please Try Below Words.

വിഷഹ്യ പ്രതിലേഖ ജലഹാരിണി കവളംകാളി ശ്രാതോരന്ധ്രം ആനക്കയ്യോന്നി അന്യക്ഷേത്രം ഗീത്യംഗം ധനുര്‍ഗ്രഹന്‍ ഇന്ദ്രപ്രസ്ഥം ചുപ്പായി ചൂരല്‍ക്കട്ടില്‍ കിംബരം കുരു3 ഈ6 കിഷ്കു കേറ്റം അഴി2, അളി ആരത അവാങ് അടുക്കളമാടന്‍ പശ്ചാത്തപിക്കുക അഗാരം ഏള1 കോടന്‍2 കുലപതി ഏല്‍പ്പണി കാലചിഹ്നം അസ്വാമിക കുലശ്രഷ്ഠി സൂത്രധാരന്‍ ഏറ്റവും ഗംഭീരക അയത്ന പത്രാഖ്യം ചീനിച്ചട്ടി ചാണ്ഡാലി മന്മഥന്‍ ശമനഭഗിനി കിഴുത്തല അത്യന്തതിരസ്കൃതവാച്യം തിരുവുടയാട ഇലഞ്ഞി, എ-, ഇരഞ്ഞി ഉഷ്ണീഷകന്‍ ധാതുജം ഖരാംശു അഹ്വല ഉഭയസാമാന്യ താടിയെല്ല് കറ്റ്1 അടമാറി ചാതുര്‍മാസ്യം തിണ്ടിക്കുക കരക്കാര്‍ അകത്തൂടി സോമയാജി കൊളുത്ത് ഞായല്‍ പരിബര്‍ഹം പ്രമാണിത്തം വമനി പേരൊലി ശ്വേതം ദിനക്ഷയം പഞ്ചമുഖന്‍ നാസിക്യന്മാര്‍ യാതനാശരീരം വരുണപത്നി ദ്രവ്യപരിഗ്രഹം കുടമുനി പാറുകാലി ക്രശിത ഉരുപ്രപ്സു ഡയറി1 പരപൂര്‍വ ദനുജന്‍ കുര്‍വത്കൃതി നീതിന്യായം ഗജമൗക്തികം ചെമ്പുകപ്പല്‍ പുഷ്പജം മസ്കരി പ്രസ്തരണ, പ്രസ്തരണം കന്ധി1 കൃഷ്ണല ദ്വാരബലിഭുക്ക് അഭിമര്‍ദനം യോഗക്ഷേമം ആനകദുന്ദുഭി നിര്‍മലന്‍ അയ:പ്രതിമ ഏനസ്യ ചവറ്റില അഷ്ടാവധാനി ഉപ്പിലിട്ടത് അനന്തതൃതീയ ത്യ്രനീക വല്ലാനപ്പോത്ത് കൈപ്പാര അമേധ്യയുക്ത അനികേത ലലാടനേത്രന്‍ അയാനം ചിത്തചോരന്‍ അപോദ്ധരിക്കുക ഞുളയുക മലര്‍ക്കുക മുയല്‍2 ചേക്കക്കാല്‍ ആടുതൊടാപ്പച്ച പ്രീണനം പടവീട് ചക്രജീവകന്‍ തപോവിഘ്നം ചങ്ക്രമിത അപഗണ്ഡന്‍ പാളം പിടരി വിലംഘനം അപേത ദിവ്യസ്‌ത്രീ ഇഷ്ടന്‍ മഹിതം ലേഹനം സൃദരം ഇഷ്ടാര്‍ഥം ചേമ്പ് പ്രാണപ്രിയ ഹൃദയാലു നിയ്യത്ത് ചൂഡാരം അസംഖ്യേയ അട്ടില്‍ അനുച്ഛേദം ഹംസഗതി ചന്ദനക്കല്ല് കുറ്റിക്കണക്ക് നിലവയ്പ്പ് അപാചീന കിട്ടമുട്ടെ തോപ്പം ഗണിതശാസ്ത്രജ്ഞന്‍ നാരകീയ ഒരുക്കുപടി, -പിടി മദ്രം ഉദ്ഗതാസു ചിങ്കളന്‍ നമ്യ കാപോതം ക്ഷന്തവ്യ കലികാരി തൊഴി1 നരനാരായണന്‍ ത്രിശങ്കു ഉപരസം അ­ തായി1 തലയ്ക്കല്‍ ചീമ്പക്കയറ് ഏകരാജന്‍ നീരജാസനന്‍ പ്രാണ്ഠം ജ­ു പൊയ് അനിര്‍ണയനം ചിമ്മി കൊറ്റുപാട് ഹഠാദ്, ഹഠേന പുഷ്കലാവര്‍ത്തകം സ്വച്ഛന്ദ ആയാമം സാന്തപനം വസ്നസ അസവര്‍ണ പചം ഗജരാജന്‍ നിപാഠം ആയില്യം ധര്‍മഭ്രാതാവ് താരരന്ധ്രം പ്രസജ്യ തുയരുക ചൂരപ്പന വിധൃതി സുനീത കോതടി അസ്ത്രകാരന്‍ ഊറാറ, ഊറാല മുദ്രാമാര്‍ഗം വികീര്‍ണം പുരവ് തണ്ടി2 കേശഗര്‍ഭന്‍ ഏലിക്കുക വശക്കേട് ചൂട്2 ശാതനം തലയിലെഴുത്ത് കൊറ്റക്കുട ഉപജാതി ചന്ദ്രാഹ്വയം ചലായതാക്ഷി പ്രസാരിത സൗഗന്ധികന്‍ മാറാന്‍2 ദ്വാരസ്ഥിത കീഴ്ക്കുലം മാണ്ഡവ്യന്‍ അനുവൃത്തദൃഷ്ടി മാസാനുമാസം ജഞ്ജപുകന്‍ ശകവര്‍ഷം പൊലിമ നിചിത രണ്ട് ചീ1 ഉപക്ഷയ ഇളങ്കണ്ണി അക്ഷികര്‍ണം അമരാദ്രി പൊറുപൊറുക്കുക ചെമ്മുക്കന്‍ അഭിവാദനീയ, -വാദ്യ കുട്ടത്തി ക്ഷത്രപതി പാരണീയ ബകപഞ്ചകം അന്നബ്രഹ്മം പിരിയുക ദോധകം എക്കിട ഓറുക ഈരിഴ മുയല്‍ച്ച ഉപഗതം മനസ്സാന്നിധ്യം അര്‍ശസ്സ് സ്വാര്‍ഥതത്പരത പുരാരാത്രി കപര്‍ദിനി പ്രഥിത തേളക്കനം ആരക്ത അനീശ്വര ജലധരം ഒന്നരപ്പുല പ്രണേജനം ഔര്‍ധ്വദേഹിക മുതു1 യജ്ഞഹര്‍ത്താവ് അതിവാസനം വിഹിതി കല്യാണശീല ചിത്രപൃഷ്ഠം ചീനമാഷം