Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

വിര  - Vira

"വിരയുക" എന്നതിന്‍റെ ധാതുരൂപം.  - "virayuka" ennathin‍re dhathuroopam.

വിര  - Vira

വയറ്റിലുണ്ടാകുന്ന ഒരുതരം പുഴു  - Vayattilundakunna orutharam puzhu

വിര  - Vira

(മണ്ണിലുള്ള) എര  - (mannilulla) era

വിര  - Vira

വിത്ത്, വൃഷണം  - Vithu, vrushanam

വിരകല്‍  - Virakal‍

കൂട്ടിക്കുഴയ്ക്കല്‍  - Koottikkuzhaykkal‍

വിരകോപം  - Virakopam

വയറ്റില്‍ വിരകള്‍ ശക്തിപ്പെട്ടു ശല്യമുണ്ടാക്കല്‍, ഇരമാന്തം  - Vayattil‍ virakal‍ shakthippettu shalyamundakkal‍, iramantham

വിരക്  - Viraku

അറിവ്, സാമര്‍ഥ്യം, ഉപായം  - Arivu, samar‍thyam, upayam

വിരക്ത  - Viraktha

അധികം ചെമപ്പുനിറമുള്ള  - Adhikam chemappuniramulla

വിരക്ത  - Viraktha

മുഷിഞ്ഞ, നിറംവിട്ട  - Mushinja, niramvitta

വിരച(ന)ം  - Viracha(na)m

നിര്‍മിതി, ഒരുക്കല്‍  - Nir‍mithi, orukkal‍

വിരചിക്കുക  - Virachikkuka

സൃഷ്ടിക്കുക, ഉണ്ടാക്കുക  - Srushdikkuka, undakkuka

വിരചിക്കുക  - Virachikkuka

ഒരുക്കുക  - Orukkuka

വിരചിക്കുക  - Virachikkuka

എഴുതുക  - Ezhuthuka

വിരചിക്കുക  - Virachikkuka

സാധിക്കുക  - Sadhikkuka

വിരചിക്കുക  - Virachikkuka

ധരിക്കുക  - Dharikkuka

വിരചിക്കുക  - Virachikkuka

(രത്നം) പതിക്കുക  - (rathnam) pathikkuka

വിരചിത  - Virachitha

ഉണ്ടാക്കപ്പെട്ട, വിരചിക്കപ്പെട്ട  - Undakkappetta, virachikkappetta

വിരജന്‍  - Virajan‍

വിഷ്ണു  - Vishnu

വിരജസ്ക  - Virajaska

പൊടിയില്ലാത്ത  - Podiyillatha

വിരജസ്ക  - Virajaska

ഭാഗശൂന്യമായ  - Bhagashoonyamaya

വിരജസ്ക  - Virajaska

രജോഗുണരഹിതമായ  - Rajogunarahithamaya

വിരജസ്ക  - Virajaska

മാസമുറയില്ലാത്ത  - Masamurayillatha

വിരജസ്ക  - Virajaska

തീണ്ടാരി മാറിയവള്‍  - Theendari mariyaval‍

വിരജസ്തമസ്സ്  - Virajasthamassu

രജോഗുണവും തമോഗുണവും നിശ്ശേഷം നശിച്ചവന്‍, ശുദ്ധസത്വഗുണമുള്ളവന്‍  - Rajogunavum thamogunavum nishesham nashichavan‍, shudhasathvagunamullavan‍

വിരജീകരണം  - Virajeekaranam

രജസ്സില്ലാതാക്കല്‍. ശുദ്ധീകരണം  - Rajassillathakkal‍. Shudheekaranam

വിരജീകരിക്കുക  - Virajeekarikkuka

രജസ്സില്ലാതാക്കുക  - Rajassillathakkuka

വിരഞ്ഞ്  - Viranju

വേഗത്തില്‍  - Vegathil‍

വിരട്ടല്‍  - Virattal‍

നാമരൂപം.  - Namaroopam.

വിരട്ട്  - Virattu

നാമരൂപം.  - Namaroopam.

വിരണ്ട്  - Virandu

പേടിച്ച്, പരിഭ്രമിച്ച്  - Pedichu, paribhramichu

വിരണ്‍  - Viran‍

കൊതി  - Kothi

വിരത  - Viratha

അവസാനി(പ്പി)ച്ച  - Avasani(ppi)cha

വിരത  - Viratha

അനുരക്തമല്ലാത്ത, വിരക്തമായ  - Anurakthamallatha, virakthamaya

വിരതി  - Virathi

അവസാനം, നിറുത്ത്, വിരക്തി  - Avasanam, niruthu, virakthi

വിരതേതരം  - Virathetharam

ഇടവിടാതെ  - Idavidathe

വിരന്ത്  - Viranthu

വേഗത്തില്‍, വിരഞ്ഞ്  - Vegathil‍, viranju

വിരമ(ണ)ം  - Virama(na)m

അവസാനം  - Avasanam

വിരമ(ണ)ം  - Virama(na)m

സൂര്യാസ്തമയം  - Sooryasthamayam

വിരമിക്കുക  - Viramikkuka

അടങ്ങുക  - Adanguka

വിരമിക്കുക  - Viramikkuka

നിറുത്തുക, പിന്തിരിയുക  - Niruthuka, pinthiriyuka

വിരമിക്കുക  - Viramikkuka

അവസാനിക്കുക  - Avasanikkuka

വിരയ  - Viraya

വിരയെ, വളരെ വേഗത്തില്‍  - Viraye, valare vegathil‍

വിരയ  - Viraya

വിരയുക  - Virayuka

വിരയുക  - Virayuka

ആഗ്രഹിക്കുക, കാമിക്കുക  - agrahikkuka, kamikkuka

വിരയുക  - Virayuka

തിടുക്കം കൂട്ടുക  - Thidukkam koottuka

വിരയുക  - Virayuka

ഉയരുക  - Uyaruka

വിരയെ  - Viraye

വളരെവേഗത്തില്‍  - Valarevegathil‍

വിരലം  - Viralam

വിരളം  - Viralam

വിരലണി  - Viralani

വിരല്‍മൊതിരം  - Viral‍mothiram

വിരലായം  - Viralayam

വിരലിന്‍റെ നീളം  - Viralin‍re neelam

വിരലാഴി  - Viralazhi

മോതിരം  - Mothiram


Please Try Below Words.

കതിരുകാള കപോതി പയോ- ബൃഹതാംപതി തടയോല കദശനം ഗൃഹവരണ്ഡകം കാര്‍മുകയാഗം ആളായ്മ നിലനിറുത്തുക ക്ഷിതിജവൃത്തം മുരമ്പ് ജിഹ്വാപം തകഴി1 അക്ഷുദ്രന്‍ കായക്കറ ഋച്ഛര, -ക്ഷല പൂര്‍വജ്ഞാനം ദരിത ഊറല്‍ വ്യംഗ്യ കൃഷ്ണധാന്യം ലംബി അതിവാഹനം പരികല്പ(നം) സുതനു വിനയഗ്രാഹി ഉഡുരാജന്‍ നവരാത്രി അഭിജ്ഞ1 അമ്മച്ചി ജാനുകര്‍പ്പൂരം കണ്ടന്‍ ആസ്തീര്‍ണ തമിക്കുക വിക്ലിന്ന നിദാരുണ നല്‍പ്പ് മജ്ജയിതാ(വ്) കട്ടുറുമ്പ് കട4 ഗത്വാ ദാ2 അപധൂമ തമസ്കാണ്ഡം അമയുക പാകരസത്രയം കിണ്ണന്‍ ഘര്‍മകാലം വിഗീത കരുമാനി ഗതാനുഗതിക മയിര്‍ ഹന(ന)ം പര്‍പ്പടകം2 കാടി ഉത്കീര്‍ത്തനം പരത്ര കട്ട1 അന്നക്കൊടി1 വസ്തവ്യ യാത്രികം സ്നാത കട6 രുഷ്ടന്‍ കേളി2 തിണര്‍ക്കുക പൊയ്യ് വൃഥാടനം മാതിരം മഹാഖര്‍വം പെരുക്കാലട്ട നിമജ്ജഥു മഞ്ജു പടുനിലം തമോവൈരി അന്തരാഷ്ട്രിയ ഉഗ്രവ്രത സേവനി അഞ്ജലികം മന്താര അങ്ങാടിവില ആക്കത്തി ഭിക്ഷു തന്തയാന്‍ ദ്വിലിംഗി കോമ്പിരി ധ്യാനമുകന്‍ അവനമനം ഉഗ്രസേനന്‍ ഹേരംബം ജയദ്രഥന്‍ ഭരതാവനി കൈമാറ്റബില്ല് ചരക്ക് ഫാലകൃഷ്ടം അനാഗത ലങ്ഘക ഡിംഗരം കോട്ടി3 പിടാക ഭൂഗര്‍ഭം മിഥ്യാദര്‍ശനം ഹ്യോഭവ സുപര്‍ണകേതു കുടുത്ത1 ചിത്തകലിത കൊരണ്ടി കസന അഭിജന്മം ചീക്കണ്ണ് ആര്യപട്ടര്‍ അമീന്‍ എന്‍ക രാമോപാഖ്യാനം ദുഷ്പ്രകൃതി നാഗവാരികം സ്വൈരി അകച്ചുറ്റ് വാടീവനം താമ്പാളം രാസക്രീഡ ചക്രശന്‍ പ്രാഗാരം വെണ്മുകില്‍ ഇടച്ചില്‍ മുദ്രാമാര്‍ഗം ദുഗ്ധാരി ആശുപത്രി2 ഉപ്പാളന്‍ കാര്‍മുകില്‍വര്‍ണന്‍ ഗലി1 പരിപൂത ജങ്ഘാലന്‍ നികത്ത് മുറ്റ്2 ചൂടല്‍ അരുതായ്ക ഉമത് അകൃതോപാസ്തി അഷ്ടകം കോപ്പേല്‍മിഴി വിജൃംഭിക്കുക പക്ഷനാഡി ചമരിമാന്‍ അനുശയാന1 ഈയമുണ്ട്, ഏയ്യമുണ്ട് അളിമ്പകം കുണ്ടാമണ്ടി ഉഗ്രതീര്‍ഥം അസനി വര്‍ഗചതുഷ്ടയം പ്രണുത പാചനന്‍ മിതഭാഷി തിണ്ടേര്‍ ചുങ്കിക്കുക കൃതകര്‍മ ഹരസൂനു പടുതിരി ആഖ്യാനകി ചേറ്റുവായ് ഹവാല് ഈരംകോലി, -കൊള്ളി, ഈരാംകൊല്ലി ശുക്ലാംഗി ഉപ്പുടി കാകലികം വാതകി1 ഏകാദശി അര്‍ച്ചിത തത്തികക്കുട വേദാത്മിക കര്‍മാരന്‍ പ്രരണ, പ്രരണം ഉല്ലങ്ഘ്യ2 ശൃംഗീകനകം കേട്ട2 അപരാഭിധാനം കൈതവം മുഗ്ധ2 പിറുപിറുക്കുക മൈത്രയി കര്‍ക്കശി(ക) നിഷ്പക്ഷ അപൃക്ത ദിവാതന ഹര്‍ജി ജലാസ്പദം നിചോളകം കാര്‍ഖാന ചെലയ്ക്കുക വന്യ2 രസാലം ഇണക്കുത്ത് പ്രതിശമം അപവര്‍ഗം ആടുതന്‍, ആട്സ്സ് രൂക്ഷത കനടി ഹ്രസ്വാംഗന്‍ ജഡത താരകജിത്ത് ഖേലനി ഉരണാഖ്യം സര്‍വധാരി ധൗതി സുപ്രയോഗം തള്ളല്‍ പഞ്ചാശത്ത് കപിലോമം, -രോമം, -ലോമാ ക്ഷണിതാവ് ആദ്യന്തം1 ക്നാവ് ചേര്1 കൊസ്രാക്കൊള്ളി ത്യ്രക്ഷകന്‍ മുല്‍ച്ചൊല്ല് ഉണ്ടനൂല്‍ മിന്നാരം1 ചന്ദ്രാത്സവം ഘാടക അപാനന്‍ ശരീരവൃത്തി ത്രിണീത ഒക്കയും, -ക്കെയും കാരായിക ത്വഗിന്ദ്രിയം പൊടിപ്പ് ഇക്കു ആവര്‍ജിത പുന്നാമനരകം ഗ്രഹഭാഗം ആനുഷ്ഠാനിക പ്രതിസര2 വൃജന ദ്വിരാത്രീണ ദജ്ജാല്‍ അശ്മഗുഡം ആഫ്രിക്ക അഗശശൃംഗി അച്യുതം വംശീയന്‍ നാന്മടങ്ങ് തിറവുക താര്‍ത്തെന്നല്‍ അപകാമം നിയതം ആവര്‍ത്തിനി1 അയപ്പ് മലിനമുഖം പിഷാരന്‍ വികാസിത കരകം1 മുഷ്കന്‍ കാല2