Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

ദാസി - Dhaasi വിഷധരന്‍ - Vishadharan‍ മുളകുവറ്റല്‍ - Mulakuvattal‍ ലതാമണി - Lathaamani ദ്വൈമാത്രയന്‍ - Dhvaimaathrayan‍ വിമൂര്‍ച്ഛിത - Vimoor‍chchitha അക്ഷമ - Akshama കോശപേടകം - Koshapedakam ക്ഷണദ്യുതി - Kshanadhyuthi ഭവനം - Bhavanam പ്രതിശ്രയം - Prathishrayam വലത്ത് - Valaththu മോറ് - Moru തട്ട് - Thattu ദിവ്യദിനം - Dhivyadhinam ദിവസാത്യയം - Dhivasaathyayam അരുവുക - Aruvuka മട്ടം - Mattam ദ്വിപാദക - Dhvipaadhaka രക്തമാലം - Rakthamaalam വിക്രമം - Vikramam ഉടലില്‍ക്കുത്തി - Udalil‍kkuththi ഹിബുകം - Hibukam ശീഥു - Sheethu ഉച്ചൈസ്തരം, -തരാം - Uchaistharam, -tharaam ചന്ദ്രലേഖ - Chandhralekha കാകനി - Kaakani ഭവിതവ്യ - Bhavithavya ഗണദേവതകള്‍ - Ganadhevathakal‍ പരാരി - Paraari ക്രുഷ്ടം - Krushdam ഇസം - Isam എണ്ണത്താളി - Ennaththaali മലപ്പെണ്ണ് - Malappennu ഗുഹിനം - Guhinam ചവര്‍പ്പ് - Chavar‍ppu അയനചലനം - Ayanachalanam ശൈലധരന്‍ - Shailadharan‍ ഉദ്ഗീര്‍ണ - Udhgeer‍na അധ്വഗമനം - Adhvagamanam നരകേസരി - Narakesari തനുമാനസ - Thanumaanasa ക്ഷുരകര്‍മം - Kshurakar‍mam ഗ്രന്ഥിപാശം - Granthipaasham ആമ്നാത - Aamnaatha ക്രുഞ്ചം - Kruncham മുറ്റ - Mutta എമ്പ് - Empu യാപ്പ് - Yaappu അലങ്ഘിത - Alangghitha

Random Words

ഒടുവില്‍ - Oduvil‍ അനന്താപുരം - Ananthaapuram കാടത്തം - Kaadaththam മൂത്തത് - Mooththathu രസന - Rasana അപ്രഹിത - Aprahitha പൊതിക്കെട്ട് - Pothikkettu കേണിക - Kenika തപസ്സാട്ടം - Thapassaattam വലത്തേത് - Valaththethu അണി - Ani മൃത്യുപഞ്ചകം - Mruthyupanchakam തടില്ല്ലത - Thadilllatha സ്വര്‍വാപി - Svar‍vaapi കരയാമ - Karayaama ജന്തുലോകം - Janthulokam അഗ്രധാനി - Agradhaani അവരോപിതന്‍ - Avaropithan‍ ഇടവേറ് - Idaveru ലേഖന്‍ - Lekhan‍ കര്‍മശക്തി - Kar‍mashakthi മനോവതി - Manovathi തങ്ക - Thanka ലോഭി - Lobhi ദിത - Dhitha നിഴല്‍ഭണ്ഡാരം - Nizhal‍bhandaaram കഷ്ടഗന്ധം - Kashdagandham അമരദ്വിജന്‍ - Amaradhvijan‍ സൗകര - Saukara പാലിക - Paalika കൊടു - Kodu നാഗകുണ്ഡലന്‍ - Naagakundalan‍ ഈറ്റുപാട് - Eettupaadu ഇവറ്റ - Ivatta ഉച്ഛ്രയണം - Uchchrayanam ദിഗംബരി - Dhigambari പദ്ഗം - Padhgam ചിച്ചി - Chichi കര്‍മയോഗം - Kar‍mayogam ഉമ്മാള്‍ - Ummaal‍ ചിങ്കിടി, ശി- - Chinkidi, Shi- പാത് - Paathu ലോതം - Lotham ദ്വിതീയ - Dhvitheeya  - Ka താരാവ്യൂഹം - Thaaraavyooham അന്വേഷ്ടാവ് - Anveshdaavu പീഡിത - Peeditha ഊര്‍ധ്വകേശന്‍ - Oor‍dhvakeshan‍ ഞെറിയല്‍ - Njeriyal‍
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About സഹ.

Get English Word for സഹ [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
സഹ - Saha  :  (സമാസാന്തത്തില്‍) സഹിക്കുന്ന, ക്ഷമയുള്ള. ഉദാഃ സര്‍വംസഹ = എല്ലാം ക്ഷമിക്കുന്നവള്‍, ഭൂമി - (samaasaanthaththil‍) Sahikkunna, Kshamayulla. Udhaaa Sar‍vamsaha = Ellaam Kshamikkunnaval‍, Bhoomi
     
     
സഹ - Saha  :  മഞ്ഞക്കുറുന്തോട്ടി - Manjakkurunthotti
     
സഹ - Saha  :  ചിറ്റരത്ത - Chittaraththa
     
സഹ - Saha  :  കുറിഞ്ഞി - Kurinji
     
സഹ - Saha  :  ദേവതാരം - Dhevathaaram
     
സഹ - Saha  :  കൂടെ - Koode
     
സഹം - Saham  :  പൗഷമാസം - Paushamaasam
     
സഹം - Saham  :  തന്‍മാസം - Than‍maasam
     
സഹം - Saham  :  ബലം - Balam
     
സഹകാരം - Sahakaaram  :  തേന്മാവ് - Thenmaavu
     
സഹകാരി - Sahakaari  :  സഹകരിക്കുന്നവന്‍ - Sahakarikkunnavan‍
     
സഹകാരി - Sahakaari  :  സഹകരണരംഗത്തു പ്രവര്‍ത്തിക്കുന്നവന്‍ - Sahakaranaramgaththu Pravar‍ththikkunnavan‍
     
സഹഗമനം - Sahagamanam  :  കൂടെ പോകല്‍ - Koode Pokal‍
     
സഹചര - Sahachara  :  കൂടെ സഞ്ചരിക്കുന്ന, എപ്പോഴും ഒരുമിച്ചുള്ള - Koode Sancharikkunna, Eppozhum Orumichulla
     
സഹചരന്‍ - Sahacharan‍  :  ഒപ്പം സഞ്ചരിക്കുന്നവന്‍, കൂട്ടുകാരന്‍ - Oppam Sancharikkunnavan‍, Koottukaaran‍
     
സഹചരി - Sahachari  :  ഭാര്യ - Bhaarya
     
സഹചരി - Sahachari  :  തോഴി - Thozhi
     
സഹചരി - Sahachari  :  ചെറുകുറിഞ്ഞി - Cherukurinji
     
സഹചാരി - Sahachaari  :  ഒപ്പം ചരിക്കുന്ന, കൂടെ നടക്കുന്ന - Oppam Charikkunna, Koode Nadakkunna
     
സഹജ - Sahaja  :  കൂടെ ജനിച്ച - Koode Janicha
     
സഹജ - Sahaja  :  ജന്മനായുള്ള - Janmanaayulla
     
സഹജ - Sahaja  :  കൂടെ ജനിച്ചവള്‍ - Koode Janichaval‍
     
സഹജ - Sahaja  :  സഹോദരി - Sahodhari
     
സഹജന്‍ - Sahajan‍  :  കൂടെജനിച്ചവന്‍ - Koodejanichavan‍
     
സഹജന്‍ - Sahajan‍  :  സഹോദരന്‍ - Sahodharan‍
     
സഹജാരി - Sahajaari  :  സ്വതേ ശത്രുവായിട്ടുള്ളവന്‍, ജന്മനാ ഉള്ള ശത്രു - Svathe Shathruvaayittullavan‍, Janmanaa Ulla Shathru
     
സഹതാ - Sahathaa  :  ഒരുമിപ്പ് - Orumippu
     
സഹദേവന്‍ - Sahadhevan‍  :  പാണ്ഡവന്മാരില്‍ അഞ്ചാമന്‍ - Paandavanmaaril‍ Anchaaman‍
     
സഹദേവി - Sahadhevi  :  ഒരു പച്ചമരുന്ന്, പൂവാംകുറുന്തല്‍ - Oru Pachamarunnu, Poovaamkurunthal‍
     
സഹധര്‍മം - Sahadhar‍mam  :  ഒരേ ധര്‍മം - Ore Dhar‍mam
     
സഹധര്‍മം - Sahadhar‍mam  :  വിവാഹം - Vivaaham
     
സഹധര്‍മി - Sahadhar‍mi  :  ഒരേ ധര്‍മത്തോടുകൂടിയ, സാധര്‍മ്യമുള്ള - Ore Dhar‍maththodukoodiya, Saadhar‍myamulla
     
സഹധര്‍മിണി - Sahadhar‍mini  :  തനിക്കുള്ള അതേ ധര്‍മം ആചരിക്കുന്നവള്‍, ഭാര്യ - Thanikkulla Athe Dhar‍mam Aacharikkunnaval‍, Bhaarya
     
സഹന - Sahana  :  ക്ഷമയുള, സഹനശക്തിയുള്ള - Kshamayula, Sahanashakthiyulla
     
സഹനം - Sahanam  :  സഹനശേഷി, ക്ഷമ - Sahanasheshi, Kshama
     
സഹനത - Sahanatha  :  സഹനശക്തി, ക്ഷമ - Sahanashakthi, Kshama
     
സഹപാഠി - Sahapaadi  :  കൂടെ പഠിക്കുന്ന ആള്‍ - Koode Padikkunna Aal‍
     
സഹപാനം - Sahapaanam  :  ഒരുമിച്ചുള്ള പാനം - Orumichulla Paanam
     
സഹഭോജനം - Sahabhojanam  :  ഒരുമിച്ചുള്ള ഭക്ഷണം, കൂടെ ഭക്ഷിക്കല്‍ - Orumichulla Bhakshanam, Koode Bhakshikkal‍
     
സഹയാനം - Sahayaanam  :  കൂടെ യാത്ര ചെയ്യല്‍, ഒരുമിച്ചു യാത്ര ചെയ്യല്‍ - Koode Yaathra Cheyyal‍, Orumichu Yaathra Cheyyal‍
     
സഹവാസം - Sahavaasam  :  കൂടെ പാര്‍ക്കല്‍ - Koode Paar‍kkal‍
     
സഹവാസം - Sahavaasam  :  സംസര്‍ഗം - Samsar‍gam
     
സഹസാ - Sahasaa  :  പെട്ടെന്ന്, വേഗത്തില്‍ - Pettennu, Vegaththil‍
     
സഹസാ - Sahasaa  :  അപ്രതീക്ഷിതമായി - Apratheekshithamaayi
     
സഹസാ - Sahasaa  :  പുഞ്ചിരിയോടുകൂടി - Punchiriyodukoodi
     
സഹസാനം - Sahasaanam  :  മയില്‍ - Mayil‍
     
സഹസാനം - Sahasaanam  :  ഒരു യാഗം - Oru Yaagam
     
സഹസ്യം - Sahasyam  :  ധനുമാസം, പൗഷമാസം - Dhanumaasam, Paushamaasam
     
സഹസ്രം - Sahasram  :  ആയിരം - Aayiram
     
സഹസ്രം - Sahasram  :  ഒരു വലിയ തുക - Oru Valiya Thuka
     
സഹസ്രകവചന്‍ - Sahasrakavachan‍  :  ആയിരം കവചങ്ങളുള്ളവന്‍ - Aayiram Kavachangalullavan‍
     
സഹസ്രകവചന്‍ - Sahasrakavachan‍  :  ഒരു രാക്ഷസന്‍ - Oru Raakshasan‍
     
സഹസ്രകിരണന്‍ - Sahasrakiranan‍  :  ആദിത്യന്‍, സൂര്യന്‍ - Aadhithyan‍, Sooryan‍
     
സഹസ്രക്ഷണന്‍ - Sahasrakshanan‍  :  ഇന്ദ്രന്‍ - Indhran‍
     
സഹസ്രക്ഷണന്‍ - Sahasrakshanan‍  :  ഊമന്‍ - Ooman‍
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×