Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

വേണാട്  - Venadu

വഞ്ചിനാട്, കേരളത്തിന്‍റെ ഒരു ഭാഗം  - Vanchinadu, keralathin‍re oru bhagam

വേണാട്ടടികള്‍  - Venattadikal‍

തിരുവിതാങ്കൂര്‍ രാജാവ്  - Thiruvithankoor‍ rajavu

വേണാട്ടുകര  - Venattukara

വേണാട്  - Venadu

വേണി  - Veni

(കെട്ടിയ) തലമുടി, മുടിക്കെട്ട്  - (kettiya) thalamudi, mudikkettu

വേണി  - Veni

ദേവതാളി  - Dhevathali

വേണി  - Veni

വെള്ളക്കൂട്ടം  - Vellakkoottam

വേണി  - Veni

ഒഴുക്ക്  - Ozhukku

വേണി  - Veni

(കൃഷ്ണാ)നദി  - (krushna)nadhi

വേണി  - Veni

ഒരു വൃത്തം  - Oru vrutham

വേണി  - Veni

നദീസംഗമം, ഗംഗായമുനാസരസ്വതീസംഗമം. ഉദാഃ ത്രിവേണി  - Nadheesamgamam, gamgayamunasaraswatheesamgamam. Udhaa thriveni

വേണിക  - Venika

പിന്നിക്കെട്ടിയ മുടി  - Pinnikkettiya mudi

വേണീബന്ധം  - Veneebandham

മുടിക്കെട്ട്  - Mudikkettu

വേണീസംഹാരം  - Veneesamharam

ഭട്ടനാരായണന്‍ രചിച്ച ഒരു സംസ്കൃതനാടകം  - Bhattanarayanan‍ rachicha oru samskruthanadakam

വേണു  - Venu

ഓടക്കുഴല്‍  - Odakkuzhal‍

വേണു  - Venu

മുള, വേഴല്‍  - Mula, vezhal‍

വേണുക  - Venuka

ആവശ്യപ്പെടുക, യോജിക്കുക  - avashyappeduka, yojikkuka

വേണുകം  - Venukam

ആനവളര്‍  - anavalar‍

വേണുഗാനം  - Venuganam

ഓടക്കുഴലൂത്ത്  - Odakkuzhaloothu

വേണുഗോപാലന്‍  - Venugopalan‍

ശ്രീകൃഷ്ണന്‍ (ഓടക്കുഴല്‍ ഊതുന്നവന്‍)  - Shreekrushnan‍ (odakkuzhal‍ oothunnavan‍)

വേണുജ  - Venuja

മുളയരി  - Mulayari

വേണുധ്മന്‍  - Venudhman‍

ഓടക്കുഴലൂതുന്നവന്‍  - Odakkuzhaloothunnavan‍

വേണുധ്മന്‍  - Venudhman‍

തട്ടാന്‍  - Thattan‍

വേണുന്ന  - Venunna

ആവശ്യമുള്ള (വേണ്ടുന്ന)  - avashyamulla (vendunna)

വേണുന്നവര്‍  - Venunnavar‍

വേണുന്നോര്‍, വേണ്ടപ്പെട്ടവര്‍, ബന്ധുക്കള്‍  - Venunnor‍, vendappettavar‍, bandhukkal‍

വേണ്ട, വേണ്ടാ  - Venda, venda

ആവശ്യമില്ല, വേണമെന്നില്ല. ഉദാഃ ചെയ്യേണ്ട (ചെയ്യ വേണ്ട)  - avashyamilla, venamennilla. Udhaa cheyyenda (cheyya venda)

വേണ്ടതില്ല  - Vendathilla

തരക്കേടില്ല  - Tharakkedilla

വേണ്ടതില്ല  - Vendathilla

വേണ്ടുന്നത് ഇല്ല  - Vendunnathu illa

വേണ്ടത്തക്കവന്‍  - Vendathakkavan‍

വേണ്ടുന്നവന്‍, കൊള്ളാവുന്നവന്‍  - Vendunnavan‍, kollavunnavan‍

വേണ്ടര്‍  - Vendar‍

വേണ്ടാത്തവര്‍, ശത്രുക്കള്‍  - Vendathavar‍, shathrukkal‍

വേണ്ടലന്‍  - Vendalan‍

വേണ്ടാത്തവന്‍, ശത്രു  - Vendathavan‍, shathru

വേണ്ടാതനം  - Vendathanam

വേണ്ടാത്തപ്രവൃത്തി, തെറ്റ്, കുസൃതി, വഷളത്തം  - Vendathapravruthi, thettu, kusruthi, vashalatham

വേണ്ടായ്മ  - Vendayma

ആവശ്യമില്ലായ്മ  - avashyamillayma

വേണ്ടായ്മ  - Vendayma

പക  - Paka

വേണ്ടിക  - Vendika

ഉപകാരം, ചേര്‍ച്ച  - Upakaram, cher‍cha

വേണ്ടിക  - Vendika

പൊരുത്തം  - Porutham

വേണ്ടിക്കുക  - Vendikkuka

ആവശ്യപ്പെടുക, മേടിക്കുക  - avashyappeduka, medikkuka

വേണ്ടിക്കൊള്‍ക  - Vendikkol‍ka

പ്രാര്‍ഥിക്കുക  - Prar‍thikkuka

വേണ്ടിയ  - Vendiya

വേണ്ടുന്ന  - Vendunna

വേണ്ടീല  - Vendeela

ആവശ്യമില്ല  - avashyamilla

വേണ്ടും  - Vendum

വേണം  - Venam

വേണ്ടുംപ്രകാരം  - Vendumprakaram

വേണ്ടുംവണ്ണം, വേണ്ടതുപോലെ  - Vendumvannam, vendathupole

വേണ്ടുക  - Venduka

വാഴുക, ഭരിക്കുക  - Vazhuka, bharikkuka

വേണ്ടുകക്കാരന്‍  - Vendukakkaran‍

ചങ്ങാതി, മിത്രം  - Changathi, mithram

വേണ്ടുകില്‍  - Vendukil‍

വേണമെങ്കില്‍  - Venamenkil‍

വേണ്ടുന്ന, വേണ്ടും  - Vendunna, vendum

വേണ്ട, ആവശ്യമുള്ള, തക്ക  - Venda, avashyamulla, thakka

വേണ്ടുവതില്ല  - Venduvathilla

വേണ്ടതില്ല, തരക്കേടില്ല  - Vendathilla, tharakkedilla

വേണ്ടുവോളം  - Venduvolam

മതിയാകുന്നതുവരെ  - Mathiyakunnathuvare

വേണ്ടൂ  - Vendoo

വേണം  - Venam


Please Try Below Words.

ധമ്മകന്‍ ഈക്ഷിത അഭികരണം കഥനം ഓല3 സാര്‍ഥവാഹന്‍ വിദ്യോതക ചുക്രാമ്ലം ധര്‍മരഹസ്യം ശശോര്‍ണം ശൃത ഉപാകൃതി എതിരേല്‍പ്പ് ഏളകം, ഏഴകം തൃച്ചേവടി ചങ്കിലിമാടന്‍ ഉര്‍വരര്‍ ശ്രഷ്ഠാശ്രമം മറുപണയം പുനരുദ്ധരിക്കുക രാജാധിരാജന്‍ പുനരാവൃത്തി പെരുമ്പടപ്പ് വിഭഗ്ന അമലാതകം ആത്തോല്‍, - ല്, -ള്‍ പൊറയന്‍ പൈ4 അമലാത്മാവ് അധീതവിദ്യന്‍ നിധുവനം ശുചി ചാരുപര്‍ണി കംസാസ്ഥി പുതുക്കം പതത്രി2 ഗീര്‍ദേവി ചാവദോഷം ആര്‍ദ്രശാകം ദഹനാരാതി കുതഃ കര്‍ക്കടിനി ആക്ഷാരിത കീഴ്പോട്ട് കൊമ്പന്മരവി പീതസ്ഫടികം കക്ഷപം പ്രാശ്നികന്‍ കുത്തകസഞ്ചായം കര്‍മാവ് തിരുമടയന്‍ നിസൃതം പച്ചക്കൊല്ലന്‍ ഇല്ലരി കുരവക്കുറ്റി കരള2 വിപഥം അതിവക്താവ് അമലി ഏണം2 വൈദ്യുത എല്ലങ്കൊട്ട ഘൃതതടിനി കാലായസം ഉപാലംഭിക്കുക വാഞ്ഛിനി കാരകപഞ്ചകം പേര്‍2 അഹോ താരിക1 മൊച്ച ഐണ കാസം മനോഗതി മോര്‍2 കുടുംബാസൂത്രണം ഉദ്യാനപാലകന്‍ കറവ്2 അളിനി പരമ്പര കലങ് അങ്കാരം പ്രഖ്യാപനം തലയ്ക്കം ഗോകര്‍ണം ജീവനീയം സന്ധുക്ഷണം നീലംഗു മരത്തോണി രസാല1 ഏകാരം തദാകാര ചകാര മുടിച്ചി(ല്‍) ഗുണോത്കരം ഉമ്പര്‍പുരം ആള്‍2 കീഡേരം ടങ്കാരം ഗര്‍ത്തശോധനം നിഘാതി1 ജാതി ത്രതം മെയ്യുണര്‍വ് സ്വര്‍ധുനി കര്‍ക്കശാഹ്വം ഭവിതവ്യ തിലകന്‍ ചങ്ക്രമിത അഭീവൃത കാകനിദ്ര ഉച്ചകാലം ഉദ്ദീയാനം അന്തകഘാതി ഭാരദ്വാജന്‍ ത്രിഭുവനപതി തനുസ്തരം പ്രശസ്യ ചിവിങ്ങി തപസ്യം ഏവ് അത്യന്തഗത അന്വിതാര്‍ഥ വൈനായികം വിശേഷ്യ അഘ്ന്യ1 കുട്ട3 പങ്കിടല്‍ ജാതിധര്‍മം എഴുതിത്തീരുവ പലവം അബ്ജകേസര അന്ധ കളച്ചീര നിശുംഭന്‍ നിരാപത്ത് ചെന്തമിഴ് മിനുക്ക് മര്‍മിക്കുക വികല്പം നിറക്കൂട്ട് കോത്തിരി സാപ്പാട് വൃക്ഷമൂലം ഭക്തകാരന്‍ പൈന്തന അനുകന്‍ മാറുപാട് മദി കീര്‍ത്തിശേഷന്‍ ഉത്തുഷം സൂകരമുഖം വിമ്മുക കരമട്ടം1 പൊറാ ഭല്ലം ഓക്കാനം വ്യായാമം കുണതിച മുരടന്‍ അപ്രിയവാദി താരില്‍മാത് സര്‍വ ദീന2 ഭസ്മാംഗം ശ്വേതമരിചം വിധുക്ഷയം ചര്‍മി തഥാഗതന്‍ ചെങ്ങഴി തനുത്രയം കുബേരാചലം ഇരിപ്പപ്പാനി രാജഹത്യ അയനസ്ഥാനം അപഹൃത നാടാരന്‍ അമലിക്കുക പാത്തുത എമ്മളാര്‍ ശൗണ്ഡി ഭൂരി3 കുടിപാര്‍പ്പ് ചിക്കണി അഗസ്ത്യസംഹിത അഭാഗി വര്‍ത്തമാന നക്തദിന്ദിവം ഉദാത്ത ആലംബ്യ1 ഹവിര്‍ഭാഗം അഭികമ്പനം മരു അവ്യാപ്തി നവനീതം കിരാടവിസര്‍പ്പം വാറ്റല്‍ പാര്‍പ്പനന്‍ തിടന്‍ പാംസുജാലികന്‍ ഉഭയോദയരാശി കിടില്‍ ചീളെന്ന് അനവസരം അക്ഷയഷഷ്ഠി യാജം ചീമ്പുക1 ഉത്തരാപഥിക ഖരകരന്‍ ഭക്തിയോഗം പ്രഭിന്ന സൈകതം രുദ്രപത്നി ഉരുള്‍ച്ചുറ്റ് പൊരിയുക പ്രതിരോധിക്കുക ബാദരായണി അലോല അസ്തശിഖിരം ഈറ്റയന്‍ പ്രതിശ്രവം ശാല്മലിപ്രിയം വിഗര്‍ഹിത കാലകുക്കുടം കുതള ഉരഗശത്രു ബിന്ദുചിത്രകം പരക്കഴി ഇജ്യ1 സംഘം കാമ1 സംക്രമിതവാച്യം ഇരാകി ഉഷ്ണഗു ക്രീതം കര്‍ക്കരാക്ഷം കാസഹാരി ചിളുക്കുക കര്‍മനിവൃത്തി ശ്വധൂര്‍ത്തന്‍ ശുണ്ഡിമൂഷിക ബിടക കൊഴുവിറക്കുക ഋഭുഗീത ഉദ്വാഹിനി പ്രബോധനം ബന്ധുലന്‍ വാഹടന്‍ മാളവ്യം ഭൂതത്താന്‍ രോഷണം വയ്യാവേലി കുത്തക കമ്മ്യൂണിസം കുചരം