Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഹസ്തം  - Hastham

കൈ, തുമ്പിക്കൈ  - Kai, Thumpikkai

ഹസ്തം  - Hastham

അത്തം നക്ഷത്രം  - Atham Nakshathram

ഹസ്തം  - Hastham

തുരുത്തി  - Thuruthi

ഹസ്തം  - Hastham

തലമുടിയോടുകൂടിയ തല  - Thalamudiyodukoodiya Thala

ഹസ്തം  - Hastham

മുഴം  - Muzham

ഹസ്തം  - Hastham

കൈപ്പടം  - Kaippadam

ഹസ്തം  - Hastham

കൈയൊപ്പ്  - Kaiyoppu

ഹസ്തം  - Hastham

തെളിവ്  - Thelivu

ഹസ്തം  - Hastham

സഹായം  - Sahayam

ഹസ്തം  - Hastham

കൂട്ടം  - Koottam

ഹസ്തകം  - Hasthakam

കൈ  - Kai

ഹസ്തകം  - Hasthakam

കൈയുടെ നില  - Kaiyude Nila

ഹസ്തകം  - Hasthakam

കൈപ്പിടി  - Kaippidi

ഹസ്തകടകം  - Hasthakadakam

കൈവള  - Kaivala

ഹസ്തകമലം  - Hasthakamalam

താമരപോലുള്ള കൈ  - Thamarapolulla Kai

ഹസ്തകമലം  - Hasthakamalam

കൈത്താര്‍  - Kaithar‍

ഹസ്തകമലം  - Hasthakamalam

കൈയിലുള്ള താമര  - Kaiyilulla Thamara

ഹസ്തക്രിയ  - Hasthakriya

കൈത്തൊഴില്‍  - Kaithozhil‍

ഹസ്തക്രിയ  - Hasthakriya

ഹസ്തപ്രയോഗം  - Hasthaprayogam

ഹസ്തക്ഷേപം  - Hasthakshepam

കൈകടത്തല്‍  - Kaikadathal‍

ഹസ്തകൗശലം  - Hasthakoushalam

കൈച്ചുറുക്ക്  - Kaichurukku

ഹസ്തഗത, -ഗാമി  - Hasthagatha, -gami

കൈയില്‍ കിട്ടിയ  - Kaiyil‍ Kittiya

ഹസ്തഘോഷം  - Hasthaghosham

കൈകൊട്ട്, കൈയടി  - Kaikottu, Kaiyadi

ഹസ്തതലം  - Hasthathalam

ഉള്ളംകൈ  - Ullamkai

ഹസ്തതലം  - Hasthathalam

തുമ്പിക്കൈയുടെ അറ്റം  - Thumpikkaiyude Attam

ഹസ്തതാഡനം  - Hasthathadanam

കൈയടി  - Kaiyadi

ഹസ്തദാനം  - Hasthadhanam

സൗഹൃദസൂചകമായി കൈപിടിച്ചു കുലുക്കല്‍, കൈകൊടുപ്പ്  - Souhrudhasoochakamayi Kaipidichu Kulukkal‍, Kaikoduppu

ഹസ്തദാനം  - Hasthadhanam

സഹായം നല്‍കല്‍  - Sahayam Nal‍kal‍

ഹസ്തദോഷം  - Hasthadhosham

കൈപ്പിഴ  - Kaippizha

ഹസ്തപാദം  - Hasthapadham

കൈകാലുകള്‍  - Kaikalukal‍

ഹസ്തപൃഷ്ഠം  - Hasthaprushdam

പുറം കൈ  - Puram Kai

ഹസ്തപ്രയോഗം  - Hasthaprayogam

കൈവേല  - Kaivela

ഹസ്തപ്രയോഗം  - Hasthaprayogam

മുഷ്ടിമൈഥുനം  - Mushdimaithunam

ഹസ്തപ്രാപ്ത  - Hasthapraptha

കൈയിലായ, കരസ്ഥമായ  - Kaiyilaya, Karasthamaya

ഹസ്തപ്രാപ്യ  - Hasthaprapya

പിടിച്ചെടുക്കാവുന്ന  - Pidichedukkavunna

ഹസ്തമൈഥുനം  - Hasthamaithunam

മുഷ്ടിമൈഥുനം  - Mushdimaithunam

ഹസ്തരേഖ  - Hastharekha

കൈയിലെ വര  - Kaiyile Vara

ഹസ്തരേഖാശാസ്ത്രം  - Hastharekhashasthram

കൈരേഖകള്‍ നോക്കി ശുഭാശുഭങ്ങള്‍ പറയുന്നതിനുള്ള ശസ്ത്രം  - Kairekhakal‍ Nokki Shubhashubhangal‍ Parayunnathinulla Shasthram

ഹസ്തലാഘവം  - Hasthalaghavam

കൈച്ചുറുക്ക്  - Kaichurukku

ഹസ്തലാഘവം  - Hasthalaghavam

ചെപ്പടിവിദ്യ  - Cheppadividhya

ഹസ്തലേഖം  - Hasthalekham

കൈയെഴുത്ത്  - Kaiyezhuthu

ഹസ്തലേഖം  - Hasthalekham

എഴുതിത്തെളിയാനുള്ള അഭ്യാസം, കോപ്പിയെഴുത്ത്  - Ezhuthitheliyanulla Abhyasam, Koppiyezhuthu

ഹസ്തവാന്‍  - Hasthavan‍

കൈച്ചുറുക്കുള്ളവന്‍, വിദഗ്ധന്‍. (സ്‌ത്രീ.) ഹസ്തവതി  - Kaichurukkullavan‍, Vidhagdhan‍. (sthree.) Hasthavathi

ഹസ്തവാരണം  - Hasthavaranam

അടിയും മറ്റും കൈകൊണ്ടു തടുക്കല്‍  - Adiyum Mattum Kaikondu Thadukkal‍

ഹസ്തശില്പം  - Hasthashilpam

കൈവേല  - Kaivela

ഹസ്തസംജ്ഞ  - Hasthasamjnja

കൈക്രിയ  - Kaikriya

ഹസ്തസംവാഹനം  - Hasthasamvahanam

കൈകൊണ്ട് തിരുമ്മല്‍  - Kaikondu Thirummal‍

ഹസ്തസിദ്ധി  - Hasthasidhi

കൂലി  - Kooli

ഹസ്തസിദ്ധി  - Hasthasidhi

കൈവേല  - Kaivela

ഹസ്തസിദ്ധി  - Hasthasidhi

കൈച്ചുറുക്ക്  - Kaichurukku

ഹസ്തസൂചി  - Hasthasoochi

ആലിംഗനഭേദം  - alimganabhedham

ഹസ്തസൂത്രം  - Hasthasoothram

കൈവള, കാപ്പ്  - Kaivala, Kappu

ഹസ്തസൂത്രം  - Hasthasoothram

കൈയില്‍കെട്ടുന്ന ചരട്  - Kaiyil‍kettunna Charadu

ഹസ്തസ്ഥ  - Hasthastha

ഹസ്തസ്ഥിത, ഹസ്തത്തിലിരിക്കുന്ന, കൈയിലായ, ലഭിച്ച  - Hasthasthitha, Hasthathilirikkunna, Kaiyilaya, Labhicha

ഹസ്താംഗുലി  - Hasthamguli

കൈവിരല്‍  - Kaiviral‍


Please Try Below Words.

വ­ിഗര്‍ഭന്‍ അമര്‍ത്തല്‍ അപകിരണം ദിനദു:ഖിതം കോങ്കണാപുത്രന്‍, -സുതന്‍ നവമാലിനി അക്ഷജം കാകവൈരി ഈഴക്കൊട്ടില്‍ ഇഡവിഡ, ഇഡവില, ഇലവില, ഇളവിള മൊത്തി1 അക്ലേദം വാഡവന്‍ ഉമിയുക1 ഇളക്കുക തരണ്ഡ, തരണ്ഡം പിരാട്ടി കരിങ്ങാണി, കരിങ്ങണ്ണി, കരങ്ങാണി നിവേദിത കല്യാണി2 പ്രാക്ഷണം ഘൃതേളി വിഭാജ്യ കുതിരപ്പുറം അനഭിലാഷം അതിമുക്തം പനിമതി കൂറച്ചാല്‍ ത്യ്രകം ഭോ ആദ്യം1 യൂകം യശശ്ശരീര ഖേലനി അയോനി1 ഹേമന്തം, -ന്തി ഓമനക്കുഴി ആന്തരം ഘൃതമേരു വിരള്‍1 ഉപ്പാടി അപ്പ2 ദാവിത ഗോമൂത്രകം മാന്‍പേട ചാലകം3 തിറം2 അത്ര, -ത്ര ഉഷിതം ചികിടക്കരപ്പന്‍ തീക്ഷ്ണസാരം നെല്ലിപ്പടി ലഘുത ഇറതോണി ഇട1, എട ജന്മകുണ്ഡലി ഭഷണ, ഭഷണം കരിമുണ്ടന്‍ ആട്ടങ്ങ അനുജം കൃഷ്ണധാന്യം നവതിക പ്രസൂതിക മാണ്ഡലിക കിലാഞ്ഞില്‍ ഉമ്ര പരിണമിക്കുക പതിദേവത ഖടി നട2 ചന്ദ്രഭൂഷണന്‍ അരയന്‍ ദൈവികം കയമ്പം വംശവാന്‍ മൂഷപഞ്ജരം അഭിക്രാന്തി കേതുയഷ്ടി തണിച്ചില്‍ പട്ടിക സമാപ്തവിദ്യന്‍ ജടാമാംസി പത്നീപ്രണയം രജനീചരന്‍ ജിത്തമന്‍ അപര്‍വദണ്ഡം വളയ്ക്കുക പൃച്ഛകന്‍ കുടിയിരിപ്പ് അടികള്‍ അക്ഷരസംഖ്യ അഖിലരൂപന്‍, -വ്യാപി സംഹതി ബ്രാണ്ടി ചമ്പ3 പരാസം അരുജം മാംസപുഷ്ടി ചപ്പാണി3 പാക്ഷികവിനയെച്ചം ഹിമവാലുക, ഹിമവാലുകം ഊനകോണം, ന്യൂന- ഭാസുരം ആലാവര്‍ത്തം ഋഷഭധ്വജന്‍ പൂവേണി എള്‍പ്പുളകന്‍ ആദ്യ3 അവാനം നളിനവിശിഖന്‍ നിസുംഭ കനടി രജനീകരം ആഴിവര്‍ണന്‍ ഉപ്പുകൊറ്റന്‍, ഉപ്പുകൂറ്റന്‍ ദൗവാരികന്‍ പെണ്‍ചൊല്ല് ഞൊടിക്കുക പദചാരക ധേനു ഈയക്കോല് പുലര്‍ച്ച തിരുമ്മ് അഞ്ചിതം ഞേറല്‍ ആശിഞ്ജിതം ധമിത്രം സഹസ്രശ്രവണന്‍ ജിഘാംസു മൊട്ടക്കൊമ്പന്‍ അവഗണന കഴുനാ(യ്) അക്ഷരാജന്‍ ഢകാരം ഈഴവന്‍, ഈഴുവന്‍ ജപ്ത സകണ്ഡുക അച്ചിക്കുറുപ്പ് മുതുവാന്‍ അഖണ്ഡനാമജപം അശ്രീല, -ര കുംഭമണ്ഡൂകം നിലപാട്ടുതറ മാഴ അരിമ്പുമണി സ്കന്ദം മഹാരാജന്‍ മണിപൂരകം നിര്‍വ്യഗ്ര തവാരണ1 സമം2 കൈരാത ഈതര്‍ ഗൗഡികം പഴക്കായ് പൈഠര പൂജിതന്‍ വൈമാനികന്‍ ഉത്പുളകം, ഉല്‍- ധര്‍മോപേത ഊരുവേഷ്ടം ആര്‍ഥ ഗൃഹമണി ആടുക1 ചാലകന്‍ ഉപപ്രലോഭനം ചുണ്ണാമ്പുപരവന്‍ ക്രമക്കേട് കുലഗുരു അനന്തം മുലപ്പണം ആരാധക ശാസ്ത്രം അടപ്രഥമന്‍ ബര്‍ബടി ആവിക ഋതുവേല ആഷാഢന്‍ കെട്ടിപ്പാച്ചല്‍ കുറിസ്ഥലം ബഹുതമ ശകാരന്‍ പ്രയസി ഖസൂചി ആസ്ഫാലനം അഭ്യൂഹം മുണ്ടാണി ഇന്ദ്രശത്രു എന്താ, എന്തോ സ്മര്യ നന്ദികന്‍ ചുക്കിരി1 ഛലോപായം പ്രതിപദം2 അനേകപം പെണ്ണുമ്പിള്ള നന്ദനീയ ജടുലന്‍ തസ്കരണം ദണ്ഡകാരണ്യം മുഷ്കം ദിനവൃത്തി അനലസാദം ആകാശകുസുമം, -പുഷ്പം ഥല്ല് സര1 അനപത്രപ കൂട്ടായ്മ വടക്കുനോക്കി ചീനച്ചട്ടി ഉടയം അക്കപ്രശ്നം എരുത്തില്‍ ശിരോലങ്കാരം ഉച്ഛന്ന തൊഴുത്ത് ഉദ്ബുദ ഹേരം ഭദ്രനാമാ(വ്) കോത്ത രോധസ്സ് വമ്യ കണ്ടകുരണ്ടം യോജക പ്രത്യഭിജ്ഞ ഇളയാന്‍ വൈദ്യകന്‍ കൈവര്‍ത്ത(ക)ന്‍ കൈതപ്പുറ്റ് ചണ്ടുക ചേരുക അവരഹസ മുപ്പൂ വ്രണം കൈപ്പിഴ ഉച്ഛേദനം മധുര2 പാക1 ആച്ച്2 പാമരന്‍ പാണ്ടി3 അന്ത്രരസം തിരുത്ത് അച്ചാച്ചന്‍ ജുതുമം പുരൂരവാവ് വലക്കണ്ണ് ശ്വസിത ശീര്‍ണപര്‍ണം വിരോധി അന്‍സാരി മാരാരി ഘാസസ്ഥാനം ഇയങ്ങുക ചിമിക്കി