Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

സപക്ഷ  - Sapaksha

ചിറകുള്ള  - Chirakulla

സപക്ഷ  - Sapaksha

ചങ്ങാത്തമുള്ള  - Changathamulla

സപത്നന്‍  - Sapathnan‍

ശത്രു  - Shathru

സപത്നി  - Sapathni

(തന്‍റെ) ഭര്‍ത്താവിന്‍റെ മറ്റൊരു പത്നി  - (than‍re) bhar‍thavin‍re mattoru pathni

സപദി  - Sapadhi

ഉടനെ, തത്ക്ഷണം  - Udane, thathkshanam

സപര്യ  - Saparya

ആരാധന, പൂജ  - aradhana, pooja

സപര്യ  - Saparya

ആരാധനാപൂര്‍വമായ സേവനം  - aradhanapoor‍vamaya sevanam

സപാദ  - Sapadha

പാദങ്ങളുള്ള  - Padhangalulla

സപാദ  - Sapadha

നാലിലൊന്നു കൂടിയ  - Nalilonnu koodiya

സപിണ്ഡന്‍  - Sapindan‍

പിണ്ഡത്തിന് അധികാരമുള്ളവന്‍  - Pindathinu adhikaramullavan‍

സപിണ്ഡന്‍  - Sapindan‍

ശേഷക്രിയ ചെയ്യാനര്‍ഹന്‍  - Sheshakriya cheyyanar‍han‍

സപീതി  - Sapeethi

ഒരുമിച്ചു ചേര്‍ന്നുള്ള പാനം  - Orumichu cher‍nnulla panam

സപുത്ര  - Saputhra

പുത്രനോടു കൂടിയ  - Puthranodu koodiya

സപ്ത  - Saptha

ഏഴ്, ഏഴുചേര്‍ന്ന, ഏഴാമത്തേതായ  - Ezhu, ezhucher‍nna, ezhamathethaya

സപ്തകം  - Sapthakam

ഏഴുകൂടിയത്, സപ്തസ്വരം  - Ezhukoodiyathu, sapthaswaram

സപ്തകര്‍മങ്ങള്‍  - Sapthakar‍mangal‍

മാംസധാര രക്തധാരിണി മേദോധരശ്ലേഷ്മധാരിണി മലധാരിണി പിത്തധാര രേതോധാര ഇവ ഏഴും  - Mamsadhara rakthadharini medhodharashleshmadharini maladharini pithadhara rethodhara iva ezhum

സപ്തകി  - Sapthaki

സ്‌ത്രീകളുടെ അരഞ്ഞാണ്‍  - Sthreekalude aranjan‍

സപ്തകൊങ്കണങ്ങള്‍  - Sapthakonkanangal‍

കിരാതം (കാരാടം) വിരാടം (വീരാടം) മഹാരാഷ്റ്റ്രം (മാരാടം) കൊങ്കണം ഹവ്യഗം (ഹൊയിഗ) തൗളവം (തുളു) കേരളം ഇവ ഏഴും  - Kiratham (karadam) viradam (veeradam) maharashttram (maradam) konkanam havyagam (hoyiga) thoulavam (thulu) keralam iva ezhum

സപ്തകോണം  - Sapthakonam

ഏഴുകോണുള്ള ജ്യാമിതീയരൂപം  - Ezhukonulla jyamitheeyaroopam

സപ്തച്ഛദം  - Sapthachchadham

ഏഴിലമ്പാല  - Ezhilampala

സപ്തജിഹ്വന്‍  - Sapthajihvan‍

അഗ്നി  - Agni

സപ്തതന്തു  - Sapthathanthu

യാഗം (ഏഴു ഛന്ദസ്സുകളാല്‍ വിസ്തരിക്കപ്പെട്ടത്)  - Yagam (ezhu chandhassukalal‍ vistharikkappettathu)

സപ്തതന്ത്രി  - Sapthathanthri

വീണ (ഏഴു സ്വരങ്ങള്‍ പുറപ്പെടുവിക്കുന്ന ഏഴു കമ്പികളോടു കൂടുയത്)  - Veena (ezhu swarangal‍ purappeduvikkunna ezhu kampikalodu kooduyathu)

സപ്തതി  - Sapthathi

എഴുപത്, എഴുപതാം പിറന്നാള്‍  - Ezhupathu, ezhupatham pirannal‍

സപ്തദളം  - Sapthadhalam

ഏഴിലമ്പാല  - Ezhilampala

സപ്തദീധിതി  - Sapthadheedhithi

അഗ്നി  - Agni

സപ്തദ്വീപ  - Sapthadhveepa

ഭൂമി  - Bhoomi

സപ്തധാ  - Sapthadha

ഏഴുവിധത്തില്‍  - Ezhuvidhathil‍

സപ്തധാതുക്കള്‍  - Sapthadhathukkal‍

രസം രക്തം മാംസം മേദസ്സ് അസ്ഥി മജ്ജ ശുക്ലം എന്നീ ഏഴു ശരീരധാതുക്കല്‍  - Rasam raktham mamsam medhassu asthi majja shuklam ennee ezhu shareeradhathukkal‍

സപ്തനാഡികള്‍  - Sapthanadikal‍

ദ്രവ്യം, ഗുണം, കര്‍മം, സാമാന്യം, വിശേഷം, സമവായം അഭാവം എന്നിവ  - Dhravyam, gunam, kar‍mam, samanyam, vishesham, samavayam abhavam enniva

സപ്തപര്‍ണം  - Sapthapar‍nam

ഏഴിലമ്പാല  - Ezhilampala

സപ്തപര്‍വതങ്ങള്‍  - Sapthapar‍vathangal‍

= കുലപര്‍വതങ്ങള്‍  - = kulapar‍vathangal‍

സപ്തമ  - Sapthama

ഏഴാമത്തെ  - Ezhamathe

സപ്തമം  - Sapthamam

ഏഴാമത്തേത്  - Ezhamathethu

സപ്തമം  - Sapthamam

ഭാര്യ, (ജ്യോ.) ഏഴാം ഭാവം  - Bharya, (jyo.) ezham bhavam

സപ്തമരുത്തുകള്‍  - Sapthamaruthukal‍

ആവഹന്‍ സംവഹന്‍ പ്രവഹന്‍ ഉദ്വഹന്‍ വിവഹന്‍ പരിവഹന്‍ പരാവഹന്‍ എന്നീ കാറ്റുകള്‍  - avahan‍ samvahan‍ pravahan‍ udhvahan‍ vivahan‍ parivahan‍ paravahan‍ ennee kattukal‍

സപ്തമാതാക്കള്‍  - Sapthamathakkal‍

ബ്രാഹ്മി മാഹേശ്വരി കൗമാരി വൈഷ്ണവി വാരാഹി ഇന്ദ്രാണി ചമുണ്ഡി എന്നിവര്‍  - Brahmi maheshvari koumari vaishnavi varahi indhrani chamundi ennivar‍

സപ്തമി  - Sapthami

ഏഴാമത്തെ തിഥി  - Ezhamathe thithi

സപ്തമി  - Sapthami

ഏഴാം വിഭക്തിയായ ആധാരിക  - Ezham vibhakthiyaya adharika

സപ്തമേഘങ്ങള്‍  - Sapthameghangal‍

സംവര്‍ത്തം ആവര്‍ത്തം പുഷ്കലാവര്‍ത്തം സംഹൃതം ദ്രാണം കാളമുഖി നീലവരുണം എന്നീ മേഘങ്ങള്‍  - Samvar‍tham avar‍tham pushkalavar‍tham samhrutham dhranam kalamukhi neelavarunam ennee meghangal‍

സപ്തര്‍ഷികള്‍  - Sapthar‍shikal‍

മരീചി, അത്രി, അംഗിരസ്സ്, പുലഹന്‍, പുലസ്ത്യന്‍ ക്രതു, വസിഷ്ഠന്‍ എന്നീ ഋഷിമാര്‍  - Mareechi, athri, amgirassu, pulahan‍, pulasthyan‍ krathu, vasishdan‍ ennee rushimar‍

സപ്തശതി  - Sapthashathi

എഴുനൂറു ശ്ലോകങ്ങള്‍ അടങ്ങിയ കൃതി  - Ezhunooru shlokangal‍ adangiya kruthi

സപ്തശീതി  - Sapthasheethi

എണ്‍പത്തിയേഴ്  - En‍pathiyezhu

സപ്തസപ്തി  - Sapthasapthi

സൂര്യന്‍  - Sooryan‍

സപ്തസമുദ്രങ്ങള്‍  - Sapthasamudhrangal‍

സപ്തദ്വീപങ്ങളെ വേര്‍തിരിക്കുന്നതായി കരുതപ്പെടുന്ന ഏഴു സമുദ്രങ്ങള്‍ (ലവണ, സുര, സര്‍പ്പി, ദധി, ശുദ്ധോദക, ക്ഷീര എന്നീ സമുദ്രങ്ങള്‍)  - Sapthadhveepangale ver‍thirikkunnathayi karuthappedunna ezhu samudhrangal‍ (lavana, sura, sar‍ppi, dhadhi, shudhodhaka, ksheera ennee samudhrangal‍)

സപ്തസിന്ധുക്കള്‍  - Sapthasindhukkal‍

സപ്തസമുദ്രങ്ങള്‍  - Sapthasamudhrangal‍

സപ്തസ്രാതസ്സ്  - Sapthasrathassu

ഒരു തീര്‍ഥം, ഗംഗ ഏഴു പ്രവാഹങ്ങളായി പിരിഞ്ഞ സ്ഥലം  - Oru theer‍tham, gamga ezhu pravahangalayi pirinja sthalam

സപ്താംശു  - Sapthamshu

അഗ്നി, സപ്താര്‍ച്ചിസ്സ്  - Agni, sapthar‍chissu


Please Try Below Words.

ക്ഷീരാബ്ധി ഉത്തര1 വീ കൊക്കവാലി ചടുക്കനെ മൂഷികം സബലന്‍ ശാസ്ത്രി2 ത്യ്രംബകം ഓവര്‍ബ്രിഡ്ജ് പ്രവസിക്കുക പണിക്കൂലി സുത്രാമാവ് ഗ്രാമം നെല്ലി ആബ്ദിക ബലിഭോജനം പാപനാശനന്‍ നൈഷധീയ ഐതാണിക്കെട്ട് വിപുടീകരണം പടോടജം ചലിക്കുക ചക്രജാതി ചാല്‍2 ജ്യോതിശ്ശാസ്ത്രജ്ഞന്‍ ചെമ്മാന്‍2 അനാര്‍ത്തവ1 കയ്യെഴുത്തഞ്ചേല അപരവിദ്യ കരിവാളിക്കുക, കരു- സുമന്ത്രന്‍ കരയോരം യാഥാര്‍ഥിക നീലക്കല്ല് വാടി പ്രാഗ്ജ്യോതിഷം ദര്‍ശരാത്രി ലംഗം കട്ടിയാവ്, കട്യാവ് ഉത്തരാധികാരി അടുക്കളക്കുട്ടന്‍ ഏണഭൃത്ത് ഊതുകട്ടി, ഊത്തു- ഏത്തക്കോല്‍ വിദാരിണി കുടപ്പായല്‍ അനിത്യസമാസം ഉല്ലാഘ അഗ്രചര്‍മം ഗവീനം താലധ്വജന്‍ കതിരൂര്‍വീരന്‍, കതിവനൂര്‍ നിണം പുറമ്പട ഉരുക് ദാസേരുകം വിഭാഗതഃ കാര്യച്യുത ബഹദൂര്‍ മനോജവ കോടീശ: സ്വജാതി ഗത്വാ ചന്ദനഗോപി ഏറ്റാളി1 സാര്‍വലൗകിക അമ1 അരിസ്റ്റോട്ടില്‍ കൗമ് കണ്ടദല കണിയാന്‍ ധാതുവൈരി ആക്ഷപാദന്‍ യുഞ്ജാനന്‍ കര്‍വരി നിര്‍മലോപലം പള്ളിക്കൂടം പാരാന്ധത അസന്തോഷം അഭീതി അതികാന്തം രണ്ഡ2 പ്രനീതം മറ്റൊരു സോദരന്‍ അപസ്മരിക്കുക ഹേതുവാദം ചുട്ടിത്തോര്‍ത്ത് ഒടികടമാടം മഹത്ത് കാനല്‍1 മൂശ മറവ് പദാന്തരം തിരിവ് ചേറ്റാ സ്‌ത്രീപണോപജീവി ക്ഷാര യഹൂദന്‍ പരിവര്‍ത്തം മൂലബിംബം ഹട്ടി കരിസ്കന്ധം ശോഷി അന്യായം അസ്മിത കശ്മല തേറ്2 ചുക്കാനം1 താമ്രാര്‍ധം ആജിക്രിയ വിളവുകല്ല് മുഗ്ധലോചനന്‍ താലി1 പരിവ്രജ്യായോഗം വശീകരം ആമോഷം അവനിക്ത ഗാംഗേയം ചേലാഞ്ചലം ഈശോപനിഷത്ത് തരണ്ഡ, തരണ്ഡം വുര്‍ണ വെളിര്‍ തര്‍ജക ഭീമാകാര ത്രി ഹതശേഷ ഇവിടുത്തെ വള്ള1 ഊറ്റ മസ്ജിദ് അനുപശയം വിപരിണത കൊള്ളക്കൊടുക്ക അപകരുണ അമൃതക്ഷാരം കുഞ്ജവല്ലരി സന്ധ്യാംശു കാലോചിത ഓമ2 പ്രകരം ഉന്നേയം രോമാവലി പുറ2 ഗോപ്യത ചാര്‍വാകന്‍ സമഭാവം അനിലയനം മൂര്‍ണ തിരസ്കൃത ആമോഷി ആമപ്പൂട്ട് ആമോദിക്കുക സിതോദരന്‍ കതിര്‍മ അപഞ്ചീകൃതം പറു അപഹസ്തം മേപ്പുലം ജഘന്യജന്‍ ചികിത്സകന്‍ ആര്‍പ്പയിതാവ് കീകസ1 മുന്‍സിഫ് ദൃഷ്ടിഗത കാമാഹ്വം കീഴിയക്കം കോര്‍ച്ചിപ്പുളി ഉദാരകൃത്യം നൃപേഷ്ടം കരപാലം, കരവാളം ജ്ഞാനാകാശം കയ്യാട്ടം ഗാധം വ്യതീപാതം കേശ്യ ഭുജംഗം ഉയിര്‍ക്കുക ദേവചര്യ നാഭി ദ്വാരസ്തംഭം ജന്തുഹിംസ ചലമ്പന്‍ അഗത അന്തഃപുരം കൈപ്പാണി ജിതാക്ഷര കോട്ടിയ അവള്‍ അഭിഗുപ്തി പേക്കുറുക്കന്‍ തോട്ടുവായ് അകീര്‍ത്തന മധ്യത1 നരം അപശ്രുതി കണ്ടശാല്മലി നടേ കാട്ടന്‍ സമായത ജനലോകം കര്‍ക്കാലു ഖാദിക വാചികം അടല്‍ ഈനുക, ഈലുക വാര്‍ധ്രം അനിയായം തുല്യം ആര്യഎഴുത്ത് രത്നദീപം ചുഴ ചുനിവ് ഉരുതരം സുപ്രതിഷ്ഠ1 ശ്ലാഘ്യന്‍ കോടിക്കഴുക്കോല്‍ അഗ്നിശമനി അഗ്നിസ്ഥ ഹ്യോഭവ കഴുനീര്‍ ശപ്താവ് അജാതശത്രു കൊള്ളാക്കടം നിര്‍ബീജ1 പരിശ്രമം പൂരുരുട്ടാതി ചാലുമാന്തി സ്യന്ദന ആകല്പകം അണം മൂകത, -ത്വം കാത് ഗുഡമേരു അര്‍ത്ഥപൗനരുക്ത്യം മറുമുഖം കാമുകം മാരി1 മല്ലന്‍ ഹീനന്‍ സുഭഗം ഛവി മുഹിരത മണ്ടത്തനം ആല്‍3 ആറുനയങ്ങള്‍ സൂപ്പര്‍നോവ ഛാന്ദോഗബ്രാഹ്മണം ഒഴിച്ചില്‍ ദ്വിപക്ഷതി കൃതകം ഓ11 അവിദ്ധ