Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ശബ്ദം  - Shabdham

നാദം, ഒച്ച, കേള്‍വിക്കുവിഷയമാകുന്ന ഒരു ചൈതന്യ വിശേഷം  - Nadham, ocha, kel‍vikkuvishayamakunna oru chaithanya vishesham

ശബ്ദം  - Shabdham

ഭാഷാശബ്ദം  - Bhashashabdham

ശബ്ദകം  - Shabdhakam

ശബ്ദം  - Shabdham

ശബ്ദകോലാഹലം  - Shabdhakolahalam

പലതരം ശബ്ദങ്ങള്‍ കൂടിക്കലര്‍ന്ന ബഹളം  - Palatharam shabdhangal‍ koodikkalar‍nna bahalam

ശബ്ദകോശം  - Shabdhakosham

നിഘണ്ടു  - Nighandu

ശബ്ദഗുണം  - Shabdhagunam

ശബ്ദമുണ്ടാകുന്ന ഗുണത്തോടുകൂടിയത്; ആകാശം  - Shabdhamundakunna gunathodukoodiyathu; akasham

ശബ്ദഗ്രഹം  - Shabdhagraham

ശബ്ദത്തെ ഗ്രഹിക്കുന്നത്, ചെവി  - Shabdhathe grahikkunnathu, chevi

ശബ്ദഗ്രാമം  - Shabdhagramam

ശബ്ദസഞ്ചയം  - Shabdhasanchayam

ശബ്ദഘോഷം  - Shabdhaghosham

ശബ്ദങ്ങളുടെ മുഴക്കം  - Shabdhangalude muzhakkam

ശബ്ദചാതുര്യം  - Shabdhachathuryam

വാക്കുകളുടെ പ്രയോഗത്തിലുള്ള സാമര്‍ഥ്യം  - Vakkukalude prayogathilulla samar‍thyam

ശബ്ദതരംഗം  - Shabdhatharamgam

ശബ്ദമായി അനുഭവപ്പെടുന്ന വായുതരംഗം  - Shabdhamayi anubhavappedunna vayutharamgam

ശബ്ദന  - Shabdhana

ശബ്ദിക്കുന്ന  - Shabdhikkunna

ശബ്ദന  - Shabdhana

ശബ്ദമുള്ള  - Shabdhamulla

ശബ്ദനം  - Shabdhanam

ശബ്ദം പുറപ്പെടുവിക്കല്‍  - Shabdham purappeduvikkal‍

ശബ്ദനം  - Shabdhanam

ശബ്ദം  - Shabdham

ശബ്ദപ്രമാണം  - Shabdhapramanam

വാക്കാലുള്ള പ്രമാണം  - Vakkalulla pramanam

ശബ്ദപ്രമാണം  - Shabdhapramanam

മൊഴി  - Mozhi

ശബ്ദബോധം  - Shabdhabodham

ശബ്ദത്തെക്കുറിച്ചുള്ള ബോധം  - Shabdhathekkurichulla bodham

ശബ്ദബോധം  - Shabdhabodham

ശബ്ദത്തില്‍നിന്ന് ആര്‍ജിച്ച ബോധം  - Shabdhathil‍ninnu ar‍jicha bodham

ശബ്ദബ്രഹ്മം  - Shabdhabrahmam

ശബ്ദരൂപമായ ബ്രഹ്മം  - Shabdharoopamaya brahmam

ശബ്ദബ്രഹ്മം  - Shabdhabrahmam

വേദം  - Vedham

ശബ്ദയോനി  - Shabdhayoni

ശബ്ദത്തിന്‍റെ സ്രാതസ്സ്  - Shabdhathin‍re srathassu

ശബ്ദയോനി  - Shabdhayoni

ധാതു  - Dhathu

ശബ്ദവിദ്യ  - Shabdhavidhya

വ്യാകരണം  - Vyakaranam

ശബ്ദവിദ്യ  - Shabdhavidhya

ഭാഷാവിജ്ഞാനം  - Bhashavijnjanam

ശബ്ദവേധി  - Shabdhavedhi

ലക്ഷ്യഭേദി  - Lakshyabhedhi

ശബ്ദശാസ്ത്രം  - Shabdhashasthram

ശബ്ദങ്ങളെ സംബന്ധിച്ച ശാസ്ത്രം  - Shabdhangale sambandhicha shasthram

ശബ്ദശാസ്ത്രം  - Shabdhashasthram

വ്യാകരണം  - Vyakaranam

ശബ്ദശാസ്ത്രം  - Shabdhashasthram

ഭാഷാസ്വനങ്ങളെ സംബന്ധിച്ച ശാസ്ത്രം  - Bhashaswanangale sambandhicha shasthram

ശബ്ദശുദ്ധി  - Shabdhashudhi

ഭാഷാശബ്ദങ്ങളുടെ പ്രയോഗത്തിലുള്ള ശുദ്ധി  - Bhashashabdhangalude prayogathilulla shudhi

ശബ്ദശുദ്ധി  - Shabdhashudhi

പദപ്രയോഗത്തിലുള്ള ശുദ്ധി  - Padhaprayogathilulla shudhi

ശബ്ദാഡംബരം  - Shabdhadambaram

ശബ്ദപ്രയോഗത്തിലുള്ള പ്രകടമായ ചമത്കാരമോ ആടോപമോ  - Shabdhaprayogathilulla prakadamaya chamathkaramo adopamo

ശബ്ദാഡംബരം  - Shabdhadambaram

ആടോപത്തോടുകൂടിയ പദങ്ങളുടെ പ്രയോഗം  - adopathodukoodiya padhangalude prayogam

ശബ്ദാതീത  - Shabdhatheetha

വാക്കുകള്‍കൊണ്ട് വിവരിക്കാനാവാത്ത  - Vakkukal‍kondu vivarikkanavatha

ശബ്ദാനുശാസനം  - Shabdhanushasanam

ശബ്ദശാസ്ത്രം  - Shabdhashasthram

ശബ്ദാലങ്കാരം  - Shabdhalankaram

കാവ്യാലങ്കാരങ്ങളില്‍ ഒരു വിഭാഗം  - Kavyalankarangalil‍ oru vibhagam

ശബ്ദിക്കുക  - Shabdhikkuka

ശബ്ദം പുറപ്പെടുവിക്കുക  - Shabdham purappeduvikkuka

ശബ്ദിക്കുക  - Shabdhikkuka

ശബ്ദരൂപത്തില്‍ വെളിപ്പെടുത്തുക  - Shabdharoopathil‍ velippeduthuka

ശബ്ദിത  - Shabdhitha

ശബ്ദിക്കപ്പെട്ട  - Shabdhikkappetta

ശബ്ദിത  - Shabdhitha

ഉച്ചരിക്കപ്പെട്ട  - Ucharikkappetta

ശബ്ദിതം  - Shabdhitham

ശബ്ദം  - Shabdham

ശബ്ദിതം  - Shabdhitham

വചനം  - Vachanam


Please Try Below Words.

അടങ്കല്‍, -ങ്ങല്‍ താപിത ഗ്രഷ്മികം അളുക്ക്1 തൊടുവക്കളം ആരേകം നശീകൃത ജലൗക(സ്സ്) ശാസ്ത്രാക്ത ശര്‍മ ഒടയ കൃഷ്ണസാരം പര്‍പ്പരീകന്‍ ഓയാമാരി ശകാബ്ദം സമാപ്തവിദ്യന്‍ പൃദാകു ഭട്ടതിരി രത ചുളുക്കന്‍ പദാനുപദം പണര്‍ കിളാവ്2 തരുവിക്കുക എശപ്പ് അനാകമ്പ്യ മഹാപദ്മം ധൃതദീധിതി ഉല്ലാസക ചിത്രദുഷ്കരം ഭുവര്‍ലോകം പ്രാഗല്ഭ്യം ഉത്തമസാഹസദണ്ഡം വിരലാഴി നടപടി അക്ഷരമുഖം വിരഹം പാപഭയം സ്ഥൈര്യലേപനം പാണ്ഡിത്യം ക്രുദ്ധം ഏലും2 അരിഷ്ടി കിച്ചടി കിലുക്കന്‍ അഗമ്യ1 വിഷയാത്മാവ് ദാഹിത ഗോത്രകര്‍ത്താവ് കാമികം കാവി3 ദേവയുഗം ദശശീലങ്ങള്‍ നല്ലവാതില്‍ ഈശം അഭിവൃദ്ധി മൂഷികക്ഷത്രിയര്‍ കുത്തിക്കുറിക്കുക ഭാരതി പേക്കുതിര ശരശയനം യമുനാപതി ചാപ്പ2 തണു(വ്) ജലരൂപം ത്രിപദി ജോനകന്‍ അപഹാസ്യ2 എഴുമീന്‍ പാവ്1 ദുശ്ശാസന ധര്‍ഷണം ഗര്‍ഭാപസ്മാരം മാഷീണം പൃഥുബീജകം മദനമോഹനന്‍ ദ്രു1 പ്രഭാകീടം ഇന്‍ഷ്വറന്‍സ് യാള്‍പ്പാണം കോട്ട്1 ആനക്കൂട് ഉത്തീര്യ ദാര്‍വീകരം ഡംഭം ഡാഫര്‍ പുറകിടുക ഉദകകുംഭം ക്രമോത്കര്‍ഷം ജ്ഞാനദന്‍ കാല്‍ത്തള സുമനസ്സ് പുരജ്യോതിസ്സ് കറവക്കാണം അഭിമുഖീകരിക്കുക ഈശിത കനത്ത തര്‍ജമ, -ജിമ, -ജുമ ഉത്താനകം പരദാരം ചീനവല അഞ്ചുതമ്പുരാക്കള്‍ കോടകന്‍ തപ്തലോഹം ദ്യുപതി പുലച്ചി തുലനത ജാതകപത്രം സ്വീകരിക്കുക തങ്കി ശാക്രി ചുഴിക്കുറ്റം ധന്വീനം അരജ്ജു ഘൃതാന്നന്‍ മുസ്സീവത്ത് ഇരുപത് ഉദഞ്ചിത ആര്‍ഘ്യം ജയവൈജയന്തി ദേഷ്യം പ്രാതഃ ചട്ടനാഥന്‍ അവിജ്ഞ ഉട2 പ്രകൃത്യവസ്ഥ പനിനീര്‍ ഉന്നമനം മാത്സ്യ വിപ്രകൃതി ത്രയ്യംബകം ആപദിക്കുക പോക്കുവരത്ത് ബാഹുയോധന്‍ ഭൂമധ്യരേഖ പഞ്ചഗുണങ്ങള്‍ പതു കൃഷ്ണസാരഥി ചുരം വരണ്ടുക ഉല്‍പ തെള്ളി ജ്ഞാതികര്‍മം കളിപ്പാട്ടം ഇംഗു1 ആജി2 അഭ്രസിന്ധു ചാടു വിഷ്കംഭിത അക്കിത്തം അനലപ്രിയ അപ്സരം വിനായകചതുര്‍ഥി കുടിപ്പക സൈന്യം തിരോഭൂത ശസ്ത്രകം പ്രൗഢ1 കാണച്ചാര്‍ത്ത് വ്യവസ്ഥാപകന്‍ അസ്ത്രകാരന്‍ കാരവടി കുടന്നടം ഗദ്ഗദന്‍ ഭാസമാന വികല്മഷ ഓടി2 ആനന്ദിത ഏകാദശി തത: ശ്വാ ധനാര്‍ഥി പഞ്ചയജ്ഞങ്ങള്‍ ഓപി കൗബേരം യക്ഷരാത്രി അംഗുഷ്ഠം, അംഗു- ചിത്തോത്ഥം ഇഴ1 ഉപായാതം നീരോമ കുടിക്കൂറ് വിനിര്‍ണിത അപിനദ്ധ നിര്‍ലിംഗ ഹ്രാസം സര്‍ജരസം പാഴ്മരം വിശ്വംഭര മഹാവീരന്‍ ലോഷ്ടകം ഭംഗുര2 യാവകം രൂപാന്തരണം മസുര കാദ്രവം തലയാരി2 ശേവന്‍ ഇണപെറുക നെടുമ തലായികെട്ടല്‍ ദീപ്യമാന ധാനം ടാരം ബ്രഹ്മനാദന്‍ ഉദഞ്ചു കല്ലാടുക ആജീവിക പോരിമ അബ്ജശ്രീ കയറുക കൃഷ്ണസാരംഗം റാവുത്തര്‍ ഏമല്‍ വിഷ്പന്ദം ഓഹരി ഹലിപ്രിയം ചെമ്മാനം കുടുംബക്കാരന്‍ മയി3 ഇനജന്‍, -തനയന്‍ അശിഷ്ട വിടപി ചതയന്‍ വിഭ്രാണ വാല്‍ക്കടം കവട്ട് ചെക്കട്ട ജഗദാദി ദുസ്സ്വപ്നം തണ്ണി നിര്‍മോചനം കടഘാടം വരുമാനം സോമയാഗം അധിനായം ഗോമഥന്‍ കരട്ടിക്കാ ശംഭലി അപാകത കോട്ടാരം ദീപോത്സവം ധൂത2 കരിമടല്‍ തദ്ഭാവം നിര്‍മാനുഷ മധുദ്രന്‍ തിരുതകൃതി ചിത്താവസ്ഥകള്‍ രഥഘോഷം ഘോഷം2 വെളിച്ചം അപ്പുക കാശ്യപം അസൂയന്‍