Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഹേ  - He

സംബോധന. ഉഡഃ ഹേ രാമാ  - Sambodhana. Uda he rama

ഹേഠം  - Hedam

കേട്  - Kedu

ഹേഠം  - Hedam

മുഷിച്ചല്‍  - Mushichal‍

ഹേഠം  - Hedam

തടസ്സം  - Thadassam

ഹേഡം  - Hedam

നിന്ദ, അനാദരം  - Nindha, anadharam

ഹേഡജം  - Hedajam

കോപം  - Kopam

ഹേതു  - Hethu

കാരണം  - Karanam

ഹേതു  - Hethu

ഉത്പത്തി  - Uthpathi

ഹേതു  - Hethu

ഉദ്ദേശ്യം  - Udheshyam

ഹേതു  - Hethu

യുക്തിവാദം  - Yukthivadham

ഹേതു  - Hethu

ഒരു അലങ്കാരം  - Oru alankaram

ഹേതുകം  - Hethukam

കാരണം, ഉപായം, ഉപകരണം  - Karanam, upayam, upakaranam

ഹേതുകന്‍  - Hethukan‍

താര്‍ക്കികന്‍  - Thar‍kkikan‍

ഹേതുത, -ത്വം  - Hethutha, -thvam

ഹേതുവിന്‍റെ ഭാവം, കാരണമായി ഭവിക്കുന്നത്  - Hethuvin‍re bhavam, karanamayi bhavikkunnathu

ഹേതുമത്ത്  - Hethumathu

ഹേതുവോടുകൂടിയ  - Hethuvodukoodiya

ഹേതുമത്ത്  - Hethumathu

കാര്യം  - Karyam

ഹേതുവാദം  - Hethuvadham

യുക്തിവാദം, തര്‍ക്കം  - Yukthivadham, thar‍kkam

ഹേതുഹേതുമദ്ഭാവം  - Hethuhethumadhbhavam

കാര്യകാരണസംബന്ധം  - Karyakaranasambandham

ഹേത്വതിശയോക്തി  - Hethvathishayokthi

ഒരു അലങ്കാരം  - Oru alankaram

ഹേത്വന്തരേണ  - Hethvantharena

മറ്റൊരു കാരണത്താല്‍  - Mattoru karanathal‍

ഹേത്വപ­ുതി  - Hethvapa­uthi

അപ­ുതി എന്ന അലങ്കാരത്തിന്‍റെ ഒരു വകഭേദം  - Apa­uthi enna alankarathin‍re oru vakabhedham

ഹേമ  - Hema

സുന്ദരി  - Sundhari

ഹേമം  - Hemam

നിര്‍ബന്ധം, ബലപ്രയോഗം  - Nir‍bandham, balaprayogam

ഹേമം  - Hemam

പൊന്ന്  - Ponnu

ഹേമം  - Hemam

പൊന്നു സംബന്ധിച്ച ഒരുതരം അളവ്  - Ponnu sambandhicha orutharam alavu

ഹേമം  - Hemam

നാഗപ്പൂവ്  - Nagappoovu

ഹേമം  - Hemam

ഉമ്മത്ത്  - Ummathu

ഹേമം  - Hemam

തവിട്ടു നിറമുള്ള കുതിര  - Thavittu niramulla kuthira

ഹേമകം  - Hemakam

സ്വര്‍ണം  - swar‍nam

ഹേമകന്ദളം  - Hemakandhalam

പവിഴം  - Pavizham

ഹേമകാരകന്‍  - Hemakarakan‍

ഹേമകരന്‍, ഹേമകര്‍ത്താവ്, തട്ടാന്‍  - Hemakaran‍, hemakar‍thavu, thattan‍

ഹേമകിഞ്ജല്കം  - Hemakinjjalkam

നാഗകേസരം  - Nagakesaram

ഹേമകേതകി  - Hemakethaki

പൊന്‍കൈത  - Pon‍kaitha

ഹേമകേളി  - Hemakeli

അഗ്നി  - Agni

ഹേമകേളി  - Hemakeli

ചേരുമരം  - Cherumaram

ഹേമകേശന്‍  - Hemakeshan‍

ശിവന്‍  - Shivan‍

ഹേമഗിരി  - Hemagiri

സുമേരുപര്‍വതം  - Sumerupar‍vatham

ഹേമചന്ദ്രന്‍  - Hemachandhran‍

ഒരു സംസ്കൃതകോശഗ്രന്ഥത്തിന്‍റെ കര്‍ത്താവ്  - Oru samskruthakoshagranthathin‍re kar‍thavu

ഹേമജ്വാലന്‍  - Hemajvalan‍

ഹേമജ്വാലം, അഗ്നി  - Hemajvalam, agni

ഹേമപുഷ്പ(ക)ം  - Hemapushpa(ka)m

ചെമ്പകം  - Chempakam

ഹേമപുഷ്പ(ക)ം  - Hemapushpa(ka)m

മഞ്ഞക്കുറുമുഴി (മുല്ല)  - Manjakkurumuzhi (mulla)

ഹേമപുഷ്പ(ക)ം  - Hemapushpa(ka)m

മഞ്ഞക്കുറിഞ്ഞി (ഒരു പച്ചമരുന്ന്)  - Manjakkurinji (oru pachamarunnu)

ഹേമമാല  - Hemamala

യമന്‍റെ പത്നി  - Yaman‍re pathni

ഹേമമാലി  - Hemamali

സൂര്യന്‍  - Sooryan‍

ഹേമമാലിനി  - Hemamalini

ഒരു അലങ്കാരം  - Oru alankaram

ഹേമലന്‍  - Hemalan‍

തട്ടാന്‍  - Thattan‍

ഹേമളം  - Hemalam

ഉരകല്ല്  - Urakallu

ഹേമളം  - Hemalam

ഓന്ത്  - Onthu

ഹേമശംഖന്‍  - Hemashamkhan‍

വിഷ്ണു  - Vishnu

ഹേമാ(വ്)  - Hema(vu)

പൊന്ന്  - Ponnu

ഹേമാ(വ്)  - Hema(vu)

(ജ്യോ.) ബുധന്‍  - (jyo.) budhan‍


Please Try Below Words.

അപ്രലംബ ചലദ്വിഷം കെണിയുക കൂഴ്3 പാദകൂടം ഗൃധ്യ ശിശിരകരന്‍ വില്ലിക്കുക മുഖരോമം കറ്റ1 തിട്ട്2 കാളവനം പുരസ്സര കരിവലം തെറ്റിദ്ധാരണ ഏകസൂത്രം എടയന്‍ തുരുഷ്ക പുച്ഛിക്കുക അനുസൃതി ഉടയന്‍, ഉടയവന്‍, ഉടയോന്‍ നിഷ്പക്ഷ ശീവലം അര്‍ജുനന്‍ ഇവറ്റ് പ്രാഭാകരമതം ചൊട്ടുകത്തി ദൈവജ്ഞ അപതിക കൊല്ലയ്ക്കുപോവുക ത്രപുസ മുഷ്കരന്‍ പ്ലുഷ്ട അഹികേതനന്‍ അഭിലാപം അതിശയം പ്രക്ഷി ഉപചര്യ1 മത്തകാമിനി നിദ്രിത ശിഖാവലം പംഗുക തുത്ഥ(ക)ം ജടാമാംസി കാലരുദ്രന്‍ കര്‍ക്കര ഗുണാതിപാതം ആത്മീഭാവം വപുഷ്മാന്‍ ജളുകിക്കുക അരാജപണ്യന്‍ വ്യാപ്തി അവനദ്ധം അണ്ടകോടരപുഷ്പി നുകപ്പാട് ഭക്ഷിക്കുക ബീജാമ്ലം കീമാട ക്ഷദ്മാ അകൃഷ്ട വിഡംഗ മതിത്തെല്ല് ട്രൗസര്‍ കണ്ണിണ കപോതാഞ്ജനം ദ്യുനദി മുഖാനിലന്‍ കാശ്മീരജ ഇരട്ടമുണ്ട് പുത്രാദിനി കൊമ്പഞ്ഞി, കുമ്പഞ്ഞി ഓക കമ്പിയാപ്പീസ് മിടത്തുക ഇറന്‍, എരാന്‍, രാന്‍ ഇറയം, ഇറയകം, എറയം ത്രിവലി അര്‍ഹന്തന്‍ കാളീവിലാസം അരക്കുക അവനയനം ഒടിച്ചുകുത്തി അവസാദം1 പക്കെ ആവിഷം അലപ്പ് ഗണ്ഡന്‍ ദ്യുനം നഡിനി ജൈത്രാത്സവം നിദേശിതം ഫണിഖേലം ചാമരോപചാരം പിടിയാള്‍ പക്കത്തൂണ്1 കമ്മട്ടി താപസന്‍ മഹാഗ്രീവം ചംഗന്‍ കല്ലൂര്‍ക്കാടന്‍ എരിക്കുണ്ട് ഗോഷ്ഠി2 അമ്പരക്കുക ഗുലുമാല്‍ പാഞ്ചമൂലിക സര്‍വലിംഗി ചക്രീകരിക്കുക പാത്രീഭവിക്കുക പരുത്ത തയരി പേട1 പഞ്ചദശ അതന്ത്ര പുരായോനി അധീതി1 അവതതി ചിള്‍ വിശാരദ അവലുഞ്ചനം ചൂടുകോല്‍ കളിപ്പ് ദഹനകേതനം വാരുണീവല്ലഭന്‍ കുടുങ്ങുക2 ഏകായനം ഊവ്2 യൗഷിണ്യം മുന്നാള്‍2 യന്ത്രി ആശ്രം മറിക ജാന്വസ്ഥി കെടുപിഴ വിഹിതം സോമപതി ഗ്രന്ഥലിപി സുപാര്‍ശ്വം കിളിഞ്ഞില്‍ ഇടല കടുതാശ്, -ശി ചോര ചമ്പ1 ഏഷാകൃതി ഉപവാസി ചൂട്ടുകറ്റ സജ്ജീകൃത1 അഞ്ചലം ദുണ്ഡുഭം ഉദ്ധൃതി അംബരനദി ഹാരിത2, -ത്വം ശരി2 വടാരകം ഇലക്കള്ളി അണവ്യം ചേടിച്ചി മുരുങ്ങുക നക്കല്‍2 തുച്ഛദ്രുമം അനാത്മ ഹൈ ഘനനാഭി പിണ്ഡഭൃതി പൊട്ടോടുക മുപ്പൂരം അല്‍വാ, അലുവാ പത്മകല്‍പം കുഞ്ചിക ചപ്പ്2 പാത്രപാകം വേര്‍ക്കുക2 ജോടി ചോങ്കന്‍ മനസ്സ് എങ്ങോട്ട് അനുദ്ധത അങ്കാനനം കുതമ്പുക കീഴ്മാറ്റ് അംബുജന്‍ ഉന്മുദ്ര കൃതകേതര മറുകല്‍ നീര്‍നാള്‍ ആക്രീഡി ഗ്രാമി കരപര്‍ണം അശ്വസാദി വിശിഷ്ട യാപിത ആകിഞ്ചിനം, -കിഞ്ചന്യം പളുപളെ ചിത്രാംഗദ പ്രവഹണം ഗഹന തത്തു ചെടുക്കനെ സമാകര്‍ണ്യ നൂട്ട അംബുരോഹി തൊകല്‍ അനന്തന്‍ പ്രതിവേലം ഭ്രംശിത ശ്വ സോമാവ് ഉഷ്ണക മേഹപടലം ചിത്രകൂടക്കെട്ട് ദിഗ്ദര്‍ശിനി പ്രതിഭാഗം പ്രഹാരം അസോദര്യന്‍ സ്മരം ചാന്ദ്രം എല്ലാവനും കൊറുമ്പ് ലത ചുര7 സുദന്തി ദാശ അമാന്തക്കാരന്‍ തരംഗിണി കുംഭഫല അലവലാതി പാംസുക സാമവായികന്‍ ഉരസ്സ്, ഉരം ആചാര്യ ധര്‍മശാസ്ത്രം എറുമ്പൊഴുക്കല്‍ ഊക്ക്1 താഡനി തൂക്കുതേന്‍ ലോകബന്ധു അബ്ധിമണ്ഡൂകി മാംസപിണ്ഡം അഭിവ്യാപക ആലീനകം യുഗ്മം രംഭോരു യോഗവാസിഷ്ഠം കോടിദ്വയം അസ്മന്തം അദുഷ്ട അഭീലു അമൃതവാഹിനി അമര്‍3 അതയ്ക്കുക വഹിക്കുക ധൂമധ്വജന്‍ ചതുരനീകന്‍ ചരിത്രയാഥാര്‍ഥ്യം കര്‍ക്കന്‍1 ചായ്പന്‍