Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ശങ്ക  - Shanka

സംശയം, അവിശ്വാസം  - Samshayam, avishvasam

ശങ്ക  - Shanka

ലജ്ജ  - Lajja

ശങ്ക  - Shanka

മാനം, വണക്കം  - Manam, vanakkam

ശങ്കനീയ  - Shankaneeya

ശങ്കിക്കത്തക്ക  - Shankikkathakka

ശങ്കനീയ  - Shankaneeya

ശങ്കനീയത  - Shankaneeyatha

ശങ്കര  - Shankara

ശുഭത്തെ ചെയ്യുന്ന, സുഖം (ക്ഷേമം) നല്‍കുന്ന  - Shubhathe cheyyunna, sukham (kshemam) nal‍kunna

ശങ്കരന്‍  - Shankaran‍

ശിവന്‍ (സുഖത്തെ, ദുഃഖശമനത്തെ ചെയ്യുന്നവന്‍)  - Shivan‍ (sukhathe, dhuakhashamanathe cheyyunnavan‍)

ശങ്കരന്‍  - Shankaran‍

വേദാന്തം പഠിപ്പിക്കുന്നവന്‍. (സ്‌ത്രീ.) ശങ്കര, ശങ്കരി  - Vedhantham padippikkunnavan‍. (sthree.) shankara, shankari

ശങ്കരവിജയം  - Shankaravijayam

ആനന്ദഗിരി സംസ്കൃതത്തില്‍ രചിച്ച ശങ്കരാചാര്യരുടെ ജീവചരിത്രം  - anandhagiri samskruthathil‍ rachicha shankaracharyarude jeevacharithram

ശങ്കരശൈലം  - Shankarashailam

കൈലാസം  - Kailasam

ശങ്കരാചാര്യര്‍  - Shankaracharyar‍

കേരളത്തില്‍ കാലടി എന്ന ദേശത്ത് ജനിച്ച് (ജീവിതകാലം എ.ഡി. 788-820) സര്‍വജ്ഞപീഠം കയറുകയും അദ്വൈതമതം സ്ഥാപിക്കുകയും ചെയ്ത ആചാര്യന്‍  - Keralathil‍ kaladi enna dheshathu janichu (jeevithakalam e. Di. 788-820) sar‍vajnjapeedam kayarukayum adhvaithamatham sthapikkukayum cheytha acharyan‍

ശങ്കരാഭരണം  - Shankarabharanam

ഒരു രാഗം  - Oru ragam

ശങ്കരി  - Shankari

ശ്രീപാര്‍വതി (സുഖപ്രദായിനി  - Shreepar‍vathi (sukhapradhayini

ശങ്കരി  - Shankari

മഞ്ചെട്ടി  - Manchetti

ശങ്കരി  - Shankari

വന്നി  - Vanni

ശങ്കാ(വി)ഹീനം  - Shanka(vi)heenam

സംശയം കൂടാതെ  - Samshayam koodathe

ശങ്കാകുല  - Shankakula

സംശയം (ഭയം) കൊണ്ട് ആകുലമായ  - Samshayam (bhayam) kondu akulamaya

ശങ്കാവിഷം  - Shankavisham

വിഷബാധയുണ്ടെന്ന സംശയം, അതുമൂലം ഉണ്ടാകുന്ന വിഷലക്ഷണങ്ങള്‍  - Vishabadhayundenna samshayam, athumoolam undakunna vishalakshanangal‍

ശങ്കി  - Shanki

ശങ്കിക്കുന്നവന്‍. (സ്‌ത്രീ.) ശങ്കിനി  - Shankikkunnavan‍. (sthree.) shankini

ശങ്കിക്കുക  - Shankikkuka

സംശയിക്കുക, അവിശ്വസിക്കുക  - Samshayikkuka, avishvasikkuka

ശങ്കിക്കുക  - Shankikkuka

ഭയപ്പെടുക  - Bhayappeduka

ശങ്കിക്കുക  - Shankikkuka

മാനിക്കുക  - Manikkuka

ശങ്കിക്കുക  - Shankikkuka

ലജ്ജിക്കുക  - Lajjikkuka

ശങ്കിത  - Shankitha

ശങ്കിക്കപ്പെട്ട  - Shankikkappetta

ശങ്കിതവ്യ  - Shankithavya

ശങ്കിക്കത്തക്ക  - Shankikkathakka

ശങ്കു  - Shanku

മരക്കുറ്റി, കുറ്റിത്തടി, തൂണ്  - Marakkutti, kuttithadi, thoonu

ശങ്കു  - Shanku

ശല്യം  - Shalyam

ശങ്കു  - Shanku

ആണി  - ani

ശങ്കു  - Shanku

നീര്‍പ്പന്നി  - Neer‍ppanni

ശങ്കു  - Shanku

കുന്തം  - Kuntham

ശങ്കു  - Shanku

ഒരു വലിയ തുക (ശംഖം)  - Oru valiya thuka (shamkham)

ശങ്കു  - Shanku

പുരുഷന്‍റെ ലിംഗം  - Purushan‍re limgam

ശങ്കു  - Shanku

12 വിരല്‍ അളവ്, അളവുകോല്‍  - 12 viral‍ alavu, alavukol‍

ശങ്കു  - Shanku

ശങ്കരന്‍  - Shankaran‍

ശങ്കു  - Shanku

വിക്രമാദിത്യസദസ്സിലെ നവരത്നങ്ങളില്‍ ഒന്ന്  - Vikramadhithyasadhassile navarathnangalil‍ onnu

ശങ്കുകര്‍ണം  - Shankukar‍nam

കഴുത  - Kazhutha

ശങ്കുകര്‍ണം  - Shankukar‍nam

ഒട്ടകം  - Ottakam

ശങ്കുമുഖം  - Shankumukham

മുതല  - Muthala

ശങ്കുല  - Shankula

പാക്കുവെട്ടി  - Pakkuvetti

ശങ്കുല  - Shankula

കത്രിക  - Kathrika

ശങ്ക്  - Shanku

ശംഖം, ചങ്ക്  - Shamkham, chanku

ശങ്ക്യ  - Shankya

ശങ്കിക്കത്തക്ക  - Shankikkathakka


Please Try Below Words.

അവിചാരം ഉദ്വാഹിത യാമ1 മറക്കുക ഉരുളക്കട്ട കൊട്ടപ്പാട് കാഷ്ഠകുദ്ദാലം ചേഷ്ടകം മുക്താഫലം അണുപ്രായം അഡ്ജുഡിക്കേഷന്‍ അക്ഷത1 ചിത്ര2 പര്യാസ(ന)ം ഇലക്ഷന്‍, എല- ആത്മസംയമനം ചാന്ത്2 കര്‍ത്തവ്യന്‍ ഗരഘ്ന വസുഷേണന്‍ സ്പൃഹ ആഭിരാമിക ഖാനകന്‍ സൂര്യകാലം അവിശ്വാസപ്രമേയം മൃഗധൂര്‍ത്ത(ക)ന്‍ ഗ്രസിക്കുക ചൂട്ടുകളം നിരാശ2 അവതാളം കാടും കാര്യവും കള്ളി1 അകമിതാവ് ഉതട്ട് ഭോഗേച്ഛ ഏകവീര്യന്‍ യാമിനി പ്രഭദ്രം അണ്ണാവ് പരവരി വര്യം ചെപ്പല്‍ ചിവാട ഖണ്ഡനിര്യൂഹം വാല്‍ക്കോതമ്പ് ചതുരണു പൊങ്ങ ഹാസ്യ സുന്നം വ്യാഘ്രാസ്യം കുത്തുതട്ടി ക്ഷിതിജം തിഷ്യപുഷ്പ വള്ളിക്കടുക്കന്‍ പൂര്‍വാര്‍ജിത വിത്തി മുകുളീകൃത കുത്തകസഞ്ചായം കാല്വായ് താരകാന്തകന്‍ ദമനം ഗന്ധകം അവതംസകം ഉപപര്‍ശുകം രജോമൂര്‍ത്തി ഷഷ്ടിഹായനം ദിവ്യവര്‍ഷം നഭസ്ഥലം ഛോടി ഭഗി കുത്തിച്ചെലുത്തുക ക്ലിന്നാക്ഷ നിവറല്‍ ഉവര്‍ക്കാരം നല്ലവന്‍ അമൂദൃശ അവേദ്യ2 മണിപുരം എട്ടരയോഗം വ്യവായി1 ഗജാലയം അഭീശാപം സുരതം വൃത്തമല്ലിക പെന്തിക്കോസ്തു സുധാഭിത്തി കൊടുങ്ങല്ലൂര്‍ ഭരണി അങ്കയര്‍കണ്ണി മുദി മഞ്ജിഷ്ഠ2 വാരുണി ചലങ്ക2 തിരുത്തൊണ്ടന്മാര്‍ അസമഞ്ജസ വടു2 ഗുഹ്യം കീഴണ്ണാക്ക് എന്‍റെ, എന്നുടെ സാരംഗാക്ഷി മത്സ്യവേധനം താന്തോന്നിത്തം ഇടയലേഖനം അനഗാരിക1 മേനോക്കി പടവിളി കാല്‍ത്താര്‍ വിധന നേഷ്ടാവ് അതലസ്പര്‍ശി ഗോപ്യചതുഷ്ടയം നല്ലോന്‍ അനുകരിക്കുക നൈട്രജന്‍ കൂട്ടക്കവര്‍ച്ച, കൂട്ടായ്മ- വിജിതി തന്ത്രവാപം ചെറു1 മുടിവിനാശം മങ്കിലം ഉജ്ജട അശ്ന അനുഭോഗവിരുത്തി കൊക്കിണിക്കുക ചട്ടക്കതക് മന്യു എന്നത്1 ഈറ്റപ്പുലി പാഴ്പണി അപ്പപ്പാ ഐശ്വര സിംഹളം ഘനാംബു തിഥിപതി ഉകം1 ലംഫനം അസാന്മാര്‍ഗിക സരളം ഈറ്റുവിളി ഏ12 ചെമ്മാച്ചന്‍ ചളുപിളെ ജഗച്ചക്ഷുസ്സ് കുഡ്യചിത്രം വഷള്‍2 കയ2 ദ്വാരികന്‍ ചീറല്‍ പഞ്ചക ഭിക്ഷാശി പരിണാമഗുപ്തി ശിശ്വിദ്വാന്‍ ദ്രുതകാലം രൗമകം തുളു ധ്യേയ കൈശോരം അര്‍ധവൃത്തം ശാര്‍ംഗകം സായം സുരപദം കറക്കുരല്വന്‍ കോശഭഗം അയിത്തോച്ചാടനം ഹിമവാലുക, ഹിമവാലുകം പാക്കുവെട്ടി അമാനുഷ പളുങ്ക് ജടാചീരന്‍ ഇക്കിളി കിഴി ആപാദനം പൃഷ്ഠാസ്ഥി പിച്ചച്ചട്ടി നീലകണ്ഠി കുതൃണം ഉദകീര്യ പുരമഥനന്‍ ചേര്‍ള കൊള്ളികൊളുത്തുക കര്‍മം ദേശീയ പര്യവദാത കപോതവാണ ദാശേരന്‍ ധോബി മോശ കാളാരവിന്ദം അന്നജം കൂച്ചല്‍1 പല്ലവിത കുനി2 അനുപ്രവചനം മുത്തുച്ചിപ്പി ഇക്ക് കൊശി മുഖഭംഗം ഉന്മേദസ്സ് ചോരമറിയുക ക്ഷയനാശിനി കൃഷ്ണസംജ്ഞകം മുച്ചൂടും ശോഷിക്കുക കിരാണി ബല2 കുട്ടം1 കറുപിറന, -നാ പോംവഴി അഹല്യ2 ശശിജന്‍ കുന്തപ്പുണ്ണ് ചേതോജന്മാവ് മികുത്ത ഭൈരവം പര്‍വധി പിതൃത്വം ആണത്തി രസിത അസിരം ഇടുകാട് ഭദ്ര2 സരടു അംഹു തെക്കല്‍ വ്യാജസ്തുതി മാരന്‍ ഡിത്ഥന്‍ സപ്താഹം പലത് നെളിര്‍ അപദരുഹ, -രോഹിണി ഒറള് ഒലക്കുണ്ട് അഭൂരി സങ്കോചനം കെട്ടുമിന്ന് പുരസ്ക്രിയ തൊണ്ടന്‍1 ഉക്ഥ്യോപശയം അഷ്ടകര്‍ണന്‍ ഉപഗ്രാമം വളര1 സ്വാധീനപ്പെടുക ശ്വേതം ജലാധിപന്‍ ചെന്തിരുമങ്ക വേണ്ടത്തക്കവന്‍ വിദരം ചത്വാരിംശത്ത് അപവാദക പുഴുക്കുക സഭ്യന്‍ നികത്തുക ചക്കച്ചന്‍ പിക്കുക വെള്ളെഴുത്ത്