Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

സന്ദംശം  - Sandhamsham

കടി  - Kadi

സന്ദംശം  - Sandhamsham

കൊത്തല്‍  - Kothal‍

സന്ദംശം  - Sandhamsham

ചവണ  - Chavana

സന്ദംശം  - Sandhamsham

ഒരു നരകം  - Oru narakam

സന്ദംശകം  - Sandhamshakam

ചവണ, കൊടില്‍  - Chavana, kodil‍

സന്ദര്‍ഭം  - Sandhar‍bham

അവസരം  - Avasaram

സന്ദര്‍ഭം  - Sandhar‍bham

അനുകൂലമായ സമയം  - Anukoolamaya samayam

സന്ദര്‍ഭം  - Sandhar‍bham

ഒരു സംഭവം നടക്കുകയോ ഒരു വസ്തുത പ്രത്യക്ഷപ്പെടുകയോ ചെയ്യുന്ന അവസരം  - Oru sambhavam nadakkukayo oru vasthutha prathyakshappedukayo cheyyunna avasaram

സന്ദര്‍ഭം  - Sandhar‍bham

ഒരു സാഹിത്യകൃതിയുടെയോ സംഗീതകൃതിയുടെയോ രചന  - Oru sahithyakruthiyudeyo samgeethakruthiyudeyo rachana

സന്ദര്‍ഭം  - Sandhar‍bham

ശേഖരിക്കല്‍, ക്രമീകരിക്കല്‍  - Shekharikkal‍, krameekarikkal‍

സന്ദര്‍ഭോചിത  - Sandhar‍bhochitha

അവസരത്തിനു യോജിച്ച, സമയത്തിനു തക്കതായ  - Avasarathinu yojicha, samayathinu thakkathaya

സന്ദര്‍ശം  - Sandhar‍sham

കാഴ്ച  - Kazhcha

സന്ദര്‍ശം  - Sandhar‍sham

ദൃശ്യം, പ്രതീതി  - Dhrushyam, pratheethi

സന്ദര്‍ശനം  - Sandhar‍shanam

ശ്രദ്ധിച്ചു നോക്കല്‍, തറപ്പിച്ചു നോക്കല്‍, നിരീക്ഷണം  - Shradhichu nokkal‍, tharappichu nokkal‍, nireekshanam

സന്ദര്‍ശനം  - Sandhar‍shanam

കാണല്‍, കാഴ്ച, ദര്‍ശനം  - Kanal‍, kazhcha, dhar‍shanam

സന്ദര്‍ശനം  - Sandhar‍shanam

നോട്ടം, അവലോകനം  - Nottam, avalokanam

സന്ദര്‍ശനം  - Sandhar‍shanam

ദൃശ്യം  - Dhrushyam

സന്ദര്‍ശനം  - Sandhar‍shanam

കൂടിക്കഴ്ച, നേരിട്ടു കാണല്‍  - Koodikkazhcha, nerittu kanal‍

സന്ദര്‍ശനം  - Sandhar‍shanam

ചെന്നു കാണല്‍, കാണാനായി ചെന്നെത്തല്‍  - Chennu kanal‍, kananayi chennethal‍

സന്ദര്‍ശിക്കുക  - Sandhar‍shikkuka

നേരിട്ടു കാണുക  - Nerittu kanuka

സന്ദര്‍ശിക്കുക  - Sandhar‍shikkuka

ചെന്നു കാണുക  - Chennu kanuka

സന്ദര്‍ശിക്കുക  - Sandhar‍shikkuka

കൂടിക്കാഴ്ച നടത്തുക  - Koodikkazhcha nadathuka

സന്ദര്‍ശിത  - Sandhar‍shitha

സന്ദര്‍ശിക്കപ്പെട്ട  - Sandhar‍shikkappetta

സന്ദാനം  - Sandhanam

വേണ്ടതുപോലെയുള്ള ദാനം  - Vendathupoleyulla dhanam

സന്ദാനം  - Sandhanam

അര്‍ഹതയുള്ളവര്‍ക്കുള്ള ദാനം  - Ar‍hathayullavar‍kkulla dhanam

സന്ദാനം  - Sandhanam

ആനയുടെ മസ്തകം  - anayude masthakam

സന്ദാനം  - Sandhanam

പശുവിന്‍റെ കയറ്  - Pashuvin‍re kayaru

സന്ദാനം  - Sandhanam

വിലങ്ങ്  - Vilangu

സന്ദാനിനി  - Sandhanini

തൊഴുത്ത്  - Thozhuthu

സന്ദി  - Sandhi

ചെറിയ കട്ടില്‍, സോഫാ  - Cheriya kattil‍, sopha

സന്ദിഗ്ധ  - Sandhigdha

സംശയിക്കത്തക്ക, ചോദ്യം ചെയ്യത്തക്ക  - Samshayikkathakka, chodhyam cheyyathakka

സന്ദിഗ്ധ  - Sandhigdha

അനിശ്ചിതമായ  - Anishchithamaya

സന്ദിഗ്ധ  - Sandhigdha

സാധ്യത കുറഞ്ഞ  - Sadhyatha kuranja

സന്ദിഗ്ധ  - Sandhigdha

അപകടസാധ്യതയുള്ള, സുരക്ഷിതമല്ലാത്ത  - Apakadasadhyathayulla, surakshithamallatha

സന്ദിഗ്ധ  - Sandhigdha

അറച്ചു നില്‍ക്കുന്ന  - Arachu nil‍kkunna

സന്ദിഗ്ധ  - Sandhigdha

അവ്യക്തമായ  - Avyakthamaya

സന്ദിഗ്ധ  - Sandhigdha

നിശ്ചയദാര്‍ഢ്യമില്ലാത്ത  - Nishchayadhar‍ddyamillatha

സന്ദിഗ്ധമതി  - Sandhigdhamathi

സംശയാലു  - Samshayalu

സന്ദിഗ്ധമതി  - Sandhigdhamathi

ഉറച്ച അഭിപ്രായമില്ലാത്ത ആള്‍  - Uracha abhiprayamillatha al‍

സന്ദിഗ്ധമതി  - Sandhigdhamathi

ദൃഢമായ തീരുമാനമെടുക്കാത്ത ആള്‍  - Dhruddamaya theerumanamedukkatha al‍

സന്ദിഗ്ധമതി  - Sandhigdhamathi

മനശ്ചാഞ്ചല്യമുള്ളയാള്‍  - Manashchanchalyamullayal‍

സന്ദിഗ്ധാര്‍ഥ  - Sandhigdhar‍tha

വ്യക്തമായ അര്‍ത്ഥം ഇല്ലാത്ത  - Vyakthamaya ar‍tham illatha

സന്ദിഗ്ധാര്‍ഥ  - Sandhigdhar‍tha

അര്‍ത്ഥത്തെ സംബന്ധിച്ച് സംശയത്തിനു വക നല്‍കുന്ന  - Ar‍thathe sambandhichu samshayathinu vaka nal‍kunna

സന്ദിഗ്ധാര്‍ഥ  - Sandhigdhar‍tha

നിയതമായ മൂല്യമില്ലാത്ത  - Niyathamaya moolyamillatha

സന്ദിഗ്ധാര്‍ഥ  - Sandhigdhar‍tha

തുകയെ സംബന്ധിച്ചു തര്‍ക്കത്തിനു വക നല്‍കുന്ന  - Thukaye sambandhichu thar‍kkathinu vaka nal‍kunna

സന്ദിത  - Sandhitha

ബന്ധിക്കപ്പെട്ട  - Bandhikkappetta

സന്ദിത  - Sandhitha

വിലങ്ങിട്ട  - Vilangitta

സന്ദിഷ്ട  - Sandhishda

ചൂണ്ടിക്കാണിച്ച  - Choondikkanicha

സന്ദിഷ്ട  - Sandhishda

വാഗ്ദാനം ചെയ്ത  - Vagdhanam cheytha

സന്ദിഷ്ട  - Sandhishda

നിര്‍ദിഷ്ടമായ  - Nir‍dhishdamaya

സന്ദിഷ്ടം  - Sandhishdam

വാര്‍ത്ത  - Var‍tha

സന്ദിഷ്ടം  - Sandhishdam

വൃത്താന്തം, വിവരം  - Vruthantham, vivaram

സന്ദീപനം  - Sandheepanam

ഉദ്ദീപിപ്പിക്കല്‍, ജ്വലിപ്പിക്കല്‍  - Udheepippikkal‍, jvalippikkal‍

സന്ദീപനം  - Sandheepanam

(തീ) കൊളുത്തല്‍, കത്തിക്കല്‍  - (thee) koluthal‍, kathikkal‍

സന്ദീപനം  - Sandheepanam

കാമദേവന്‍റെ ഒരു ശരം  - Kamadhevan‍re oru sharam


Please Try Below Words.

മുള്‍ അസ്ഥിപഞ്ജരം വിറങ്ങലിക്കുക അനാഥപ്രതം അശ്വസാദി നാര2 റജിസ്റ്റര്‍ സൂര്യമണി സമാംശി അജീവന ലത്തീന്‍ സൈ്തമിത്യം വിഹൃതം കുട്ടിച്ചുവര് മണ്ടന്‍ ചെങ്കണ്ണി ഉപദേവത മജ്ജാരസം ചക്കുരല്‍ ഘട്ടകുടി അഭിവ്യാപക ഇന്നേരം ദൃഷദ്ഭേദം തലച്ചൂട്ട് ജരഠകുമാരി ഉത്തരോത്തരം പടമരം പാണ്ടം കയമ്പം അവതാരിക ഘര്‍മാംഭസ്സ് ശ്രീവത്സന്‍ ചുല്ലം ദേഹിനി കയല കളത്രവാന്‍ ചായആള്‍ ഉക്കുമത്ത് പരേതര ത്രിശിഖം പ്രതിലോമകം ഉദ്ഭാസിത വിംശം1 പണിക്കുറ്റം അക്ഷിഗോണികം അരുണം അര്‍ത്ഥപ്രകൃതികള്‍ അക്ഷതന്‍ പശുമാന്‍ അന്തഗതി അളകനന്ദ അസമന അഫീന്‍ കറുപ്പ്1, കറപ്പ് പ്രഹരി രക്തലോചനം ധനു വണ്ടകം ക്വാചിത്ക രുദഥന്‍ പെറ്റമ്മ അനിര്‍ദിഷ്ട കുടുംബവ്യാപൃത അടക്കുക1 ഗിരികാണന്‍ കച്ചില2 ചീക്കിഴങ്ങ് സംഗത ആത്തലക്ഷ്മി പ്രവീരന്‍ ഖോലന്‍ താര്‍വനിത ഓവര്‍ബ്രിഡ്ജ് പ്രതക്ഷണം ലാവണികം കാഹല2 അദേശ്യ പാര്‍ശ്വവക്ത്രന്‍ ആലം1 അമ്ലജംബീരം ഹരിശ്ചന്ദ്രന്‍ അപഹാസ്യ2 മുഹിരന്‍ ഖാക്കി അഹമ്മതി ചിമിട്ടന്‍ പുറങ്കാല്‍ അഭിഗരന്‍ ചക്രിക സുകാണ്ഡി1 ന്യാക്യം സമന്താത് മാര്‍ദംഗ മാനിക്കുക ആക്ഷോദനം കാഷ്ഠാലുകം വള്ളോടി കദധ്വാവ് കമിട്ടുക, കവിട്ടുക ജൃംഭകം അമൂഢ പലാശനന്‍ കാണ്‍ക്രീറ്റ് ഗൗണ്‍ അംഗുലം, അംഗു- അത്രപ ആലുവ ഖേല2 രഥ്യ മഷിയിടുക അജമാരന്‍ ഐകമത്യം വൃത്തിച്ഛേദം യദാ ഉപപ്രലോഭനം അനന്തകരന്‍ ത്രിനേത്രഫലം കര്‍ത്തൃപരിച്ഛദം ഭ്രൂണഹന്താ(വ്) തച്ചുബലി അശൂക്ല ആവാര ശില്പകര്‍മം സംഹാരരുദ്രന്‍ സുസ്നാത കോണന്‍ ലടൂഷകം അതൃപ്തി കറുപിറന, -നാ പടച്ചവന്‍, -ച്ചോന്‍ കുറുപ്പന്‍പാട്ട് ജഗലം, -ളം പുരാന്തകന്‍ സൈനികി വീടിക മുച്ചതുരം വേലിയേറ്റം കയം1 നടനാള്‍ ഗോമകള്‍ കങ്കേളി ഉപതപ്താ(വ്) അദിവ്യ അഭിലാഷി ബാലതൃണം കാളാനുസാര്യം ദ്വാദശവാര്‍ഷിക ബലലന്‍ മന്ദേഹ ആപാണ്ഡര മീമാംസകന്‍ അഹങ്കരിക്കുക നിരോധി വിരക് ഇളയ്ക്കുക കാനൂന്‍, കാനൂനാ ഝഷം പൊന്തി1 പങ്കം വ്യാജനിന്ദ ഉപഹാസം ആപായി ചാമീകരീയ രുഷ്ട1 ഭഗദൈവതം ഭുജശിഖരം ഉത്തരകായം ആപതിക ഗോസംഖ്യന്‍ തീരം കാ8 അരുഹ തവാണ്ണ ഉത്തരതന്ത്രം ഇങ്ങത്തേ ഊശിവിളി അചികിത്സ്യ ശലാഭോലി അനുത്തമ സുരാരി കൗട2 നിപാതനീയ ഖഞ്ജനം മംഗല്യവതി സുകുമാര1 സഞ്ചയനം മഹിള തൊത്രം പിഞ്ച്2 സുകര്‍ണിക ചേര്‍ക്കരപ്പന്‍ കളികം1 അനിഷ്ണ മന്ത്രധരന്‍ ആരോമലാള്‍ ഗന്ധകം മേഘനാദന്‍ തര്‍ജുമ ദരസ്മേരം ദന്താംബരം നിയതിപ്പടി വിദ്യുല്ലതാ നിധന ശാകവാടിക ഗാര്‍ഭിക മൂക്കറ്റം ഭാട്ടന്‍ ഞരുളുക ഭിന്ന അയ്യനവര്‍ ദ്വിവര്‍ഷീണ രമണം ഉച്ചപ്പടം വിശേഷോക്തി പ്രതപുരം മദ്യഗന്ധം മത്സ്യഗന്ധിനി അഭര്‍ഹണം വറുതി കപ്യാര്‍ കൊഴമറിച്ചില്‍ നവ1 പുരസ്താത് ഇട2 ഉപലിംഗനം അധോഭൂവ് കീഴായ്ക്കൂറ് ശ്രീഭണ്ഡാരം താരപുഷ്പം നിതംബം ഉപാവര്‍ത്തനം ശസ്ത2 ഇല്ലിത്തട്ട് ഋഷിഗിരി വിലോഡിതം ഇടക്കച്ച കര്‍മശൗചം അനുഷംഗി അകം3 അകാരി സാമുദ്രികം ശാരം കറവ പാലിന്ദം മാര്‍ദംഗികന്‍ തദ്ധിതം ഗ്യാസ്, ഗ്യാസ്സ് പീതരാഗം ആനിന്ദനം ചുരുട്ടല്‍ കൗച്ചി ഘനയടി ഉന്മജ്ജക വിദ്വത്ത ശാഡലം