Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

സന്തക്ഷണം  - Santhakshanam

മുള്ളുവാക്ക്  - Mulluvakku

സന്തത  - Santhatha

തുടര്‍ച്ചയായുള്ള  - Thudar‍chayayulla

സന്തത  - Santhatha

ഇടവിടാതെയുള്ള, അവിച്ഛിന്നമായ  - Idavidatheyulla, avichchinnamaya

സന്തത  - Santhatha

ശാശ്വതമായ  - Shashvathamaya

സന്തതം  - Santhatham

തുടര്‍ച്ചയായി  - Thudar‍chayayi

സന്തതം  - Santhatham

ഇടവിടാതെ  - Idavidathe

സന്തതം  - Santhatham

ശാശ്വതമായി  - Shashvathamayi

സന്തതായന്‍  - Santhathayan‍

എപ്പോഴും പണം കിട്ടിക്കൊണ്ടിരിക്കുന്നവന്‍  - Eppozhum panam kittikkondirikkunnavan‍

സന്തതി  - Santhathi

പിന്തുടര്‍ച്ച, വംശപാരമ്പര്യം, വംശം  - Pinthudar‍cha, vamshaparamparyam, vamsham

സന്തതി  - Santhathi

സന്താനം, പുത്രീപുത്രന്മാര്‍, പിന്തലമുറ  - Santhanam, puthreeputhranmar‍, pinthalamura

സന്തതി  - Santhathi

കൂട്ടം, കൂന, സമൂഹം  - Koottam, koona, samooham

സന്തതി  - Santhathi

പരമ്പര, ഒഴുക്ക്  - Parampara, ozhukku

സന്തതി  - Santhathi

തുടര്‍ച്ച, വിരാമമില്ലായ്മ  - Thudar‍cha, viramamillayma

സന്തതി  - Santhathi

വ്യാപ്തി, വ്യാപനം  - Vyapthi, vyapanam

സന്തപനം  - Santhapanam

ചൂടാക്കല്‍  - Choodakkal‍

സന്തപനം  - Santhapanam

ചൂടു പിടിപ്പിക്കല്‍  - Choodu pidippikkal‍

സന്തപനം  - Santhapanam

പ്രകോപിപ്പിക്കല്‍  - Prakopippikkal‍

സന്തപനം  - Santhapanam

പീഡിപ്പിക്കല്‍  - Peedippikkal‍

സന്തപിക്കുക  - Santhapikkuka

തീവ്രമായി ദു:ഖിക്കുക  - Theevramayi dhu:khikkuka

സന്തപ്ത  - Santhaptha

ചുട്ടുപഴുത്ത  - Chuttupazhutha

സന്തപ്ത  - Santhaptha

തീവ്രമായി ദു:ഖിക്കുന്ന  - Theevramayi dhu:khikkunna

സന്തമസ  - Santhamasa

ഇരുട്ടിലാഴ്ത്തിയ  - Iruttilazhthiya

സന്തമസ  - Santhamasa

മേഘാവൃതമായ  - Meghavruthamaya

സന്തമസ്സ്  - Santhamassu

കൂരിരുട്ട്, സര്‍വവ്യാപകമായ ഇരുട്ട്  - Kooriruttu, sar‍vavyapakamaya iruttu

സന്തരണം  - Santharanam

തരണം ചെയ്യല്‍, മറുകര കടക്കല്‍  - Tharanam cheyyal‍, marukara kadakkal‍

സന്തര്‍ജനം  - Santhar‍janam

ഭീഷണിപ്പെടുത്തല്‍  - Bheeshanippeduthal‍

സന്തര്‍ജനം  - Santhar‍janam

ശകാരിക്കല്‍, ദുര്‍വാക്കു പറയല്‍  - Shakarikkal‍, dhur‍vakku parayal‍

സന്തര്‍ജനം  - Santhar‍janam

അധിക്ഷേപം  - Adhikshepam

സന്തര്‍പ്പണം  - Santhar‍ppanam

തൃപ്തിപ്പെടുത്തല്‍  - Thrupthippeduthal‍

സന്തര്‍പ്പണം  - Santhar‍ppanam

ഉന്മേഷപ്പെടുത്തല്‍, ഉന്മേഷപ്രദമായ ലഘുഭക്ഷണം  - Unmeshappeduthal‍, unmeshapradhamaya laghubhakshanam

സന്തര്‍പ്പണം  - Santhar‍ppanam

ഒരു പലഹാരം  - Oru palaharam

സന്താനം  - Santhanam

മക്കള്‍, മകനോ മകളോ  - Makkal‍, makano makalo

സന്താനം  - Santhanam

സന്തതി  - Santhathi

സന്താനം  - Santhanam

പിന്തുടര്‍ച്ച, തുടര്‍ച്ച, വ്യാപനം  - Pinthudar‍cha, thudar‍cha, vyapanam

സന്താനം  - Santhanam

വംശം  - Vamsham

സന്താനം  - Santhanam

ഒരു കല്‍പവൃക്ഷം  - Oru kal‍pavruksham

സന്താനകം  - Santhanakam

കല്പവൃക്ഷം  - Kalpavruksham

സന്താനകം  - Santhanakam

ചിലന്തിവല  - Chilanthivala

സന്താനകം  - Santhanakam

നുര, പത  - Nura, patha

സന്താനകം  - Santhanakam

കത്തിയുടെ വായ്ത്തല  - Kathiyude vaythala

സന്താനകം  - Santhanakam

പാല്‍ക്കട്ടി  - Pal‍kkatti

സന്താപം  - Santhapam

ചുട്ടുപൊള്ളല്‍  - Chuttupollal‍

സന്താപം  - Santhapam

കഠിനമായ ചൂട്  - Kadinamaya choodu

സന്താപം  - Santhapam

ദു:ഖം, സങ്കടം, വ്യസനം, വിഷാദം  - Dhu:kham, sankadam, vyasanam, vishadham

സന്താപം  - Santhapam

ക്ലേശം, ദുരിതം  - Klesham, dhuritham

സന്താപം  - Santhapam

ആത്മപീഡനം  - athmapeedanam

സന്താപം  - Santhapam

പശ്ചാത്താപം  - Pashchathapam

സന്താപം  - Santhapam

തപസ്സ്  - Thapassu

സന്താപക  - Santhapaka

തപിപ്പിക്കുന്ന  - Thapippikkunna

സന്താപന  - Santhapana

സന്തപിക്കുന്ന  - Santhapikkunna

സന്താപന  - Santhapana

ചൂടു പിടിപ്പിക്കുന്ന  - Choodu pidippikkunna

സന്താപനം  - Santhapanam

ദഹിപ്പിക്കല്‍  - Dhahippikkal‍

സന്താപനം  - Santhapanam

വേദനിപ്പിക്കല്‍  - Vedhanippikkal‍

സന്താപനം  - Santhapanam

പീഡിപ്പിക്കല്‍  - Peedippikkal‍

സന്താപനം  - Santhapanam

കാമവികാരോദ്ദീപനം  - Kamavikarodheepanam


Please Try Below Words.

സംഘാടിക സംഘാതം സചന സചാഭൂ(വ്) സചിത്ര സചിവന്‍ സചേതന സചേതസ്സ് സചേഷ്ട സച്ചരിതന്‍ സച്ചിത്ത് സച്ചിത്സ്വരൂപന്‍ സച്ചിദാനന്ദന്‍ സച്ചിന്മയന്‍ സച്ഛായ സജനന്‍ സജംബാളം സജല സജാത സജാതന്‍ സജാതീയ സജീവ സജ്ജ1 സജ്ജ2 സജ്ജന സജ്ജനം സജ്ജിത സജ്ജീകൃത1 സജ്ജീകൃത2 സജ്യ സജ്യം സഞ്ചയനം സഞ്ചയനം സഞ്ചയിക സഞ്ചയിതാവ് സഞ്ചരണം സഞ്ചരിക്കുക സഞ്ചല സഞ്ചലനം സഞ്ചാരകന്‍ സഞ്ചാരം സഞ്ചാരി1 സഞ്ചാരി2 സഞ്ചാരിക സഞ്ചാരിണി സഞ്ചാരിഭാവം സഞ്ചാലക സഞ്ചാലകന്‍ സഞ്ചി സഞ്ചിക സഞ്ചിത സഞ്ചിതി സഞ്ചിന്തനം സഞ്ഛരണ സഞ്ജ സഞ്ജന്‍ സഞ്ജയന്‍ സഞ്ജവനം സഞ്ജാത സഞ്ജീവനം സഞ്ജീവനി സട സഠം സണ്ഡിശം സണ്ഡീനം സതത സതതം സതി1 സതി2 സതീത്വം സതീര്‍ഥന്‍ സതീര്‍ഥ്യന്‍ സതുഷ സതൃഷ്ണം സത്കരണം സത്കരിക്കുക സത്കര്‍ത്താ(വ്) സത്കാരം സത്കൃതം സത്കൃതി സത്ക്രിയ സത്ഗതി സത്ത സത്തമ സത്താമാത്രം സത്ത് സത്ത്വം സത്ത്വമേജയ സത്ത്വവാന്‍ സത്ത്വസമ്പന്ന സത്പഥം സത്പാത്രം സത്ഫലം സത്യ1 സത്യ2 സത്യകര്‍മം സത്യകാമന്‍ സത്യക്കുറി സത്യഗ്രഹം സത്യജ്ഞന്‍ സത്യത സത്യധന സത്യധൃതി സത്യനിഷ്ഠ1 സത്യനിഷ്ഠ2 സത്യപുരം സത്യപ്രതിജ്ഞ സത്യഭാരതന്‍ സത്യം സത്യയുഗം സത്യലോകം സത്യലോപം സത്യവചസ്സ് സത്യവതി സത്യവാക് സത്യവാങ്മൂലം സത്യവതി സത്യവാക്ക് സത്യവാങ്മൂലം സത്യവാദി സത്യവാന്‍ സത്യവേദം സത്യവ്രതന്‍ സത്യസംഗരന്‍ സത്യസന്ധ സത്യസന്ധത സത്യസന്ധന്‍ സത്യസ്വരൂപന്‍ സത്യാഗ്നി സത്യാഗ്രഹം സത്യാനൃതം സത്യാപനം സത്രപ സത്രപം സത്രം സത്രശാല സത്രഹാവ് സത്രാശനന്‍ സത്രാഹന്താവ് സത്രി സത്വരം സത്സംഗം സത്സേവിതന്‍ സദം സദംശ(ക)ം സദംശവദനം സദക്കം സദനം സദയ സദയം സദര്‍ സദസ്യന്‍ സദസ്സ് സദാ സദാഗതി സദാചാരം സദാതനന്‍ സദാത്മാവ് സദാനന്ദന്‍ സദാനര്‍ത്തം സദാരന്‍ സദാശിവന്‍ സദാശിവം സദിര് സദിശ സദിശം സദുപദേശം സദൃശ സദൃശീകരിക്കുക സദ്ഗതി സദ്ഗുണ സദ്ബുദ്ധി സദ്ഭാവം സദ്മം സദ്യ1 സദ്യ2 സദ്യ:കാലം സദ്യോജാത സദ്യോജാതന്‍ സദ്യോമൃതി സദ്രസം സദ്രു സദ്വസ്ഥം സദ്വൃത്തം സധര്‍മ സധര്‍മിണി സന സനകന്‍ സനത്, സനല്‍ സനം സനല്‍കുമാരന്‍ സനാതന സനാതനധര്‍മം സനാതനന്‍ സനാതനി സനാഥ സനീഡ സന്തക്ഷണം സന്തത സന്തതം സന്തതായന്‍ സന്തതി സന്തപനം സന്തപിക്കുക സന്തപ്ത സന്തമസ സന്തമസ്സ് സന്തര്‍ജനം സന്തര്‍പ്പണം സന്തരണം സന്താനകം സന്താനം സന്താപം സന്താപക സന്താപന സന്താപനം സന്താരണം സന്തി സന്തുഷ്ട സന്തുഷ്ടി സന്തൃപ്തി സന്തോഷണം സന്തോഷം സന്തോഷിക്കുക സന്തുലനം സന്തുലിത സന്ത്യക്ത സന്ത്യജനം സന്ത്യജിക്കുക സന്ത്യജ്യ സന്ത്രാസം സന്ദംശകം സന്ദംശം സന്ദര്‍ഭം സന്ദര്‍ഭോചിത സന്ദര്‍ശനം സന്ദര്‍ശം സന്ദര്‍ശിക്കുക സന്ദര്‍ശിത സന്ദാനം സന്ദാനിനി സന്ദി സന്ദിഗ്ധ സന്ദിഗ്ധമതി സന്ദിഗ്ധാര്‍ഥ സന്ദിത സന്ദിഷ്ട സന്ദിഷ്ടം സന്ദീപനം സന്ദൃഷ്ട സന്ദേശം സന്ദേശഹരന്‍ സന്ദേഹം സന്ദേഹ്യ സന്ദോഹം